Obituary

ഏലിയാമ്മ തോമസ് (94 ) നിര്യാതയായി
റാന്നി വയലത്തല ഓലിക്കല്‍ ശ്രീ. എം. എം  തോമസിന്റെ  സഹധര്‍മ്മിണി  ശ്രീമതി. ഏലിയാമ്മ  തോമസ്  (94) നിര്യാതയായി . റാന്നി വയലത്തല മാര്‍ സേവേറിയോസ്   ഓര്‍ത്തഡോക്ള്‍സ് ഇടവക അംഗവും  കോഴഞ്ചേരി മലയില്‍ കുടുംബാഗവുമാണ് പരേത. മക്കള്‍ : കുഞ്ഞുമോന്‍ (ഹൂസ്റ്റണ്‍), അച്ചന്‍കുഞ്ഞു (ഹൂസ്റ്റണ്‍), ഉഷ (മദ്രാസ്) , സുജ (ഹൂസ്റ്റണ്‍), സാജി (ഹൂസ്റ്റണ്‍), ഷെറി(ഹൂസ്റ്റണ്‍) സുമ (ഹൂസ്റ്റണ്‍)   മരുമക്കള്‍:  ലിസി, ആനി, തോമസുകുട്ടി, വിജയന്‍, ചാര്‍ളി, അജി, പരേതനായ ഷിബു   സംസ്‌കാര ശുശ്രൂഷകള്‍ റാന്നി വയലത്തല മാര്‍ സേവേറിയോസ്   ഓര്‍ത്തഡോക്ള്‍സ്  ദേവാലയത്തില്‍ നടക്കും.   കൂടുതല്‍ വിവരങ്ങള്‍ക്ക്   കുഞ്ഞുമോന്‍  :+919745087920  

More »

ജോര്‍ജ് ചാണ്ടി (87) ന്യുജഴ്‌സിയില്‍ നിര്യാതനായി
ന്യൂമില്‍ഫോര്‍ഡ്, ന്യുജഴ്‌സി: ന്യുമില്‍ഫോര്‍ഡില്‍ താമസിക്കുന്ന പാലാ പുതുപ്പറമ്പില്‍ ജോര്‍ജ് ചാണ്ടി (87) നിര്യാതനായി. കഞ്ഞിരപ്പള്ളി ഇഞ്ചിയാനി സ്വദേശി ത്രേസ്യ ജോര്‍ജ് ആണു ഭാര്യ. മക്കള്‍: ഷാജി ജോര്‍ജ്, മെഴ്‌സി മാത്യു, ജെസ്സി ടോം, സിസിലി രാജു (എല്ലാവരും ന്യുജഴ്‌സി) പൊതുദര്‍ശനം: സെപ്റ്റംബര്‍ 20 വെള്ളി, 6 മുതല്‍ 9 വരെ: സെന്റ് ജോര്‍ജ് കാത്തലിക്ക് ചര്‍ച്ച്, പാറ്റേഴ്‌സന്‍ സംസ്‌കാര

More »

സൗഹൃദങ്ങളുടെ രാജകുമാരാ അങ്ങേയ്ക്ക് യാത്രാമൊഴി (രാജു ശങ്കരത്തില്‍, ഫിലഡല്‍ഫിയ)
'രാജുച്ചായന്‍ അറിഞ്ഞോ ..നമ്മുടെ അറ്റ്‌ലാന്റയിലെ റെജി ചെറിയാന്‍ മരിച്ചു'. ഇന്നലെ (വ്യാഴാഴ്ച) വൈകിട്ട് എന്റെ പ്രിയ സുഹൃത്ത് ബെന്‍സണ്‍ പണിക്കര്‍ ഇത് എന്നോട് ഫോണില്‍  വിളിച്ചു പറഞ്ഞപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞാന്‍ ഞെട്ടിപ്പോയി. കുറെ നേരത്തേക്ക് പിന്നീടൊന്നും കേള്‍ക്കുവാനോ പറയുവാനോ എനിക്ക്  കഴിഞ്ഞില്ല. കാരണം റെജിച്ചായന്‍ വര്‍ഷങ്ങളായി എന്റെ സുഹൃത്താണ്. സൗഹൃദത്തിന്റെ

More »

പി.ടി. ജോണ്‍ (82) നിര്യാതനായി
തേവലക്കര: സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനും എക്‌സ് സര്‍വ്വീസ്മാനും റിട്ട. കെ.എസ്.ആര്‍.ടി.സി ജീവനക്കാരനുമായ പുതുവീട്ടില്‍ ലാലു ഭവനില്‍ പി.ടി. ജോണ്‍ (82) നിര്യാതനായി. ചെങ്കുളം കളത്തൂരഴികത്ത് മറിയാമ്മ ജോണ്‍ ഭാര്യയാണ്.   മക്കള്‍: എക്‌സ് സര്‍വ്വീസ്മാനും ഇപ്പോള്‍ ഇന്‍ഡ്യന്‍ ബാങ്ക് തേവലക്കര ശാഖയിലെ ഉദ്യോഗസ്ഥനുമായ ലാലു ജോണ്‍, ലിജി സാംസണ്‍, ലിജു ജോണ്‍ (മലയാളി അസോസിയേഷന്‍ ഓഫ്

More »

റെജി ചെറിയാന്റെ നിര്യാണത്തില്‍ ഫോമ ഷിക്കാഗോ റീജിയന്‍ അനുശോചനം രേഖപ്പെടുത്തി
ഷിക്കാഗോ: ഫോമ അറ്റ്‌ലാന്റ റീജിയന്‍ വൈസ് പ്രസിഡന്റും, അറ്റ്‌ലാന്റ മെട്രോ മലയാളി അസോസിയേഷന്റെ (അമ്മ) സ്ഥാപകരില്‍ ഒരാളുമായ റെജി ചെറിയാന്റെ നിര്യാണത്തില്‍ ഫോമ ഷിക്കാഗോ റീജിയന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.   ചുരുങ്ങിയ കാലംകൊണ്ട് ഫോമയുടെ പ്രാദേശിക നേതൃത്വത്തില്‍ എത്തുകയും തന്റേതായ വ്യക്തിവൈഭവത്തില്‍ ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം

More »

റെജി ചെറിയാന്‍ അറ്റലാന്റയില്‍ നിര്യാതനായി
അറ്റലാന്റാ: അമേരിക്കയിലെ മലയാളി സംഘടനയായ ഫോമയുടെ (ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്ക )  സമുന്നത നേതാവ് റെജി ചെറിയാന്‍ അറ്റലാന്റയില്‍ നിര്യാതനായി. ഫോമ റിജിയണല്‍ വൈസ് പ്രസിഡന്റ് ആയിരുന്നു. അറ്റലാന്റാ മെട്രോ മലയാളി അസോസിയേഷന്‍ അമ്മയുടെ സ്ഥാപ നേതാക്കളില്‍ പ്രമുഖന്‍. ഓര്‍ത്തോഡോക്‌സ് യുവജന പ്രസ്ഥാനത്തിലൂടെയും, ബാലജനസഖ്യത്തിലൂടെയും  സാംസ്‌കാരിക

More »

ജെയ്മി ജോണ്‍ (43) ന്യുയോര്‍ക്കില്‍ നിര്യാതനായി
ന്യുയോര്‍ക്ക്: ലോംഗ് ഐലന്‍ഡ് ഫ്രാങ്ക്‌ലിന്‍ സ്‌ക്വയറില്‍ താമസിക്കുന്ന ജയ്മി ജോണ്‍ (43) നിര്യാതനായി. കണ്ണൂര്‍ ചെമ്പേരി തെക്കേടത്ത് ടി.ടി. ഉലഹന്നാന്റെയും മേരിക്കുട്ടി ജോണിന്റെയും പുത്രനാണ്. ക്രീഡ്‌മോര്‍ സൈക്കിയാട്രിക്ക് ഫെസിലിറ്റിയില്‍ സോഷ്യല്‍ വര്‍ക്കറായിരുന്നു.   ബെത്ത്‌പേജിലെ സെന്റ് മേരീസ് സീറോ മലബാര്‍ കാത്തലിക്ക് ചര്‍ച്ചിലെ സജീവാംഗമായിരുന്നു.

More »

വന്ദ്യ കോര്‍ എപ്പിസ്‌കോപ്പ വര്‍ക്കി മുണ്ടക്കല് (82) ന്യൂയോര്‍ക്കില്‍ നിര്യാതനായി
ന്യുയോര്‍ക്ക്: സെന്റ് മേരീസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് വെസ്റ്റ് നയാക്ക് പള്ളി വികാരിയായിരുന്ന വന്ദ്യ കോര്‍ എപ്പിസ്‌കോപ്പ വെരി റവ. വര്‍ക്കി മുണ്ടക്കല്‍, 82, ദിവംഗതനായി.   എത്യോപ്യയില്‍ ദീര്‍ഘകാലം അധ്യാപകനായി സേവനമനുഷ്ഠിച്ച ശേഷം അമേരിക്കയിലെത്തി. എറണാകുളം പോത്താനിക്കാട് സ്വദേശിയാണ്. യാക്കോബായ സഭയിലെ സീനിയര്‍ വൈദികനും കിടയറ്റ വാഗ്മിയും പണ്ഡിതനുമായിരുന്നു.

More »

ടി.ഇ. ജേക്കബ് (ജേക്കബ് സാര്‍, 87) നിര്യാതനായി, സംസ്‌കാരം ബുധനാഴ്ച
തിരുവല്ല: തച്ചേടത്ത് പരേതനായ ഈപ്പന്റെ മകന്‍ ടി.ഇ. ജേക്കബ് (ജേക്കബ് സാര്‍, 87, റിട്ട. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, ഡപ്യൂട്ടി ഡയറക്ടര്‍ ഓഫ് എഡ്യുക്കേഷന്‍, കൊല്ലം) നിര്യാതനായി. ഭൗതീകശരീരം ഓഗസ്റ്റ് 21നു ബുധനാഴ്ച രാവിലെ 11 മണിക്ക് ഭവനത്തില്‍ കൊണ്ടുവരുന്നതും, ശുശ്രൂഷകള്‍ക്കുശേഷം മൂന്നു മണിക്ക് തിരുവല്ല കട്ടപ്പുറം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നിരണം ഭദ്രാസന

More »

കെ ജി ജനാര്‍ദ്ദനന്‍ അന്തരിച്ചു

ന്യൂയോര്‍ക്ക്: ഹരിപ്പാട് സ്വദേശിയും അമേരിക്കയിലെ ആദ്യകാല മലയാളിയും, സാമൂഹ്യസാംസ്‌ക്കാരിക മേഖലകളില്‍ നിറസാന്നിധ്യവുമായിരുന്ന കെ ജി ജനാര്‍ദ്ദനന്‍ സെപ്തംബര്‍ 27ന് അന്തരിച്ചു. വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്റെ സ്ഥാപക അംഗവും പിന്നീട് പ്രസിഡന്റും മറ്റു നിരവധി

പ്രതിഭയുടെ വേര്‍പാട് തീരാനഷ്ടം : കൈരളി യുകെ

കൈരളി യുകെ ദേശിയ സമിതി അംഗവും കേംബ്രിഡ്ജ് യൂണിറ്റ് പ്രസിഡന്റുമായ പ്രതിഭ കേശവന്‍ അന്തരിച്ചു. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി ഹോസ്പ്പിറ്റലില്‍ നേഴ്‌സ് ആയി ജോലി ചെയ്തിരുന്ന പ്രതിഭയ്ക്ക് ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത് എന്നതായിരുന്നു വൈദ്യപരിശോധനയിലെ കണ്ടെത്തല്‍ വളരെ

എം.ജെ. ഉമ്മന്‍ ഹൂസ്റ്റണില്‍ നിര്യാതനായി

കോഴഞ്ചേരി മണപ്പുറത്ത് ജോണ്‍ ഉമ്മന്‍ (88 ) റിട്ടയേര്‍ഡ് ചീഫ് അക്കൗണ്ടന്റ്, ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ്, തിരുവല്ല ) ഹൂസ്റ്റണില്‍ നിര്യാതനായി സഹധര്‍മ്മിണി പരേതയായ അമ്മിണി ഉമ്മന്‍ കോഴഞ്ചേരി ചെമ്മരിക്കാട് ഇടത്തില്‍ വടക്കേതില്‍ കുടുംബാഗമാണ്. മക്കള്‍: ജോണ്‍സണ്‍

ജോസഫ് മാത്യു വഞ്ചിത്താനത്ത് നിര്യാതനായി

പരേതരായ മാത്യു വഞ്ചിത്താനത്തിന്റെയും അന്നമ്മയുടെയും മകന്‍ ജോസഫ് മാത്യു വഞ്ചിത്താനത്ത് നിര്യാതനായി. ഭാര്യ: ചേച്ചമ്മ (കിടങ്ങൂര്‍ തേക്കുംകാട്ടില്‍ കുടുംബാംഗം) മക്കളും മരുമക്കളും: സോജി&സീന

സൗത്താംപ്ടണ്‍ മലയാളി റാണി റോബിന്റെ മാതാവ് നിര്യാതയായി

യുകെ: സൗത്താംപ്ടണ്‍ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് റോബിന്റെ ഭാര്യ റാണിയുടെ മാതാവ് പുതുശ്ശേരി ഇരണക്കല്‍ പരേതനായ ഉമ്മന്‍ മാത്യുവിന്റെ ഭാര്യ മറിയാമ്മ ഉമ്മന്‍ (79) നിര്യാതയായി. സംസ്‌ക്കാരം 14/3/2023 ചൊവ്വ വൈകിട്ട് 4 മണിക്ക് തുരുത്തിക്കാട് സെയിന്റ് ജോണ്‍സ് ക്‌നാനായ

എന്‍.ബി.എ. മുന്‍ പ്രസിഡന്റ് കെ ചന്ദ്രശേഖരന്‍ നായര്‍ നിര്യാതനായി

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നായര്‍ ബനവലന്റ് അസോസിയേഷന്റെ മുന്‍ പ്രസിഡന്റ് കെ ചന്ദ്രശേഖരന്‍ നായര്‍ (84) കേരളത്തില്‍ വെച്ച് നിര്യാതനായി. അസ്സോയിയേഷന്റെ ആരംഭകാലം മുതല്‍ സജീവ പ്രവര്‍ത്തകനും വിവിധ പദവികളും