UK News

രാജ്ഞി വഴിമാറി, രംഗത്തിറങ്ങി ചാള്‍സ്! പാര്‍ലമെന്റിന്റെ സ്റ്റേറ്റ് ഓപ്പണിംഗ് ചടങ്ങില്‍ തനിക്ക് പകരമായി മകനും, വില്ല്യമും എത്തിയതിന് അഭിമാനത്തോടെ സാക്ഷ്യം വഹിച്ച് രാജ്ഞി; രാജകുടുംബത്തിന്റെ 'താക്കോല്‍' തല്‍ക്കാലം 96-കാരിയുടെ കൈയില്‍ തന്നെ
 59 വര്‍ഷത്തിനിടെ ആദ്യമായി ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ സ്റ്റേറ്റ് ഓപ്പണിംഗിനെ അഭിസംബോധന ചെയ്യാന്‍ ബ്രിട്ടീഷ് രാജ്ഞിക്ക് സാധിച്ചില്ല. രാജകസേരയില്‍ ഇരുന്നതിന്റെ 70-ാം വാര്‍ഷികം ആഘോഷിക്കുമ്പോഴാണ് എലിസബത്ത് രാജ്ഞി പല ഉത്തരവാദിത്വങ്ങളും നിര്‍വ്വഹിക്കാന്‍ ആരോഗ്യം സമ്മതിക്കാത്ത അവസ്ഥയിലേക്ക് എത്തുന്നത്. തനിക്ക് പകരക്കാരായി ചാള്‍സ്, വില്ല്യം രാജകുമാരന്‍മാര്‍ പാര്‍ലമെന്റില്‍ എത്തിയതില്‍ രാജ്ഞി ഏറെ അഭിമാനത്തോടെ സാക്ഷ്യം വഹിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.  എന്നിരുന്നാലും പാര്‍ലമെന്റിന്റെ സ്റ്റേറ്റ് ഓപ്പണിംഗ് ചടങ്ങില്‍ നടക്കാനുള്ള പ്രയാസം മൂലം ഒഴിവാക്കിയതിന് രാജകുടുംബത്തിന്റെ താക്കോല്‍ കൈമാറിയെന്ന് അര്‍ത്ഥമില്ലെന്ന് ശ്രോതസ്സുകള്‍ വ്യക്തമാക്കുന്നു. രാജകുടുംബത്തിന്റെ 'താക്കോല്‍' ഇപ്പോഴും 96-കാരിയുടെ കൈകളില്‍ ഭദ്രമാണെന്ന് വൃത്തങ്ങള്‍

More »

പെണ്‍മക്കളെ കാഴ്ചക്കാരാക്കി അമ്മയും, കാമുകനും സെക്‌സില്‍ ഏര്‍പ്പെടും; ഒടുവില്‍ 38-കാരനായ കാമുകന്‍ കുട്ടികളെ ബലാത്സംഗത്തിന് ഇരയാക്കി; നഗ്നരായി കളികളില്‍ ഏര്‍പ്പെടാനും നിര്‍ബന്ധിച്ച പ്രതികള്‍ക്ക് 26 വര്‍ഷം ജയില്‍ശിക്ഷ വിധിച്ച് കോടതി
 രണ്ട് ചെറിയ പെണ്‍കുട്ടികള്‍ക്ക് നേരെ ക്രൂരമായ ലൈംഗിക വിനോദങ്ങള്‍ നടപ്പാക്കിയ അമ്മയ്ക്കും, കാമുകനായ പീഡകനും 26 വര്‍ഷത്തിലേറെ ജയില്‍ശിക്ഷ വിധിച്ച് കോടതി. 27-കാരി ടിഫാനി എക്കിള്‍സും, 38-കാരന്‍ ജോണ്‍ മില്‍സുമാണ് ഇരകളെ നിര്‍ബന്ധിച്ച് തങ്ങള്‍ സെക്‌സില്‍ ഏര്‍പ്പെടുന്നത് കാണിച്ചത്.  സെക്‌സില്‍ ഏര്‍പ്പെടുന്നത് എങ്ങിനെയെന്ന് കുട്ടികളെ കാണിച്ച ശേഷം മില്‍സ് രണ്ട്

More »

ഉക്രെയിന്‍ പൗരന്‍മാരുടെ പീഡനങ്ങളില്‍ സന്തോഷിച്ച് റഷ്യന്‍ സൈനികനും, അമ്മയും; നഖങ്ങള്‍ പറിച്ച്, ജനനേന്ദ്രിയത്തിലെ തൊലി വേര്‍പ്പെടുത്തി; മകന്റെ 'ക്രൂരതയില്‍' ആനന്ദിച്ച് അമ്മ?
 ഉക്രെയിന്‍ യുദ്ധത്തിലെ ക്രൂരതകളുടെ തോത് വെളിപ്പെടുത്തി ഒരു റഷ്യന്‍ സൈനികനും, ഇയാളുടെ അമ്മയും നടത്തിയ ഫോണ്‍ സംഭാഷണം പുറത്തുവന്നു. സാധാരണക്കാരായ ഉക്രെയിന്‍കാരെ പീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തുന്നത് സംബന്ധിച്ച വിവരങ്ങള്‍ മകന്‍ പങ്കുവെയ്ക്കുമ്പോഴാണ് ഇരുവരും ആഹ്ലാദം രേഖപ്പെടുത്തിയത്.  ഉക്രെയിന്‍ പ്രതിരോധ മന്ത്രാലയത്തിലെ മെയിന്‍ ഇന്റലിജന്‍സ് ഡയറക്ടറേറ്റാണ് കോള്‍

More »

കസേര ഒഴിച്ചിടുന്നു.. 59 വര്‍ഷ ചരിത്രത്തില്‍ ആദ്യമായി എലിസബത്ത് രാജ്ഞിയില്ലാതെ ബ്രിട്ടീഷ് പാര്‍ലമെന്റ് യോഗം തുടങ്ങുന്നു ; ചാള്‍സ് നന്ദി പ്രമേയം വായിക്കും, സാക്ഷിയാകാന്‍ വില്യം
ശാരീരിക അസ്വസ്ഥതകള്‍ മൂലം പാര്‍ലമെന്റില്‍ യോഗം തുടങ്ങുമ്പോള്‍ ഇക്കുറി എലിസബത്ത് രാജ്ഞി പങ്കെടുക്കില്ല. 59 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യ സംഭവമാണിത്. രാജ്ഞിയ്ക്കു പകരം ചാള്‍സ് രാജകുമാരന്‍ രാജ്ഞിയുടെ പ്രസംഗം പാര്‍ലമെന്റില്‍ വായിക്കും. ആദ്യമായി വില്യം രാജകുമാരന്‍ പാര്‍ലമെന്റ് യോഗത്തില്‍ പങ്കെടുക്കും. ചാള്‍സ് രാജകുമാരന്‍ എത്തുന്നുണ്ടെങ്കിലും ജനപ്രതിനിധി സമ്മേളനത്തിലെ

More »

വനിതാ രോഗികളെ ലൈംഗികമായി അക്രമിച്ച് പുരുഷ നഴ്‌സ്; ആശുപത്രിയില്‍ ജനറല്‍ അനസ്‌തെറ്റിക്കിലുള്ള സ്ത്രീകളുടെ അശ്ലീല വീഡിയോകള്‍ ചിത്രീകരിച്ചു; റോയല്‍ ഹോളാംപ്ഷയര്‍ ആശുപത്രിയില്‍ ചെയ്തുകൂട്ടിയ കുറ്റകൃത്യങ്ങള്‍ സമ്മതിച്ച് 51-കാരന്‍
 ആശുപത്രിയില്‍ ഓപ്പറേഷന്‍ കഴിഞ്ഞ് അബോധാവസ്ഥയില്‍ കിടക്കുന്ന വനിതാ രോഗികള്‍ക്ക് നേരെ പുരുഷ നഴ്‌സിന്റെ ലൈംഗികാതിക്രമം. 51-കാരനായ പോള്‍ ഗ്രേസണ്‍ ഇരകളുടെ മോശം വീഡിയോകള്‍ ചിത്രീകരിക്കുകയായിരുന്നുവെന്നാണ് കോടതി വിചാരണയില്‍ വ്യക്തമായത്. പരിചരണം ചെയ്യേണ്ടതിന് പകരം രോഗികളെ ചൂഷണം ചെയ്യാനാണ് ഈ നഴ്‌സ് ശ്രമിച്ചത്.  സര്‍ജറിക്ക് ശേഷം ജനറല്‍ അനസ്‌തെറ്റിക്കിലുള്ള നാല് വനിതാ

More »

ബിയര്‍ഗേറ്റില്‍ ഒടുവില്‍ കീര്‍ സ്റ്റാര്‍മറുടെ പ്രഖ്യാപനം- ഫൈന്‍ കിട്ടിയാല്‍ രാജിവെയ്ക്കും; സമാന പ്രഖ്യാപനവുമായി ആഞ്ചെല റെയ്‌നറും; പ്രതിപക്ഷ നേതാവിന്റേത് അന്വേഷണ ഉദ്യോഗസ്ഥരെ സമ്മര്‍ദത്തിലാക്കുന്ന തന്ത്രമെന്ന് വിമര്‍ശിച്ച് എതിരാളികള്‍
 ദിവസങ്ങള്‍ നീണ്ട നുണപറച്ചിലുകള്‍ക്കും, അവകാശവാദങ്ങള്‍ക്കും, കുറ്റം ഏറ്റെടുക്കലുകള്‍ക്കും ഒടുവില്‍ ബിയര്‍ഗേറ്റ് വിവാദത്തില്‍ ഫൈന്‍ ശിക്ഷ ലഭിച്ചാല്‍ നേതൃസ്ഥാനം രാജിവെയ്ക്കുമെന്ന് പ്രഖ്യാപിച്ച് കീര്‍ സ്റ്റാര്‍മര്‍. സഹായികള്‍ക്കൊപ്പം ലോക്ക്ഡൗണ്‍ സമയത്ത് ബിയര്‍ കുടിച്ചതിന്റെ പേരില്‍ ഡുര്‍ഹാം കോണ്‍സ്റ്റാബുലറി പിഴ ഈടാക്കിയാല്‍ 'ശരിയായ കാര്യം ചെയ്യുമെന്നും,

More »

യൂണിവേഴ്‌സല്‍ ക്രെഡിറ്റില്‍ സുപ്രധാന മാറ്റങ്ങള്‍ നിലവില്‍; പഴയ വെല്‍ഫെയര്‍ സിസ്റ്റത്തിലെ ആറ് ബെനഫിറ്റുകള്‍ക്ക് പകരമാകും; ബെനഫിറ്റുകള്‍ നേടുന്നവര്‍ അറിഞ്ഞിരിക്കണം ഈ മാറ്റങ്ങള്‍
 ബ്രിട്ടനിലെ ബെനഫിറ്റ് സിസ്റ്റത്തില്‍ ഇന്നുമുതല്‍ സുപ്രധാന മാറ്റങ്ങള്‍ നിലവില്‍ വരും. ഇതോടെ ഒരു മില്ല്യണിലേറെ ജനങ്ങള്‍ യൂണിവേഴ്‌സല്‍ ക്രെഡിറ്റിലേക്ക് മാറും. പഴയ രീതിയിലുള്ള ബെനഫിറ്റ് അപേക്ഷകരെ യൂണിവേഴ്‌സല്‍ ക്രെഡിറ്റിലേക്ക് പതിയെ നീക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.  ഇന്ന് മുതല്‍ ഒറ്റയടിക്ക് ഏകദേശം 500 പേരെ യൂണിവേഴ്‌സല്‍ ക്രെഡിറ്റിന് കീഴിലേക്ക് മൈഗ്രേറ്റ്

More »

പറഞ്ഞതൊന്നും മാഞ്ഞുപോയിട്ടില്ല !! പ്ലാറ്റിനം ജൂബിലി ആഘോഷത്തില്‍ ഹാരിയ്ക്കും മേഗനും ക്യാമറ ക്രൂവിനെ കൊണ്ടുവരാന്‍ അനുവാദമില്ല, എല്ലാം പകര്‍ത്താമെന്ന പ്രതീക്ഷയില്‍ നിന്ന നെറ്റ്ഫ്‌ളിക്‌സിന് തിരിച്ചടിയായി കൊട്ടാരത്തിന്റെ തീരുമാനം
രാജ കുടുംബത്തിന് മാനഹാനിയുണ്ടാക്കിയ ഹാരിയും മേഗനും രാജ കൊട്ടാരത്തില്‍ രാജ്ഞിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിനെത്തുമ്പോള്‍ ഏവരും ആകാംക്ഷയിലാണ്. ഇരുവര്‍ക്കും കൊട്ടാരം വേണ്ട പരിഗണന നല്‍കുമോ എന്ന ചര്‍ച്ച തുടങ്ങി കഴിഞ്ഞു. ട്രൂപ്പിംഗ് ദി കളര്‍ ചടങ്ങിനിടെ ബക്കിങ്ഹാം കൊട്ടാരത്തിലെ ബാല്‍ക്കണിയില്‍ രാജ്ഞിക്കൊപ്പം ഇവരുണ്ടാകില്ലെന്ന് കൊട്ടാരം വ്യക്തമാക്കി. രാജ്ഞിയുടെ തന്നെ

More »

ബ്രിട്ടനിലേക്ക് ഇംഗ്ലീഷ് ചാനല്‍ കടത്താമെന്ന വാഗ്ദാനവുമായി കള്ളക്കടത്തുകാരുടെ ഓണ്‍ലൈന്‍ പരസ്യം! റുവാന്‍ഡയെ പറ്റി ഭയം വേണ്ട, ആരും നിങ്ങളെ അവിടേയ്ക്ക് അയയ്ക്കില്ല; ഡിഞ്ചി യാത്രക്ക് സീറ്റിന് 5000 പൗണ്ട് ഓഫര്‍
 അനധികൃത കുടിയേറ്റക്കാരെ റുവാന്‍ഡയിലേക്ക് അയയ്ക്കാനുള്ള ബ്രിട്ടന്റെ പദ്ധതിയെ പരിഹസിച്ച് കള്ളക്കടത്തുകാര്‍. അപകടകരമായ ഇംഗ്ലീഷ് ചാനല്‍ ക്രോസിംഗ് തടയാനുള്ള ഹോം ഓഫീസ് പദ്ധതിയെ ഭയക്കേണ്ടെന്ന് പ്രഖ്യാപിച്ചാണ് ഇത്തരം മനുഷ്യക്കടത്ത് സംഘങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പരസ്യം നല്‍കുന്നത്.  ഈയാഴ്ച മാത്രം നാല് സംഘങ്ങളാണ് അണ്ടര്‍കവര്‍ റിപ്പോര്‍ട്ടര്‍മാര്‍ യുകെയിലേക്ക്

More »

ബ്രിട്ടന്റെ പല മേഖലകളിലും മഞ്ഞുപുതച്ചു; ഈസ്റ്റര്‍ വരെ നാട്ടുകാരെ കുളിപ്പിക്കാന്‍ മഴയും; വീക്കെന്‍ഡിലേക്ക് പോകുമ്പോള്‍ ശൈത്യകാല മഴയ്ക്ക് മുന്നറിയിപ്പ് നല്‍കി മെറ്റ് ഓഫീസ്; മഴ ശക്തമാകുമ്പോള്‍ യാത്രാ തടസ്സത്തിനും സാധ്യത

സ്പ്രിംഗ് സീസണിലേക്ക് പ്രവേശിച്ചതിന് പിന്നാലെ ബ്രിട്ടനെ അതിശയിപ്പിച്ച് കാലാവസ്ഥ മോശമാകുന്നു. ഈസ്റ്റര്‍ വരെയുള്ള വീക്കെന്‍ഡില്‍ മഴയില്‍ കുളിക്കുമെന്നാണ് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ശൈത്യകാല മഴ പെയ്തിറങ്ങുന്നതിന് പുറമെ പല ഭാഗത്തും ശക്തമായ കാറ്റും നേരിടണമെന്ന്

ഋഷി സുനാകിന് പുതിയ തെരഞ്ഞെടുപ്പ് ആശങ്ക! വെയില്‍സില്‍ ടോറികളുടെ വോട്ട് വിഹിതം ഏറ്റവും താഴേക്ക്; കണ്‍സര്‍വേറ്റീവുകള്‍ രാഷ്ട്രീയ രംഗത്തെ 'ബേബിയായ' റിഫോം യുകെയ്ക്ക് ഒരു പോയിന്റ് മാത്രം മുന്നില്‍

അടുത്തിടെ മാത്രം രൂപപ്പെട്ട ഒരു രാഷ്ട്രീയ പാര്‍ട്ടിയെ അപേക്ഷിച്ച് വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള പാര്‍ട്ടിക്ക് പല മേധാവിത്വങ്ങളും അവകാശപ്പെടാന്‍ കഴിയും. എന്നാല്‍ ഈ മേധാവിത്വം വോട്ടര്‍മാര്‍ അംഗീകരിക്കാത്ത അവസ്ഥ വന്നാല്‍ എത്ര പാരമ്പര്യം പ്രസംഗിച്ചിട്ടും

വാടക വര്‍ദ്ധിപ്പിക്കാന്‍ ലാന്‍ഡ്‌ലോര്‍ഡ്‌സിന് വിലക്ക്; വളര്‍ത്തുമൃഗങ്ങളെ പാര്‍പ്പിക്കുന്നത് നിയമപരമായ അവകാശമാകും; വാടക വീടുകള്‍ പുനരലങ്കരിക്കാം; വാടകക്കാര്‍ക്ക് ശക്തമായ അവകാശങ്ങള്‍ കൈമാറാന്‍ എസ്എന്‍പി ഗവണ്‍മെന്റ്

ലാന്‍ഡ്‌ലോര്‍ഡ്‌സിന് എതിരെ കര്‍ശനമായ നിലപാടുമായി വാടകക്കാര്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ കൈമാറാന്‍ സ്‌കോട്ട്‌ലണ്ട് ഗവണ്‍മെന്റ്. ചെലവേറിയ മേഖലയില്‍ വാടകയ്ക്ക് കഴിയുന്നതും കടുപ്പമായി മാറുന്ന കാലത്താണ് എസ്എന്‍പി ഈ നടപടി സ്വീകരിക്കുന്നത്. വാടകക്കാര്‍ക്ക് വളര്‍ത്തുമൃഗങ്ങളെ

വേതനം നല്‍കാന്‍ തൊഴിലുടമ മടിച്ചാല്‍ ക്രിമിനല്‍ കുറ്റം ; കഴിഞ്ഞ വര്‍ഷം പിഴ ചുമത്തിയത് 7 മില്യണ്‍ പൗണ്ടോളം ; ദേശീയ മിനിമം വേതനം ഏപ്രില്‍ ആദ്യം മുതല്‍ നടപ്പാക്കുന്നു, ലഭിച്ചില്ലെങ്കില്‍ പരാതി നല്‍കാം

തൊഴിലുടമ വേതനം കൃത്യമായി നല്‍കിയില്ലെങ്കില്‍ അത് ക്രിമിനല്‍ കുറ്റമാണ്. യുകെയിലെ ദേശീയ മിനിമം വേതനം നല്‍കാന്‍ പരാജയപ്പെട്ടാല്‍ പരാതി നല്‍കാവുന്നതാണ്. എച്ച്എം ആര്‍സി വെബ്‌സൈറ്റില്‍ പരാതി നല്‍കാം. ജൂണ്‍ വരെ 200 ലധികം സ്ഥാപനങ്ങള്‍ക്ക് കൃത്യമായ വേതനം നല്‍കാത്തതിന്റെ പേരില്‍ 7

ഇംഗ്ലണ്ടിലെ ജനസംഖ്യയില്‍ 7.5 ശതമാനത്തിന്റെ വര്‍ദ്ധന ; കുടിയേറ്റം ജന സംഖ്യാ വര്‍ദ്ധനവിന്റെ പ്രധാന കാരണമാകുന്നു ; പത്തുവര്‍ഷത്തിനിടെ ഇംഗ്ലണ്ടില്‍ ജന സംഖ്യ 40 ലക്ഷത്തോളം വര്‍ദ്ധിച്ചതായി കണക്കുകള്‍

ഇംഗ്ലണ്ടിലെ ജനസംഖ്യയില്‍ 7.5 ശതമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു.ജനസംഖ്യയില്‍ ഉണ്ടായ വര്‍ദ്ധനവിന് പ്രധാന കാരണം കുടിയേറ്റം തന്നെയാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഇംഗ്ലണ്ടിലെ ജനസംഖ്യ 40 ലക്ഷത്തോളം വര്‍ദ്ധിച്ചുവെന്നാണ് കണക്കുകള്‍ പറയുന്നത്. 2022

ഒക്യുപേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റ് കള്ളത്തരത്തില്‍ പാസായ 148 നഴ്‌സുമാര്‍ക്ക് പണികിട്ടി ; രണ്ടാഴ്ചക്കുള്ളില്‍ വിശദീകരണം നല്‍കാന്‍ എന്‍എംസിയുടെ നിര്‍ദ്ദേശം ; തട്ടിപ്പ് നടത്തിയതില്‍ അധികവും മലയാളികളെന്ന് സൂചന

മലയാളി നഴ്‌സുമാര്‍ എന്നും എന്‍എച്ച്എസിന് അഭിമാനമായിരുന്നു. ജോലിയിലെ ആത്മാര്‍ത്ഥതയും അര്‍പ്പണ മനോഭാവവുമാണ് കാരണം. അതിനിടയില്‍ കല്ലുകടിയായി പുതിയ റിപ്പോര്‍ട്ടു പുറത്തുവന്നിരിക്കുകയാണ്. ഒക്യുപേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റ് (ഒഒടി) പരീക്ഷയില്‍ തട്ടിപ്പ് നടത്തി പാസായി ബ്രിട്ടനിലെത്തിയ