Obituary

കാല്‍ഗറി: കോട്ടയം വെള്ളൂര്‍, കണ്ണമ്പടത്തു ജോര്‍ജ് എബ്രഹാമിന്റെ (അച്ചന്‍കുഞ്ഞ്) പത്നിയും, തൃശൂര്‍, മണലൂര്‍ പുളിക്കല്‍ കുടുംബാംഗവുമായ ആലിസ് എബ്രഹാം (76) കാല്‍ഗറിയില്‍ നിര്യാതയായി . 1969 ല്‍ രജിസ്റ്റേര്‍ഡ് നഴ്സായി കാനഡയിലെ ഒന്റാരിയോയില്‍ എത്തിച്ചേര്‍ന്ന ആലിസ് എബ്രഹാം , ഒന്റാറിയോയിലും, കാല്ഗറിയിലുമായി വിവിധ ആശുപത്രികകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1982 മുതല്‍ കുടുംബസമേതം കാല്‍ഗറിയില്‍ സ്ഥിരതാമസമാക്കിയിരുന്നു. നല്ല ഗായികയായിരുന്ന ആലിസ് പള്ളിയിലെ ഗായക സംഘത്തെ നയിച്ചിരുന്നു. കൂടാതെ തന്റെ കുട്ടികളെ കലകളോടും സംസ്കാരത്തോടും ആഭിമുഖ്യം പുലര്‍ത്തുന്ന വ്യക്തികളായി വളര്‍ത്തി. നടാഷ എബ്രഹാം (പ്രഫഷണല്‍ എന്‍ജിനീയര്‍, കാല്‍ഗറി), ഡെന്നിസ് എബ്രഹാം ( Canadian diplomat Global Affairs Canada, Ottawa), ഡോ.നഥാലിയ എബ്രഹാം ( Public Health Agency of Canada, Ottawa) എന്നിവര്‍ മക്കളും. Maia Baraniecki, Xavier Baraniecki, Elise, Eric Abraham, John,

ചെങ്ങന്നൂര്‍ മുളക്കുഴ സെന്റ് മേരീസ് ഓര്‍ത്തോഡോക്സ് ഇടവക അംഗവും ചെങ്ങന്നൂര്‍ തെക്കുവീട്ടില്‍ കുടുംബാഗവുമായ ജീ പോത്തന്റെയും ആനി പോത്തന്റെയും മകന് നെവിന് പോള്‍ (30) സെന്റ് ലൂയിസില്‍ ഹൃദയാഘാതം മുലം നിര്യാതനായി. കഴിഞ്ഞ അഞ്ച് വര്‍ഷം അമേരിക്കന്‍ നേവി ഓഫിസറായി സേവനം അനുഷ്ഠിച്ച ശേഷം സെന്റ് ലൂയിസില്‍ ആമസോണ്‍ കമ്പനിയില്‍ സീനിയര്‍ മാനേജര്‍ ആയി ജോലി ചെയ്യുകയായിരുന്നു.

ന്യുമില്‍ഫോഡ്, ന്യുജേഴ്സി: കോതമംഗലം പാറേക്കര വീട്ടില്‍ പരേതരായ പി.വി. ഐസക്കിന്റെയും ഏലിയാമ്മയുടെയും പുത്രന് തോമസ് പി. ഐസക് (തൊമ്മി,58) ന്യുജേഴ്സിയില്‍ നിര്യാതനായി. ബിസിനസ് രംഗത്തു പ്രവര്‍ത്തിച്ചിരുന്ന തൊമ്മി ആദ്യം ടെക്സാസില്‍ താമസമാക്കി. തുടര്‍ന്ന് ന്യു ജേഴ്സിയില്‍ ടീനെക്കിലേക്കു മാറി. പോസ്റ്റല്‍ സര്‍വീസ് ഉദ്യോഗസ്ഥനായിരുന്നു. കുറച്ചുകാലം നാട്ടിലേക്ക് മടങ്ങി 2014

പ്രെസ്റ്റന് . ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപതാ പ്രോട്ടോ സിഞ്ചെല്ലൂസ് മോണ്‍ . ആന്റണി ചുണ്ടെലിക്കാട്ടിന്റെ പിതാവ് അമ്പൂരി ചുണ്ടെലിക്കാട്ട് വി. കെ ചാക്കോ (94 ) നിര്യാതനായി . ഭാര്യ പാലാ കപ്പിലുമാക്കില്‍ പരേതയായ ബ്രിജിറ്റ് ചാക്കോ . മക്കള്‍ മറിയാമ്മ , പരേതനായ ജോസ് ചാക്കോ , റോസമ്മ ,ഏലിയാമ്മ ,അന്നമ്മ ,ജോസ് , സിസിലി , ഫാ. ആന്റണി , ടെസ്സി . സംസ്കാരം പിന്നീട് അമ്പൂരി തിരു

ന്യുയോര്‍ക്ക്: കോട്ടയം കളത്തിപ്പടി ഇറക്കത്തില്‍ പരേതനായ ഇ.റ്റി.പോളിന്റെ (ബേബി) ഭാര്യ സാറാമ്മ പോള്‍ (ലൈസാമ്മ, 90) സ്റ്റാറ്റന്‍ഐലന്‍ഡില്‍ നിര്യാതയായി. മക്കള്‍: തോമസ് പോള്‍, ഏബ്രഹാം പോള്‍, ജോര്‍ജ് പോള്‍, ജയമോള്‍ റോയി, ജെസ്സി തോമസ്. മരുമക്കള്‍: ഷൈലജ, അനിത, സൂസ്സന്, റോയി കട്ടത്തറ, ഷിബു ചെത്തിപുരയ്ക്കല്‍. പൊതുദര്‍ശനം: നവം. 6, വെള്ളി വൈകിട്ട് 4 മുതല്‍ 9 വരെ: മാത്യു ഫ്യുണറല്‍ ഹോം, 2508

ആല്‍ബെര്‍ട്ട: കാല്‍ഗറിയിലെ ആദ്യകാല മലയാളികളില്‍ ഒരാളായ, കാല്‍ഗറി മലയാളികള്‍ സ്നേഹപൂര്‍വ്വം മാത്തുക്കുട്ടിച്ചായന് എന്ന് വിളിക്കുന്ന പി.ഇ മാത്യു (89) നിര്യാതനായി. പരേതന് മല്ലപ്പള്ളി പൊയ്കമണ്ണില്‍ കുടുംബാംഗവും, ഭാര്യ പരേതയായ കുഞ്ഞമ്മ പള്ളം നെടുമ്പറമ്പില്‍ കുടുബാംഗവുമാണ്. മക്കള്‍ ഡോ. റോയ് മാത്യു(കാനഡ), രേണു (കാനഡ). പൊതുദര്‍ശനം ഓക്ടോബര്‍ 29 വ്യാഴാഴ്ച്ച

ബ്രിസ്റ്റോള്‍ മലയാളിയും ബ്രിസ്കയുടെ ആദ്യകാല പ്രസിഡന്റുമായ ജോമോന് സെബാസ്റ്റിയന്റെ പിതാവ് കുറുപ്പുംന്തറ ചക്കുംകുഴിയില്‍ സി ജെ ദേവസ്യ (കുട്ടപ്പന് സാര്‍) അന്തരിച്ചു.86 വയസ്സായിരുന്നു.ഇന്ന് രാവിലെ ഇന്ത്യന്‍ സമയം 6.30നാണ് മരണം സംഭവിച്ചത്. ആറു വര്‍ഷമായി വൃക്ക സംബന്ധമായ ചികിത്സയിലായിരുന്നു. കോതനല്ലൂര്‍ ഇമ്മാനുവല്‍ ഹൈ സ്കൂള്‍ ഹെഡ്മാസ്റ്ററായി റിട്ടയര്‍ ചെയ്ത ശ്രീ ദേവസ്യ

OICC UK Surrey റീജന്‍ Mitcham യൂണിറ്റ് സെക്രട്ടറി സുനില്‍ ജോസഫിന്റെ പിതാവും ജിപ്സി ജോസഫിന്റെ ഭാര്യാ പിതാവുമായ എ ഐ ജോസഫ്(85) അവറുകള്‍ വലിയ പറമ്പില്‍ വീട്, സൗത്ത് പറവൂറില്‍ ഉളള അദ്ദേഹത്തിന്റെ സ്വഭവനത്തില്‍ വെച്ച് വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ ഇന്ന് രാവിലെ 15-10 2020ല്‍ നിര്യാതനായ വിവരം ഖേദപൂര്‍വ്വം അറിയിക്കുന്നു. പരേതന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു OICCUK യുടെ നേതാക്കളായ തെക്കുംമുറി

കണക്ടിക്കട്ട്: റാന്നി ചരിവുപറമ്പില്‍ പരേതനായ സി.കെ. ജോസഫിന്റെ ഭാര്യ മറിയാമ്മ ജോസഫ് (90) കണക്ടിക്കട്ടിലെ ഹാര്‍ട്ട്ഫോര്‍ഡില്‍ നിര്യാതയായി. പരേത കറ്റോട് കുന്നിരിക്കല്‍ മനയ്ക്കല്‍ കുടുംബാംഗമാണ്. മക്കള്‍: അമ്മിണി, ജിം, സാബു, സിബി (എല്ലാവരും യുഎസ്എ). മരുമക്കള്‍: വെളിയനാട് കറുകപ്പറമ്പില്‍ ജേക്കബ് കുട്ടി, സുജക്കുട്ടി മാരങ്കേരില്‍, സുജ കലയിത്ര, സുമോള്‍

കെന്റില്‍ നിന്നുള്ള മാധവന് പിള്ളയുടെ സംസ്കാര ചടങ്ങുകള്‍ ഫെബ്രുവരി 5 ന് നടക്കും: ജനുവരി 29, ഫെബ്രുവരി 2 തീയതികളില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാം
കെന്റ്: ജനുവരി 11 ന് കെന്റില്‍ അന്തരിച്ച മാധവന് പിള്ളയുടെ (81) സംസ്കാര ചടങ്ങുകള്‍ ഫെബ്രുവരി 5 ന് വൈകുന്നേരം 4.15 ന് കെന്റിലെ വിന്റ്റേഴ്സ് പാര്‍ക്ക് ശ്മശാനത്തില്‍ (Vinters Park Crematorium, Bearsted Road, Maidstone Kent, ME14 5LG) നടക്കും. 60 കളില്‍ സിംഗപ്പൂരില്‍ നിന്ന് എത്തിയതിനുശേഷം മാധവന് പിള്ളയും ശ്രീമതി വിജയമ്മ

മലയാളം മിഷന് യുകെ ചാപ്റ്റര്‍ ജോയിന്റ് സെക്രട്ടറി സ്വപ്ന പ്രവീണിന്റെ പിതാവ് സി കെ സത്യനാഥന് നിര്യാതനായി
മലയാളം മിഷന് യുകെ ചാപ്റ്റര്‍ ജോയിന്റ് സെക്രട്ടറിയും സമീക്ഷ യുകെയുടെ നാഷണല്‍ പ്രസിഡണ്ടും ലോകകേരള സഭ അംഗവും ആയ സ്വപ്ന പ്രവീണിന്റെ പിതാവ് പാലക്കാട് കുഴല്‍മന്ദം ചമതക്കുണ്ടില്‍ സി കെ സത്യനാഥന് നിര്യാതനായി. സംസ്കാരം തിരുവില്യാമലയിലെ ഭാരതപ്പുഴയുടെ തീരത്തുള്ള ഐവര്‍മഠത്തില്‍ നടന്നു.

കെന്റില്‍ തിരുവനന്തപുരം സ്വദേശിയും ആദ്യകാല കുടിയേറ്റ മലയാളിയുമായ മാധവന് പിള്ള അന്തരിച്ചു
കെന്റില്‍ തിരുവനന്തപുരം സ്വദേശിയായ മലയാളി നിര്യാതനായി. ആദ്യകാല കുടിയേറ്റ മലയാളിയും കെന്റ് മലയാളി അസോസിയേഷന്റെ ആദ്യകാല പ്രവര്‍ത്തകനുമായിരുന്ന മാധവന് പിള്ളയാണ് മരിച്ചത്. 81 വയസായിരുന്നു . കെന്റ് ചാത്തം ലൂട്ടന്‍ റോഡില്‍ മകള്‍ക്കൊപ്പം താമസിക്കുകയായിരുന്ന ഇദ്ദേഹം പ്രായാധിക്യം മൂലം

പെണ്ണമ്മ ചെറിയാന് (86) നിര്യാതയായി
ന്യൂജേഴ്സി: പരേതനായ പടവില്‍ പി.വി. ചെറിയാന്റെ ഭാര്യ പെണ്ണമ്മ ചെറിയാന് (86) നിര്യാതയായി. പരേത അതിരമ്പുഴ പുറക്കരി കുടുംബാംഗമാണ്. പാലാ നഗരസഭാ മുന്‍ ചെയര്‍മാനും, കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി അംഗവുമായ കുര്യാക്കോസ് പടവന്റെയും, സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ

ഡോ. മാത്യു പി. കോശി (പൂവപ്പള്ളില്‍ തങ്കച്ചന്, 81) നിര്യാതനായി
ഷിക്കാഗോ: ഡോ. മാത്യു പി. കോശി (പൂവപ്പള്ളില്‍ തങ്കച്ചന്, 81) ഡിസംബര്‍ 11 നു നിര്യാതനായി. ഓതറ പൂവപ്പള്ളില്‍ കുടുംബത്തില്‍ പരേതരായ തോമസ്, അച്ചാമ്മ ദമ്പതികളുടെ ഇളയ പുത്രനാണ്. വെറ്ററിനേറിയന് ബിരുദമെടുത്ത അദ്ദേഹം 1975ല്‍ അമേരിക്കയിലെത്തി. വി.സി.എ. ലേക്ക്ഷോര്‍ ആനിമല്‍ ഹോസ്പിറ്റലില്‍ 2005 ല്‍

പാസ്റ്റര്‍ രാജു തോമസ് (65) ഹൂസ്റ്റണില്‍ നിര്യാതനായി
ഹൂസ്റ്റണ്‍: അടൂര്‍ ഏനാത്ത് ആനന്ദഭവനില്‍ പാസ്റ്റര്‍ രാജു തോമസ് (65) ഹൂസ്റ്റണില്‍ നിര്യാതനായി. ഭാര്യ: റോസമ്മ. മക്കള്‍: റീജാ, റീന. മരുമക്കള്‍: സലില്‍ ചെറിയാന്, മോബിന് ചാക്കോ. കൊച്ചുമക്കള്‍: തിമത്തി, ഹാനാ, ഏബല്‍. സംസ്കാരം സംബന്ധിച്ച വിവരങ്ങള്‍
Home | About | Sitemap | Contact us|Terms|Advertise with us
Copyright © 2018 www.4malayalees.com. All Rights reserved.