UK News

നഴ്‌സുമാര്‍ സമരം ചെയ്തിട്ടും കാര്യമില്ല? ശമ്പളവര്‍ദ്ധന വിഷയത്തില്‍ സര്‍ക്കാരിന്റേത് 'കഠിനമായ' തീരുമാനം; പുതുവര്‍ഷത്തില്‍ കൂടുതല്‍ ആശുപത്രികളില്‍ കൂടുതല്‍ നഴ്‌സുമാര്‍ പണിമുടക്കുമെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ്
 നഴ്‌സുമാരുടെ ശമ്പളവിഷയത്തില്‍ ഗവണ്‍മെന്റിന്റെ നിലപാട് ദൃഢമായതെന്ന് ഒലിവര്‍ ഡൗഡെന്‍. ജനുവരിയില്‍ നഴ്‌സുമാര്‍ കൂടുതല്‍ സമരങ്ങള്‍ക്ക് ഇറങ്ങുമെന്ന് ഭീഷണി നിലനില്‍ക്കുമ്പോഴാണ് സര്‍ക്കാര്‍ പിടിവാശി തുടരുന്നത്. സമരങ്ങള്‍ രോഗികളെ ബാധിക്കുന്ന അവസ്ഥ ഒഴിവാക്കാന്‍ കഴിയാത്ത നിലയിലേക്കാണ് പോകുന്നതെന്ന് എന്‍എച്ച്എസ് ഫെഡറേഷന്‍ വ്യക്തമാക്കി.  അതേസമയം മന്ത്രിമാര്‍ കീഴടങ്ങാന്‍ തയ്യാറായില്ലെങ്കില്‍ ജനുവരിയില്‍ ഉടനീളം കൂടുതല്‍ ആശുപത്രികളില്‍, കൂടുതല്‍ നഴ്‌സുമാര്‍ സമരത്തിന് ഇറങ്ങുമെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് വ്യക്തമാക്കി. ഉചിതമായ തീരുമാനമാണ് മന്ത്രിമാര്‍ പരിഗണിക്കുന്നതെന്ന് ചാന്‍സലര്‍ ഓഫ് ദി ഡച്ചി ഓഫ് ലങ്കാസ്റ്റര്‍ ഡൗഡെന്‍ പറഞ്ഞു.  സ്വതന്ത്ര പേ റിവ്യൂ ബോഡി മുന്നോട്ട് വെച്ച ഓഫര്‍ മറികടക്കാന്‍ സര്‍ക്കാര്‍

More »

മഞ്ഞുരുകും! കൊടുംതണുപ്പിന് പിന്നാലെ താപനില ഉയരും; ദുരിതം വര്‍ദ്ധിപ്പിക്കാന്‍ കനത്ത മഴയും; ഉരുകുന്ന മഞ്ഞ് വെള്ളപ്പൊക്കത്തിന് ഇടയാക്കുമെന്ന് മുന്നറിയിപ്പ്
 യുകെയുടെ ചില ഭാഗങ്ങള്‍ക്ക് വെള്ളപ്പൊക്ക മുന്നറിയിപ്പ്. ശക്തമായ മഴ പെയ്തിറങ്ങുന്നതാണ് യാത്രാദുരിതം സൃഷ്ടിക്കുന്നത്. രാജ്യത്തേക്ക് മഴമേഘങ്ങള്‍ നീങ്ങാന്‍ തുടങ്ങിയതോടെ നദികളില്‍ വെള്ളം ഉയരാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് പത്ത് വെള്ളപ്പൊക്ക മുന്നറിയിപ്പുകള്‍ നല്‍കിയിരിക്കുന്നത്.  നോര്‍ത്ത് ഈസ്റ്റ് മേഖലയിലേക്ക് എത്തുന്ന ശക്തമായ മഴയാണ് കാലാവസ്ഥാ ദുരിതം

More »

ആശ്വസിപ്പിക്കാന്‍ ശ്രമിച്ച പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെ നോക്കി നിര്‍വികാരനായി എംബാപെ ; കെട്ടിപിടിച്ച് മാക്രോണ്‍ ; സ്‌റ്റേഡിയത്തില്‍ നിന്ന് തല താഴ്ത്തി പുറത്തേക്ക്
ഖത്തര്‍ ലോകകപ്പില്‍ കിലിയാന്‍ എംബാപേയ്ക്ക് അഭിമാന നേട്ടം തന്നെയാണ് സ്വന്തമായത്. ലോകകപ്പില്‍ ഹാട്രിക് നേടുന്ന രണ്ടാമത്തെ കളിക്കാരനായിട്ടും വിജയം കൈയ്യില്‍ എത്താത്ത നിരാശയിലായിരുന്നു എംബാപ്പ.  പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയം ഏറ്റുവാങ്ങിയതോടെ എംബാപെയെ ആശ്വസിപ്പിക്കാന്‍ ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണ്‍ മൈതാനത്ത് നേരിട്ട് എത്തി. താരത്തിന്റെ കൈകളില്‍ മുറുകെ

More »

സംവാദം കഴിഞ്ഞു, മികച്ച താരം മെസി തന്നെ! അര്‍ജന്റീനയ്‌ക്കൊപ്പം ലോകകപ്പ് നേടിയതോടെ ഇതിഹാസ താരത്തെ പ്രശംസിച്ച് ഫുട്‌ബോള്‍ ലോകം; ഫ്രാന്‍സിനെതിരായ പെനാല്‍റ്റി ജയം 'മികച്ച' താരം ആരെന്ന ചര്‍ച്ചകള്‍ക്ക് ഉത്തരം?
 എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ താരം ആരെന്ന ചോദ്യത്തിന് ഒടുവില്‍ ഫുട്‌ബോള്‍ പണ്ഡിതര്‍ക്കും ഉത്തരമായി. 2022 ഖത്തര്‍ ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിന് എതിരെ അര്‍ജന്റീനയെ വിജയത്തിലെത്തിക്കാന്‍ മുന്നില്‍ നിന്ന ക്യാപ്റ്റന്‍ ലയണല്‍ മെസി തന്നെയാണ് ആ താരമെന്നാണ് ഇപ്പോള്‍ പണ്ഡിതന്‍മാരുടെ നിരീക്ഷണം.  ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഫുട്‌ബോള്‍ ഇതിഹാസങ്ങളാണ് 35-കാരനായ

More »

സ്‌കാര്‍ലെറ്റ് പനി കേസുകള്‍ 7500 ആയി ഉയര്‍ന്നു; സ്‌ട്രെപ് എ ബാധിച്ച് ചുരുങ്ങിയത് 19 കുട്ടികള്‍ മരിച്ചു; രോഗികളുടെ എണ്ണം ഉയരാന്‍ കാരണം എന്തെന്ന് തിരിച്ചറിയാന്‍ കഴിയാതെ വിദഗ്ധര്‍?
 സാധാരണ ബാധിക്കുന്നതിനേക്കാള്‍ ഇക്കുറി മൂന്നിരട്ടി സ്‌കാര്‍ലെറ്റ് പനി കേസുകള്‍ അധികമായി രേഖപ്പെടുത്തുന്നുണ്ടെന്ന് മുതിര്‍ന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ചുരുങ്ങിയത് 19 കുട്ടികളാണ് യുകെയില്‍ സ്‌ട്രെപ് എ ബാധിച്ച് മരിച്ചിട്ടുള്ളത്.  രോഗം ബാധിച്ച ഭൂരിപക്ഷം കുട്ടികള്‍ക്കും നിസ്സാരമാണെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി

More »

ലോകകപ്പ് ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായിട്ടും കോച്ചിനെ പുറത്താക്കാതെ ഇംഗ്ലണ്ട്; ശക്തമായ ടീമിനെ പരിശീലിപ്പിക്കാന്‍ ഗാരെത് സൗത്ത്‌ഗേറ്റ് തന്നെ യോഗ്യന്‍; 2024 യൂറോയിലും മാനേജര്‍ സ്ഥാനത്ത് തുടരും; ജനപിന്തുണയും അനുകൂലം
 ഫുട്‌ബോള്‍ ലോകകപ്പില്‍ തോറ്റ് പുറത്താകുന്ന ടീമുകളുടെ മാനേജര്‍മാരെ കാത്ത് അവരുടെ പുറത്താക്കല്‍ ഭീഷണി എപ്പോഴും തലയ്ക്ക് മുകളിലുണ്ടാകും. ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ കളിപ്പിക്കാതെ വിജയിക്കാന്‍ നോക്കി തോറ്റ് പുറത്തായ പോര്‍ച്ചുഗല്‍ പരിശീലകന് പോലും വിധി മാറ്റിയെഴുതാനായില്ല. എന്നാല്‍ ഇംഗ്ലീഷ് മാനേജര്‍ ഗാരെത് സൗത്ത്‌ഗേറ്റിന്റെ തലയക്ക് മുകളില്‍ ഇത്തരമൊരു വാള്‍

More »

തിങ്കളാഴ്ച 'പൈപ്പ് പൊട്ടല്‍' നിശ്ചയം! കൊടുതണുപ്പില്‍ നിന്നും ആശ്വാസമേകി 15 സെല്‍ഷ്യസ് സബ്-ട്രോപ്പിക്കല്‍ കാറ്റ്; തണുപ്പ് കുറയുമ്പോള്‍ യുകെയില്‍ ഉടനീളം വെള്ളപൈപ്പുകള്‍ പൊട്ടുമെന്ന് വിദഗ്ധര്‍; കാറ്റിലും, തണുത്തുറഞ്ഞ മഴയിലും വൈദ്യുതിബന്ധം തകരാറിലാകും
 122 വര്‍ഷത്തിനിടെയുള്ള തണുപ്പേറിയ ഡിസംബറുകളില്‍ ഒന്നാണ് ഇക്കുറി ബ്രിട്ടന്‍ നേരിടുന്നത്. ജനങ്ങള്‍ വീട്ടില്‍ തണുത്ത് മരവിച്ച് ഇരിക്കുകയാണ്. ഞായറാഴ്ചയും മഞ്ഞുവീഴ്ച കലശലാകുമെന്നാണ് മുന്നറിയിപ്പ്. എന്നാല്‍ ഇതിന് തൊട്ടുപിന്നാലെ കാലാവസ്ഥ മാറിമറിയുമ്പോള്‍ തിങ്കളാഴ്ച താപനില കുതിച്ചുയരുമെന്ന് സൂചന. ഇതോടെ രാജ്യത്തിന്റെ പല ഭാഗത്തും തിങ്കളാഴ്ച പൈപ്പ് പൊട്ടല്‍ ദിനമായി മാറും.  ഈ

More »

കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി, ദേഹത്ത് വെട്ടേറ്റതിന്റെ പാടുകള്‍ ; ബ്രിട്ടനില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സ് അഞ്ജുവിന് നേരത്തെയും ഭര്‍തൃ പീഡനം ഏറ്റിരുന്നതായി മാതാപിതാക്കള്‍ ; മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു
ബ്രിട്ടനില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സ് അഞ്ജുവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍. അഞ്ജുവിന്റെ ദേഹത്ത് വെട്ടേറ്റതിന്റെ പാടുകളുമുണ്ട്. ബ്രിട്ടനിലെ കെറ്ററിങ്ങില്‍ ഡിസംബര്‍ 15 നു രാത്രി ഇന്ത്യന്‍ സമയം 11.15 നാണ് അഞ്ജുവിനേയും മക്കളായ ജീവ(6), ജാന്‍വി(4) എന്നിവരേയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അഞ്ജുവിന്റെ ഭര്‍ത്താവ് കണ്ണൂര്‍ ഇരിട്ടി

More »

ക്രിസ്മസ് യാത്രകള്‍ കുഴപ്പത്തിലാകും; 48 മണിക്കൂര്‍ റെയില്‍ സമരത്തിനൊപ്പം, കൊടുംതണുപ്പില്‍ രാജ്യത്തെ റോഡുകളില്‍ ഐസ് നിറയും; ആഘോഷ സീസണില്‍ ദുരിതയാത്ര
 ക്രിസ്മസ് യാത്രകള്‍ ബ്രിട്ടനിലെ ജനങ്ങളെ സംബന്ധിച്ച് ദുരിതയാത്രയായി മാറുമെന്ന് മുന്നറിയിപ്പ്. 48 മണിക്കൂര്‍ നീളുന്ന റെയില്‍ സമരത്തിന് പുറമെ പൂജ്യത്തിന് താഴേക്ക് കൂപ്പുകുത്തുന്ന താപനില കൂടിച്ചേരുമ്പോള്‍ റോഡുകളില്‍ ഐസ് നിറഞ്ഞ് യാത്ര ബുദ്ധിമുട്ടായി മാറുമെന്നാണ് സൂചന.  ആര്‍എംടി യൂണിയനില്‍ അംഗങ്ങളായ റെയില്‍ ജോലിക്കാരുടെ രണ്ടാം ഘട്ട പണിമുടക്ക് അടുത്ത ആഴ്ച നടപ്പാകും.

More »

ബ്രിട്ടന്റെ പല മേഖലകളിലും മഞ്ഞുപുതച്ചു; ഈസ്റ്റര്‍ വരെ നാട്ടുകാരെ കുളിപ്പിക്കാന്‍ മഴയും; വീക്കെന്‍ഡിലേക്ക് പോകുമ്പോള്‍ ശൈത്യകാല മഴയ്ക്ക് മുന്നറിയിപ്പ് നല്‍കി മെറ്റ് ഓഫീസ്; മഴ ശക്തമാകുമ്പോള്‍ യാത്രാ തടസ്സത്തിനും സാധ്യത

സ്പ്രിംഗ് സീസണിലേക്ക് പ്രവേശിച്ചതിന് പിന്നാലെ ബ്രിട്ടനെ അതിശയിപ്പിച്ച് കാലാവസ്ഥ മോശമാകുന്നു. ഈസ്റ്റര്‍ വരെയുള്ള വീക്കെന്‍ഡില്‍ മഴയില്‍ കുളിക്കുമെന്നാണ് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ശൈത്യകാല മഴ പെയ്തിറങ്ങുന്നതിന് പുറമെ പല ഭാഗത്തും ശക്തമായ കാറ്റും നേരിടണമെന്ന്

ഋഷി സുനാകിന് പുതിയ തെരഞ്ഞെടുപ്പ് ആശങ്ക! വെയില്‍സില്‍ ടോറികളുടെ വോട്ട് വിഹിതം ഏറ്റവും താഴേക്ക്; കണ്‍സര്‍വേറ്റീവുകള്‍ രാഷ്ട്രീയ രംഗത്തെ 'ബേബിയായ' റിഫോം യുകെയ്ക്ക് ഒരു പോയിന്റ് മാത്രം മുന്നില്‍

അടുത്തിടെ മാത്രം രൂപപ്പെട്ട ഒരു രാഷ്ട്രീയ പാര്‍ട്ടിയെ അപേക്ഷിച്ച് വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള പാര്‍ട്ടിക്ക് പല മേധാവിത്വങ്ങളും അവകാശപ്പെടാന്‍ കഴിയും. എന്നാല്‍ ഈ മേധാവിത്വം വോട്ടര്‍മാര്‍ അംഗീകരിക്കാത്ത അവസ്ഥ വന്നാല്‍ എത്ര പാരമ്പര്യം പ്രസംഗിച്ചിട്ടും

വാടക വര്‍ദ്ധിപ്പിക്കാന്‍ ലാന്‍ഡ്‌ലോര്‍ഡ്‌സിന് വിലക്ക്; വളര്‍ത്തുമൃഗങ്ങളെ പാര്‍പ്പിക്കുന്നത് നിയമപരമായ അവകാശമാകും; വാടക വീടുകള്‍ പുനരലങ്കരിക്കാം; വാടകക്കാര്‍ക്ക് ശക്തമായ അവകാശങ്ങള്‍ കൈമാറാന്‍ എസ്എന്‍പി ഗവണ്‍മെന്റ്

ലാന്‍ഡ്‌ലോര്‍ഡ്‌സിന് എതിരെ കര്‍ശനമായ നിലപാടുമായി വാടകക്കാര്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ കൈമാറാന്‍ സ്‌കോട്ട്‌ലണ്ട് ഗവണ്‍മെന്റ്. ചെലവേറിയ മേഖലയില്‍ വാടകയ്ക്ക് കഴിയുന്നതും കടുപ്പമായി മാറുന്ന കാലത്താണ് എസ്എന്‍പി ഈ നടപടി സ്വീകരിക്കുന്നത്. വാടകക്കാര്‍ക്ക് വളര്‍ത്തുമൃഗങ്ങളെ

വേതനം നല്‍കാന്‍ തൊഴിലുടമ മടിച്ചാല്‍ ക്രിമിനല്‍ കുറ്റം ; കഴിഞ്ഞ വര്‍ഷം പിഴ ചുമത്തിയത് 7 മില്യണ്‍ പൗണ്ടോളം ; ദേശീയ മിനിമം വേതനം ഏപ്രില്‍ ആദ്യം മുതല്‍ നടപ്പാക്കുന്നു, ലഭിച്ചില്ലെങ്കില്‍ പരാതി നല്‍കാം

തൊഴിലുടമ വേതനം കൃത്യമായി നല്‍കിയില്ലെങ്കില്‍ അത് ക്രിമിനല്‍ കുറ്റമാണ്. യുകെയിലെ ദേശീയ മിനിമം വേതനം നല്‍കാന്‍ പരാജയപ്പെട്ടാല്‍ പരാതി നല്‍കാവുന്നതാണ്. എച്ച്എം ആര്‍സി വെബ്‌സൈറ്റില്‍ പരാതി നല്‍കാം. ജൂണ്‍ വരെ 200 ലധികം സ്ഥാപനങ്ങള്‍ക്ക് കൃത്യമായ വേതനം നല്‍കാത്തതിന്റെ പേരില്‍ 7

ഇംഗ്ലണ്ടിലെ ജനസംഖ്യയില്‍ 7.5 ശതമാനത്തിന്റെ വര്‍ദ്ധന ; കുടിയേറ്റം ജന സംഖ്യാ വര്‍ദ്ധനവിന്റെ പ്രധാന കാരണമാകുന്നു ; പത്തുവര്‍ഷത്തിനിടെ ഇംഗ്ലണ്ടില്‍ ജന സംഖ്യ 40 ലക്ഷത്തോളം വര്‍ദ്ധിച്ചതായി കണക്കുകള്‍

ഇംഗ്ലണ്ടിലെ ജനസംഖ്യയില്‍ 7.5 ശതമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു.ജനസംഖ്യയില്‍ ഉണ്ടായ വര്‍ദ്ധനവിന് പ്രധാന കാരണം കുടിയേറ്റം തന്നെയാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഇംഗ്ലണ്ടിലെ ജനസംഖ്യ 40 ലക്ഷത്തോളം വര്‍ദ്ധിച്ചുവെന്നാണ് കണക്കുകള്‍ പറയുന്നത്. 2022

ഒക്യുപേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റ് കള്ളത്തരത്തില്‍ പാസായ 148 നഴ്‌സുമാര്‍ക്ക് പണികിട്ടി ; രണ്ടാഴ്ചക്കുള്ളില്‍ വിശദീകരണം നല്‍കാന്‍ എന്‍എംസിയുടെ നിര്‍ദ്ദേശം ; തട്ടിപ്പ് നടത്തിയതില്‍ അധികവും മലയാളികളെന്ന് സൂചന

മലയാളി നഴ്‌സുമാര്‍ എന്നും എന്‍എച്ച്എസിന് അഭിമാനമായിരുന്നു. ജോലിയിലെ ആത്മാര്‍ത്ഥതയും അര്‍പ്പണ മനോഭാവവുമാണ് കാരണം. അതിനിടയില്‍ കല്ലുകടിയായി പുതിയ റിപ്പോര്‍ട്ടു പുറത്തുവന്നിരിക്കുകയാണ്. ഒക്യുപേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റ് (ഒഒടി) പരീക്ഷയില്‍ തട്ടിപ്പ് നടത്തി പാസായി ബ്രിട്ടനിലെത്തിയ