വിക്ടോറിയയില്‍ കാറ്റാടി ഫാമിലുണ്ടായ അപകടം ; വര്‍ക്ക് സേഫ് വിക്ടോറിയ അന്വേഷണം തുടങ്ങി

വിക്ടോറിയയില്‍ കാറ്റാടി ഫാമിലുണ്ടായ അപകടം ; വര്‍ക്ക് സേഫ് വിക്ടോറിയ അന്വേഷണം തുടങ്ങി
വിക്ടോറിയയില്‍ കാറ്റാടി ഫാമിലുണ്ടായ അപകടത്തെ കുറിച്ച് വര്‍ക്ക് സേഫ് വിക്ടോറിയ അന്വേഷണമാരംഭിച്ചു. തിങ്കളാഴ്ച രാവിലെയാണ് ഫാനിന്റെ ബ്ലേഡ് തകര്‍ന്നുവീണ് ഒരു തൊഴിലാളി കൊല്ലപ്പെട്ടത്.

Man dies after being crushed by a wind turbine blade at Rokewood, Victoria  | Daily Mail Online

മെല്‍ബണിന് പടിഞ്ഞാറ് റോക്ക് വുഡിലെ ഗോള്‍ഡന്‍ പ്ലെയ്ന്‍സ് വിന്‍ഡ്ഫാമിലായിരുന്നു അപകടം. ബ്ലേഡിന് അടിയില്‍പ്പെട്ട തൊഴിലാളി സംഭവ സമയത്തു തന്നെ മരിച്ചു. സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തിയ വിക്ടോറിയന്‍ പ്രീമിയര്‍ ജസീന്ത അലന്‍ സംസ്ഥാനത്ത് ശക്തമായ തൊഴില്‍ സുരക്ഷാ നിയമങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടി.

Other News in this category



4malayalees Recommends