Crime

42 കാരിയുമായി മൂന്നുവര്‍ഷത്തെ പ്രണയം ; വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച 26 കാരന്‍ പിടിയില്‍
42കാരിയുമായി മൂന്നു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ 26 കാരന്‍ അറസ്റ്റില്‍. ചേലമ്പ്ര സ്വദേശി ഷുഹൈബിനെയാണ് തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. വിവാഹം കഴിക്കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് നാലു മാസം മുമ്പ് മൂന്നിയൂര്‍ പാലക്കലിലെ വാടക കെട്ടിടത്തിലെത്തിച്ച് യുവാവ് പീഡനത്തിന് ഇരയാക്കിയതായാണ് ഫറോക്ക് സ്വദേശിനിയായ 42 കാരി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്.  

More »

പച്ചക്കറി മുറിച്ചു സഹായിക്കാന്‍ ആവശ്യപ്പെട്ട ഭാര്യയ്ക്ക് ഭര്‍ത്താവില്‍ നിന്ന് ക്രൂര മര്‍ദ്ദനം ; ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമെതിരെ പോലീസ് കേസെടുത്തു
രാത്രി ഭക്ഷണമുണ്ടാക്കാന്‍ സഹായം ചോദിച്ചതിന്റെ പേരില്‍ ഭാര്യയെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമെതിരെ കേസ്. ഗുജറാത്തിലെ വഡോദരയില്‍ ബുധനാഴ്ച്ചയാണ് സംഭവം. യുവതിയുടെ പരാതിയിലാണ് ഇരുവരേയും പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടിലെ മറ്റ് ജോലികള്‍ കൂടി ചെയ്ത് കഴിഞ്ഞപ്പോള്‍ രാത്രി ഭക്ഷണം തയ്യാറാക്കാന്‍ വൈകിയെന്നും അതിനാല്‍ ഭര്‍ത്താവിനോട് പച്ചക്കറികള്‍

More »

9 വയസുകാരനായ മകനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു
മാറനല്ലൂരില്‍ പിതാവ് ഒന്‍പത് വയസുകാരനായ മകനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്തു. സര്‍ക്കാര്‍ ജീവനക്കാരനായ സലീമാണ് മകന്‍ ആഷ്‌ലിനെ കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്. ഇന്ന് പുലര്‍ച്ചെ സഹോദരി ഭക്ഷണവുമായി വരുമ്പോഴാണ് ഇരുവരുടെയും മൃതദേഹം കാണുന്നത്. ഒന്‍പതുകാരനായ ആഷ്‌ലിന്‍ കിടപ്പ് മുറിയിലെ കട്ടിലിലും സലീമിനെ അടുക്കളയ്ക്ക് സമീപം തൂങ്ങി മരിച്ച നിലയിലുമാണ്

More »

മദ്യപിച്ച് ബോധംപോയ സുഹൃത്തിന്റെ മലദ്വാരത്തില്‍ കാറ്റടിച്ച് കയറ്റി തമാശ; നാല് പേരെ ജയിലില്‍ അടച്ച് ജഡ്ജ്
എയര്‍ കംപ്രസര്‍ ഉപയോഗിച്ച് സുഹൃത്തിന്റെ മലദ്വാരത്തില്‍ കാറ്റടിച്ച് കയറ്റിയ നാല് പേര്‍ക്ക് ജയില്‍ശിക്ഷ പ്രഖ്യാപിച്ച് നോര്‍വീജിയന്‍ കോടതി. വെറുതെ തമാശ മാത്രം ഉദ്ദേശിച്ച് ചെയ്തതാണെന്ന പ്രതികളുടെ വാദം തള്ളിയാണ് ജഡ്ജ് ഈ നിലപാട് സ്വീകരിച്ചത്. 2018ല്‍ ഒരു പാര്‍ട്ടിക്കിടെ മദ്യപിച്ച് ബോധം കെട്ടുകിടന്നപ്പോഴാണ് പ്രതികള്‍ ഈ പരിപാടി സംഘടിപ്പിച്ചത്.  പ്രതിരോധിക്കാന്‍ പോലും

More »

16 കാരിയെ കൂട്ട പീഡനത്തിന് ശേഷം കൊന്ന് മൃതദേഹം സെപ്റ്റിക് ടാങ്കില്‍ തള്ളി ; മൂന്നു പേര്‍ അറസ്റ്റില്‍
ബംഗാളിലെ ജല്‍പായ്ഗുഡി ജില്ലയിലെ റായ്ഗഞ്ചില്‍ 16 കാരിയെ കൂട്ട പീഡനത്തിന് ശേഷം കൊന്ന് മൃതദേഹം സെപ്റ്റിക് ടാങ്കില്‍ തള്ളി. സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റിലായി. രാജ്ഗഞ്ചിലെ ശ്യാനാശികത സ്വദേശിയായ പെണ്‍കുട്ടിയെ ഈ മാസം 10ന് കാണാതായതായി വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പ്രധാന്‍പരയിലെ ഒരു വീട്ടില്‍വച്ച് സംഘം ചേര്‍ന്നു പീഡിപ്പിച്ച ശേഷം 15ന് പെണ്‍കുട്ടിയെ

More »

കല്ല് വീണ് മുട്ടകള്‍ പൊട്ടി; തര്‍ക്കത്തിനിടെ 16കാരനെ കുത്തിക്കൊന്നു?
കല്ല് വീണ് കടയില്‍ ഇരുന്ന മുട്ടകള്‍ പൊട്ടിയതിന്റെ പേരിലുണ്ടായ തര്‍ക്കത്തിനൊടുവില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ 22കാരന്‍ കുത്തി കൊലപ്പെടുത്തി. ഡല്‍ഹിയിലെ സംഗ്രാം വിഹാറിലായിരുന്നു സംഭവം. 16കാരനായ മുഹമ്മദ് ഫൈസാനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ഫാറൂഖിനെ പോലീസ് പിടികൂടി. കുറ്റകൃത്യം നടത്താന്‍ ഉപയോഗിച്ച കഠാര സംഭവസ്ഥലത്ത് നിന്ന് തന്നെ കണ്ടെടുത്തു.  സംഗ്രാം വിഹാറിലെ

More »

വീണ്ടും കൂട്ടബലാത്സംഗം; യുപിയിലെ ഗോരഖ്പൂരില്‍ 17കാരിയെ അക്രമത്തിന് ഇരയാക്കി; സിഗററ്റ് ഉപയോഗിച്ച് പൊള്ളലേല്‍പ്പിച്ചു; രണ്ട് പേര്‍ അറസ്റ്റില്‍
ഉത്തര്‍പ്രദേശിലെ ഗോരക്പൂര്‍ ജില്ലയില്‍ 17 വയസ്സുള്ള ദളിത് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി. പീഡനത്തിന് ഇരയാക്കിയ അക്രമികള്‍ പെണ്‍കുട്ടിയുടെ ശരീരത്തില്‍ സിഗറ്ററ് തീ ഉപയോഗിച്ച് പൊള്ളിച്ചതായി പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. സംഭവത്തില്‍ അര്‍ജുന്‍ നിഷാദ്, മഹേഷ് യാദവ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.  പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി

More »

സ്വത്തു തര്‍ക്കത്തെ തുടര്‍ന്ന് 40 കാരനായ മകനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി പിതാവ് ; കുറ്റം സമ്മതിച്ച് പോലീസില്‍ കീഴടങ്ങി ; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
സ്വത്തു തര്‍ക്കത്തെ തുടര്‍ന്ന് പിതാവ് മകനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. ആന്ധ്ര പ്രദേശിലെ വിശാഖപട്ടണത്താണ് സംഭവം. 40 വയസ്സുള്ള മകനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നനു. സംഭവത്തില്‍ പിതാവ് വീരരാജു പോലീസില്‍ കീഴടങ്ങി. വീടിന്റെ കാര്‍ പാര്‍ക്കിങ്ങിനോട് ചേര്‍ന്നുള്ള വരാന്തയില്‍ സ്റ്റൂളിലിരിക്കുകയായിരുന്നു മകന്‍. തലയ്ക്ക്

More »

ക്രൂര ബലാത്സംഗത്തിന് ഇരയായ ആറു വയസ്സുകാരിയുടെ ആരോഗ്യ നില ഗുരുതരം ; നാലു ദിവസം പിന്നിട്ടിട്ടും അക്രമിയെ പിടികൂടാനായിട്ടില്ല ; യുപി പോലീസിനെതിരെ രോക്ഷമുയരുന്നു
ഉത്തര്‍പ്രദേശില്‍ ബലാത്സംഗത്തിന് ഇരയായ ആറ് വയസ്സുകാരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഹാപുര്‍ ജില്ലയിലാണ് സംഭവം. സംഭവം നടന്ന് നാല് ദിവസമായിട്ടും അക്രമിയെ പിടികൂടാനായിട്ടില്ല. അക്രമിയുടെ രേഖാചിത്രം പൊലീസ് തയ്യാറാക്കി.അയല്‍വാസികള്‍ നല്‍കിയ വിവര പ്രകാരമാണ് രേഖാചിത്രം തയ്യാറാക്കിയത്. കുട്ടി ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ മൊഴിയെടുക്കാനും ആയിട്ടില്ല.

More »

[3][4][5][6][7]

17 കാരി കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ; പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അടക്കം അഞ്ചു പേര്‍ അറസ്റ്റില്‍

മധ്യപ്രദേശിലെ ദുരഭിമാനക്കൊലയില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അടക്കം അഞ്ചുപേര്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ കിര്‍ഗോണ്‍ ജില്ലയില്‍ 17കാരി കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവമാണ് ദുരഭിമാനക്കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തിയിരിക്കുന്നത്. മാര്‍ച്ച് 17ന് പെണ്‍കുട്ടിയെ

അച്ഛനെ മദ്യം കൊടുത്ത് ബോധം കെടുത്തിയ ശേഷം മകള്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊന്നു

അച്ഛനെ മദ്യം കൊടുത്ത് ബോധം കെടുത്തിയ ശേഷം മകള്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊന്നു. 56 വയസുള്ള ബിശ്വനാഥാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ 22കാരിയായ പിയാലിയെ അറസ്റ്റ് ചെയ്തിരിക്കുന്നു. കൊല്‍ക്കത്ത ബാബുഘട്ടില്‍ തിങ്കളാഴ്ച രാവിലെയാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം

വിവാഹേതര ബന്ധം സംശയിച്ച് 32കാരന്‍ ഭാര്യയുടെ കൈയും കാലും വെട്ടിമാറ്റി

മധ്യപ്രദേശില്‍ വിവാഹേതര ബന്ധം സംശയിച്ച് 32കാരന്‍ ഭാര്യയുടെ കൈയും കാലും വെട്ടിമാറ്റി. യുവതിയുടെ വലതുകൈയും വലതുപാദവുമാണ് യുവാവ് വെട്ടിമാറ്റിയത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഭാര്യയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. ഭോപ്പാലില്‍

ആറ് ദിവസം മുമ്പ് കാണാതായ 13 കാരിയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി ; പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയതാണെന്ന സംശയത്തില്‍ ബന്ധുക്കള്‍

ആറ് ദിവസം മുമ്പ് കാണാതായ പതിമൂന്നുകാരിയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ബുലാന്ദ്ഷഹറില്‍ ഇന്നലെയാണ് മൃതദേഹം കണ്ടെത്തിയത്.പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ബുലാന്ദ്ഷഹറിലെ സിറൗറ

അച്ഛനും മകനും ചേര്‍ന്ന് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം തീകൊളുത്തി

അമ്പത്തിയഞ്ചുകാരനും മകനും ചേര്‍ന്ന് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം തീകൊളുത്തി. യുപിയിലെ സീതാപൂരിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം ഉണ്ടായിരിക്കുന്നത്. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുണ്ടായി. പ്രതികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന്

വാടകക്കൊലയാളിക്ക് 50000 രൂപ നല്‍കി മകളെ കൊന്ന കേസില്‍ അമ്മ അറസ്റ്റില്‍

ഒഡീഷയില്‍ 50,000 രൂപയ്ക്ക് വാടക കൊലയാളിയെ ഏര്‍പ്പാടാക്കി മകളെ കൊന്ന കേസില്‍ 58 കാരിയായ അമ്മ അറസ്റ്റില്‍. മുപ്പത്തിയാറുകരിയായ മകള്‍ ശിബാനി നായിക്കിനെ കൊല്ലാന്‍ അമ്മ സുകുരി ഗിരിയാണ് വാടക കൊലയാളിയെ ഏര്‍പ്പാടാക്കിയത്. പ്രമോദ് ജന എന്ന വാടകക്കൊലയാളിയും പൊലീസ് പിടിയിലായി. മകള്‍ ശിബാനി