UK News

ലണ്ടനില്‍ കുച്ചുപ്പുഡി നൃത്തം അവതരിപ്പിച്ച് യുകെ പ്രധാനമന്ത്രിയുടെ മകള്‍; കുടുംബവും, സംസ്‌കാരവും ഒത്തുചേരുന്ന ഇടമാണ് ഇന്ത്യയെന്ന് അനൗഷ്‌ക സുനാക്; ഇന്ത്യയുടെ 75 സ്വാതന്ത്ര്യ വര്‍ഷങ്ങളുടെ ആഘോഷം വര്‍ണ്ണാഭമായി
 ലണ്ടനില്‍ നടന്ന കുച്ചിപ്പുഡി ഡാന്‍സ് ഫെസ്റ്റിവലില്‍ നൃത്തം അവതരിപ്പിച്ച് യുകെ പ്രധാനമന്ത്രി ഋഷി സുനാകിന്റെ മകള്‍ അനൗഷ്‌ക സുനാക്. ലണ്ടനില്‍ നടന്ന രംഗ് 2022-യിലായിരുന്നു ഇന്ത്യന്‍ വംശജനായ പ്രധാനമന്ത്രിയുടെ മകള്‍ കുച്ചിപ്പുഡി അവതരിപ്പിച്ചത്.  ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യത്തിന്റെ അവസരത്തിലാണ് പ്രശസ്ത കുച്ചിപ്പുഡി നര്‍ത്തകി അരുണിമ കുമാര്‍ 100 കലാകാരികളെ അണിനിരത്തി ഡാന്‍സ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചത്. 4 മുതല്‍ 85 വയസ്സ് വരെ പ്രായമുള്ള ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയവരാണ് പരിപാടിയില്‍ നൃത്തം ചെയ്തത്.  ഇന്ത്യയിലാണ് തന്റെ കുടുംബവും, വീടും, സംസ്‌കാരവും ഒത്തുചേരുന്നതെന്ന് പരിപാടിയില്‍ പങ്കെടുത്ത അനൗഷ്‌ക സുനാക് പറഞ്ഞു. ഇന്ത്യയില്‍ എല്ലാ വര്‍ഷവും പോകാനും ഇഷ്ടമാണെന്ന് പ്രധാനമന്ത്രിയുടെ മകള്‍ വ്യക്തമാക്കി.  'കുച്ചിപ്പുഡിയും, നൃത്തവും ഏറെ

More »

ഇറാനെതിരെ തകര്‍ത്ത് കളിച്ച ഇംഗ്ലീഷ് താരങ്ങള്‍ അമേരിക്കയ്ക്ക് മുന്നില്‍ പതറി ; നിരാശയോടെ ആരാധകര്‍ ; അമേരിക്കയുമായി സമനില വഴങ്ങിയതോടെ വെയില്‍സുമായുള്ള കളി നിര്‍ണ്ണായകം
ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ യു.എസ്.എയ്‌ക്കെതിരായ മത്സരത്തിലെ ഇംഗ്ലണ്ടിന്റെ സമനിലയില്‍ ആരാധകര്‍ എല്ലാവരും നിരാശരായിരുന്നു. ആദ്യ മത്സരത്തില്‍ ഗോളുകള്‍ അടിച്ചുകൂട്ടിയ ടീം രണ്ടാം മത്സരത്തില്‍ തീര്‍ത്തും വിഭിന്നമായ പദ്ധതികളുമായിട്ടാണ് ഇറങ്ങിയത്. സൂപ്പര്‍ താരം ഫില്‍ ഫോഡനെ കളിപ്പിക്കാത്തതില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്. എന്നാല്‍ ഇതിന്റെ എല്ലാം പശ്ചാത്തലത്തില്‍

More »

ന്യൂ സൗത്ത് വെയില്‍സില്‍ ആരോഗ്യ മുന്നറിയിപ്പ്; മെനിഞ്ചോകോക്കല്‍ രോഗം പടരുന്നു; ലക്ഷണങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം; രക്ഷിതാക്കള്‍ ജാഗ്രത പാലിക്കണം
 മെനിഞ്ചോകോക്കല്‍ രോഗം പടരുന്നതിനിടെ ലക്ഷണങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കാന്‍ രക്ഷിതാക്കള്‍ക്കും, യുവാക്കള്‍ക്കും നിര്‍ദ്ദേശം.  ന്യൂ സൗത്ത് വെയില്‍സില്‍ ഈ വര്‍ഷം ഇതിനകം 29 മെനിഞ്ചോകോക്കല്‍ രോഗങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ ആഴ്ച മെനിഞ്ചോകോക്കല്‍ ബി ബാധിച്ച് 20-കളില്‍ പ്രായമുള്ള ഒരാള്‍ മരിക്കുകയും ചെയ്തു.  2022-ല്‍ എന്‍എസ്ഡബ്യുവില്‍ മരണപ്പെടുന്ന

More »

തെര്‍മോസ്റ്റാറ്റ് ഓഫാക്കി വെച്ച് 500 പൗണ്ട് ലാഭിക്കൂ! എനര്‍ജി ഉപയോഗം 15 ശതമാനം ചുരുക്കി ദേശീയ ദൗത്യത്തില്‍ പങ്കെടുക്കാന്‍ ആഹ്വാനം ചെയ്ത് ചാന്‍സലര്‍ ജെറമി ഹണ്ട്; വ്‌ളാദിമര്‍ പുടിന്റെ ബ്ലാക്ക്‌മെയില്‍ ഒഴിവാക്കാന്‍ ഇതാണോ പോംവഴി?
 ബ്രിട്ടനില്‍ തണുപ്പ് കാലം വരികയാണ്. തെര്‍മോസ്റ്റാറ്റ് ഉപയോഗം ഏറെ അനിവാര്യമായ സമയം. എന്നാല്‍ ഈ ഘട്ടത്തില്‍ തെര്‍മോസ്റ്റാറ്റുകള്‍ കുറച്ച് ഉപയോഗിക്കാനാണ് ചാന്‍സലര്‍ ജെറമി ഹണ്ട് ഭവന ഉടമകളോട് ആവശ്യപ്പെട്ടിരിക്കുന്നത്.  എനര്‍ജി ഉപയോഗം 15 ശതമാനം കുറച്ച് ദേശീയ ദൗത്യത്തില്‍ പങ്കെടുക്കുന്നത് വഴി 500 പൗണ്ട് ലാഭിക്കാമെന്നും ചാന്‍സലര്‍ വ്യക്തമാക്കി. റഷ്യന്‍ പ്രസിഡന്റ്

More »

നഴ്‌സുമാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരത്തിലേക്ക് തള്ളിവിട്ട് ഗവണ്‍മെന്റ്; ക്രിസ്മസിന് മുന്‍പ് രണ്ട് ദിവസങ്ങളില്‍ സമരം പ്രഖ്യാപിച്ച് ആര്‍സിഎന്‍; മന്ത്രിമാരാണ് പണിമുടക്ക് തെരഞ്ഞെടുത്തതെന്ന് ജനറല്‍ സെക്രട്ടറി
 ഇംഗ്ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളിലെ നഴ്‌സുമാര്‍ അടുത്ത മാസം രണ്ട് ദിവസങ്ങളില്‍ പണിമുടക്കും. എന്‍എച്ച്എസ് ചരിത്രത്തിലെ ഏറ്റവും വലിയ നഴ്‌സിംഗ് പണിമുടക്കായി ഇത് മാറും.  ഡിസംബര്‍ 15, 20 തീയതികളില്‍ പണിമുടക്കുമെന്ന് ശമ്പള വര്‍ദ്ധനാ വിഷയത്തില്‍ ഗവണ്‍മെന്റുമായി പോരാട്ടത്തില്‍ ഏര്‍പ്പെട്ട റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് പ്രഖ്യാപിച്ചു. എമര്‍ജന്‍സി

More »

രാവിലെ 9 മണി മുതല്‍ അഞ്ചു മണിവരെ മാത്രം പ്രവര്‍ത്തിക്കാം, ജിപിമാര്‍ സമയ പരിധി രണ്ടര മണിക്കൂര്‍ കുറയ്‌ക്കൊനൊരുങ്ങുന്നു ; രോഗികള്‍ക്ക് തിരിച്ചടിയാകും പുതിയ തീരുമാനം
ജിപിമാരെ ഒന്നു കാണാന്‍ കാത്തിരിപ്പു വേണ്ടിവരുന്ന അവസ്ഥയില്‍ വീണ്ടും സമയം വെട്ടിക്കുറയ്ക്കാന്‍ ആലോചന. പ്രവൃത്തി സമയം കുറയ്ക്കാതെ തരമില്ലെന്നാണ് ഇവര്‍ പറയുന്നത്. രാവിലെ 8 മുതല്‍ വൈകീട്ട് 6.30 വരെ പ്രവര്‍ച്ചിരുന്നത് ഇനി രാവിലെ 9 മണിമുതല്‍ വൈകീട്ട് അഞ്ചു മണിവരെ മാത്രമായി പ്രവര്‍ത്തിക്കും. ഇതോടെ ജിപിമാരുടെ സേവനം ലഭിക്കുന്ന സമയപരിധി രണ്ടര മണിക്കൂര്‍ കുറയും. കാലാവസ്ഥ മാറുന്നതോടെ

More »

ഇമിഗ്രേഷനും, സ്റ്റുഡന്റ് വിസയും 'കടുപ്പമാക്കുമെന്ന്' സൂചന നല്‍കി പ്രധാനമന്ത്രി; ഇമിഗ്രേഷന്‍ കുറച്ച് നിര്‍ത്തും; നെറ്റ് ലോംഗ്-ടേം ഇമിഗ്രേഷന്‍ സര്‍വ്വകാല റെക്കോര്‍ഡില്‍; 504,000 കുടിയേറ്റക്കാരെന്നത് ലിവര്‍പൂളിലെ ജനസംഖ്യക്ക് തുല്യം
 ഇമിഗ്രേഷന്‍ കുറയുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി ഋഷി സുനാക്. സ്റ്റുഡന്റ് വിസയില്‍ കടുപ്പമേറിയ തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന സൂചനയും പ്രധാനമന്ത്രി നല്‍കി. യുകെ നെറ്റ് മൈഗ്രേഷന്‍ കണക്കുകള്‍ ഈ വര്‍ഷം ജൂണില്‍ 504,000 എന്ന റെക്കോര്‍ഡ് ഉയരത്തിലെത്തിയതോടെയാണ് സുനാകിന്റെ പ്രഖ്യാപനങ്ങള്‍. ലിവര്‍പൂളിലെ ജനസംഖ്യക്ക് ആനുപാതികമാണ് ഈ കുത്തനെ ഉയര്‍ന്ന കണക്കുകള്‍. മുന്‍പത്തെ 12 മാസ

More »

വൂസ്റ്റര്‍ മലയാളികള്‍ കണ്ണീരോടെ സതീഷിന് വിട നല്‍കി ; ഭാര്യ നിമ്മിയുടേയും മക്കളുടേയും വേദനയില്‍ ആശ്വസിപ്പിക്കാനാകാതെ പ്രിയപ്പെട്ടവര്‍
പാലക്കാട് സ്വദേശിയായ സതീഷിന് വൂസ്റ്റര്‍ മലയാളികള്‍ കണ്ണീരോടെ വിട നല്‍കി. സാങ്കേതിക കാരണങ്ങള്‍ നാട്ടിലേക്കെത്തിക്കാന്‍ കഴിയാത്തതിനാല്‍ മണ്ണാര്‍ക്കാട് വാഴംപുറത്തെ പരിയാടത്ത് വീട്ടില്‍ നിന്ന് പിതാവും കുടുംബവും സംസ്‌കാര ചടങ്ങുകള്‍ കണ്ടു. ഏക മകനെ തോമസ് അവസാനമായി കണ്ട് കണ്ണീരോടെ വിടനല്‍കി. ശക്തമായ മഴയെ അവഗണിച്ചും പ്രിയപ്പെട്ടവരെത്തി സതീഷിന് യാത്രയേകി.വൂസ്റ്ററിലെ സെന്റ്

More »

നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ തട്ടിപ്പുകാര്‍ കൈയിട്ട് വാരിയോ? 70,000 പേര്‍ക്ക് മുന്നറിയിപ്പ് സന്ദേശം നല്‍കാന്‍ പോലീസ്; സന്ദേശം ലഭിക്കുന്നവര്‍ അക്കൗണ്ട് പരിശോധിക്കണം; യുകെയില്‍ ഏറ്റവും വലിയ ബാങ്കിംഗ് തട്ടിപ്പ് പിടിച്ചു; 2 ലക്ഷം പേര്‍ ഇരകളായി
 യുകെ ഇതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ തട്ടിപ്പ് വിരുദ്ധ ഓപ്പറേഷനില്‍ ഇരകളായെന്ന് സംശയിക്കുന്ന 70,000 പേര്‍ക്ക് ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നല്‍കാന്‍ പോലീസ്. രാജ്യത്തെ ഏറ്റവും വലിയ ബാങ്കിംഗ് തട്ടിപ്പാണിതെന്നാണ് കരുതുന്നത്.  ഈസ്റ്റ് ലണ്ടനില്‍ നിന്നും ഇരകള്‍ക്ക് വ്യാജ ഫോണ്‍ കോള്‍ നല്‍കാന്‍ കഴിയുന്ന അന്താരാഷ്ട്ര സേവനങ്ങള്‍ ഉപയോഗപ്പെടുത്തിയ പ്രതിയെ

More »

ബ്രിട്ടന്റെ പല മേഖലകളിലും മഞ്ഞുപുതച്ചു; ഈസ്റ്റര്‍ വരെ നാട്ടുകാരെ കുളിപ്പിക്കാന്‍ മഴയും; വീക്കെന്‍ഡിലേക്ക് പോകുമ്പോള്‍ ശൈത്യകാല മഴയ്ക്ക് മുന്നറിയിപ്പ് നല്‍കി മെറ്റ് ഓഫീസ്; മഴ ശക്തമാകുമ്പോള്‍ യാത്രാ തടസ്സത്തിനും സാധ്യത

സ്പ്രിംഗ് സീസണിലേക്ക് പ്രവേശിച്ചതിന് പിന്നാലെ ബ്രിട്ടനെ അതിശയിപ്പിച്ച് കാലാവസ്ഥ മോശമാകുന്നു. ഈസ്റ്റര്‍ വരെയുള്ള വീക്കെന്‍ഡില്‍ മഴയില്‍ കുളിക്കുമെന്നാണ് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ശൈത്യകാല മഴ പെയ്തിറങ്ങുന്നതിന് പുറമെ പല ഭാഗത്തും ശക്തമായ കാറ്റും നേരിടണമെന്ന്

ഋഷി സുനാകിന് പുതിയ തെരഞ്ഞെടുപ്പ് ആശങ്ക! വെയില്‍സില്‍ ടോറികളുടെ വോട്ട് വിഹിതം ഏറ്റവും താഴേക്ക്; കണ്‍സര്‍വേറ്റീവുകള്‍ രാഷ്ട്രീയ രംഗത്തെ 'ബേബിയായ' റിഫോം യുകെയ്ക്ക് ഒരു പോയിന്റ് മാത്രം മുന്നില്‍

അടുത്തിടെ മാത്രം രൂപപ്പെട്ട ഒരു രാഷ്ട്രീയ പാര്‍ട്ടിയെ അപേക്ഷിച്ച് വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള പാര്‍ട്ടിക്ക് പല മേധാവിത്വങ്ങളും അവകാശപ്പെടാന്‍ കഴിയും. എന്നാല്‍ ഈ മേധാവിത്വം വോട്ടര്‍മാര്‍ അംഗീകരിക്കാത്ത അവസ്ഥ വന്നാല്‍ എത്ര പാരമ്പര്യം പ്രസംഗിച്ചിട്ടും

വാടക വര്‍ദ്ധിപ്പിക്കാന്‍ ലാന്‍ഡ്‌ലോര്‍ഡ്‌സിന് വിലക്ക്; വളര്‍ത്തുമൃഗങ്ങളെ പാര്‍പ്പിക്കുന്നത് നിയമപരമായ അവകാശമാകും; വാടക വീടുകള്‍ പുനരലങ്കരിക്കാം; വാടകക്കാര്‍ക്ക് ശക്തമായ അവകാശങ്ങള്‍ കൈമാറാന്‍ എസ്എന്‍പി ഗവണ്‍മെന്റ്

ലാന്‍ഡ്‌ലോര്‍ഡ്‌സിന് എതിരെ കര്‍ശനമായ നിലപാടുമായി വാടകക്കാര്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ കൈമാറാന്‍ സ്‌കോട്ട്‌ലണ്ട് ഗവണ്‍മെന്റ്. ചെലവേറിയ മേഖലയില്‍ വാടകയ്ക്ക് കഴിയുന്നതും കടുപ്പമായി മാറുന്ന കാലത്താണ് എസ്എന്‍പി ഈ നടപടി സ്വീകരിക്കുന്നത്. വാടകക്കാര്‍ക്ക് വളര്‍ത്തുമൃഗങ്ങളെ

വേതനം നല്‍കാന്‍ തൊഴിലുടമ മടിച്ചാല്‍ ക്രിമിനല്‍ കുറ്റം ; കഴിഞ്ഞ വര്‍ഷം പിഴ ചുമത്തിയത് 7 മില്യണ്‍ പൗണ്ടോളം ; ദേശീയ മിനിമം വേതനം ഏപ്രില്‍ ആദ്യം മുതല്‍ നടപ്പാക്കുന്നു, ലഭിച്ചില്ലെങ്കില്‍ പരാതി നല്‍കാം

തൊഴിലുടമ വേതനം കൃത്യമായി നല്‍കിയില്ലെങ്കില്‍ അത് ക്രിമിനല്‍ കുറ്റമാണ്. യുകെയിലെ ദേശീയ മിനിമം വേതനം നല്‍കാന്‍ പരാജയപ്പെട്ടാല്‍ പരാതി നല്‍കാവുന്നതാണ്. എച്ച്എം ആര്‍സി വെബ്‌സൈറ്റില്‍ പരാതി നല്‍കാം. ജൂണ്‍ വരെ 200 ലധികം സ്ഥാപനങ്ങള്‍ക്ക് കൃത്യമായ വേതനം നല്‍കാത്തതിന്റെ പേരില്‍ 7

ഇംഗ്ലണ്ടിലെ ജനസംഖ്യയില്‍ 7.5 ശതമാനത്തിന്റെ വര്‍ദ്ധന ; കുടിയേറ്റം ജന സംഖ്യാ വര്‍ദ്ധനവിന്റെ പ്രധാന കാരണമാകുന്നു ; പത്തുവര്‍ഷത്തിനിടെ ഇംഗ്ലണ്ടില്‍ ജന സംഖ്യ 40 ലക്ഷത്തോളം വര്‍ദ്ധിച്ചതായി കണക്കുകള്‍

ഇംഗ്ലണ്ടിലെ ജനസംഖ്യയില്‍ 7.5 ശതമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു.ജനസംഖ്യയില്‍ ഉണ്ടായ വര്‍ദ്ധനവിന് പ്രധാന കാരണം കുടിയേറ്റം തന്നെയാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഇംഗ്ലണ്ടിലെ ജനസംഖ്യ 40 ലക്ഷത്തോളം വര്‍ദ്ധിച്ചുവെന്നാണ് കണക്കുകള്‍ പറയുന്നത്. 2022

ഒക്യുപേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റ് കള്ളത്തരത്തില്‍ പാസായ 148 നഴ്‌സുമാര്‍ക്ക് പണികിട്ടി ; രണ്ടാഴ്ചക്കുള്ളില്‍ വിശദീകരണം നല്‍കാന്‍ എന്‍എംസിയുടെ നിര്‍ദ്ദേശം ; തട്ടിപ്പ് നടത്തിയതില്‍ അധികവും മലയാളികളെന്ന് സൂചന

മലയാളി നഴ്‌സുമാര്‍ എന്നും എന്‍എച്ച്എസിന് അഭിമാനമായിരുന്നു. ജോലിയിലെ ആത്മാര്‍ത്ഥതയും അര്‍പ്പണ മനോഭാവവുമാണ് കാരണം. അതിനിടയില്‍ കല്ലുകടിയായി പുതിയ റിപ്പോര്‍ട്ടു പുറത്തുവന്നിരിക്കുകയാണ്. ഒക്യുപേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റ് (ഒഒടി) പരീക്ഷയില്‍ തട്ടിപ്പ് നടത്തി പാസായി ബ്രിട്ടനിലെത്തിയ