Crime

മധ്യപ്രദേശില്‍ 16കാരിയെ 6 പേര്‍ ചേര്‍ന്ന് 16 മാസം പീഡിപ്പിച്ചു; പെണ്‍കുട്ടിയുടെ സുഹൃത്തായ 16കാരന്‍ ഉള്‍പ്പടെയുള്ള പ്രതികള്‍ അറസ്റ്റില്‍
മധ്യപ്രദേശില്‍ 16 വയസ്സുള്ള പെണ്‍കുട്ടിയെ ആറുപേര്‍ ചേര്‍ന്ന് 16 മാസം തുടര്‍ച്ചയായി പീഡിപ്പിച്ചതായി പരാതി. ഇന്‍ഡോറിലാണ് സംഭവം. ആറ് പേരില്‍ 50 വയസ്സുള്ളയാള്‍ മുതല്‍ 16 വയസ്സുവരെ പ്രായമുള്ളവരുണ്ടെന്ന് പൊലീസ് പറഞ്ഞു. കാറ്ററിംഗ് കോണ്ട്രാക്ടര്‍, ഇയാളുടെ നിയമവിദ്യാര്‍ത്ഥിയായ മകന്‍, മറ്റുനാലുപേര്‍ എന്നിവരാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നാണ് പരാതി. പെണ്‍കുട്ടിയുടെ പരാതിയില്‍ പൊലീസ് ആറ് പേരെയും അറസ്റ്റ് ചെയ്തു. 2018 മാര്‍ച്ചില്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ മാതാവിന്റെ മരണത്തെ തുടര്‍ന്നു പെണ്‍കുട്ടിക്കു പഠനം ഉപേക്ഷിക്കേണ്ടി വന്നിരുന്നു. തുടര്‍ന്ന് പിതാവിനും സഹോദരിക്കുമൊപ്പമാണ് പെണ്‍കുട്ടി കഴിഞ്ഞത്. കച്ചവട സ്ഥാപനത്തില്‍ സെകര്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുന്ന പിതാവ് വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് അയല്‍വാസിയായ കേറ്ററിങ് കരാറുകാരന്‍

More »

യുവാവിനെ ഭാര്യ സഹോദരന്മാര്‍ ചേര്‍ന്ന് കൊലപ്പെടുത്തി ; അരിവാളിന് തല അറുത്തെടുത്ത് പോലീസ് സ്‌റ്റേഷനിലെത്തി
26 കാരനെ ഭാര്യയുടെ സഹോദരന്മാര്‍ കൊലപ്പെടുത്തി തല അറുത്ത് മാറ്റി. തെലങ്കാനയിലെ നെല്‍ഗൊണ്ടയിലാണ് സംഭവം നടന്നത്. അരിവാള്‍ ഉപയോഗിച്ചാണ് പ്രതികള്‍ യുവാവിന്റെ തല അറുത്ത് മാറ്റിയത്. തെലങ്കാനയിലെ നെല്‍ഗൊണ്ടയിലെ നാംപള്ളി പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. കൊല്ലപ്പെട്ടത് 26 കാരനായ സദ്ദാമാണെന്ന് പോലീസ് പറയുന്നു. ഭാര്യ സഹോദരങ്ങളായ ഇര്‍ഫാനും ഘൗസുമാണ്

More »

അമ്മയെ തല്ലുന്നത് കണ്ടു നില്‍ക്കാനായില്ല ; രണ്ടാനച്ഛനെ മകന്‍ വെടിവച്ചുകൊന്നു
അമ്മയെ തല്ലുന്നത് കണ്ട് സഹിക്കാനാകാതെ മകന്‍ രണ്ടാനച്ഛനെ വെടിവച്ച് കൊന്നു. ഡല്‍ഹിയിലെ നരേലിയിലാണ് സംഭവം. ഇവിടെ ചായക്കട നടത്തി വരുന്ന മുന്നഖാന്‍ എന്ന 24 കാരനാണ് രണ്ടാനച്ഛനായ അനസിനെ (35) കൊലപ്പെടുത്തിയത്. മുന്ന തന്നെയാണ് പോലീസിനെ വിളിച്ച് വിവരം അറിയിച്ചത്. പോലീസ് ഉടന്‍ സ്ഥലത്തെത്തി പ്രതിയെ പിടികൂടി. രണ്ടാനച്ഛന്‍ നിരന്തരം അമ്മയെ മര്‍ദ്ദിക്കാറുണ്ടെന്നും ഇതാണ് കൊലപാതകത്തിലേക്ക്

More »

സൗഹൃദം നടിച്ച് കോളേജ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി സഹപാഠികള്‍ ക്രൂരമായി പീഡിപ്പിച്ചു
കോളേജ് വിദ്യാര്‍ത്ഥിനിയെ സഹപാഠികള്‍ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയെ സഹപാഠികള്‍ സൗഹൃദം നടിച്ചാണ് വഞ്ചിച്ചത്. ഒഡീഷയിലെ സുന്ദര്‍ഗഡ് ജില്ലയിലാണ് സംഭവം. കഴിഞ്ഞ ജൂണ്‍ 26 നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടാകുന്നത്. ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കൊപ്പം സഹപാഠികളും ഒപ്പം പോകുകയായിരുന്നു. അതിനിടെ പെണ്‍കുട്ടിയെ കൂട്ടുകാര്‍

More »

പ്രകൃതിവിരുദ്ധ പീഡനം എതിര്‍ത്തു ; 12 കാരനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തി ; സംഭവം മുസാഫര്‍പൂരില്‍
12 വയസുകാരനെ സുഹൃത്തുക്കള്‍ കൊലപ്പെടുത്തി. പ്രകൃതി വിരുദ്ധ പീഡനം എതിര്‍ത്തതിനെ തുടര്‍ന്നാണ് ക്രൂരത. യുപിയിലെ മുസാഫര്‍പൂര്‍ ജില്ലയിലാണ് സംഭവം. 19-20 വയസ്സുള്ളവരാണ് പ്രതികള്‍. കൊല്ലപ്പെട്ട കുട്ടിയുടെ സുഹൃത്തുക്കളാണ് ഇവര്‍ രണ്ട് പേരും. ജൂണ്‍ 26നാണ് കുട്ടിയുടെ മൃതദേഹം കരിമ്പിന്‍ തോട്ടത്തില്‍ നിന്നും കണ്ടെത്തിയത്. പ്രതികള്‍ക്കൊപ്പം പുറത്തുപോയ 12 കാരന്‍ വീട്ടില്‍

More »

കോടാലി ഉപയോഗിച്ച് പത്തും പതിനൊന്നും വയസുള്ള കുട്ടികളുടെ തല വെട്ടിമാറ്റി; മൃതദേഹം കണ്ടെത്തിയത് നഗ്നമായ നിലയില്‍; 35കാരന്‍ അറസ്റ്റില്‍
11 വയസ്സുള്ള ആണ്‍കുട്ടിയുടെയും 10 വയസ്സുള്ള പെണ്‍കുട്ടിയുടെയും മൃതദേഹം തലയറുത്ത് മാറ്റി, നഗ്നമായ നിലയില്‍ കണ്ടെത്തി. ജാര്‍ഖണ്ഡിലെ ലതേഹാര്‍ ജില്ലയിലാണ് സംഭവം. സമീപത്തുള്ള വീടിന്റെ പരിസരത്ത് കുഴിച്ചിട്ട നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ബുധനാഴ്ച മുതല്‍ കാണാതായ കുട്ടികള്‍ക്കു വേണ്ടി നാട്ടുകാരും ബന്ധുക്കളും വ്യാപകമായ തിരച്ചില്‍ നടത്തുന്നതിനിടെ വ്യാഴാഴ്ച കുട്ടികളുടെ

More »

കോണ്‍ഗ്രസ് ഭരണത്തില്‍ ഉള്ളിടത്തോളം ബലാത്സംഗം തടയാനാവില്ല ; വിവാദ പ്രസ്താവനയുമായി ബിജെപി എംഎല്‍എ
കോണ്‍ഗ്രസിനെതിരെ വിവാദ പ്രസ്താവനയുമായി ബിജെപി എംഎല്‍എ. കോണ്‍ഗ്രസ് ഭരണത്തിലുള്ളിടത്തോളം ബലാത്സംഗം തടയാനാവില്ലെന്നാണ് ബിജെപി എംഎല്‍എ കാളി ചരണ്‍ സറഫ്. ബിജെപി അംഗത്വ വിതരണം നടത്തുന്നതിനിടെയാണ് എംഎല്‍എയുടെ വിവാദ പ്രസ്താവന. സംസ്ഥാനത്ത് ലൈംഗീക കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് അശോക് ഗെലോട്ട് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്. സംസ്ഥാനത്തെ 87 ശതമാനം ലൈംഗീക

More »

സ്ത്രീധനമായി ബൈക്ക് നല്‍കിയില്ല ; ഭാര്യയെ യുവാവ് ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം പെട്രോളൊഴിച്ച് കത്തിച്ചു
സ്ത്രീധനമായി ബൈക്ക് നല്‍കിയില്ലെന്ന പേരില്‍ ഭര്‍ത്താവ് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി. ഛത്തീസ്ഗഡിലെ മുംജെലി ജില്ലയിലെ ബൊന്താരയിലാണ് സംഭവം. ഭാര്യാ ബന്ധുക്കള്‍ ബൈക്ക് നല്‍കാത്തതിനെ തുടര്‍ന്ന് വടിയുപയോഗിച്ച് ഭാര്യയുടെ തലയ്ക്ക് അടിച്ചുവീഴ്ത്തിയ ശേഷം ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതക തെളിവ് മറയ്ക്കാനായി പ്രതി ഭാര്യയുടെ ശരീരം പെട്രോളൊഴിച്ച്

More »

വഴക്ക് വൈരാഗ്യമുണ്ടാക്കി ; ഡല്‍ഹിയില്‍ മകന്‍ പിതാവിനെ കൊന്ന് കഷ്ണങ്ങളാക്കി
ഡല്‍ഹിയില്‍ 22 കാരനായ മകന്‍ പിതാവിനെ ക്രൂരമായി കൊലപ്പെടുത്തി. വഴക്കു പതിവായതോടെ വൈരാഗ്യം തീര്‍ത്തെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ഡല്‍ഹി ഫരാഷ് ബസാറിലാണ് സംഭവം. കൊലയ്ക്ക് ശേഷം മൃതദേഹം കഷ്ണങ്ങളാക്കി ഉപേക്ഷിക്കുകയും ചെയ്തു. മകനും പിതാവും തമ്മില്‍ എപ്പോഴും വഴക്കിടാറുണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് കൊല നടത്തിയത്. പോലീസ് പിടിയിലായതോടെ മകന്‍ കൊലക്കുറ്റം

More »

മൂന്നുവയസുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, ഓടുന്ന ട്രെയിനില്‍ നിന്നും വലിച്ചെറിഞ്ഞു; അമ്മയും കാമുകനും പിടിയില്‍

രാജസ്ഥാനില്‍ മൂന്നുവയസുകാരിയെ കൊലപ്പെടുത്തി ഓടുന്ന ട്രെയിനില്‍ നിന്ന് വലിച്ചെറിഞ്ഞ അമ്മയും കാമുകനും പിടിയില്‍. ശ്രീഗംഗാനഗറിലായിരുന്നു സംഭവം. രാജസ്ഥാന്‍ സ്വദേശികളായ സുനിത, സണ്ണി എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. സുനിതയാണ് കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന്

അമ്മയെ ശല്യപ്പെടുത്തുകയും കടന്നുപിടിക്കുകയും ചെയ്തയാളെ 23 കാരന്‍ ഇഷ്ടികയ്ക്ക് അടിച്ചു കൊലപ്പെടുത്തി

ആന്ധ്ര പ്രദേശിലെ വിശാഖപട്ടണത്ത് അമ്മയെ ശല്യപ്പെടുത്തുകയും കടന്നുപിടിക്കുകയും ചെയ്തയാളെ യുവാവ് ഇഷ്ടികയ്ക്ക് ഇടിച്ചു കൊലപ്പെടുത്തി. വിശാഖപട്ടണത്തെ അല്ലിപുരത്ത് ഞായറാഴ്ചയാണ് സംഭവം. 45 കാരനായ ശ്രീനുവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രസാദെന്ന 23 കാരനേയും അമ്മ ഗൗരിയേയും പൊലീസ് അറസ്റ്റ്

ഐസ്‌ക്രീം വാഗ്ദാനം ചെയ്ത് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തു: ഒരാളെ കൊലപ്പെടുത്തി

ഐസ്‌ക്രീം വാഗ്ദാനം ചെയ്ത് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത 25 വയസ്സുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടികളില്‍ ഒരാളെ യുവാവ് കാലപ്പെടുത്തുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദലാണ് സംഭവം. അഞ്ചും ഒന്‍പതും വയസ്സ് മാത്രം പ്രായമുള്ള പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകുകയും അതില്‍

ഇന്‍ഷുറന്‍സ് തുകയായ ഒരു കോടി രൂപ ലഭിക്കാന്‍ വേണ്ടി ഭര്‍ത്താവിനെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി ; ഭാര്യ ഉള്‍പ്പെടെ പ്രതികള്‍ അറസ്റ്റില്‍

ഇന്‍ഷുറന്‍സ് തുകയായ ഒരു കോടി രൂപ ലഭിക്കാന്‍ വേണ്ടി ഭര്‍ത്താവിനെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തിയ ഭാര്യ പൊലീസ് പിടിയില്‍. ലാത്തൂര്‍ ത്രേണാപുര്‍ സ്വദേശി മഞ്ചക് ഗോവിന്ദ് പവാറിന്റെ (45) കൊലപാതകത്തില്‍ ഭാര്യ ഗംഗാബായി (37) ആണ് അറസ്റ്റിലായത്. ഇന്‍ഷുറന്‍സ് തുക ലഭിക്കാന്‍ വാടക കൊലയാളിയെ

യുവതിയെ ഭര്‍തൃവീട്ടിലെ അലമാരയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചു

യുവതിയെ ഭര്‍തൃവീട്ടിലെ അലമാരയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചു. വടകര അഴിയൂര്‍ സ്വദേശിനി റിസ്വാന(21)യുടെ ദുരൂഹമരണത്തിലാണ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുക. റിസ്വാനയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണം

17 കാരി കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ; പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അടക്കം അഞ്ചു പേര്‍ അറസ്റ്റില്‍

മധ്യപ്രദേശിലെ ദുരഭിമാനക്കൊലയില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അടക്കം അഞ്ചുപേര്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ കിര്‍ഗോണ്‍ ജില്ലയില്‍ 17കാരി കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവമാണ് ദുരഭിമാനക്കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തിയിരിക്കുന്നത്. മാര്‍ച്ച് 17ന് പെണ്‍കുട്ടിയെ