Obituary
ചിക്കാഗോ: പുളിങ്കുന്ന് പുരക്കല്‍ കുഞ്ചെറിയ കുഞ്ചെറിയ (86) ചിക്കാഗോയില്‍ നിര്യാതനായി. സംസ്‌കാരം ജനുവരി നാലാം തിയതി ശനിയാഴ്ച രാവിലെ പത്തുമണിക്ക് ചിക്കാഗോ സീറോമലബാര്‍ പള്ളി സിമിത്തേരിയില്‍. ഭാര്യ ലിറ്റി കോതമംഗലം ഇലഞ്ഞിക്കല്‍ കുടുംബാംഗം. മക്കള്‍: പയസ് കുഞ്ചെറിയ, ആന്‍സി ജോസഫ്, ലൂസി ടോണി, ഷൈല ജോഷി, ഷാജി കുഞ്ചെറിയ, റോഷ്മി കുഞ്ചെറിയ മരുമക്കള്‍: ക്രിസ്റ്റി വയലുങ്കല്‍ ചെങ്ങളം, മോനി ജോസഫ് മൂലയില്‍ ചങ്ങനാശേരി, ടോണി തോമസ് മലയില്‍ ആലപ്പുഴ, ജോഷി വര്‍ഗീസ് കല്ലറക്കല്‍ മാളിയേക്കല്‍ കാഞ്ഞിരപ്പള്ളി, ലിജി മണമേല്‍ ചങ്ങനാശ്ശേരി, ജോര്‍ജ് കുഞ്ചെറിയ വെള്ളാപ്പള്ളി തിരുവനന്തപുരം
ഹൂസ്റ്റണ്‍: ചേലാട് , ഇലവുംപറമ്പ് കൗങ്ങുംപിള്ളില്‍ വര്‍ക്കി കുര്യാക്കോസിന്റെ സഹധര്‍മ്മണി അച്ചാമ്മ കുര്യാക്കോസ് (70) ഡിസംബര 23നു തിങ്കളാഴ്ച കര്‍തൃ സന്നിധിയില്‍ ചേര്‍ക്കപ്പെട്ടു.പരേത അടിമാലി ആനവിരട്ടി മുതിരക്കാലയില്‍ കുടുംബാഗമാണ്. മക്കള്‍, കൊച്ചുമക്കള്‍: ജീസ് കുര്യാക്കോസ് ,സിന്ധു ജീസ് ,ആന്‍ മറിയ ,ബേസില്‍ ,ക്രിസ്റ്റല്‍ ,ജിബു കുര്യാക്കോസ് സ്മിത ജിബു സാന്ദ്ര ,ആര്‍ദ്ര ,ജീന
പുനലൂര്‍: കൂട്ടോത്തറ മാത്യു തോമസ് (85, റിട്ട. സ്റ്റേഷന്‍ മാസ്റ്റര്‍) നിര്യാതനായി. ഡിസംബര്‍ 20-നു വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് സഹോദരന്‍ പുനലൂര്‍ കൂട്ടോത്തറ ഡോ. കെ.ടി. തോമസിന്റെ വസതിയില്‍ ഭൗതീകശരീരം കൊണ്ടുവരുന്നതും, സംസ്‌കാരം ഉച്ചകഴിഞ്ഞ് 2 മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്കുശേഷം പുനലൂര്‍ സെന്റ് മേരീസ് ക്നാനായ പള്ളി കുടുംബ കല്ലറയില്‍ സംസ്‌കാരം നടത്തുന്നതുമാണ്. ഭാര്യ:
യുക്മ നഴ്‌സസ് ഫോറം നാഷണല്‍ ജോയിന്റ് സെക്രട്ടറി ബിജു മൈക്കിളിന്റെ പിതാവ് കൂറുമണ്ണ് പടിഞ്ഞാറേകൈതയ്ക്കല്‍ (പള്ളിക്കുന്നേല്‍) പി.എം.മൈക്കിള്‍ (കുട്ടിച്ചേട്ടന്‍ - 85) നിര്യാതനായി. സംസ്‌കാര ശുശ്രൂഷ ഇന്ന് (ബുധന്‍) രാവിലെ 9.30ന് സ്വവസതിയില്‍ ആരംഭിക്കുന്നതും തുടര്‍ന്ന് കുറുമണ്ണ് സെന്റ്.ജോണ്‍സ് പള്ളി സിമിത്തേരിയില്‍ മൃതദേഹം സംസ്‌കരിക്കുന്നതുമാണ്. ഇടമറുക് തെറ്റാലിക്കല്‍ കുടുംബാംഗം
ന്യുയോര്‍ക്ക്: കുമ്പനാട് താഴത്തെക്കുറ്റ് കുടുംബാംഗം വര്‍ഗീസ് ടി. എബ്രഹാം (ബാബു 63) സ്റ്റാറ്റന്‍ ഐലന്‍ഡില്‍ നിര്യാതനായി. സ്റ്റാറ്റന്‍ ഐലന്‍ഡ് മര്‍ത്തോമ്മാ പള്ളി ഇടവകാംഗമാണ്. ഷൈനി വര്‍ഗീസ് ആണു ഭാര്യ. ഷിബിന്‍ വര്‍ഗീസ്, നിബിന്‍ വര്‍ഗീസ്, കെസിയ വര്‍ഗീസ് എന്നിവര്‍ മക്കള്‍. പരേതരായ ടി.പി. ഏബ്രഹാംചിന്നമ്മ ദമ്പതികളുടേ നാലാമത്തെ പുത്രനായ ബാബു തിരുവല്ല മര്‍ത്തോമ്മാ കോളജില്‍
കനോഷ, ചിക്കാഗോ: ശാരോണ്‍ ഫെല്ലോഷിപ്പ് ചര്‍ച്ചിലെ സീനിയര്‍ പാസ്റ്റര്‍മാരില്‍ ഒരാളായ പാസ്റ്റര്‍ പി.വി. കുരുവിളയുടെ ഭാര്യ തങ്കമ്മ കുരുവിള (89 വയസ്) നിര്യാതയായി. സംസ്‌കാരശുശ്രൂഷകള്‍ ഡിസംബര്‍ 6 വെള്ളിയാഴ്ച, 7 ശനിയാഴ്ച എന്നീ തീയതികളില്‍ കനോഷ്യ ബൈബിള്‍ ചര്‍ച്ചില്‍ (5405, 67th Street, Kenosha) ചിക്കാഗോ ശാരോണ്‍ ഫെല്ലോഷിപ്പ് ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ നടത്തും. കീഴ്വായ്പൂര്‍ പടിഞ്ഞാറ്റേതില്‍
ഫിലഡല്‍ഫിയ: ഏഴംകുളം പള്ളിക്കതെക്കേതില്‍ പരേതനായ പി.സി. ജോണിന്റെ ഭാര്യ മേരിക്കുട്ടി ജോണ്‍, 83, ഫിലഡല്‍ഫിയയില്‍ നിര്യാതയായി. മക്കള്‍: ലില്ലിക്കുട്ടി ബാബു, സണ്‍നി ജോണ്‍, റെജി ജോണ്‍, റീന സ്റ്റാന്‍ലി, ലീലാമ്മ ബിനുമോന്‍, ബീന ടിബു (എല്ലാവരും ഫിലഡല്‍ഫിയ) പൊതുദര്‍ശനം: നവംബര്‍ 29 വെള്ളി, 5 മണ്‍ മുതല്‍: കിര്‍ക്ക് ആന്‍ഡ് നൈസ് സബര്‍ബന്‍ ചാപ്പല്‍, 333 വെസ്റ്റ് കൗണ്ടി ലയ്ന്‍ റോഡ്,
ന്യൂജേഴ്സി: സെന്റ് തോമസ് സിറോ മലബാര്‍ കാത്തോലിക് ഫൊറോനാ ദേവാലയ ഇടവകാംഗവും, ന്യൂ ജേഴ്സിയില്‍ സ്ഥിര താമസക്കാരനും, കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലമായി സാമൂഹ്യസാംസ്‌കാരികരംഗത്ത് നിറസാന്നിധ്യവുമായിരുന്ന ജെയിംസ് മുക്കാടന്‍ (68) ഇന്ന് രാവിലെ 8.34 നു സ്വവസതിയില്‍ വെച്ച് നിര്യാതനായി. കുറച്ചു നാളുകളായി അസുഖ ബാധിതനായി സ്വഭവനത്തില്‍ വിശ്രമ ജീവിതം നയിച്ച് വരികയായിരുന്നു. പരേതനായ ചങ്ങനാശ്ശേരി
ഷാര്‍ലറ്റ് (യു.എസ്.എ): അറനിലത്ത് ജോയി സെബാസ്റ്റ്യന്റെ മകന്‍ ജോജി ജോയി (മോനി 40) നിര്യാതനായി. മാതാവ്: കുഞ്ഞുഞ്ഞമ്മ മണിമല മാരൂര്‍ കൊല്ലറാത്ത് കുടുംബാംഗം. ഭാര്യ: സൗമ്യ ജോജി വാച്ചാപറമ്പില്‍ കുടുംബാംഗം. മക്കള്‍: ജോയേല്‍,ലൂയിസ്. സഹോദരന്‍: ജോഫി ജോയ്. സഹോദര ഭാര്യ: നെജി മോള്‍ ജോഫി. വ്യൂയിങ് : വെള്ളിയാഴ്ച നവംബര്‍ 22 നു സ്ഥലം: 6:30 PM - 8:30 PM, JB Tallent Funeral, 1937 North Sharon Amtiy Road, Charlotte NC 28205 സംസ്‌കാര ശുശ്രൂഷകള്‍: