UK News

വര്‍ഷങ്ങള്‍ നീണ്ട കാന്‍സര്‍ പോരാട്ടം അവസാനിപ്പിച്ച് കോട്ടയം സ്വദേശിയായ നഴ്‌സ് ഷിജി മരണത്തിന് കീഴടങ്ങി ; ബ്ലാക് ബേണിലെ മലയാളി സമൂഹത്തിന് വേദനയായി വിയോഗം ; മൂന്നു മക്കളുള്‍പ്പെടെ കുടുംബത്തെ ആശ്വസിപ്പിക്കാനാകാതെ പ്രിയപ്പെട്ടവര്‍
ബ്ലാക്ക് ബേണ്‍ മലയാളികള്‍ക്ക് പ്രിയങ്കരിയായ കോട്ടയം സ്വദേശിയായ മലയാളി നഴ്‌സ് ഷിജി ഒടുവില്‍ മരണത്തിന് കീഴടങ്ങി. നാലു വര്‍ഷമായി കാന്‍സര്‍ ബാധിതയായിരുന്നു. രോഗം ഭേദമായി ആശ്വാസത്തിലിരിക്കേ വീണ്ടും രോഗം പിടിമുറുക്കുകയായിരുന്നു.  ബ്ലാക്ക് ബേണ്‍ ആശുപത്രിയിലെ നഴ്‌സ് കൂടിയായ ഷിജിയുടെ വിയോഗം പ്രിയപ്പെട്ടവര്‍ക്കും വേദനയാകുകയാണ്. പെന്തക്കോസ്ത് വിശ്വാസികളായ കുടുംബം പ്രാര്‍ത്ഥനയിലൂടെ കാന്‍സറിനെതിരെ പോരാടുകയായിരുന്നു. രോഗം കലശലായതോടെ ഒരാഴ്ച മുമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബ്ലാക് ബേണ്‍ ആശുപത്രിയിലെ ഓര്‍ത്തോ കജിസ്ടര്‍ ആയ ഡോ ഫ്‌ളെമിങ് ഷിജിയ്ക്ക് ധൈര്യം നല്‍കി ഇത്രയും കാലം ഒപ്പം തന്നെയുണ്ടായിരുന്നു. ഇന്നലെ രാവിലെയാണ് മരണം സംഭവിച്ചത്.46 വയസായിരുന്നു.ഷിജിയുടെ സംസ്‌കാരം പിന്നീട് യുകെയില്‍ നടത്തും.  രണ്ടു പെണ്‍മക്കളും ഒരു ആണ്‍കുട്ടിയുമാണ്

More »

യൂണിവേഴ്‌സിറ്റി ഗ്രാജുവേറ്റ്‌സിന്റെ ശമ്പളം 25,000 പൗണ്ടിലെത്തിയാല്‍ സ്റ്റുഡന്റ് ലോണ്‍ റീപേയ്‌മെന്റ് തുടങ്ങണം; നിലവിലെ 27,000 പൗണ്ടില്‍ നിന്നും നിരക്ക് മാറ്റുന്നു; തിരിച്ചടവ് കാലാവധി 30ല്‍ നിന്നും 40 വര്‍ഷമായി വര്‍ദ്ധിപ്പിക്കും
 യൂണിവേഴ്‌സിറ്റി ഗ്രാജുവേറ്റ്‌സിന് ശമ്പളം 25,000 പൗണ്ടില്‍ തൊട്ടാല്‍ സ്റ്റുഡന്റ് ലോണുകള്‍ തിരിച്ചടയ്ക്കാന്‍ തുടങ്ങണം. നിലവിലെ ശമ്പള പരിധിയായ 27,295 പൗണ്ടില്‍ നിന്നുമാണ് സര്‍ക്കാര്‍ പരിധി താഴ്ത്താന്‍ ഒരുങ്ങുന്നതെന്ന് ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.  അതേസമയം കടം വാങ്ങിയ പണം ഗ്രാജുവേറ്റ്‌സിന് തിരിച്ചടയ്ക്കാനുള്ള സമയപരിധി വര്‍ദ്ധിപ്പിച്ച് 40 വര്‍ഷമാക്കി മാറ്റാനും സര്‍ക്കാര്‍

More »

ട്യൂബിലും, ട്രെയിനിലും, ബസിലും മാസ്‌ക് നിബന്ധന ഇന്ന് അവസാനിക്കും; പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടില്‍ നിര്‍ബന്ധിത മാസ്‌ക് റദ്ദാക്കി ടിഎഫ്എല്‍; മാസ്‌ക് ധരിക്കുന്നത് തുടരണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്ത് ലണ്ടന്‍ മേയര്‍
 ലണ്ടനിലെ ട്യൂബുകളിലും, ബസുകളിലും ഇന്ന് മുതല്‍ മാസ്‌കുകള്‍ നിര്‍ബന്ധമാകില്ല. എന്നാല്‍ സഹയാത്രികരോട് ബഹുമാനം കാണിക്കാന്‍ യാത്രക്കാര്‍ മാസ്‌ക് ധരിക്കുന്നത് തുടരാനാണ് ലണ്ടനിലെ ജനങ്ങള്‍ക്ക് നല്‍കുന്ന നിര്‍ദ്ദേശം. തങ്ങളുടെ സേവനങ്ങളില്‍ യാത്ര ചെയ്യാന്‍ മാസ്‌ക് ഇനിയൊരു നിബന്ധനയാകില്ലെന്ന് ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ ലണ്ടന്‍ വ്യക്തമാക്കി. ഇംഗ്ലണ്ടില്‍

More »

ഇംഗ്ലണ്ടില്‍ കെയര്‍ ഹോം സന്ദര്‍ശനത്തിന് ഇനി പണം ചെലവാകും; കോവിഡ് ടെസ്റ്റുകളുടെ ചെലവ് സന്ദര്‍ശകര്‍ വഹിക്കണം; എന്‍എച്ച്എസ്, കെയര്‍ ജീവനക്കാര്‍ക്ക് ടെസ്റ്റ് സൗജന്യമാക്കാന്‍ ലക്ഷണങ്ങള്‍ വേണം
 ഏപ്രില്‍ മുതല്‍ ഇംഗ്ലണ്ടിലെ കെയര്‍ ഹോമുകളില്‍ സന്ദര്‍ശനത്തിന് എത്തുന്നവര്‍ കോവിഡ് ടെസ്റ്റിനുള്ള ചെലവ് വഹിക്കണമെന്ന് ഡൗണിംഗ് സ്ട്രീറ്റ്. ഓരോ മൂന്ന് ദിവസത്തിലും ഒരു പാക്ക് മാത്രമാണ് ഓര്‍ഡര്‍ ചെയ്യാന്‍ കഴിയുക. കിറ്റുകള്‍ വാങ്ങിക്കൂട്ടുന്നത് ഒഴിവാക്കാനാണ് ഈ നീക്കം.  ഏപ്രില്‍ 1 മുതല്‍ ചാര്‍ജ്ജ് ഈടാക്കുന്നതിന് മുന്‍പായി ലാറ്ററല്‍ ഫ്‌ളോ ടെസ്റ്റുകള്‍ നടത്താനുള്ള

More »

മാര്‍ച്ച് 21ന് കോവിഡ് നിബന്ധനകള്‍ സമ്പൂര്‍ണ്ണമായി നീക്കാന്‍ സ്‌കോട്ട്‌ലണ്ട്; ബസിലും, ഷോപ്പിലും മാസ്‌ക് ധരിക്കുന്നത് അവസാനിപ്പിക്കും; സൗജന്യ ടെസ്റ്റ് നിര്‍ത്തലാക്കില്ലെന്ന് സ്റ്റര്‍ജന്‍; കോവിഡ് പോസിറ്റീവായാല്‍ ഐസൊലേഷന്‍ അനിവാര്യം
 സ്‌കോട്ട്‌ലണ്ടില്‍ അടുത്ത ആഴ്ചയുടെ അവസാനത്തോടെ നൈറ്റ്ക്ലബിലും, സ്‌പോര്‍ട്‌സ് വേദികളിലുമുള്ള നിര്‍ബന്ധിത വാക്‌സിന്‍ പാസ്‌പോര്‍ട്ട് റദ്ദാക്കുമെന്ന് നിക്കോള സ്റ്റര്‍ജന്‍. ബസുകളിലും, ഷോപ്പുകളിലും മാസ്‌ക് നിര്‍ബന്ധമായി ധരിക്കണമെന്ന നിബന്ധനയും ഫസ്റ്റ് മിനിസ്റ്റര്‍ നീക്കി.  ഒമിക്രോണ്‍ വേരിയന്റ് മൂലമുള്ള ആരോഗ്യ, സാമൂഹിക പ്രത്യാഘാതങ്ങള്‍ കുറഞ്ഞ തോതിലാണെന്ന്

More »

ശക്തമായ മഴയും, 70 എംപിഎച്ച് കാറ്റും, ഒപ്പം മഞ്ഞും; ബ്രിട്ടനെ വെറുതെ വിടാതെ കാലാവസ്ഥാ ദുരിതം; സെവേണ്‍ നദിക്കരയില്‍ വെള്ളപ്പൊക്കം തടയാന്‍ സ്ഥാപിച്ച പ്രതിരോധങ്ങള്‍ തകര്‍ന്നു; ജനങ്ങളോട് വീട് വിട്ടിറങ്ങി രക്ഷപ്പെടാന്‍ നിര്‍ദ്ദേശം
 സെവേണ്‍ നദിയിലെ വെള്ളപ്പൊക്ക പ്രതിരോധ സംവിധാനങ്ങളെ മറികടന്ന് ഉയരാന്‍ തുടങ്ങിയതോടെ പ്രദേശത്തെ താമസക്കാരോട് വീടുകളില്‍ നിന്നും രക്ഷപ്പെടാന്‍ നിര്‍ദ്ദേശം. ബ്രിട്ടനിലെ മറ്റ് ഭാഗങ്ങളില്‍ 70 എംപിഎച്ച് വരെ വേഗത്തില്‍ കാറ്റും, കനത്ത മഴയും, ഒരടിയോളം മഞ്ഞും പെയ്യാന്‍ സാധ്യത പ്രവചിച്ചപ്പോഴാണ് ഈ അവസ്ഥ.  കൊടുങ്കാറ്റുകള്‍ നിറഞ്ഞ കാലാവസ്ഥയില്‍ നിന്നും യുകെയ്ക്ക് മോചനമില്ലെന്നാണ്

More »

കോവിഡ് നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ നീക്കും, പക്ഷെ ജനം സ്വന്തം സുരക്ഷ നോക്കണം? തിരക്കുള്ള ട്യൂബില്‍ താന്‍ മാസ്‌ക് ധരിക്കുന്നത് തുടരുമെന്ന് ഹെല്‍ത്ത് സെക്രട്ടറി; കേസുകള്‍ അത്രയ്ക്കും കൂടുതലെന്ന് ജാവിദ്; രോഗബാധിതര്‍ ജോലിക്ക് ഇറങ്ങരുതെന്നും ഉപദേശം
 ബ്രിട്ടനില്‍ കോവിഡ് നിയന്ത്രണങ്ങളെല്ലാം അപ്പാടെ നീക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച് കഴിഞ്ഞു. എന്നാല്‍ ആ പ്രഖ്യാപനങ്ങള്‍ക്ക് പിന്നാലെ പോയി സ്വയം കുഴിയില്‍ ചാടില്ലെന്ന് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത് സാക്ഷാല്‍ ഹെല്‍ത്ത് സെക്രട്ടറിയാണ്. തിരക്കേറിയ ട്രെയിനുകളില്‍ യാത്ര ചെയ്യുമ്പോള്‍ താന്‍ മാസ്‌ക് ധരിക്കുന്നത് തുടരുമെന്നാണ് സാജിദ് ജാവിജ്

More »

ബര്‍മിംഗ്ഹാമില്‍ ഭൂമികുലുക്കം; റിക്ടര്‍ സ്‌കെയിലില്‍ 3.2 തീവ്രത രേഖപ്പെടുത്തി; വീടുകള്‍ കുലുങ്ങി, മുഴക്കം വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സില്‍ വരെ കേട്ടു
 ഇന്നലെ രാത്രിയിലുണ്ടായ ഭൂമികുലുക്കത്തില്‍ വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് കിടുങ്ങി. റിക്ടര്‍ സ്‌കെയിലില്‍ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ബര്‍മിംഗ്ഹാമിലെയും, ബ്ലാക്ക് കണ്‍ട്രിയിലെയും പ്രദേശവാസികളെ ഞെട്ടിച്ചു.  ബര്‍മിംഗ്ഹാമില്‍ നിന്നും മൂന്ന് മൈല്‍ അകലെ നോര്‍ത്ത്-വെസ്റ്റ് പ്രദേശമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വ്വെ വ്യക്തമാക്കി. എം6

More »

നിയന്ത്രണങ്ങള്‍ നീക്കാന്‍ തിടുക്കം ജനപ്രീതി തിരിച്ചു കിട്ടാനോ ? ബോറിസിന്റെ തീരുമാനം തെറ്റെന്ന് ആരോഗ്യ വിദഗ്ധര്‍ ; ആഴ്ചകള്‍ക്കുള്ളില്‍ തന്നെ 75 കഴിഞ്ഞവര്‍ക്ക് നാലാം ഡോസ് വാക്‌സിന്‍ നല്‍കാന്‍ സര്‍ക്കാര്‍
കോവിഡ് പ്രതിസന്ധി നിലനില്‍ക്കുമ്പോഴും അതിജീവനം എന്നത് അനിവാര്യമാണ്. സര്‍ക്കാരിനെ സംബന്ധിച്ച് രാജ്യത്തിന്റെ സാമ്പത്തിക സാമൂഹിക രംഗങ്ങളില്‍ പഴയ ഊര്‍ജ്ജത്തിലേക്കെത്താന്‍ വെല്ലുവിളിയാണ്. രണ്ടു വര്‍ഷത്തിലേറെയായി കോവിഡിനോട് പൊരുതുന്ന സമൂഹം ഇനിയും നിയന്ത്രണങ്ങളില്‍ മുന്നോട്ട് പോകുന്നത് സര്‍ക്കാരിനും പ്രതിസന്ധിയാണ്. അതിനാല്‍ തന്നെ പുതിയ മാതൃക സ്വീകരിച്ച് എല്ലാ നിയന്ത്രണവും

More »

നഴ്‌സായ മലയാളി യുവാവ് യുകെയില്‍ മരിച്ച നിലയില്‍ ; മരിച്ചത് ഹാല്‍ലോ പ്രിന്‍സ് അലക്‌സാണ്ട്ര ഹോസ്പിറ്റലില്‍ നഴ്‌സായ അരുണ്‍

ഈ അടുത്തകാലത്ത് എത്തിയ മലയാളി കുടുംബത്തിലെ യുവാവ് ഇന്നലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹാല്‍ലോ പ്രിന്‍സ് അലക്‌സാണ്ട്ര ഹോസ്പിറ്റലില്‍ നഴ്‌സായ അരുണ്‍ എന്‍ കെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരത്തോടെ യുവാവിന്റെ സഹപാഠികളുടെ നേഴ്‌സിങ് ഗ്രൂപ്പിലാണ് മരണ

സാധാരണ ടെന്‍ഷനും പെരുപ്പിച്ച് കാണിക്കരുത്! ബ്രിട്ടന്റെ 'സിക്ക് നോട്ട്' സംസ്‌കാരത്തിനെതിരെ സുനാകിന്റെ പടയൊരുക്കം; ഫിറ്റ് നോട്ട് നല്‍കാനുള്ള ജിപിമാരുടെ അവകാശം പിന്‍വലിക്കും; സ്‌പെഷ്യല്‍ ടീം അവലോകനം ചെയ്യും

ബ്രിട്ടനില്‍ സിക്ക് നോട്ടുകളുടെ ബലത്തില്‍ ജോലിക്ക് പോകാതിരിക്കുന്നത് ലക്ഷങ്ങളാണ്. ഇവര്‍ രാജ്യത്തിന് സൃഷ്ടിക്കുന്ന സാമ്പത്തിക ഭാരവും ചെറുതല്ല. ഈ ഘട്ടത്തിലാണ് സിക്ക് നോട്ട് സംസ്‌കാരത്തിന് എതിരെ പടപൊരുതാന്‍ ഉറച്ച് പ്രധാനമന്ത്രി ഋഷി സുനാക് രംഗത്തിറങ്ങുന്നത്. സാധാരണ ആശങ്കകളെയും

ഇനി ഞാനൊരു അമേരിക്കന്‍! യുഎസ് ഇനി സ്വദേശമെന്ന് സ്ഥിരീകരിച്ച് ഹാരി രാജകുമാരന്‍; അമേരിക്കയിലെ സ്ഥിരതാമസം ഉറപ്പിച്ചെന്ന് വ്യക്തമാക്കുന്ന രേഖകള്‍ ബ്രിട്ടീഷ് അധികൃതര്‍ക്ക് കൈമാറി; ഇനിയൊരു മടക്കമില്ല?

മെഗാന്‍ മാര്‍ക്കിള്‍ തനിനിറം കാണിക്കും, ഹാരി രാജകുമാരന്‍ തോറ്റ് തുന്നം പാടി, പെട്ടിയും കിടക്കയുമായി ബ്രിട്ടനിലേക്ക് മടങ്ങും! ഹാരി വിരുദ്ധ മാധ്യമങ്ങള്‍ പാടിനടന്ന ഈ കഥ ഇനി നടക്കില്ലെന്ന് ഉറപ്പായി. ബ്രിട്ടനല്ല, ഇനി യുഎസാണ് തന്റെ താമസസ്ഥലമെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കുന്ന രേഖകള്‍

പ്രിയപ്പെട്ടവരെ പരിചരിക്കുന്നതും ബ്രിട്ടനില്‍ ഒരു 'ജോലി' തന്നെ; രോഗം ബാധിച്ചവരെയും, പ്രായമായവരെയും, അംഗവൈകല്യം വന്നവരെയും പരിചരിക്കേണ്ടി വന്നാല്‍ പ്രതിവര്‍ഷം 4200 പൗണ്ട് കെയറര്‍ അലവന്‍സ് കൈപ്പറ്റാം

കുടുംബത്തില്‍ ഒരാള്‍ക്ക് രോഗം ബാധിക്കുകയോ, അംഗവൈകല്യം സംഭവിക്കുകയോ ചെയ്താല്‍ ഇവരെ പരിപാലിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. എന്നാല്‍ ഇത് ചെയ്യാന്‍ നിര്‍ബന്ധിതമാകുമ്പോള്‍ നമുക്ക് പതിവ് ജോലികള്‍ക്ക് പോകാന്‍ സാധിക്കാത്ത അവസ്ഥയും വന്നുചേരും. അതുകൊണ്ട് തന്നെയാണ് യുകെയില്‍ ഇത്തരം

എന്‍എച്ച്എസ് ജീവനക്കാരില്‍ പകുതി പേര്‍ക്കും 'പണി മടുത്തു', മറ്റ് ജോലികള്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതം; കോവിഡ് മഹാമാരിക്ക് ശേഷം എന്‍എച്ച്എസില്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെട്ട് ജോലിക്കാര്‍; മാനസികമായി തകര്‍ന്ന നിലയില്‍ ഫ്രണ്ട്‌ലൈന്‍ ജോലിക്കാര്‍

എന്‍എച്ച്എസ് ജോലി മറ്റേതെങ്കിലും ജോലി പോലെയല്ല. അതൊരു ജോലിയുമാണ്, അതേ സമയം സേവനവുമാണ്. ആ മനസ്ഥിതി സര്‍ക്കാര്‍ മുതലെടുക്കാന്‍ തുടങ്ങിയതോടെ കനത്ത സമ്മര്‍ദത്തിലുള്ള ജോലിയും ഇതിന്റെ ഭാഗമാണെന്ന നില വന്നിരിക്കുന്നു. 2020-ലെ കോവിഡ് മഹാമാരിക്ക് ശേഷം ഉയര്‍ന്ന കനത്ത സമ്മര്‍ദം ജീവനക്കാരുടെ മാനസിക

ബര്‍മിംഗ്ഹാമില്‍ വഴിതെറ്റിയ യുവതിയെ പള്ളിയിലെ സഹായി ബലാത്സംഗത്തിന് ഇരയാക്കി; സുഹൃത്തിന്റെ വീട്ടിലെത്തിച്ച് ഇയാള്‍ക്കും അക്രമിക്കാന്‍ സഹായിച്ചു; ക്രൂരതയ്ക്ക് ശേഷം തെരുവില്‍ ഉപേക്ഷിച്ചു; കുറ്റവാളികള്‍ക്ക് 16, 15 വര്‍ഷം വീതം ജയില്‍

ബര്‍മിംഗ്ഹാമില്‍ വഴിതെറ്റിയ സ്ത്രീയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗത്തിന് ഇരയാക്കിയ പള്ളി സഹായി, സുഹൃത്തിന്റെ വീട്ടിലെത്തിച്ച് വീണ്ടും അക്രമിക്കാന്‍ വഴിയൊരുക്കി. 39-കാരനായ ഫാബ്രിസ് എംപാറ്റയാണ് ബര്‍മിംഗ്ഹാമിലെ വിന്‍സണ്‍ ഗ്രീന്‍ മേഖലയിലൂടെ ഡ്രൈവ് ചെയ്യുമ്പോള്‍ ആഫ്രിക്കക്കാരിയായ ഇര