Obituary

ഡോ. ഫിലിപ്പ് കൊച്ചിയില്‍ ഫിലിപ്പ് (77) ന്യു യോര്‍ക്കില്‍ നിര്യാതനായി
പിക്കപ്പ്‌സി, ന്യുയോര്‍ക്ക്: വേള്‍ഡ് ട്രേഡ് സെന്റര്‍ ദുരന്തത്തില്‍ മരിച്ച ഡോ. സ്‌നേഹ ഫിലിപ്പിന്റെ പിതാവും അറിയപ്പെടുന്ന ഇന്റര്‍വന്‍ഷനല്‍ റേഡിയോളജിസ്റ്റുമായ ഡോ. ഫിലിപ്പ് കൊച്ചിയില്‍ ഫിലിപ്പ് (77) ഹോപ്പ് വെല്‍ ജംക്ഷനിലെ വസതിയില്‍ നിര്യാതനായി.   തിരുവല്ല കൊച്ചിയില്‍ പരേതരായ ഡോ. കെ.പി. ഫിലിപ്പ്കുഞ്ഞന്നാമ്മ ദമ്പതികളുടെ പുത്രനാണ്. മണിപ്പാല്‍ മെഡിക്കല്‍ കോളജില്‍ നിന്നു മെഡിക്കല്‍ ബിരുദമെടുത്ത ശേഷം 1973ല്‍ അമേരിക്കയിലെത്തി. ആല്ബനി മെഡിക്കല്‍ സെന്ററില്‍ നിന്നു റെസിഡന്‍സിയും ഫെല്ലോഷിപ്പും പൂര്‍ത്തിയാക്കി. 1985 വരെ അവിടെ അസി. പ്രൊഫസറായി പ്രവര്‍ത്തിച്ചു. അതിനു ശേഷം പിക്കപ്പ്‌സിയില്‍ സെന്റ് ഫ്രാന്‍സിസ് ഹോസ്പിറ്റലില്‍ ചേര്‍ന്നു. 2005ല്‍ അവിടെ നിന്നു വിരമിച്ച ശേഷം ന്യു യോര്‍ക്ക് സ്‌റ്റേറ്റ് കറക്ഷന്‍സ് ഫസിലിറ്റിയില്‍ പ്രവര്‍ത്തിച്ചു. ആഗ്രഹിച്ചതു

More »

അന്നക്കുട്ടി സ്‌കറിയ(80) ഓര്‍ലാണ്ടോയില്‍ നിര്യാതയായി
ആലപ്പുഴ കാവാലം പുത്തന്‍പുരയില്‍ പരേതനായ ജോസഫ് സ്‌കറിയയുടെ സഹധര്‍മ്മിണി അന്നക്കുട്ടി സ്‌കറിയ(80) ഓര്‍ലാണ്ടോയില്‍ നിര്യാതയായി. പാലാ സ്വദേശിയാണ്. ഓര്‍ലാണ്ടോ ഹോളി ക്രോസ് കാത്തലിക് ഇടവക അംഗമാണ്. ജെസണ്‍(ഷിക്കാഗോ)  ജസ്റ്റിന്‍ (ഹൂസ്റ്റണ്‍) എന്നിവര്‍ മക്കളാണ്. ബോയ ജെസണ്‍,ഉഷ ജസ്റ്റിന്‍ എന്നിവര്‍ മരുമക്കളും ക്രിസ്റ്റഫര്‍, അലക്‌സാണ്ടര്‍, എലിസ, ഡൊമനിക് എന്നിവര്‍ കൊച്ചുമക്കളും

More »

തങ്കമ്മ ഡേവിഡ് (88) ന്യൂയോര്‍ക്കില്‍ നിര്യാതയായി
ന്യൂയോര്‍ക്ക്: ചന്ദനപ്പള്ളി പെരുമല വീട്ടില്‍ പരേതനായ ഡേവിഡിന്റെ പത്‌നി തങ്കമ്മ ഡേവിഡ് (88) ന്യൂയോര്‍ക്കില്‍ നിര്യാതയായി. സംസ്‌കാരം പിന്നീട്.  അടൂര്‍ നെല്ലിമൂട്ടില്‍പ്പടി പീടികയില്‍ കുടുംബാംഗമാണ്. മക്കള്‍: രാജന്‍ പെരുമല, ശാന്തമ്മ മാത്യു (ഇരുവരും ന്യൂയോര്‍ക്ക്), പരേതയായ അമ്മിണി രാജന്‍. മരുമക്കള്‍: രാജന്‍ തുണ്ടിയത്ത്, ഓമന രാജന്‍, യോഹന്നാന്‍ മാത്യു (ഇരുവരും

More »

അന്നമ്മ ജോണ്‍ (101) ഫിലഡല്‍ഫിയയില്‍ നിര്യാതയായി
റാന്നി: ചാത്തങ്കേരി വേടംപറമ്പില്‍ പരേതനായ പാപ്പച്ചന്റെ ഭാര്യ അന്നമ്മ (101) ഫിലഡല്‍ഫിയയില്‍ നിര്യാതയായി.  റാന്നി തെങ്ങുംതോട്ടത്തില്‍ മംഗലത്തുകുളത്തില്‍ കുടുംബാംഗമാണ്. മക്കള്‍: ലീലാമ്മ, റോസമ്മ, കുഞ്ഞമ്മിണി, രാജമ്മ. മരുമക്കള്‍: അയിരൂര്‍ കൈതക്കുഴിയില്‍ കെ.എ. ഫിലിപ്, പുറമറ്റം വെള്ളിക്കരയില്‍ പി.ജെ. വര്‍ഗീസ്, തിരുവല്ല മാമ്മൂട്ടില്‍ കോര ഫിലിപ്, മല്ലപ്പള്ളി കല്ലുപുരയില്‍ പരേതനായ

More »

മേരി കോര (കുഞ്ഞമ്മ,85) ന്യൂജേഴ്‌സിയില്‍ നിര്യാതയായി
    ന്യൂജേഴ്‌സി:പരേതനായ ചമ്പക്കുളം മണത്തറയില്‍ കോരച്ചന്റെ ഭാര്യ മേരി കോര (കുഞ്ഞമ്മ, 85) ന്യൂജേഴ്‌സിയില്‍ സ്വവസതിയില്‍ വെച്ച് ജനുവരി 23 ന് രാവിലെ നിര്യാതയായ വിവരം വ്യസന സമേതം അറിയിച്ചു കൊള്ളുന്നു. പരേത ചങ്ങനാശ്ശേരി ചക്കുപുരക്കല്‍ സി .ഐ ജോസഫിന്റെയും, കത്രീനയുടെയും മകളാണ്.   ആത്മശാന്തിക്കായുള്ള പ്രാര്‍ത്ഥനകളും അന്തിമോപചാരം അര്‍പ്പിക്കുന്നതിനുമായി ജനുവരി 25ന് വെള്ളിയാഴ്ച്ച 6.30 PM

More »

റവ .ഫാ .ഹാപ്പി ജേക്കബിന്റെ ഭാര്യാ പിതാവ് മേജര്‍ :കെ .ഓ എബ്രഹാം നിര്യാതനായി
ലണ്ടന്‍ :മലങ്കര ഓര്‍ത്തഡോക്‌സ് സഭ Uk , Europe & Africa ഭദ്രാസന സെക്രട്ടറി റവ . ഫാ . ഹാപ്പി ജേക്കബിന്റെ ഭാര്യാ പിതാവ് ആയൂര്‍ കമ്പംകോട് കണ്ടതില്‍ സീനായ് വീട്ടില്‍ മേജര്‍ :കെ . ഓ.എബ്രഹാം( 79) നിര്യാതനായി .സംസ്‌കാരം 27ഞായര്‍  ആയൂര്‍ കമ്പംകോട് ഓള്‍ സെയിന്റ്‌സ് ( AllSAINTS)മാര്‍ത്തോമാ  പള്ളിയില്‍. ആയൂര്‍ കമ്പംകോട് പ്ലാവില വീട്ടില്‍ ല്‍ മറിയാമ്മ എബ്രഹാം ആണ് ഭാര്യ ,ഐസക് ഉമ്മന്‍( UK) ,ആനിയമ്മ എബ്രഹാം (UK)

More »

കുഞ്ഞമ്മ പാപ്പി (77) വിര്‍ജീനിയയില്‍ നിര്യാതയായി
വിര്‍ജീനിയ: ഇമ്മാനുവേല്‍ മാര്‍ത്തോമാ ചര്‍ച്ച് വിര്‍ജീനിയ ഇടവകാംഗവും സി.ജി. പാപ്പിയുടെ ഭാര്യയുമായ കുഞ്ഞമ്മ പാപ്പി (77) ജനുവരി 13നു വിര്‍ജീനിയയില്‍ നിര്യാതയായി.  മക്കള്‍: ഡേവിഡ് പാപ്പി (വിര്‍ജീനിയ, യു.എസ്.എ), ഡോ. സാലി (ന്യൂയോര്‍ക്ക്).  പരേതയായ കുഞ്ഞമ്മ പാപ്പി വിര്‍ജീനിയ ഇടവകയുടെ സ്ഥാപകാംഗമായിരുന്നു. അതിനു മുമ്പ് ഇന്ത്യാനപ്പോളിസ് മാര്‍ത്തോമാ ഇടവകയിലും, സിംഗപ്പൂര്‍ മാര്‍ത്തോമാ

More »

ബസ്‌കീമോ ഓമന വര്‍ക്കി (66) നിര്യാതയായി
 കൊച്ചി: യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭ കൊച്ചി ഭദ്രാസനത്തിലെ സീനിയര്‍ വൈദീകനായ വെണ്ണിക്കുളം തുര്‍ക്കട പാറേക്കുഴി റവ.ഫാ. പി.എം. വര്‍ക്കിയുടെ സഹധര്‍മ്മിണി ഓമന വര്‍ക്കി (66) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് വെണ്ണിക്കുളം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ നടക്കും. കരിങ്ങാച്ചിറ ചിത്രപ്പുഴ കൊച്ചുപറമ്പില്‍ കുടുംബാംഗമാണ് പരേത.    സൈനോ മാത്യു

More »

ഫാ. എം.റ്റി തോമസ് ഹൂസ്റ്റണില്‍ നിര്യാതനായി
മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സീനിയര്‍ വൈദീകനും ഹൂസ്റ്റണ്‍ സെന്റ്.തോമസ് ഇന്ത്യന്‍ ഓര്‍ത്തോഡോക്‌സ് കത്തീഡ്രല്‍ ഇടവക അംഗവുമായ ബഹു.എം.റ്റി തോമസ് കശീശ്ശാ അമേരിക്കയിലെ ഹൂസ്റ്റണില്‍ നിര്യാതനായി. സംസ്‌ക്കര ശുശ്രൂഷകള്‍ നോര്‍ത്ത് ഈസ്റ്റ്  അമേരിക്കന്‍ ഭദ്രാസന മെത്രപൊലീത്ത അഭിവന്ദ്യ സഖറിയാസ് മാര്‍ നിക്കോളോവോസിന്റെ പ്രധാന കാര്‍മ്മികത്വത്തില്‍ വ്യാഴാഴ്ച ഹൂസ്റ്റണില്‍

More »

[14][15][16][17][18]

മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ ജോയിന്റ് സെക്രട്ടറി സ്വപ്ന പ്രവീണിന്റെ പിതാവ് സി കെ സത്യനാഥന്‍ നിര്യാതനായി

മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ ജോയിന്റ് സെക്രട്ടറിയും സമീക്ഷ യുകെയുടെ നാഷണല്‍ പ്രസിഡണ്ടും ലോകകേരള സഭ അംഗവും ആയ സ്വപ്ന പ്രവീണിന്റെ പിതാവ് പാലക്കാട് കുഴല്‍മന്ദം ചമതക്കുണ്ടില്‍ സി കെ സത്യനാഥന്‍ നിര്യാതനായി. സംസ്‌കാരം തിരുവില്യാമലയിലെ ഭാരതപ്പുഴയുടെ തീരത്തുള്ള ഐവര്‍മഠത്തില്‍ നടന്നു.

കെന്റില്‍ തിരുവനന്തപുരം സ്വദേശിയും ആദ്യകാല കുടിയേറ്റ മലയാളിയുമായ മാധവന്‍ പിള്ള അന്തരിച്ചു

കെന്റില്‍ തിരുവനന്തപുരം സ്വദേശിയായ മലയാളി നിര്യാതനായി. ആദ്യകാല കുടിയേറ്റ മലയാളിയും കെന്റ് മലയാളി അസോസിയേഷന്റെ ആദ്യകാല പ്രവര്‍ത്തകനുമായിരുന്ന മാധവന്‍ പിള്ളയാണ് മരിച്ചത്. 81 വയസായിരുന്നു . കെന്റ് ചാത്തം ലൂട്ടന്‍ റോഡില്‍ മകള്‍ക്കൊപ്പം താമസിക്കുകയായിരുന്ന ഇദ്ദേഹം പ്രായാധിക്യം മൂലം

പെണ്ണമ്മ ചെറിയാന്‍ (86) നിര്യാതയായി

ന്യൂജേഴ്‌സി: പരേതനായ പടവില്‍ പി.വി. ചെറിയാന്റെ ഭാര്യ പെണ്ണമ്മ ചെറിയാന്‍ (86) നിര്യാതയായി. പരേത അതിരമ്പുഴ പുറക്കരി കുടുംബാംഗമാണ്. പാലാ നഗരസഭാ മുന്‍ ചെയര്‍മാനും, കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി അംഗവുമായ കുര്യാക്കോസ് പടവന്റെയും, സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ

ഡോ. മാത്യു പി. കോശി (പൂവപ്പള്ളില്‍ തങ്കച്ചന്‍, 81) നിര്യാതനായി

ഷിക്കാഗോ: ഡോ. മാത്യു പി. കോശി (പൂവപ്പള്ളില്‍ തങ്കച്ചന്‍, 81) ഡിസംബര്‍ 11 നു നിര്യാതനായി. ഓതറ പൂവപ്പള്ളില്‍ കുടുംബത്തില്‍ പരേതരായ തോമസ്, അച്ചാമ്മ ദമ്പതികളുടെ ഇളയ പുത്രനാണ്. വെറ്ററിനേറിയന്‍ ബിരുദമെടുത്ത അദ്ദേഹം 1975ല്‍ അമേരിക്കയിലെത്തി. വി.സി.എ. ലേക്ക്‌ഷോര്‍ ആനിമല്‍ ഹോസ്പിറ്റലില്‍ 2005 ല്‍

പാസ്റ്റര്‍ രാജു തോമസ് (65) ഹൂസ്റ്റണില്‍ നിര്യാതനായി

ഹൂസ്റ്റണ്‍: അടൂര്‍ ഏനാത്ത് ആനന്ദഭവനില്‍ പാസ്റ്റര്‍ രാജു തോമസ് (65) ഹൂസ്റ്റണില്‍ നിര്യാതനായി. ഭാര്യ: റോസമ്മ. മക്കള്‍: റീജാ, റീന. മരുമക്കള്‍: സലില്‍ ചെറിയാന്‍, മോബിന്‍ ചാക്കോ. കൊച്ചുമക്കള്‍: തിമത്തി, ഹാനാ, ഏബല്‍. സംസ്‌കാരം സംബന്ധിച്ച വിവരങ്ങള്‍

സൗത്താംപ്ടണ്‍ മലയാളി ജിജിമോന്റെ മാതാവ് ചങ്ങനാശേരി തുരുത്തി പാലാത്ര ഏലിയാമ്മ വര്‍ഗീസ് നിര്യാതയായി

സൗത്താംപ്ടണ്‍ മലയാളി ജിജിമോന്റെ മാതാവ് ചങ്ങനാശേരി തുരുത്തി പാലാത്ര ഏലിയാമ്മ വര്‍ഗീസ്(85) നിര്യാതയായി സംസ്‌ക്കാരം 12/12/2020 ശനിയാഴ്ച രാവിലെ 10 മണിക്ക് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം ചങ്ങനാശേരി തുരുത്തി മര്‍ത്താ മറിയം ഫൊറോനാ പള്ളിയില്‍. മക്കള്‍ അലക്‌സ്, ജെയിംസ് (ബാസില്‍ഡണ്‍, UK ),