Obituary

കുര്യന്‍ പി. തോമസ് പട്ടേരില്‍ ന്യൂയോര്‍ക്കില്‍ നിര്യാതനായി
ന്യൂയോര്‍ക്ക്: ആദ്യകാല കുടിയേറ്റ മലയാളിയും യോങ്കേഴ്‌സില്‍ ദീര്‍ഘകാലമായി താമസിച്ചുവരികയുമായിരുന്ന കുര്യന്‍ പി. തോമസ് (ബേബി) പട്ടേരില്‍ ന്യൂയോര്‍ക്കില്‍ ജൂലൈ 18-നു നിര്യാതനായി. കോട്ടയം ജില്ലയിലെ കടുത്തുരുത്തി സ്വദേശിയായിരുന്നു പരേതന്‍. 77 വയസായിരുന്നു. ന്യൂയോര്‍ക്കില്‍ ദീര്‍ഘകാലം ബിസിനസ് രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന പരേതന്‍ ഇന്ത്യന്‍

More »

ജോര്‍ജ് എം. വര്‍ഗീസ് ഫ്‌ളോറിഡയില്‍ (80) നിര്യാതനായി, സംസ്‌കാരം ഇന്ന്
താമ്പാ, ഫ്‌ളോറിഡ: അടൂര്‍ പുത്തന്‍വീട്ടില്‍ വിളയില്‍ ജോര്‍ജ് എം. വര്‍ഗീസ് (80) താമ്പായില്‍ നിര്യാതനായി. ശവസംസ്‌കാരം ജൂലൈ 18-ന് തിങ്കള്‍ (ഇന്ന്) 1 മുതല്‍ 4 വരെ നടത്തപ്പെടും. 11531 യു.എസ് ഹൈവെ 301

More »

റിട്ട. തഹസീല്‍ദാര്‍ എലിസബത്ത് മാത്യു നിര്യാതയായി
സൗത്ത് ഫ്‌ളോറിഡ: കുട്ടനാട് പുന്നക്കുന്നം ചേപ്പില വീട്ടില്‍ പരേതനായ സി.സി മാത്യുവിന്റെ ഭാര്യ റിട്ടയേര്‍ഡ് തഹസീല്‍ദാര്‍ എലിസബത്ത് മാത്യു (81) ജൂലൈ 13-നു നിര്യാതയായി.    സംസ്‌കാരം

More »

മറിയാമ്മ മാത്യു മണ്ണൂപ്പറമ്പിലിന് ജെ.എഫ്.എയുടെ ആദരാഞ്ജലികള്‍
ന്യൂയോര്‍ക്ക്: ജസ്റ്റീസ് ഫോര്‍ ഓള്‍ (ജെ.എഫ്.എ)യുടെ പ്രഥമ പ്രസിഡന്റും, ഇപ്പോഴത്തെ ഡയറക്ടര്‍മാരില്‍ ഒരാളുമായ പ്രേമ ആന്റണി തെക്കേക്കിന്റെ മാതാവ് മറിയാമ്മ മാത്യു

More »

കൊമ്പന്‍ താരു (80) നിര്യാതനായി
കണ്ണൂര്‍ : വയത്തൂര്‍ യുപി സ്‌കൂള്‍ പ്രധാനാധ്യാപകനും കോണ്‍ഗ്രസ് നേതാവുമായിരുന്ന കൊമ്പന്‍ താരു (80) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച ഉച്ചതിരിഞ്ഞു മൂന്നു മണിക്ക്.  ഭാര്യ: പരേതയായ

More »

ഒ ഐ സി സി യുകെ നാഷണല്‍ കമ്മിറ്റി ജോയിന്റ് കണ്‍വീനര്‍ കെ കെ മോഹന്‍ദാസിന്റെ പിതാവ് കുഞ്ഞുകുഞ്ഞു ( 98 വയസ്സ് ) നിര്യാതനായി
ലണ്ടന്‍ :ഒ ഐ സി സി യുകെ നാഷണല്‍ കമ്മിറ്റി ജോയിന്റ് കണ്‍വീനര്‍ കെ കെ മോഹന്‍ദാസിന്റെ പിതാവ് കുഞ്ഞുകുഞ്ഞു കോണത്തറയില്‍ ( 98 വയസ്സ് )  ഇന്നലെ വൈകിട്ടു 4 .30 ന് നാട്ടില്‍

More »

എം.കെ. ജോസഫ് മുണ്ടിയാനിക്കല്‍ (പാപ്പച്ചന്‍ -100) നിര്യാതനായി
കുമ്മണ്ണൂര്‍: മുണ്ടിയാനിക്കല്‍ റിട്ട. എസ്.ബി.ടി മാനേജര്‍ എം.കെ. ജോസഫ്  (പാപ്പച്ചന്‍ -100) നിര്യാതനായി. സംസ്‌കാര ശുശ്രൂഷ ജൂലൈ ഒമ്പതിന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30-നു വീട്ടില്‍ ആരംഭിച്ച്,

More »

ഏലിയാമ്മ ജോസഫ് പെരുമ്പായില്‍ (അമ്മിണി-83) ന്യൂജേഴ്‌സിയില്‍ നിര്യാതയായി
ന്യൂജേഴ്‌സി: ചങ്ങനാശേരി സെന്റ് മേരീസ് സീറോ മലബാര്‍ കാത്തോലിക് മെട്രോപ്പോളിറ്റന്‍ ഇടവകാംഗവും,പരേതനായ ചെറിയാന്‍ ജോസഫ് പെരുമ്പായിലിന്റെ ഭാര്യയുമായ ഏലിയാമ്മ ജോസഫ്

More »

മാതിരംപുഴ ഗ്രേയ്‌സ് അബ്രഹാം നിര്യാതയായി
കണക്ടിക്കട്ട്: ഹാര്‍ട്ട്‌ഫോര്‍ഡ് സെന്റ് തോമസ് സീറോ മലബാര്‍ ഇടവകാംഗവും മാതിരംപുഴ ജോസഫ് അബ്രഹാമിന്റെ ഭാര്യയുമായ ഗ്രേയ്‌സ് അബ്രഹാം മാതിരംപുഴ (53 വയസ്) നിര്യാതയായി. ഷിക്കാഗോ

More »

[44][45][46][47][48]

ശ്രീ.കെ പി. ജോര്‍ജ്ജ് (87) ഫ്‌ലോറിഡയിലെ വെസ്റ്റ് പാം ബീച്ചില്‍ അന്തരിച്ചു

ഫോര്‍ട്ട് ലോഡാര്‍ഡയില്‍ സെന്റ് തോമസ് ഓര്‍ത്തോഡോക്‌സ് ഇടവക അംഗമായ ശ്രീ.കെ പി. ജോര്‍ജ്ജ് (87) വാര്‍ദ്ധക്യസഹജമായ അസുഖം മൂലം ഫ്‌ലോറിഡയിലെ വെസ്റ്റ് പാം ബീച്ചില്‍ നിര്യാതനായി. മേരി ജോര്‍ജ്ജ് ആണ് സഹധര്‍മ്മിണി. മക്കള്‍ അനില്‍ ജോര്‍ജ്ജ് (വെല്ലിങ്ങ്ടണ്‍ ) സാറ ജോര്‍ജ്ജ് (ഡെന്‍വര്‍,

ചെറിയാന്‍ പുത്തന്‍പുരക്കല്‍ ഷിക്കാഗോയില്‍ നിര്യാതനായി

ഷിക്കാഗോ: കോട്ടയം പള്ളം സ്വദേശിയും ഷിക്കാഗോ സെന്റ് തോമസ് ഓര്‍ത്തോഡോക്‌സ് ഇടവകാഗവുമായ പുത്തന്‍പുരക്കല്‍ ചെറിയാന്‍ (82) ഷിക്കാഗോയില്‍ നിര്യാതനായി. ശ്രീമതി തങ്കമണി ചെറിയാന്‍ ആണ് സഹധര്‍മ്മിണി. ഷീബാ ഈപ്പന്‍, എലിസബത്ത് ചെറിയാന്‍ എന്നിവര്‍ മക്കളും ഷെറില്‍ ഈപ്പന്‍, മാത്യു തോമസ്

ജോളി ഫിലിപ്പ് പുളിയനാല്‍ (44) ന്യൂയോര്‍ക്കില്‍ നിര്യാതനായി

ന്യൂയോര്‍ക്ക്: തൊടുപുഴയില്‍ നിന്നും അമേരിക്കയില്‍ കുടിയേറി ന്യൂയോര്‍ക്കില്‍ ദീര്‍ഘകാലമായി താമസിച്ചുവരുന്ന ജോയി പുളിയനാലിന്റേയും, മോളി പുളിയനാലിന്റേയും മൂത്ത പുത്രന്‍ ജോളി ഫിലിപ്പ് (44) ജൂലൈ 25-നു ന്യൂയോര്‍ക്കില്‍ നിര്യാതനായി. സംസ്‌കാര ശുശ്രൂഷകള്‍ ജൂലൈ 29-നു ബുധനാഴ്ച രാവിലെ 9

പെണ്ണമ്മ തോമസ് ചെങ്ങാട്ട് (തുരുത്തി, ചങ്ങനാശ്ശേരി) അരിസോണയില്‍ (CHANDLER ) നിര്യാതയായി

ചാന്‍ഡ്ലെര്‍, അരിസോണ: പെണ്ണമ്മ തോമസ് (85) ആരിസോണയിലെ ചാന്‍ഡ്ലെറില്‍ നിര്യാതയായി. പരേതനായ ചങ്ങനാശ്ശേരി തുരുത്തി സ്വദേശി ചാക്കോ തോമസ് ചെങ്ങാട്ടിന്റെ ഭാര്യയാണ്. മൃതസംസ്‌കാരം ജൂലൈ 14 ചൊവ്വാഴ്ച ഹോളിഫാമിലി സീറോ മലബാര്‍ ദൈവാലയത്തില്‍ വച്ച് നടത്തപ്പെടും. മക്കള്‍: തങ്കച്ചന്‍, സോബിച്ചന്‍,

ഫാ.ഡാനിയേല്‍ ജോര്‍ജ്ജ് (68) ചിക്കാഗോയില്‍ നിര്യാതനായി

ചിക്കാഗോ: ബെല്‍വുഡ് സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തോഡോക്‌സ് കത്തീണ്ട്രല്‍ ഇടവക വികാരി ഫാ. ഡാനിയേല്‍ ജോര്‍ജ്ജ് (68) ചിക്കാഗോയില്‍ നിര്യാതനായി. ഏതാനും മാസങ്ങളായി രോഗാവസ്ഥയില്‍ ചികിത്സയിലായിരുന്ന ബഹുമാനപ്പെട്ട ഡാനിയേല്‍ ജോര്‍ജ്ജ് കശീശ്ശാ കഴിഞ്ഞ ദിവസം സൗത്ത് വെസ്റ്റ് അമേരിക്കന്‍

ബ്രിസ്റ്റോളില്‍ താമസിക്കുന്ന ക്ലെമന്‍സിന്റെ മാതാവ് ജെസ്സി റാഫേല്‍ അന്തരിച്ചു

ബ്രിസ്റ്റോളിലെ ബ്രാഡ്‌ലീസ്റ്റോക്കില്‍ താമസിക്കുന്ന ക്ലെമന്‍സിന്റെ മാതാവ് തൃശ്ശൂര്‍ നീലങ്കാവില്‍ മുട്ടിക്കല്‍ പരേതനായ റാഫേലിന്റെ ഭാര്യ ജെസ്സി റാഫേല്‍ (65) തിങ്കളാഴ്ച രാത്രി 9 മണിയ്ക്ക് നിര്യാതയായി. സംസ്‌കാരം തൃശൂര്‍ കുരിയച്ചിറ സെന്റ് ജോസഫ് പള്ളിയില്‍ നടക്കും. മക്കള്‍ ക്ലെമെന്‍സ്