Obituary

കുര്യാക്കോസ് എന്‍. ഗീവര്‍ഗീസ് (64) ഡാളസില്‍ നിര്യാതനായി
ഡാളസ്: തിരുവല്ല മേല്‍പ്പാടം നാല്‍പ്പത്തഞ്ചില്‍ കുര്യാക്കോസ് എന്‍ ഗീവര്‍ഗീസ് (64) ഡാളസില്‍ നിര്യാതനായി.    ഇടവക പള്ളിയായ ഡാളസ് സെന്റ് മേരീസ് വലിയ പള്ളിയില്‍ നവംബര്‍ ഒമ്പതിനു ബുധനാഴ്ച വൈകിട്ട് 6 മണി മുതല്‍ 9 മണി വരെ പൊതുദര്‍ശനം ക്രമീകരിച്ചിരിക്കുന്നു. സംസ്‌കാരം മേല്‍പാടം സെന്റ് കുര്യാക്കോസ് ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നവംബര്‍ 13-നു

More »

കരിങ്കുന്നം പൂതക്കാട്ട് ജോണ്‍ (84) നിര്യാതനായി
കരിങ്കുന്നം: പൂതക്കാട്ട് ജോണ്‍ (84) നിര്യാതനായി. പരേതയായ ചിന്നമ്മ ചെമ്മാച്ചേല്‍ (നീണ്ടൂര്‍) ആണ് ഭാര്യ. മക്കള്‍: മാത്തുക്കുട്ടി (ഡാളസ്), പരേതയായ ജസ്സി, ജാന്‍സി, ജെനറ്റ് പയസ്

More »

തങ്കമ്മ വെട്ടികാട്ട് കടുത്താനം നിര്യാതയായി
ചങ്ങനാശേരി: നാലുകോടി വെട്ടികാട് കടുത്താനം പരേതനായ കെ.പി. ജോസഫ് വെട്ടികാടന്റെ (കെപിച്ചായന്‍) ഭാര്യ തങ്കമ്മ (84) നിര്യാതയായി.  സംസ്‌കാരം വെള്ളിയാഴ്ച 2.30ന് നാലുകോടി സെന്റ് തോമസ്

More »

കെ.പി. രാജന്‍ ഓര്‍ലാന്റോയില്‍ നിര്യാതനായി
ഫ്‌ളോറിഡ: ചന്ദപ്പള്ളില്‍ കല്ലിട്ടതില്‍ കെ.പി. രാജന്‍ ഒക്‌ടോബര്‍ 28-നു ഫ്‌ളോറിഡയിലെ ഓര്‍ലാന്റോയില്‍ നിര്യാതനായി. വെണ്‍മണി ആലുംമൂട്ടില്‍ ഏലിയാമ്മ (മോളി) ആണ് ഭാര്യ.    മക്കള്‍:

More »

ഗുരുവായൂര്‍ സ്വദേശി ദോഹയില്‍ നിര്യാതനായി
തൃശൂര്‍ ഗുരുവായൂര്‍ സ്വദേശി അബ്ദുസ്സലാം ആരിഫ് കല്ലുവെട്ടി(52) ദോഹയില്‍ നിര്യാതനായി.ഭാര്യ; മുംതാസ്,മക്കള്‍,റിയ ആരിഫ്,റസിന്‍ ആരിഫ്,റസല്‍ ആരിഫ്. മൃതദേഹം ഇന്ന് പുലര്‍ച്ചെ

More »

മാത്യു കുരുവിള (ബേബിച്ചന്‍) ഷിക്കാഗോയില്‍ നിര്യാതനായി
ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ ഇടവകാംഗവും കൂടല്ലൂര്‍ സ്വദേശിയുമായ ചേത്തലില്‍ക്കരോട്ട് മാത്യു കുരുവിള (ബേബിച്ചന്‍) ഷിക്കാഗോയില്‍ നിര്യാതനായി.  ഭാര്യ സാലിയമ്മ

More »

യു കെ മലയാളികളുടെ പിതാവ് പി.കെ.ജോസഫ് നിര്യാതനായി...
ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്‍ ട്രഷറര്‍ സൈബന്‍ ജോസഫിന്റെ പിതാവ് മുട്ടുചിറ പന്തല്ലൂര്‍ വീട്ടില്‍ പി.കെ ജോസഫ് (68)  ഇന്ന് രാവിലെ നിര്യാതനായി. ഭാര്യ കുട്ടിയമ്മ മുട്ടുചിറ

More »

ബന്നി മാത്യു ഓരത്തേല്‍ (56) നിര്യാതനായി
ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്കിലെ യോങ്കേഴ്‌സില്‍ സ്ഥിരതാമസക്കാരനായിരുന്ന ബന്നി മാത്യു ഓരത്തേല്‍ (56) ഹൃദയാഘാതം മൂലം ഒക്‌ടോബര്‍ 24 ന് നിര്യാതനായി.    മാതാപിതാക്കള്‍: കുറുപ്പന്തറ

More »

മുണ്ടുവേലി തോമസ് വിനാംഡി നിര്യാതനായി
ഫീനിക്‌സ്: കൊച്ചി, തോപ്പുംപടി മുണ്ടുവേലില്‍ തോമസ് വിനാംഡി (70) നിര്യാതനായി. സംസ്‌കാര കര്‍മ്മങ്ങള്‍ തോപ്പുംപടി സെന്റ് മൈക്കിള്‍സ് ദേവാലയത്തില്‍.    ഭാര്യ: അമ്മിണി തോമസ്.

More »

[40][41][42][43][44]

ഓലപ്പുരയില്‍ നിന്നും ചക്രവാളം വരെ കീഴടക്കിയ ഡോ.വിജയന്‍ ഒടുക്കത്തിലിന്ന് ഹൃദയ പ്രണാമം; വിടപറഞ്ഞത് അബ്ദുള്‍ കലാം ആസാദിനോടൊപ്പം ശാസ്ത്ര ലോകത്തു സഹചാരിയായ വ്യക്തിത്വം.

മലപ്പുറം ജില്ലയിലെ അയിരല്ലൂര്‍ വില്ലേജില്‍ ഒരു ഓലക്കുടിലില്‍ വളര്‍ന്നു, കുടുംബത്തിന്റെ ദുരിത അവസ്ഥയില്‍ മുണ്ടു മുറുക്കിയുടുത്തു ഉന്നത പഠനം നടത്തി രാജ്യത്തിനും നാട്ടാര്‍ക്കും അഭിമാനമായി മാറിയ ISRO ശാസ്ത്രജ്ഞന്‍ ഡോ.വിജയന്‍ ഒടുക്കത്തില്‍ നിര്യാതനായി. പഠനത്തിനായുള്ള അതീവ

സുനില്‍ തൈമറ്റത്തിന്റെ പിതാവ് . റ്റി.എം. ജേക്കബ് (98) നിര്യാതനായി

വടക്കഞ്ചേരി, പാലക്കാട്: വാക്കോട്, തൈമറ്റത്തില്‍ റ്റി.എം. ജേക്കബ് (98)(നാകപ്പുഴ കാക്കനാട് കുടുംബയോഗം) നിര്യാതനായി. സംസ്‌ക്കാരം പിന്നീട്. തൊടുപുഴ ജെ.സി.റ്റി. കോളേജ് സ്ഥാപകനാണ്. ഭാര്യ: മോളി ജേക്കബ് (തൊടുപുഴ ഉള്ളനക്കുന്നേല്‍ കുടുംബാംഗം). മക്കള്‍: ബൈജു ജേക്കബ്, മനോജ്

ഫാ. ഡോ. എം. കെ തോമസ് അന്തരിച്ചു

മലങ്കര ഓര്‍ത്തോഡോക്‌സ് സഭയുടെ അമേരിക്കന്‍ ഭദ്രാസനത്തിലെ സീനിയര്‍ വൈദികനും പത്തനംതിട്ട ബേസില്‍ ദയറാ അംഗവുമായ ബഹു. ഡോ. എം. കെ തോമസ് അച്ചന്‍ (തമ്പിയച്ചന്‍90) വാര്‍ദ്ധക്യസഹജമായ അസുഖം മൂലം പരുമല സെന്റ് ഗ്രീഗോറിയോസ് ഹോസ്പിറ്റലില്‍ ഞായറാഴ്ച രാവിലെ 7.15 ന് നിര്യാതനായി. ചെങ്ങന്നൂര്‍

ശ്രീ.കെ പി. ജോര്‍ജ്ജ് (87) ഫ്‌ലോറിഡയിലെ വെസ്റ്റ് പാം ബീച്ചില്‍ അന്തരിച്ചു

ഫോര്‍ട്ട് ലോഡാര്‍ഡയില്‍ സെന്റ് തോമസ് ഓര്‍ത്തോഡോക്‌സ് ഇടവക അംഗമായ ശ്രീ.കെ പി. ജോര്‍ജ്ജ് (87) വാര്‍ദ്ധക്യസഹജമായ അസുഖം മൂലം ഫ്‌ലോറിഡയിലെ വെസ്റ്റ് പാം ബീച്ചില്‍ നിര്യാതനായി. മേരി ജോര്‍ജ്ജ് ആണ് സഹധര്‍മ്മിണി. മക്കള്‍ അനില്‍ ജോര്‍ജ്ജ് (വെല്ലിങ്ങ്ടണ്‍ ) സാറ ജോര്‍ജ്ജ് (ഡെന്‍വര്‍,

ചെറിയാന്‍ പുത്തന്‍പുരക്കല്‍ ഷിക്കാഗോയില്‍ നിര്യാതനായി

ഷിക്കാഗോ: കോട്ടയം പള്ളം സ്വദേശിയും ഷിക്കാഗോ സെന്റ് തോമസ് ഓര്‍ത്തോഡോക്‌സ് ഇടവകാഗവുമായ പുത്തന്‍പുരക്കല്‍ ചെറിയാന്‍ (82) ഷിക്കാഗോയില്‍ നിര്യാതനായി. ശ്രീമതി തങ്കമണി ചെറിയാന്‍ ആണ് സഹധര്‍മ്മിണി. ഷീബാ ഈപ്പന്‍, എലിസബത്ത് ചെറിയാന്‍ എന്നിവര്‍ മക്കളും ഷെറില്‍ ഈപ്പന്‍, മാത്യു തോമസ്

ജോളി ഫിലിപ്പ് പുളിയനാല്‍ (44) ന്യൂയോര്‍ക്കില്‍ നിര്യാതനായി

ന്യൂയോര്‍ക്ക്: തൊടുപുഴയില്‍ നിന്നും അമേരിക്കയില്‍ കുടിയേറി ന്യൂയോര്‍ക്കില്‍ ദീര്‍ഘകാലമായി താമസിച്ചുവരുന്ന ജോയി പുളിയനാലിന്റേയും, മോളി പുളിയനാലിന്റേയും മൂത്ത പുത്രന്‍ ജോളി ഫിലിപ്പ് (44) ജൂലൈ 25-നു ന്യൂയോര്‍ക്കില്‍ നിര്യാതനായി. സംസ്‌കാര ശുശ്രൂഷകള്‍ ജൂലൈ 29-നു ബുധനാഴ്ച രാവിലെ 9