UK News

മുന്‍ കാമുകനില്‍ നിന്നും കടം വാങ്ങിയ 1000 പൗണ്ട് തിരികെ കൊടുക്കാന്‍ കഴിഞ്ഞില്ല; യുവാവിനെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് വിളിച്ചുവരുത്തി പുതിയ കാമുകനെ ഉപയോഗിച്ച് ക്രൂരമായി കൊലപ്പെടുത്തി കൗമാരക്കാരി; കൊലയാളികള്‍ക്ക് ജീവപര്യന്തം ശിക്ഷ
മുന്‍ കാമുകനെ കൊലപ്പെടുത്താന്‍ കൗമാരക്കാരിയായ പെണ്‍കുട്ടി നടത്തിയ ഗൂഢാലോചനയുടെ വിശദവിവരങ്ങള്‍ പുറത്തുവിട്ട് ഡോക്യുമെന്ററി. 2018-ലാണ് സ്‌കോട്ട്‌ലണ്ടിലെ ഒറ്റപ്പെട്ട സംരക്ഷിത പ്രകൃതി മേഖലയില്‍ വെച്ച് 27-കാരനായ സ്റ്റീവെന്‍ ഡൊണാള്‍ഡ്‌സണ്‍ കൊല്ലപ്പെടുത്തുന്നത്. 26 തവണയാണ് ഇയാള്‍ക്ക് കുത്തേറ്റത്.  ആംഗസിലെ ആര്‍ബ്രോത് മേഖലയില്‍ വെച്ചാണ് ഡൊണാള്‍ഡ്‌സണ്‍ മരിക്കുന്നത്. മുന്‍ കാമുകി 19-കാരി ടാസ്മിന്‍ ഗ്ലാസാണ് ഇയാളെ ഒറ്റപ്പെട്ട മേഖലയിലേക്ക് വിളിച്ചുവരുത്തിയത്. എന്നാല്‍ ഇവിടെ വെച്ച് പുതിയ കാമുകന്‍ സ്റ്റീവന്‍ ഡിക്കിയും, ഇയാളുടെ സുഹൃത്ത് കാലം ഡേവിഡ്‌സണും ചേര്‍ന്ന് യുവാവിനെ അക്രമിക്കുകയായിരുന്നു.  ചാനല്‍ 4-ന്റെ മര്‍ഡര്‍ കേസ്: ഡിജിറ്റല്‍ ഡിറ്റക്ടീവ്‌സ് എന്ന പ്രോഗ്രാമിലാണ് സ്റ്റീവനെ കൊലപ്പെടുത്തിയ ഭയപ്പെടുത്തിയ കഥ പുറത്തുവന്നത്. തങ്ങള്‍

More »

പ്രതിരോധ ചിലവുകള്‍ക്കായി കൂടുതല്‍ തുക വകയിരുത്തി ; 2030 ഓടെ പ്രതിരോധ ചിലവ് പ്രതിവര്‍ഷം 87 ബില്യണ്‍ പൗണ്ടായി ഉയരും
പ്രതിരോധം ശക്തമാക്കേണ്ട അവസ്ഥയില്‍ കൂടുതല്‍ തുക നീക്കിവച്ച് യുകെ ജിഡിപിയുടെ 2.5 ശതമാനം പ്രതിരോധ ചിലവുകള്‍ക്കായി നീക്കിവയ്ക്കുമെന്ന് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു ഇതനുസരിച്ച് 2030 ഓടെ യുകെയുടെ പ്രതിവര്‍ഷം പ്രതിരോധ ചിലവ് 87 മില്യണ്‍ പൗണ്ടായി ഉയരും പ്രതിരോധ ചിലവ് ഉയര്‍ത്തണമെന്നതില്‍ ഡിഫന്‍സ് സെക്രട്ടറി ഗ്രാന്‍ഡ് ഷാപ്പ്‌സ് ഉള്‍പ്പെടെയുള്ള ടോറി എംപിമാര്‍ നാളുകളായി

More »

20 പേര്‍ക്കുള്ള ബോട്ടില്‍ 112 പേര്‍; ഇംഗ്ലീഷ് ചാനലില്‍ അഞ്ച് കുടിയേറ്റക്കാര്‍ മരിച്ചത് തിരക്ക് കൂടി ഉണ്ടായ അപകടത്തിലെന്ന് ഫ്രഞ്ച് അന്വേഷണ ഉദ്യോഗസ്ഥര്‍; ചിലര്‍ ശ്വാസം മുട്ടി മരിച്ചു, മറ്റുള്ളവര്‍ മുങ്ങിയും; ആളുകള്‍ മരിച്ചുവീണപ്പോഴും ബോട്ട് മുന്നോട്ട്
ബ്രിട്ടനില്‍ അനധികൃത കുടിയേറ്റം തടയാനുള്ള റുവാന്‍ഡ ബില്‍ പാസായ ദിവസം തന്നെ ഇംഗ്ലീഷ് ചാനല്‍ കടക്കാനുള്ള ശ്രമത്തില്‍ അഞ്ച് കുടിയേറ്റക്കാര്‍ കൊല്ലപ്പെട്ടിരുന്നു. ചെറുബോട്ടില്‍ തിങ്ങിഞെരുങ്ങിയതിനെ തുടര്‍ന്നാണ് പലരും ശ്വാസംമുട്ടി മരിച്ചതെന്നാണ് ഇപ്പോള്‍ ഫ്രഞ്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരിക്കുന്നത്.  ഇംഗ്ലീഷ് ചാനല്‍ കടക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് നാല്

More »

ചത്താലും ആംബുലന്‍സ് കിട്ടില്ല! ഹൃദയാഘാതവും, സ്‌ട്രോക്കും നേരിട്ടാല്‍ രോഗികളുടെ അരികിലെത്താന്‍ എന്‍എച്ച്എസ് ആംബുലന്‍സുകള്‍ക്ക് സമയമേറെ വേണം; ഇംഗ്ലണ്ടിലെ ഒരൊറ്റ മേഖലയില്‍ ഒഴികെയുള്ളവയുടെ പ്രതികരണം മെല്ലെപ്പോക്കില്‍
ആംബുലന്‍സ് സേവനം അതിവേഗം ലഭിക്കേണ്ട ഒന്നാണ്. അടിയന്തര ആവശ്യങ്ങള്‍ നേരിടുമ്പോഴാണ് പലപ്പോഴും ആംബുലന്‍സ് സേവനം തേടുന്നത്. ഹൃദയാഘാതം, സ്‌ട്രോക്ക് പോലുള്ള അത്യാഹിതങ്ങള്‍ സംഭവിക്കുമ്പോള്‍ പ്രതികരണം അതിവേഗത്തില്‍ ഉണ്ടായില്ലെങ്കില്‍ രോഗികളുടെ അവസ്ഥ മാരകമായി മാറും.  എന്നാല്‍ ഇതൊന്നും അറിയാത്ത മട്ടിലാണ് എന്‍എച്ച്എസ് ആംബുലന്‍സ് സേവനങ്ങളുടെ പ്രവര്‍ത്തനം. ഹൃദയാഘാതം,

More »

യുകെ റോഡുകളുടെ സ്ഥിതി 'ശോകം'; ഗട്ടറുകളില്‍ വീണ് ബ്രേക്ക് ഡൗണാകുന്ന വാഹനങ്ങളുടെ എണ്ണം കുതിച്ചുയര്‍ന്നു; കാലാവസ്ഥ മെച്ചപ്പെട്ടതിന്റെ അനുഗ്രഹത്തില്‍ ഈ വര്‍ഷത്തെ ആദ്യ മൂന്ന് മാസങ്ങളില്‍ കുഴി സംബന്ധമായ വിളി കുറഞ്ഞു
യുകെ റോഡുകളുടെ അവസ്ഥ മോശമായി തുടരുന്നുവെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം വഴിയിലെ കുണ്ടിലും കുഴിയിലും പെട്ട് വാഹനങ്ങളുടെ ബ്രേക്ക് ഡൗണ്‍ 9 ശതമാനം വര്‍ദ്ധിച്ചതായി പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. മാര്‍ച്ച് അവസാനം വരെയുള്ള വര്‍ഷത്തില്‍ മോശം റോഡ് പ്രതലങ്ങള്‍ മൂലം 27,205 ബ്രേക്ക്ഡൗണ്‍ കോളുകള്‍ ലഭിച്ചതായി ആര്‍എസി റിപ്പോര്‍ട്ട് ചെയ്തു.  ഇതിന് മുന്‍പത്തെ 12 മാസങ്ങളില്‍ 24,906

More »

കാമുകിക്കൊപ്പം അവധി ആഘോഷിക്കാന്‍ തുര്‍ക്കിയിലെത്തിയ 21 കാരനായ ബ്രിട്ടീഷ് യുവാവിന് ദാരുണാന്ത്യം ; അഞ്ചാം നിലയില്‍ നിന്ന് താഴേക്ക് വീണ് മരണം
തുര്‍ക്കിയിലെ ഹോട്ടലിലെ 5ാം നിലയില്‍ നിന്ന് താഴെ വീണ് ബ്രിട്ടീഷുകാരനായ ടൂറിസ്റ്റിന് ദാരുണാന്ത്യം. ഏപ്രില്‍ 18 ന് പുലര്‍ച്ചെ അന്റാലിയ്ക്ക് സമീപമുള്ള ഹോട്ടലില്‍ താമസിക്കുമ്പോഴാണ് 21 കാരനായ ആന്റണി മാക്‌സ്വെല്‍ ദാരുണമായി മരിച്ചത്. പുറത്തേക്കു സിഗരറ്റ് മേടിക്കാന്‍ ഇറങ്ങിയ ആന്റണി സുരക്ഷിതമല്ലാത്ത ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നുവെന്നാണ് സൂചന. 33 കാരിയായ കാമുകിയും

More »

റുവാന്‍ഡ ബില്‍ നിയമമായി മാറും; ഗവണ്‍മെന്റും, ലോര്‍ഡ്‌സ് അംഗങ്ങളും തമ്മിലുള്ള പോരാട്ടം അര്‍ദ്ധരാത്രി വരെ നീണ്ടു; തെരഞ്ഞെടുക്കപ്പെടാത്ത അംഗങ്ങളുടെ ഭേദഗതികള്‍ മുഴുവന്‍ തള്ളി എംപിമാര്‍; അനധികൃത കുടിയേറ്റക്കാരെ പറപ്പിക്കുമോ?
റുവാന്‍ഡ സേഫ്റ്റി ബില്‍ നിയമമായി മാറും. അവസാന മണിക്കൂറുകളില്‍ ബില്ലിനെതിരായ പോരാട്ടം ലോര്‍ഡ്‌സ് അവസാനിപ്പിച്ചതോടെയാണ് ഗവണ്‍മെന്റ് ബില്‍ നിയമമായി മാറുന്നതിലേക്ക് വഴിതുറന്നത്. നിരവധി ആഴ്ചകളായി ബില്‍ തടയാനുള്ള ശ്രമത്തിലായിരുന്നു ഹൗസ് ഓഫ് ലോര്‍ഡ്‌സ് അംഗങ്ങള്‍.  യുകെയില്‍ ചെറുബോട്ടുകളില്‍ കയറി പ്രവേശിക്കുന്ന അനധികൃത അഭയാര്‍ത്ഥികളെ റുവാന്‍ഡയിലേക്ക് നാടുകടത്തിയ ശേഷം

More »

വീട് വില്‍പ്പന അഞ്ച് വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിപണിയില്‍ ഒഴുകിയെത്തിയത് 20% അധികം വീടുകള്‍; മോര്‍ട്ട്‌ഗേജ് നിരക്ക് വര്‍ദ്ധന വാങ്ങലിനെ ബാധിക്കുന്നു; വീട് വില കുറയുമോ?
ബ്രിട്ടനിലെ ഭവനവിപണിയില്‍ വില്‍പ്പനയ്ക്കുള്ള വീടുകളുടെ എണ്ണം അഞ്ച് വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍. ഇതോടെ വീടുകളുടെ വില താഴുമോയെന്ന ചോദ്യമാണ് വ്യാപകമായി ഉയരുന്നത്. ഒരു വര്‍ഷത്തെ മുന്‍പത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ വിപണിയില്‍ 20 ശതമാനം അധികം വീടുകളുണ്ടെന്നാണ് പ്രോപ്പര്‍ട്ടി പോര്‍ട്ടലായ സൂപ്ല വ്യക്തമാക്കുന്നത്.  വിപണിയിലേക്ക് വീടുകള്‍ ഒഴുകുന്നതില്‍ വലിയ

More »

യുകെയിലേക്ക് 10 ദിവസത്തേക്ക് മഴ വരുന്നു; ലണ്ടന്‍, ബ്രിസ്റ്റോള്‍, ഷെഫീല്‍ഡ്, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ എന്നിവിടങ്ങളില്‍ മഴ വ്യാപിക്കും; വ്യാഴാഴ്ചയോടെ മാറിയ കാലാവസ്ഥ നേരിടണമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍
വരണ്ട കാലാവസ്ഥയില്‍ വീക്കെന്‍ഡ് ആസ്വദിച്ചതിന് പിന്നാലെ യുകെയിലേക്ക് മഴയുടെ വരവ്. വ്യാഴാഴ്ച മുതല്‍ രാജ്യത്ത് മഴയുടെ ആരംഭമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കുന്നത്. ഇത് 10 ദിവസത്തേക്ക് നീണ്ടുനില്‍ക്കുമെന്നാണ് സൂചന.  യുകെയിലെ മിക്ക പ്രദേശങ്ങളിലും ഓരോ ദിവസവും മഴ പെയ്യുമെന്നാണ് ബിബിസി വെതര്‍ കണക്കുകൂട്ടുന്നത്. ലണ്ടന്‍, ബ്രിസ്റ്റോള്‍, ഷെഫീല്‍ഡ്, ലിവര്‍പൂള്‍,

More »

മുന്‍ കാമുകനില്‍ നിന്നും കടം വാങ്ങിയ 1000 പൗണ്ട് തിരികെ കൊടുക്കാന്‍ കഴിഞ്ഞില്ല; യുവാവിനെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് വിളിച്ചുവരുത്തി പുതിയ കാമുകനെ ഉപയോഗിച്ച് ക്രൂരമായി കൊലപ്പെടുത്തി കൗമാരക്കാരി; കൊലയാളികള്‍ക്ക് ജീവപര്യന്തം ശിക്ഷ

മുന്‍ കാമുകനെ കൊലപ്പെടുത്താന്‍ കൗമാരക്കാരിയായ പെണ്‍കുട്ടി നടത്തിയ ഗൂഢാലോചനയുടെ വിശദവിവരങ്ങള്‍ പുറത്തുവിട്ട് ഡോക്യുമെന്ററി. 2018-ലാണ് സ്‌കോട്ട്‌ലണ്ടിലെ ഒറ്റപ്പെട്ട സംരക്ഷിത പ്രകൃതി മേഖലയില്‍ വെച്ച് 27-കാരനായ സ്റ്റീവെന്‍ ഡൊണാള്‍ഡ്‌സണ്‍ കൊല്ലപ്പെടുത്തുന്നത്. 26 തവണയാണ് ഇയാള്‍ക്ക്

പ്രതിരോധ ചിലവുകള്‍ക്കായി കൂടുതല്‍ തുക വകയിരുത്തി ; 2030 ഓടെ പ്രതിരോധ ചിലവ് പ്രതിവര്‍ഷം 87 ബില്യണ്‍ പൗണ്ടായി ഉയരും

പ്രതിരോധം ശക്തമാക്കേണ്ട അവസ്ഥയില്‍ കൂടുതല്‍ തുക നീക്കിവച്ച് യുകെ ജിഡിപിയുടെ 2.5 ശതമാനം പ്രതിരോധ ചിലവുകള്‍ക്കായി നീക്കിവയ്ക്കുമെന്ന് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു ഇതനുസരിച്ച് 2030 ഓടെ യുകെയുടെ പ്രതിവര്‍ഷം പ്രതിരോധ ചിലവ് 87 മില്യണ്‍ പൗണ്ടായി ഉയരും പ്രതിരോധ ചിലവ് ഉയര്‍ത്തണമെന്നതില്‍

20 പേര്‍ക്കുള്ള ബോട്ടില്‍ 112 പേര്‍; ഇംഗ്ലീഷ് ചാനലില്‍ അഞ്ച് കുടിയേറ്റക്കാര്‍ മരിച്ചത് തിരക്ക് കൂടി ഉണ്ടായ അപകടത്തിലെന്ന് ഫ്രഞ്ച് അന്വേഷണ ഉദ്യോഗസ്ഥര്‍; ചിലര്‍ ശ്വാസം മുട്ടി മരിച്ചു, മറ്റുള്ളവര്‍ മുങ്ങിയും; ആളുകള്‍ മരിച്ചുവീണപ്പോഴും ബോട്ട് മുന്നോട്ട്

ബ്രിട്ടനില്‍ അനധികൃത കുടിയേറ്റം തടയാനുള്ള റുവാന്‍ഡ ബില്‍ പാസായ ദിവസം തന്നെ ഇംഗ്ലീഷ് ചാനല്‍ കടക്കാനുള്ള ശ്രമത്തില്‍ അഞ്ച് കുടിയേറ്റക്കാര്‍ കൊല്ലപ്പെട്ടിരുന്നു. ചെറുബോട്ടില്‍ തിങ്ങിഞെരുങ്ങിയതിനെ തുടര്‍ന്നാണ് പലരും ശ്വാസംമുട്ടി മരിച്ചതെന്നാണ് ഇപ്പോള്‍ ഫ്രഞ്ച് അന്വേഷണ

ചത്താലും ആംബുലന്‍സ് കിട്ടില്ല! ഹൃദയാഘാതവും, സ്‌ട്രോക്കും നേരിട്ടാല്‍ രോഗികളുടെ അരികിലെത്താന്‍ എന്‍എച്ച്എസ് ആംബുലന്‍സുകള്‍ക്ക് സമയമേറെ വേണം; ഇംഗ്ലണ്ടിലെ ഒരൊറ്റ മേഖലയില്‍ ഒഴികെയുള്ളവയുടെ പ്രതികരണം മെല്ലെപ്പോക്കില്‍

ആംബുലന്‍സ് സേവനം അതിവേഗം ലഭിക്കേണ്ട ഒന്നാണ്. അടിയന്തര ആവശ്യങ്ങള്‍ നേരിടുമ്പോഴാണ് പലപ്പോഴും ആംബുലന്‍സ് സേവനം തേടുന്നത്. ഹൃദയാഘാതം, സ്‌ട്രോക്ക് പോലുള്ള അത്യാഹിതങ്ങള്‍ സംഭവിക്കുമ്പോള്‍ പ്രതികരണം അതിവേഗത്തില്‍ ഉണ്ടായില്ലെങ്കില്‍ രോഗികളുടെ അവസ്ഥ മാരകമായി മാറും. എന്നാല്‍

യുകെ റോഡുകളുടെ സ്ഥിതി 'ശോകം'; ഗട്ടറുകളില്‍ വീണ് ബ്രേക്ക് ഡൗണാകുന്ന വാഹനങ്ങളുടെ എണ്ണം കുതിച്ചുയര്‍ന്നു; കാലാവസ്ഥ മെച്ചപ്പെട്ടതിന്റെ അനുഗ്രഹത്തില്‍ ഈ വര്‍ഷത്തെ ആദ്യ മൂന്ന് മാസങ്ങളില്‍ കുഴി സംബന്ധമായ വിളി കുറഞ്ഞു

യുകെ റോഡുകളുടെ അവസ്ഥ മോശമായി തുടരുന്നുവെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം വഴിയിലെ കുണ്ടിലും കുഴിയിലും പെട്ട് വാഹനങ്ങളുടെ ബ്രേക്ക് ഡൗണ്‍ 9 ശതമാനം വര്‍ദ്ധിച്ചതായി പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. മാര്‍ച്ച് അവസാനം വരെയുള്ള വര്‍ഷത്തില്‍ മോശം റോഡ് പ്രതലങ്ങള്‍ മൂലം 27,205 ബ്രേക്ക്ഡൗണ്‍

കാമുകിക്കൊപ്പം അവധി ആഘോഷിക്കാന്‍ തുര്‍ക്കിയിലെത്തിയ 21 കാരനായ ബ്രിട്ടീഷ് യുവാവിന് ദാരുണാന്ത്യം ; അഞ്ചാം നിലയില്‍ നിന്ന് താഴേക്ക് വീണ് മരണം

തുര്‍ക്കിയിലെ ഹോട്ടലിലെ 5ാം നിലയില്‍ നിന്ന് താഴെ വീണ് ബ്രിട്ടീഷുകാരനായ ടൂറിസ്റ്റിന് ദാരുണാന്ത്യം. ഏപ്രില്‍ 18 ന് പുലര്‍ച്ചെ അന്റാലിയ്ക്ക് സമീപമുള്ള ഹോട്ടലില്‍ താമസിക്കുമ്പോഴാണ് 21 കാരനായ ആന്റണി മാക്‌സ്വെല്‍ ദാരുണമായി മരിച്ചത്. പുറത്തേക്കു സിഗരറ്റ് മേടിക്കാന്‍ ഇറങ്ങിയ ആന്റണി