Obituary

കുര്യാക്കോസ് കുര്യന്‍ മുളകുന്നത്ത് നിര്യാതനായി
ഉള്ളനാട്, പാലാ: കുര്യാക്കോസ് കുര്യന്‍ (70) മുളകുന്നത്ത് മാര്‍ച്ച് 16-നു ബുധനാഴ്ച രാവിലെ (ഇന്ത്യന്‍ സമയം) നിര്യാതനായി.  ഭാര്യ: എല്‍സമ്മ കുര്യാക്കോസ് മേരിലാന്റ് കുഴിഞ്ഞാലില്‍ കുടുംബാംഗമാണ്.  മക്കള്‍: ഷയിഫ് (ഉള്ളനാട്), ഷയിജി സിബി (കൊഴുവനാല്‍), ഷയിബിന്‍ (ഉള്ളനാട്), ഷയിമി റെനി (അരുവിത്തുറ). മരുമക്കള്‍: സിമി ഷെയിഫ് പോത്തന്‍പറമ്പില്‍, സിബി (കൊഴുവനാല്‍), റെനി പ്രസാദ്

More »

ഡറീന തോമസ് (14) അറ്റ്‌ലാന്റയില്‍ നിര്യാതയായി
അറ്റ്‌ലാന്റാ: അറ്റ്‌ലാന്റ സെയിന്റ് അല്‍ഫോന്‍സ സീറോമലബാര്‍ കാത്തോലിക് ചര്‍ച്ച്  ഇടവകാംഗങ്ങളായ മിറ്റത്താനിക്കല്‍ രാജു- ഡോണ ദമ്പതികളുടെ മകള്‍ ഡറീന തോമസ് (14) നിര്യാതയായി. ഡോണ

More »

ബ്രാഡ്‌ഫോഡ് മലയാളി രാജേഷ് വി. ജെ യുടെ അമ്മ കുട്ടിയമ്മ ജോസഫ് അന്തരിച്ചു
ബ്രാഡ്‌ഫോഡ് മലയാളി രാജേഷ് വി. ജെ യുടെ മാതാവ് (ബി.എം എ മുന്‍സെക്രട്ടറി ] കുട്ടിയമ്മ ജോസഫ് 6്ര4 വയസ് നാട്ടില്‍വച്ചു നിര്യയാതയായി ബ്രാഡ്‌ഫോഡ് . പുഞ്ഞാര്‍ വാണിയാപുരയില്‍ വി.ജെ

More »

പി. സി. മാത്യു (75) നിര്യാതനായി
ഫോര്‍ട്ട് മയേര്‌സ്: തിരുവല്ല മഞ്ഞാടി മിനി കോട്ടജില്‍ മാത്യു പുലിയപ്പാറ ചാക്കോ (75) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച 2 മണിക്ക് മീന്തലക്കര കറ്റോട്ട് സെന്റ് സ്ടീഫന്‍സ്

More »

ചെമ്മാരപ്പള്ളില്‍ ജോസഫ് തോമസ് (77) നിര്യാതനായി
ന്യൂജേഴ്‌സി: മണിമല കരിമ്പനക്കുളം  സേക്രഡ്  ഹാര്‍ട്ട് ഇടവകാംഗം ചെമ്മാരപ്പള്ളില്‍  ജോസഫ് തോമസ് (77) നിര്യാതനായി. ഭാര്യ എല്‍സമ്മ (തങ്കമ്മ) തോട്ടക്കാട്  അമ്പലത്തട്ടില്‍

More »

കീരിക്കാട്ടില്‍ കെ.യു. മാണിയുടെ സഹധര്‍മ്മിണി സാറാമ്മ മാണി(93) നിര്യാതയായി
വടവുകോട്: കീരിക്കാട്ടില്‍ പരേതനായ കെ.യു. മാണിയുടെ സഹധര്‍മ്മിണി  സാറാമ്മ മാണി(93) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച 12 മണിക്ക്  വടവുകോട് സെന്റ് മേരീസ് യാക്കോബായ സുറിയാനി

More »

ശോശാമ്മ ജോസഫ് (75) ബക്‌സ് കൗണ്ടിയില്‍ നിര്യാതയായി
ബക്‌സ് കൗണ്ടി : കഴിഞ്ഞ 26 -ല്‍ പരം വര്‍ഷങ്ങളായി ബക്‌സ് കൗണ്ടിയിലെ സ്ഥിര താമസക്കാരിയും, ഫിലാഡല്‍ഫിയ മാര്‍ത്തോമാ ചര്‍ച്ച്  ഇടവകാംഗവുമായ കോന്നി, കുന്നത്തുകോയിക്കല്‍ കെ. വി.

More »

[40][41][42][43][44]

ടി.ഇ. ജേക്കബ് (ജേക്കബ് സാര്‍, 87) നിര്യാതനായി, സംസ്‌കാരം ബുധനാഴ്ച

തിരുവല്ല: തച്ചേടത്ത് പരേതനായ ഈപ്പന്റെ മകന്‍ ടി.ഇ. ജേക്കബ് (ജേക്കബ് സാര്‍, 87, റിട്ട. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, ഡപ്യൂട്ടി ഡയറക്ടര്‍ ഓഫ് എഡ്യുക്കേഷന്‍, കൊല്ലം) നിര്യാതനായി. ഭൗതീകശരീരം ഓഗസ്റ്റ് 21നു ബുധനാഴ്ച രാവിലെ 11 മണിക്ക് ഭവനത്തില്‍ കൊണ്ടുവരുന്നതും, ശുശ്രൂഷകള്‍ക്കുശേഷം മൂന്നു മണിക്ക്

മേരി ഇട്ടിച്ചെറിയ (81) ന്യൂയോര്‍ക്കില്‍ നിര്യാതയായി

ന്യുയോര്‍ക്ക്: മല്ലപ്പള്ളി കിഴക്കേല്‍ പരേതനായ സി.എ. ഇട്ടിച്ചെറിയയുടെ (റോബി) ഭാര്യ മേരി ഇട്ടിച്ചെറിയ (81) ഓഗസ്റ്റ് 17നു ന്യൂയോര്‍ക്കില്‍ നിര്യാതയായി. മക്കള്‍: ബെറ്റ്‌സി, ബെന്നി. മരുമക്കള്‍: ലാല്‍ ജേക്കബ്, എലിസബത്ത് ബെന്നി (ഷീല) കൊച്ചുമക്കള്‍: ജിമ്മി,

അന്ന മാത്യു ഓരത്തേല്‍ നിര്യാതയായി

കുറുപ്പന്തറ: മണ്ണാറപ്പാറ സെന്റ് സേവ്യേഴ്‌സ് പള്ളി ഇടവകാംഗമായ പരേതനായ വി.എ മാത്യു ഓരത്തേലിന്റെ ഭാര്യ അന്ന മാത്യു ഓരത്തേല്‍ (95) നിര്യാതയായി. പരേതരായ വടയാര്‍ മാലിയേല്‍ വര്‍ഗീസ് ഏലീശാ ദമ്പതികളുടെ മൂത്ത പുത്രിയാണ് പരേത. ഏക സഹോദരി രജനി പരേല്‍ക്കര്‍ (റിട്ടയേര്‍ഡ് നഴ്‌സ്, കെ.ഇ.എം

ഏലിയാമ്മ വര്‍ഗീസ് (72) ന്യൂയോര്‍ക്കില്‍ നിര്യാതയായി

സ്റ്റാറ്റന്‍ഐലന്റ്, ന്യൂയോര്‍ക്ക്: തികഞ്ഞ മനുഷ്യസ്‌നേഹിയും ആത്മീയവും, സാമൂഹികവുമായ മേഖലകളില്‍ നിറസാന്നിധ്യവുമായിരുന്ന ഏലിയാമ്മ വര്‍ഗീസ് (കുഞ്ഞമ്മ, 72) ന്യൂജഴ്‌സിയില്‍ നിര്യാതയായി. കുഴിമറ്റം മാമ്മൂട്ടില്‍ കുടുംബാംഗമാണ്. ജൂലൈ 25 വെള്ളിയാഴ്ച സ്റ്റാറ്റന്‍ഐലന്റ് മോര്‍

പാലക്കാടന്‍ പി. കെ. വര്‍ഗീസ് (82) നിര്യാതനായി

കോതമംഗലം : പാലക്കാടന്‍ പി. കെ. വര്‍ഗീസ് 82 വയസ് നിര്യാതനായി. എച്ച്.എം.റ്റി. റിട്ട. ഉദ്യോഗസ്ഥന്‍ ആയിരുന്നു. സംസ്‌കാരം ബുധനാഴ്ച്ച രാവിലെ 10.30ന് വസതിയിലെ ശുശ്രൂഷക്കു ശേഷം കോതമംഗലം മാര്‍തോമ ചെറിയപള്ളിയില്‍ . ന്യൂജേഴ്‌സി വാണാക്യു സെന്റ് ജെയിംസ് സിറിയന്‍ ഓര്‍ത്തഡോക്‌സ്

ജൈനമ്മ അലക്‌സാണ്ടര്‍ പ്ലാവിളയില്‍ ചിക്കാഗോയില്‍ നിര്യാതയായി

ചിക്കാഗോ: അടൂര്‍ പ്ലാവിളയില്‍ അലക്‌സാണ്ടര്‍ വി. ചാക്കോയുടെ സഹധര്‍മ്മിണി ജൈനമ്മ അലക്‌സാണ്ടര്‍ ചിക്കാഗോയില്‍ നിര്യാതയായി. പ്രിന്‍സ് അലക്‌സാണ്ടര്‍, രാജി അലക്‌സാണ്ടര്‍, ജൂലി അലക്‌സാണ്ടര്‍ എന്നിവര്‍ മക്കളും, മെര്‍ഡിത്ത് റോസന്‍, ബര്‍ഗ് അലക്‌സാണ്ടര്‍, എയ്മി അലക്‌സാണ്ടര്‍