Crime

ഡല്‍ഹിയില്‍ കലാപകാരികള്‍ വീടിനു തീയിട്ടു ; 85 കാരിയ്ക്ക് ദാരുണാന്ത്യം
ഡല്‍ഹിയില്‍ കലാപകാരികള്‍ വീടിനു തീയിട്ടതിനെ തുടര്‍ന്ന് 85കാരി വെന്തു മരിച്ചു. മുസ്ലിം കുടുംബങ്ങള്‍ കുടുതലായുള്ള വടക്ക് കിഴക്കന്‍ ഡല്‍ഹിക്ക് സമീപമുള്ള ഗമ്രി മേഖലയിലാണ് സംഭവം. ചൊവ്വാഴ്ച നൂറിലേറെ വരുന്ന അക്രമി സംഘം ഇവിടുത്തെ പല വീടുകള്‍ക്ക് നേരെയും തീയിട്ടു. വീടിനകത്ത് ആ സമയത്തുണ്ടായിരുന്നവരെല്ലാം പരിക്കേറ്റെങ്കിലും രക്ഷപ്പെട്ടു. എന്നാല്‍ അവശനിലയിലായിരുന്ന അക്ബാരിക്ക് രക്ഷപ്പെടാനായില്ല. അക്ബാരിയുടെ മകന്‍ മുഹമ്മദ് സയീദ് സല്‍മാനി പുറത്തേക്ക് പോയപ്പോഴാണ് അക്രമവും തീവെപ്പും ഉണ്ടായത്. വീട് കത്തിച്ച കൂട്ടത്തില്‍ എട്ടു ലക്ഷം രൂപയും വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും മോഷ്ടിച്ചതായും സല്‍മാനി മാധ്യമങ്ങളോട് പറഞ്ഞു. അക്ബാരിയുടെ മൃതദേഹം ജിബിടി ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതിനായി

More »

19 കാരിയെ കത്തിമുനയില്‍ നിര്‍ത്തി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു ; സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍
ഹരിയാനയില്‍ ദേശീയപാതയിലെ ടോള്‍പ്ലാസയ്ക്ക് അടുത്ത് യുവതിയെ കത്തിമുനയില്‍നിര്‍ത്തി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന് പരാതി. ഹരിയാനയിലെ കര്‍നാല്‍ ജില്ലയില്‍ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. പഞ്ചാബ് ലുധിയാന സ്വദേശിനിയായ 19 കാരിയാണ് പീഡിപ്പിക്കപ്പെട്ടത്. ഇവരുടെ പരാതിയില്‍ രണ്ടുപേരെ പൊലീസ് പിടികൂടിയിട്ടുണ്ട്.കര്‍നാലിലെ വഴിയോരക്കച്ചവടക്കാരനും ഇയാളുടെ സുഹൃത്തുമാണ്

More »

യുവതിയുടേയും 12 കാരനായ മകന്റെയും മൃതദേഹം കുത്തി കൊലപ്പെടുത്തിയ നിലയില്‍ വീട്ടില്‍ കണ്ടെത്തി ; മൃതദേഹത്തിന് മൂന്നു ദിവസമെങ്കിലും പഴക്കമുണ്ടെന്ന് പ്രാഥമിക നിഗമനം ; സംഭവം ഡല്‍ഹിയില്‍
വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ജഹാംഗീര്‍പുരി പ്രദേശത്ത് ചൊവ്വാഴ്ച ഒരു സ്ത്രീയെയും പ്രായപൂര്‍ത്തിയാകാത്ത മകനെയും കുത്തിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. കൊലപാതകിയെയോ കുറ്റകൃത്യത്തിന്റെ പിന്നിലെ ലക്ഷ്യമോ പൊലീസ് ഇതുവരെ കണ്ടെത്തിയിട്ടില്ല. നോര്‍ത്ത് വെസ്റ്റ് ഡല്‍ഹി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ വിജയന്ത ആര്യയുടെ അഭിപ്രായത്തില്‍ ജഹാംഗീര്‍പുരി കെ ബ്ലോക്കിലെ

More »

കാണ്‍പൂരില്‍ യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തി ; അക്രമിച്ചത് മകളെ പീഡനത്തിന് ഇരയാക്കി ആറംഗ സംഘം
കാണ്‍പൂരില്‍ 40 കാരിയെ ആറംഗ സംഘം മര്‍ദ്ദിച്ച് കൊലപ്പെടുത്തി. വെള്ളിയാഴ്ച വൈകീട്ടാണ് യുവതി മരിച്ചത്. യുവതിയുടെ കൗമാരക്കാരിയായ മകളെ 2018ല്‍ പീഡനത്തിനിരയാക്കിയ ആറംഗ സംഘമാണ് യുവതിയുടെ കൊലയ്ക്ക് പിന്നില്‍. കഴിഞ്ഞ ആഴ്ചയാണ് യുവതിയേയും മകളേയും സംഘം ആക്രമിച്ചത്. 2018 ല്‍ 13 കാരിയായ പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയ കേസില്‍ പ്രതികളായ അബിദ്, മിന്റു, മഹ്ബൂബ്, ചന്ദ് ബാബു, ജമീല്‍, ഫിറോസ്

More »

പ്രണയ ബന്ധം തുടരാന്‍ നിര്‍ബന്ധിച്ചു ; സീരിയല്‍ താരം കാമുകനെ തല്ലിക്കൊന്നു
പ്രണയ ബന്ധം തുടരുന്നതിനായി ശല്യപ്പെടുത്തിയതിന് മുന്‍ കാമുകനെ ടെലിവിഷന്‍ നടി കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ കോലത്തൂരില്‍ തിങ്കളാഴ്ചാണ് സംഭവം. എസ്.ദേവി എന്ന 42കാരിയാണ് സിനിമ ടെക്‌നീഷ്യനായ എം. രവി എന്ന 38കാരനെ വധിച്ചത്. മരക്കഷ്ണവും ചുറ്റികയും കൊണ്ട് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്. മരക്കഷ്ണവും ചുറ്റികയും കൊണ്ട് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്. ദേവിയുടെ സഹോദരിയുടെ കോലത്തൂരിലെ

More »

പീഡിപ്പിക്കപ്പെട്ട മകളെ തോളിലേറ്റി അച്ഛന്‍ ആശുപത്രിയിലേക്ക് ; ഞെട്ടിക്കുന്ന സംഭവം
മകളെ പുറത്തിരുത്തി ആശുപത്രിയിലേക്ക് നടന്നുപോകുകയാണ് അച്ഛന്‍. മകളെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു ലക്ഷ്യം. കാരണം അവര്‍ വീടിനുള്ളില്‍ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടു. യുപിയിലാണ് സംഭവം. 15 വയസ്സുള്ള പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. അയല്‍വാസിയുടെ 19 കാരനായ മകനാണ് പ്രതി. വീട്ടില്‍ അതിക്രമിച്ച് കയറി ക്രൂരത കാണിക്കുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ച

More »

പത്താം ക്ലാസുകാരിയെ ലൈംഗീകമായി പീഡിപ്പിച്ചു ; ഓട്ടോ ഡ്രൈവറും മുത്തശ്ശിയും പിടിയില്‍
കൊല്ലം അഞ്ചല്‍ ഏരൂരില്‍ മുത്തശ്ശിയുടെ സഹായതോടെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ തുടര്‍ച്ചയായി പീഡപ്പിച്ചു. സംഭവത്തില്‍ മുത്തശ്ശിയും ഓട്ടോ ഡ്രൈവറും ഏരൂര്‍ പൊലീസിന്റെ പിടിയിലായി. ഏഴംകുളം വനജാ വിലാസത്തില്‍ ഗണേശും (23) വിദ്യാര്‍ഥിനിയുടെ പിതാവിന്റെ അമ്മയുമാണ് അറസ്റ്റിലായത്. മുത്തശ്ശി പതിവായി യാത്ര ചെയ്യാറുള്ള ഓട്ടോറിക്ഷയുടെ ഡ്രൈവറാണു ഗണേശ്. കുട്ടിയുടെ പിതാവിന്റെ മദ്യപാനം മൂലം

More »

ഷോര്‍ട്‌സില്‍ മലവിസര്‍ജനം നടത്തിയ ഒന്നാം ക്ലാസുകാരന്റെ വിസര്‍ജ്യം ബാഗില്‍ പൊതിഞ്ഞ് വീട്ടിലേക്ക് കൊടുത്തുവിട്ടു; അദ്ധ്യാപികയ്‌ക്കെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നടപടി
തന്റെ ഷോര്‍ട്‌സില്‍ മലവിസര്‍ജനം നടത്തിയ ഒന്നാം ക്ലാസുകാരന്റെ വിസര്‍ജ്യം ബാഗില്‍ പൊതിഞ്ഞ് കൊടുത്തുവിട്ട അദ്ധ്യാപികയ്‌ക്കെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നടപടിയെടുത്തു. കേസില്‍ 25,000 രൂപ കുട്ടിക്ക് നഷ്ടപരിഹാരമായി നല്‍കാനാണ് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടിരിക്കുന്നത്. ഇടുക്കി നെടുങ്കണ്ടത്തുള്ള എസ്.ഡി.എ സ്‌കൂളിന്റെ അധികൃതര്‍ക്കെതിരെയായിരുന്നു കേസ്.

More »

അമാനുഷിക ശക്തികളുണ്ടെന്ന് പ്രചരിപ്പിച്ച് ആളുകളെ കബളിപ്പിക്കും; ആളുകളെ പറ്റിച്ച് സ്വര്‍ണ്ണവും പണവും തട്ടിയെടുത്ത ശേഷം സയനൈഡ് പ്രസാദം നല്‍കി കൊലപാതകവും; വിജയവാഡയില്‍ പിടിയിലായത് ജോളിയെ വെല്ലുന്ന സീരിയല്‍ കില്ലര്‍
 സാമ്പത്തിക ലാഭത്തിനായ പത്ത് പേരെ കൊലപ്പെടുത്തിയ സീരിയല്‍ കില്ലര്‍ അറസ്റ്റില്‍. ആന്ധ്രാ സ്വദേശി വെള്ളങ്കി സിംഹാദ്രി എന്ന ശിവയാണ് കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലായത്. 2018 ഫെബ്രുവരിയ്ക്കും 2019 ഒക്ടോബറിനും ഇടയില്‍ കൃഷ്ണ, ഈസ്റ്റ്-വെസ്റ്റ് ഗോദാവരി ജില്ലകളിലായി പത്ത് കൊലപാതകങ്ങളാണ് ഇയാള്‍ നടത്തിയത്. 20 മാസം കൊണ്ടായിരുന്നു ശിവ സയനൈഡ് നല്‍കി 10 പേരെ വക വരുത്തിയതെന്നാണ് പോലീസ് പറയുന്നത്.

More »

മൂന്നുവയസുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, ഓടുന്ന ട്രെയിനില്‍ നിന്നും വലിച്ചെറിഞ്ഞു; അമ്മയും കാമുകനും പിടിയില്‍

രാജസ്ഥാനില്‍ മൂന്നുവയസുകാരിയെ കൊലപ്പെടുത്തി ഓടുന്ന ട്രെയിനില്‍ നിന്ന് വലിച്ചെറിഞ്ഞ അമ്മയും കാമുകനും പിടിയില്‍. ശ്രീഗംഗാനഗറിലായിരുന്നു സംഭവം. രാജസ്ഥാന്‍ സ്വദേശികളായ സുനിത, സണ്ണി എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. സുനിതയാണ് കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന്

അമ്മയെ ശല്യപ്പെടുത്തുകയും കടന്നുപിടിക്കുകയും ചെയ്തയാളെ 23 കാരന്‍ ഇഷ്ടികയ്ക്ക് അടിച്ചു കൊലപ്പെടുത്തി

ആന്ധ്ര പ്രദേശിലെ വിശാഖപട്ടണത്ത് അമ്മയെ ശല്യപ്പെടുത്തുകയും കടന്നുപിടിക്കുകയും ചെയ്തയാളെ യുവാവ് ഇഷ്ടികയ്ക്ക് ഇടിച്ചു കൊലപ്പെടുത്തി. വിശാഖപട്ടണത്തെ അല്ലിപുരത്ത് ഞായറാഴ്ചയാണ് സംഭവം. 45 കാരനായ ശ്രീനുവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രസാദെന്ന 23 കാരനേയും അമ്മ ഗൗരിയേയും പൊലീസ് അറസ്റ്റ്

ഐസ്‌ക്രീം വാഗ്ദാനം ചെയ്ത് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തു: ഒരാളെ കൊലപ്പെടുത്തി

ഐസ്‌ക്രീം വാഗ്ദാനം ചെയ്ത് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത 25 വയസ്സുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടികളില്‍ ഒരാളെ യുവാവ് കാലപ്പെടുത്തുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദലാണ് സംഭവം. അഞ്ചും ഒന്‍പതും വയസ്സ് മാത്രം പ്രായമുള്ള പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകുകയും അതില്‍

ഇന്‍ഷുറന്‍സ് തുകയായ ഒരു കോടി രൂപ ലഭിക്കാന്‍ വേണ്ടി ഭര്‍ത്താവിനെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി ; ഭാര്യ ഉള്‍പ്പെടെ പ്രതികള്‍ അറസ്റ്റില്‍

ഇന്‍ഷുറന്‍സ് തുകയായ ഒരു കോടി രൂപ ലഭിക്കാന്‍ വേണ്ടി ഭര്‍ത്താവിനെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തിയ ഭാര്യ പൊലീസ് പിടിയില്‍. ലാത്തൂര്‍ ത്രേണാപുര്‍ സ്വദേശി മഞ്ചക് ഗോവിന്ദ് പവാറിന്റെ (45) കൊലപാതകത്തില്‍ ഭാര്യ ഗംഗാബായി (37) ആണ് അറസ്റ്റിലായത്. ഇന്‍ഷുറന്‍സ് തുക ലഭിക്കാന്‍ വാടക കൊലയാളിയെ

യുവതിയെ ഭര്‍തൃവീട്ടിലെ അലമാരയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചു

യുവതിയെ ഭര്‍തൃവീട്ടിലെ അലമാരയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചു. വടകര അഴിയൂര്‍ സ്വദേശിനി റിസ്വാന(21)യുടെ ദുരൂഹമരണത്തിലാണ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുക. റിസ്വാനയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണം

17 കാരി കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ; പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അടക്കം അഞ്ചു പേര്‍ അറസ്റ്റില്‍

മധ്യപ്രദേശിലെ ദുരഭിമാനക്കൊലയില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അടക്കം അഞ്ചുപേര്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ കിര്‍ഗോണ്‍ ജില്ലയില്‍ 17കാരി കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവമാണ് ദുരഭിമാനക്കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തിയിരിക്കുന്നത്. മാര്‍ച്ച് 17ന് പെണ്‍കുട്ടിയെ