Obituary

യുകെ മലയാളികളുടെ മാതാവ് ത്രേസിയാമ്മ ഫിലിപ്പ് (83) നിര്യാതയായി.
വെയില്‍സിലെ ബാരിയില്‍  താമസിക്കുന്ന റെജി ഫിലിപ്പിന്റെയും, സ്വാന്‍സിയില്‍ താമസിക്കുന്ന ബിന്ദു ഫിലിപ്പിന്റെയും, കുംബ്രിയായില്‍ താമസിക്കുന്ന ഷിബു ഫിലിപ്പിന്റെയും  മാതാവും കുമരകത്തെ കൊച്ചുചെമ്മന്തറയില്‍ പരേതനായ സി കെ ഫിലിപ്പിന്റെ ഭാര്യയുമായ ത്രേസ്യാമ്മ ഫിലിപ്പ് (83) നാട്ടില്‍ നിര്യാതയായി.  കുമരകം വെള്ളാറ പുത്തന്‍പള്ളിയില്‍ വച്ച് ശവസംസ്!കാരം പിന്നീട് നടത്തപെടുന്നതായിരിക്കും. പരേതയുടെ നിര്യാണത്തില്‍ കാര്‍ഡിഫ്ബാരി  മിഷന്‍ വികാരിയായ ജോയി അച്ചനും അംഗങ്ങളും,  കാര്‍ഡിഫ് മലയാളി അസോസിയേഷന്‍ ഭാരവാഹികളും അംഗങ്ങളും, സ്വാന്‍സി  കാര്‍ഡിഫ്  ന്യൂപോര്‍ട്ട് ക്‌നാനായ യൂണിറ്റിലെ അംഗങ്ങളും ബാരിയിലെയും കുംബ്രിയായിലെയും സുഹൃത്തുക്കളും   പരേതയുടെ നിര്യാണത്തില്‍ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും പരേതയുടെ ആത്മാവിന്റെ നിത്യശാന്തിക്കായി

More »

ത്രേസ്യാ വയലുങ്കല്‍ നിര്യാതയായി
കാനഡ: ചങ്ങനാശേരി വയലുങ്കല്‍ പരേതനായ ജോസഫിന്റെ ഭാര്യ ത്രേസ്യാ വയലുങ്കല്‍, 98, കാല്‍ഗരിയിലെ ആല്‍ബെര്‍ട്ടയില്‍ പൗത്രന്‍ ഡോ. ജോസഫ് വയലുങ്കലിന്റെ വസതിയില്‍ നിര്യാതയായി. ചങ്ങനാശേരി വലിയവീട്ടില്‍ കുടുംബാംഗമാണ്. 1937ല്‍ ആയിരുന്നു വിവാഹം ഏഴു മക്കളും 21 കൊച്ചു മക്കളൂമുണ്ട്.   മക്കള്‍: പരേതനായ തോമസ് വയലുങ്കല്‍ (തിരുവനന്തപുരം); സെബാസ്റ്റ്യന്‍ വയലുങ്കല്‍, ടാമ്പ;മേരി സ്‌റ്റെല്ല

More »

വി.ടി. സാമുവേല്‍ (ഉണ്ണി സാര്‍, 91) ഫ്‌ളോറിഡയില്‍ നിര്യാതനായി
ഫോര്‍ട്ട് ലോഡര്‍ഡേല്‍ (ഫ്‌ളോറിഡ): കോട്ടയം അഞ്ചേരി ഇഞ്ചിക്കാട്ടില്‍ വി. ടി. സാമുവേല്‍ (ഉണ്ണി സാര്‍, 91) ഫ്‌ളോറിഡയില്‍ നിര്യാതനായി. കോഴഞ്ചേരി മലയില്‍ സാവിത്രി ശാമുവേലാണ് ഭാര്യ.    ഡോ. തോമസ് സാമുവേല്‍ (സാജന്‍ ഫ്‌ളോറിഡാ), പരേതനായ മാത്യു സാമുവേല്‍, മേരി ജോര്‍ജ് കണക്ടിക്കട് (സുജ) എന്നിവര്‍ മക്കളും, പ്രസാദ് ജോര്‍ജ് മരുമകനുമാണ്.   പൊതു ദര്‍ശനം 2020 ഫെബ്രുവരി എട്ടാം തീയതി ശനിയാഴ്ച

More »

കെന്റ് ഹിന്ദു സമാജത്തിന്റെയും കെന്റ് അയ്യപ്പ ടെംപിള്‍ ട്രസ്‌റിന്റെയും ചെയര്‍മാനും കെന്റ് മലയാളി അസോസിയേഷന്റെ മുതിര്‍ന്ന അംഗവുമായ ശ്രീ. കൃഷ്ണന്‍ നടരാജന് ആദരാഞ്ജലികള്‍ !
കെന്റ്  ഹിന്ദു  സമാജത്തിന്റെയും  കെന്റ്  അയ്യപ്പ ടെംപിള്‍ ട്രസ്‌റിന്റെയും ചെയര്‍മാനും  കെന്റ് മലയാളി അസോസിയേഷന്റെ മുതിര്‍ന്ന അംഗവുമായ  ശ്രീ. കൃഷ്ണന്‍ നടരാജന്‍ (85) ജനുവരി 28  )നു രാത്രി പത്തര മണിക്ക്  കെന്റ്  ജില്ലിങ്ങാമിലെ  മെഡ്‌വേ മാരിടൈം ഹോസ്പിറ്റലില്‍ വച്ച് നിര്യാതനായ വിവരം വ്യസനസമേതം അറിയിക്കുന്നു. തിരുവനന്തപുരം ജില്ലയിലെ വക്കം സ്വദേശിയായ ശ്രീ. കൃഷ്ണന്‍

More »

ത്രേസ്യ (പെണ്ണമ്മ, 78) നിര്യാതയായി
ഡാളസ്, ടെക്‌സസ്: പരേതനായ തോമസ് വെളിയന്തറയിലിന്റെ ഭാര്യ ത്രേസ്യ (പെണ്ണമ്മ, 78) നിര്യാതയായി. പരേത കോട്ടയം കൈപ്പുഴ മുകളേല്‍ കുടുംബാംഗമാണ്.   മക്കളും മരുമക്കളും: വില്‍സണ്‍ (ന്യൂയോര്‍ക്ക്), ടീമോള്‍ (ഡാലസ്), ഷേര്‍ളി (ഡാലസ്), ഡെയ്‌സണ്‍ (ന്യൂയോര്‍ക്ക്), ചാക്കോ (മിനസോട്ട), റാണി (ഡാലസ്).   റോസിലി വെളിയന്തറയില്‍ (ന്യൂയോര്‍ക്ക്), സണ്ണി നടക്കുഴയ്ക്കല്‍ (ഡാലസ്), ഷാജി വാഴയ്ക്കല്‍ (ഡാലസ്), ബിന്ദു

More »

ശാന്തമ്മ സാം വര്‍ഗീസ് സൗത്ത് കരോലിനയില്‍ നിര്യാതയായി
കൊളംബിയ, സൗത്ത് കരരോലിന: ശാസ്താംകോട്ട സൂര്യകാന്തിയില്‍ സാംകുട്ടി ഏബ്രഹാമിന്റെ ഭാര്യയും അടൂര്‍ മണിമന്ദിരത്തില്‍ കെ.ജി. വര്‍ഗീസ് മുതലാളിയുടെ മകളുമായ ശാന്തമ്മ സാം വര്‍ഗീസ്, 70, സൗത്ത് കരലിനയില്‍ നിര്യാതയായി.   മക്കള്‍: സിമി സാം, കൊളംബിയ, സൗത്ത് കരലിന; സ്മിത സാം, ന്യു മെക്‌സിക്കൊ. മരുമക്കള്‍: ജോസഫ് ജോണ്‍; സ്റ്റീവ് ജിയാനോലുക്കസ്. കൊച്ചുമക്കള്‍: കാഷ്, ജോഷ്വ, എലിജാ.   ഓമന അലക്‌സ്

More »

അന്നമ്മ മാത്യു നിര്യാതയായി
കോതമംഗലം: കൈപ്പിള്ളില്‍ പരേതനായ കെ.പി. മാത്യുവിന്റെ ഭാര്യ അന്നമ്മ മാത്യു (ചീരകത്തോട്ടം കുടുംബാംഗം) നിര്യാതയായി. സംസ്‌കാരം ജനുവരി 18നു ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് കോതമംഗലം എം.എ കോളജ് ജംഗ്ഷനിലുള്ള സ്വവസതയില്‍ വച്ചു നടത്തപ്പെടുന്ന ശുശ്രൂഷകള്‍ക്കുശേഷം 3 മണിക്ക് കോതമംഗലം മാര്‍ത്തോമന്‍ ചെറിയ പള്ളിയിലെ കുടുംബ കല്ലറയില്‍ സംസ്‌കാരം നടത്തപ്പെടും.   മക്കള്‍: പൗലോസ് കെ. മാത്യു (റിട്ട.

More »

എ.വൈ. പൗലോസ് (76) നിര്യാതനായി
വാളകം: അയിനിയേടത്ത് എ.വൈ. പൗലോസ് (76) നിര്യാതനായി. അന്നക്കുട്ടി (കക്കാട്ട്) ആണ് ഭാര്യ. മക്കള്‍: നാന്‍സി (കീരംപാറ), ബിന്‍സി (അബുദാബി), എല്‍ദോസ് (വാളകം), എല്‍സണ്‍ (കടമറ്റം). മരുമക്കള്‍: കുര്യാക്കോസ്, അനീഷ്, നിഷ, ഡെയാന.   സംസ്‌കാരം ജനുവരി 18നു ശനിയാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് വാളകം ഇന്ത്യന്‍ പെന്തക്കോസ്ത് (ഐ.പി.സി) സെമിത്തേരിയില്‍ നടത്തപ്പെടും.   സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്‌സ്

More »

യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ സെക്രട്ടറി വര്‍ഗീസ് ഡാനിയേലിന്റെ പിതാവ് വി എ ഡാനിയേല്‍ നിര്യാതനായി...
യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ സെക്രട്ടറി വര്‍ഗീസ് ഡാനിയേലിന്റെ പിതാവ് വി എ ഡാനിയേലിന്റെ സംസ്‌കാരം ഇന്ന്... കഴിഞ്ഞ ദിവസം നിര്യാതനായ   യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ സെക്രട്ടറി വര്‍ഗീസ് ഡാനിയേലിന്റെ പിതാവ്  റിട്ടയേര്‍ഡ് സൈനിക ഉദ്യോഗസ്ഥന്‍ മല്ലശ്ശേരി വള്ളിക്കാലായില്‍ വി എ ഡാനിയേലിന്റെ (83)   മൃതസംസ്‌കാര ശുശ്രൂഷകള്‍ ഇന്ന്   ഞായറാഴ്ച  ഒരുമണിക്ക് ഭവനത്തില്‍ നിന്നും

More »

കെ ജി ജനാര്‍ദ്ദനന്‍ അന്തരിച്ചു

ന്യൂയോര്‍ക്ക്: ഹരിപ്പാട് സ്വദേശിയും അമേരിക്കയിലെ ആദ്യകാല മലയാളിയും, സാമൂഹ്യസാംസ്‌ക്കാരിക മേഖലകളില്‍ നിറസാന്നിധ്യവുമായിരുന്ന കെ ജി ജനാര്‍ദ്ദനന്‍ സെപ്തംബര്‍ 27ന് അന്തരിച്ചു. വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്റെ സ്ഥാപക അംഗവും പിന്നീട് പ്രസിഡന്റും മറ്റു നിരവധി

പ്രതിഭയുടെ വേര്‍പാട് തീരാനഷ്ടം : കൈരളി യുകെ

കൈരളി യുകെ ദേശിയ സമിതി അംഗവും കേംബ്രിഡ്ജ് യൂണിറ്റ് പ്രസിഡന്റുമായ പ്രതിഭ കേശവന്‍ അന്തരിച്ചു. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി ഹോസ്പ്പിറ്റലില്‍ നേഴ്‌സ് ആയി ജോലി ചെയ്തിരുന്ന പ്രതിഭയ്ക്ക് ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത് എന്നതായിരുന്നു വൈദ്യപരിശോധനയിലെ കണ്ടെത്തല്‍ വളരെ

എം.ജെ. ഉമ്മന്‍ ഹൂസ്റ്റണില്‍ നിര്യാതനായി

കോഴഞ്ചേരി മണപ്പുറത്ത് ജോണ്‍ ഉമ്മന്‍ (88 ) റിട്ടയേര്‍ഡ് ചീഫ് അക്കൗണ്ടന്റ്, ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ്, തിരുവല്ല ) ഹൂസ്റ്റണില്‍ നിര്യാതനായി സഹധര്‍മ്മിണി പരേതയായ അമ്മിണി ഉമ്മന്‍ കോഴഞ്ചേരി ചെമ്മരിക്കാട് ഇടത്തില്‍ വടക്കേതില്‍ കുടുംബാഗമാണ്. മക്കള്‍: ജോണ്‍സണ്‍

ജോസഫ് മാത്യു വഞ്ചിത്താനത്ത് നിര്യാതനായി

പരേതരായ മാത്യു വഞ്ചിത്താനത്തിന്റെയും അന്നമ്മയുടെയും മകന്‍ ജോസഫ് മാത്യു വഞ്ചിത്താനത്ത് നിര്യാതനായി. ഭാര്യ: ചേച്ചമ്മ (കിടങ്ങൂര്‍ തേക്കുംകാട്ടില്‍ കുടുംബാംഗം) മക്കളും മരുമക്കളും: സോജി&സീന

സൗത്താംപ്ടണ്‍ മലയാളി റാണി റോബിന്റെ മാതാവ് നിര്യാതയായി

യുകെ: സൗത്താംപ്ടണ്‍ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് റോബിന്റെ ഭാര്യ റാണിയുടെ മാതാവ് പുതുശ്ശേരി ഇരണക്കല്‍ പരേതനായ ഉമ്മന്‍ മാത്യുവിന്റെ ഭാര്യ മറിയാമ്മ ഉമ്മന്‍ (79) നിര്യാതയായി. സംസ്‌ക്കാരം 14/3/2023 ചൊവ്വ വൈകിട്ട് 4 മണിക്ക് തുരുത്തിക്കാട് സെയിന്റ് ജോണ്‍സ് ക്‌നാനായ

എന്‍.ബി.എ. മുന്‍ പ്രസിഡന്റ് കെ ചന്ദ്രശേഖരന്‍ നായര്‍ നിര്യാതനായി

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നായര്‍ ബനവലന്റ് അസോസിയേഷന്റെ മുന്‍ പ്രസിഡന്റ് കെ ചന്ദ്രശേഖരന്‍ നായര്‍ (84) കേരളത്തില്‍ വെച്ച് നിര്യാതനായി. അസ്സോയിയേഷന്റെ ആരംഭകാലം മുതല്‍ സജീവ പ്രവര്‍ത്തകനും വിവിധ പദവികളും