Obituary

മൈക്കിള്‍ തലച്ചിറ (93) നിര്യാതനായി
എന്‍.ആര്‍ പുര (കര്‍ണ്ണാടക): പാലാ തലച്ചിറ കുടുംബാംഗവും, ഇപ്പോള്‍ കര്‍ണ്ണാടകയിലെ എന്‍.ആര്‍ പുരത്ത് സ്ഥിരതാമസക്കാരനുമായ മൈക്കിള്‍ തലച്ചിറ (93) നിര്യാതനായി. പരേതയായ ഏലിക്കുട്ടിയാണ് ഭാര്യ.    മക്കള്‍: ജോയി മൈക്കിള്‍ തലച്ചറ, സിസ്റ്റര്‍ മേഴ്‌സി സി.എം.സി (ബാംഗ്ലൂര്‍), സണ്ണി മൈക്കിള്‍ തലച്ചിറ, സിസ്റ്റര്‍ ഫ്‌ളവര്‍ലറ്റ് സി.എം.സി (ബാംഗ്ലൂര്‍), സിസ്റ്റര്‍ ജസ്‌ലിന്‍

More »

ഏലി ജോര്‍ജ് ചാക്കോ (ചിന്നമ്മ ജോര്‍ജ്) ഫിലാഡല്‍ഫിയയില്‍ നിര്യാതയായി
ഫിലാഡല്‍ഫിയ: അറക്കല്‍ പരേതനായ ജോര്‍ജ് ചാക്കോയുടെ ഭാര്യ ഏലി ജോര്‍ജ് ചാക്കോ (ചിന്നമ്മ ജോര്‍ജ് - 76) ഫിലാഡല്‍ഫിയയില്‍ നിര്യാതയായി. പരേത കോട്ടയം പാറയ്ക്കല്‍ കുടുംബാംഗമാണ്. അനേക

More »

സ്റ്റഫോര്ട് ഷെയര്‍ മലയാളി അസ്സോസ്സിയേഷന്‍ മുന്‍ സെക്രടറി ശ്രി ബിജു തോമസിന്റെ ഭാര്യ മാതാവ് കുഞ്ഞമ്മ മാത്യു അന്തരിച്ചു
സ്റ്റഫോര്ട് ഷെയര്‍ മലയാളി അസ്സോസ്സിയേഷന്‍ മുന്‍ സെക്രടറി ശ്രി ബിജു തോമസിന്റെ  ഭാര്യ മാതാവ് ശ്രിമതി കുഞ്ഞമ്മ മാത്യു (76) നിര്യാതയായി . കോട്ടയം പേരൂര് കളപുരക്കല്‍

More »

ചെരിപ്പറമ്പില്‍ സി.വി. മാത്യു റോക്ക് ലാന്‍ഡില്‍ നിര്യാതനായി
ന്യുയോര്‍ക്ക്: ചെരിപ്പറമ്പില്‍ സി.വി. മാത്യു (മാത്തുക്കുട്ടി -73) റോക്ക് ലാന്‍ഡില്‍ നിര്യാതനായി. എഴുമറ്റൂര്‍ പെരുമ്പെട്ടി ചെരിപ്പറമ്പില്‍ പരേതരായ സി.വി. ഫിലിപ്പോസിന്റെയും

More »

തോമസ് വര്‍ക്കി (95) അറ്റ്‌ലാന്റയില്‍ നിര്യാതനായി
അറ്റ്‌ലാന്റാ: വൈക്കം വാടയില്‍ തോമസ് വര്‍ക്കി (95) അറ്റ്‌ലാന്റയില്‍ നിര്യാതനായി. സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ഇടവകാംഗമായ ഇദ്ദേഹം ദീര്‍ഘകാലമായി അറ്റ്‌ലാന്റയില്‍

More »

കൊല്ലാട് പാറയില്‍ ലീലാമ്മ ചാണ്ടി (77) നിര്യാതയായി
ടെക്‌സസ്, സ്റ്റാഫോര്‍ഡ്: പരേതനായ കൊല്ലാട് പാറയില്‍   വറുഗീസ് ചാണ്ടിയുടെ ഭാര്യ ലീലാമ്മ ചാണ്ടി (77) ടെക്‌സാസിലുള്ള മകന്‍ മനോജ് ചാണ്ടിയുടെ (കൊച്ചുമോന്‍) ഭവനത്തില്‍ വെച്ച്

More »

വള്ളിയില്‍ ജെ. കുര്യന്‍ (വി.ജെ. കുര്യന്‍) ന്യൂയോര്‍ക്കില്‍ നിര്യാതനായി
ന്യൂയോര്‍ക്ക്: ഫ്‌ളോറല്‍പാര്‍ക്കിലെ ആദ്യകാല മലയാളികളില്‍ ഒരാളായ വി.ജെ. കുര്യന്‍ (80) നിര്യാതനായി. മെയ് 20-നു വെള്ളിയാഴ്ച ഉച്ചയ്ക്ക് ആയിരുന്നു അന്ത്യം.  മെയ് 23-നു തിങ്കളാഴ്ച 9

More »

അന്നമ്മ തോമസ് (92 ) അറ്റലാന്റയില്‍ നിര്യാതയായി
അറ്റലാന്ട: അടൂര്‍ കരുവാറ്റ  അയണിവിളയില്‍ പരേണ്ടതണ്ടനായ കുര്യന്‍ തോമസിന്റെ (ജോര്‍ജ്ജ്കുട്ടി)  ഭാര്യ അന്നമ്മ തോമസ് (92 ) അറ്റലാന്ടയിലുള്ള മകന്‍ സഖറിയ തോമസിന്റെ(റജി) ഭവനത്തില്‍

More »

ഞാറവേലില്‍ മേരിക്കുട്ടി (ജോളി ടീച്ചര്‍- 68) ചിക്കാഗോയില്‍ നിര്യാതയായി
ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ ഇടവകാംഗവും ഷിക്കാഗോ കെ സി എസ് അംഗവുമായ ഞാറവേലില്‍ മേരിക്കുട്ടി സിറിയക്ക് (ജോളി ടീച്ചര്‍- 68) നിര്യാതയായി. സംസ്‌കാരം മേയ് 21-നു

More »

[47][48][49][50][51]

ശ്രീ.കെ പി. ജോര്‍ജ്ജ് (87) ഫ്‌ലോറിഡയിലെ വെസ്റ്റ് പാം ബീച്ചില്‍ അന്തരിച്ചു

ഫോര്‍ട്ട് ലോഡാര്‍ഡയില്‍ സെന്റ് തോമസ് ഓര്‍ത്തോഡോക്‌സ് ഇടവക അംഗമായ ശ്രീ.കെ പി. ജോര്‍ജ്ജ് (87) വാര്‍ദ്ധക്യസഹജമായ അസുഖം മൂലം ഫ്‌ലോറിഡയിലെ വെസ്റ്റ് പാം ബീച്ചില്‍ നിര്യാതനായി. മേരി ജോര്‍ജ്ജ് ആണ് സഹധര്‍മ്മിണി. മക്കള്‍ അനില്‍ ജോര്‍ജ്ജ് (വെല്ലിങ്ങ്ടണ്‍ ) സാറ ജോര്‍ജ്ജ് (ഡെന്‍വര്‍,

ചെറിയാന്‍ പുത്തന്‍പുരക്കല്‍ ഷിക്കാഗോയില്‍ നിര്യാതനായി

ഷിക്കാഗോ: കോട്ടയം പള്ളം സ്വദേശിയും ഷിക്കാഗോ സെന്റ് തോമസ് ഓര്‍ത്തോഡോക്‌സ് ഇടവകാഗവുമായ പുത്തന്‍പുരക്കല്‍ ചെറിയാന്‍ (82) ഷിക്കാഗോയില്‍ നിര്യാതനായി. ശ്രീമതി തങ്കമണി ചെറിയാന്‍ ആണ് സഹധര്‍മ്മിണി. ഷീബാ ഈപ്പന്‍, എലിസബത്ത് ചെറിയാന്‍ എന്നിവര്‍ മക്കളും ഷെറില്‍ ഈപ്പന്‍, മാത്യു തോമസ്

ജോളി ഫിലിപ്പ് പുളിയനാല്‍ (44) ന്യൂയോര്‍ക്കില്‍ നിര്യാതനായി

ന്യൂയോര്‍ക്ക്: തൊടുപുഴയില്‍ നിന്നും അമേരിക്കയില്‍ കുടിയേറി ന്യൂയോര്‍ക്കില്‍ ദീര്‍ഘകാലമായി താമസിച്ചുവരുന്ന ജോയി പുളിയനാലിന്റേയും, മോളി പുളിയനാലിന്റേയും മൂത്ത പുത്രന്‍ ജോളി ഫിലിപ്പ് (44) ജൂലൈ 25-നു ന്യൂയോര്‍ക്കില്‍ നിര്യാതനായി. സംസ്‌കാര ശുശ്രൂഷകള്‍ ജൂലൈ 29-നു ബുധനാഴ്ച രാവിലെ 9

പെണ്ണമ്മ തോമസ് ചെങ്ങാട്ട് (തുരുത്തി, ചങ്ങനാശ്ശേരി) അരിസോണയില്‍ (CHANDLER ) നിര്യാതയായി

ചാന്‍ഡ്ലെര്‍, അരിസോണ: പെണ്ണമ്മ തോമസ് (85) ആരിസോണയിലെ ചാന്‍ഡ്ലെറില്‍ നിര്യാതയായി. പരേതനായ ചങ്ങനാശ്ശേരി തുരുത്തി സ്വദേശി ചാക്കോ തോമസ് ചെങ്ങാട്ടിന്റെ ഭാര്യയാണ്. മൃതസംസ്‌കാരം ജൂലൈ 14 ചൊവ്വാഴ്ച ഹോളിഫാമിലി സീറോ മലബാര്‍ ദൈവാലയത്തില്‍ വച്ച് നടത്തപ്പെടും. മക്കള്‍: തങ്കച്ചന്‍, സോബിച്ചന്‍,

ഫാ.ഡാനിയേല്‍ ജോര്‍ജ്ജ് (68) ചിക്കാഗോയില്‍ നിര്യാതനായി

ചിക്കാഗോ: ബെല്‍വുഡ് സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തോഡോക്‌സ് കത്തീണ്ട്രല്‍ ഇടവക വികാരി ഫാ. ഡാനിയേല്‍ ജോര്‍ജ്ജ് (68) ചിക്കാഗോയില്‍ നിര്യാതനായി. ഏതാനും മാസങ്ങളായി രോഗാവസ്ഥയില്‍ ചികിത്സയിലായിരുന്ന ബഹുമാനപ്പെട്ട ഡാനിയേല്‍ ജോര്‍ജ്ജ് കശീശ്ശാ കഴിഞ്ഞ ദിവസം സൗത്ത് വെസ്റ്റ് അമേരിക്കന്‍

ബ്രിസ്റ്റോളില്‍ താമസിക്കുന്ന ക്ലെമന്‍സിന്റെ മാതാവ് ജെസ്സി റാഫേല്‍ അന്തരിച്ചു

ബ്രിസ്റ്റോളിലെ ബ്രാഡ്‌ലീസ്റ്റോക്കില്‍ താമസിക്കുന്ന ക്ലെമന്‍സിന്റെ മാതാവ് തൃശ്ശൂര്‍ നീലങ്കാവില്‍ മുട്ടിക്കല്‍ പരേതനായ റാഫേലിന്റെ ഭാര്യ ജെസ്സി റാഫേല്‍ (65) തിങ്കളാഴ്ച രാത്രി 9 മണിയ്ക്ക് നിര്യാതയായി. സംസ്‌കാരം തൃശൂര്‍ കുരിയച്ചിറ സെന്റ് ജോസഫ് പള്ളിയില്‍ നടക്കും. മക്കള്‍ ക്ലെമെന്‍സ്