Obituary

വാമിന്റെ പ്രിയ മമ്മി അന്നമ്മ തോമസ് നിര്യാതയായി
ബര്‍മിംഗ്ഹാമിനടുത്തു  വോള്‍വര്‍ഹാംപ്ടന്‍ (വെഡ്‌നെസ്ഫീല്‍ഡ് )  നിവാസിയായ ഗ്‌ളാക്‌സിന്‍   തോമസിന്റെ മാതാവ്  അന്നമ്മ തോമസ് (84  വയസ് )16 .03 .2021  ചൊവ്വാഴ്ച  വോള്‍വര്‍ഹാംപ്ടന്‍  ന്യൂ ക്രോസ് ആശുപത്രിയില്‍ വച്ച്  നിര്യാതയായി. വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ ചികിത്സയില്‍ ആയിരുന്നു.  നാട്ടില്‍ ഏറ്റുമാനൂര്‍ സ്വദേശിനിയായ അന്നമ്മ ഏറെക്കാലം ബോംബൈക്കടുത്തു അക്കോളയില്‍ ആരോഗ്യ രംഗത്തു ജോലി ചെയ്തു.  ഹെഡ്  നഴ്‌സ് ആയി റിട്ടയര്‍  ചെയ്തതിന് ശേഷം കഴിഞ്ഞ  18  വര്‍ഷമായി യുകെയില്‍ മകനൊപ്പം കഴിഞ്ഞു വരുകയായിരുന്നു. വാം എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന വെഡ്‌നെസ്ഫീല്‍ഡ് മലയാളി അസോസിയേഷനിലെ നിറസാന്നിധ്യമായിരുന്നു ഏവരും മമ്മി എന്ന് സ്‌നേഹത്തോടെ വിളിച്ചിരുന്ന അന്നമ്മ തോമസ് .ഗ്‌ളാക്‌സിന്‍  ഏക മകനാണ് .മരുമകള്‍ ഷൈനി. കൊച്ചു മക്കള്‍

More »

ലിവര്‍പൂള്‍ മലയാളി ബിനോയ് ജോര്‍ജിന്റെ മാതാവ് നാട്ടില്‍ അന്തരിച്ചു ; ലിമയുടെ ആദരാജ്ഞലികള്‍
ലിവര്‍പൂളിലെ കലാ ,കായിക, രംഗത്തു സജീവമായി നില്‍ക്കുന്ന പാല കൊല്ലപ്പിള്ളി അന്തിനാട് സ്വദേശി ബിനോയ് ജോര്‍ജിന്റെ മാതാവ് റോസമ്മ വര്‍ക്കി 94 വയസു നിര്യതയായ വിവരം വ്യസനസമേതം അറിയിക്കുന്നു . പരേതയുടെ ഭര്‍ത്താവു പരേതനായ വര്‍ക്കി കുര്യനാണ് .മക്കള്‍ ആനി ജോസേഫ് (ചിന്നമ്മ)സ്വിറ്റ്‌സര്‍ലന്‍ഡ് ലിലാമ്മ തോമസ്  കുമാരമംഗലം ജോസ് N V  നീലൂര്‍ Late മാത്യു ജോര്‍ജ് (കുട്ടിയച്ചന്‍ ) കൊല്ലപ്പള്ളി

More »

ബ്രിസ്‌റ്റോള്‍ മലയാളി ജോസ്‌മോന്റെ മാതാവ് നാട്ടില്‍ നിര്യാതയായി
ബ്രിസ്‌റ്റോള്‍ മലയാളി ജോസ്‌മോന്റെ മാതാവ് പരേതനായ കെ ജെ ജോസഫിന്റെ (കുട്ടപ്പന്‍ റിട്ട. എസ് ഐ)  ഭാര്യ പെണ്ണമ്മ അന്തരിച്ചു. 76 വയസ്സായിരുന്നു.8ാം തിയതി ഇന്ത്യന്‍ സമയം 8.30മാണ് മരണം സംഭവിച്ചത്. സംസ്‌കാരം പിന്നീട് കുമരകം സെന്റ് ജോണ്‍സ് പള്ളി സെമിത്തേരിയില്‍. മക്കള്‍ സിജിമോന്‍ (യുഎസ്എ) ഷൈനി (യുഎസ്എ, ഷാന്റി വെള്ളതൂവല്‍, ജോസ് മോന്‍ (യുകെ) പരേതയുടെ വിയോഗത്തില്‍ കുടുംബത്തിന്റെ വേദനയില്‍ 4

More »

ചെറിയാന്‍ വര്‍ഗീസ് (78) നിര്യാതനായി
ന്യൂയോര്‍ക്ക്: റാന്നി കല്ലുമണ്ണില്‍ വാലിപ്ലാക്കല്‍ പരേതരായ സി.വി. ചെറിയാന്‍  മറിയാമ്മ ദമ്പതികളുടെ മകന്‍ ചെറിയാന്‍ വര്‍ഗീസ് (78) നിര്യാതനായി. സിവില്‍ എഞ്ചിനീയറിംഗില്‍ പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം ന്യൂഡല്‍ഹിയിലും ബോംബെയിലും ജോലി ചെയ്തു. 1975 ല്‍  തിരുവല്ല തോട്ടുങ്കല്‍ വീട്ടില്‍ ഓമന എബ്രഹാമിനെ വിവാഹം കഴിച്ചു. ഇരുവരും 1976 ല്‍ അമേരിക്കയിലേക്ക് കുടിയേറി. 20 വര്‍ഷത്തിലേറെ നീണ്ട

More »

ക്രോയിഡണ്‍, UKയിലെ കുടിയേറ്റ മലയാളിയായിരുന്ന ശ്രീ,കുഞ്ഞന്‍ സുരേന്ദ്രന്‍ നിര്യാതനായി
സിംഗപ്പൂരില്‍ നിന്നും UKയിലേക്കു് കുട്ടിയേറി പാര്‍ത്ത മലയാളികളില്‍ പെട്ട ശ്രീ കുഞ്ഞന്‍ സുരേന്ദ്രന്‍ (89)  97, Sutherland Road, Crogdon, CR03 QL, സ്വഗ്രഹത്തില്‍ വെച്ച് ഹൃദയഘാദം മൂലം  19 022021 വെള്ളിയാഴ്ച രാവിലെ നിര്യാതനായി പരേതന്റെ ഭാര്യ സുകന്യ സുരേന്ദ്രന്‍, മക്കള്‍ (Late sunney സുരേന്ദ്രന്‍) കുമാര്‍ സുരേന്ദ്രന്‍, സുനിതാ ബാലകൃഷ്ണന്‍, മരുമക്കള്‍, കവിത ശ്രീകുമാര്‍ ,അനില്‍ ബാലകൃഷ്ണന്‍, ചെറുമക്കള്‍ ഹരീഷാ, അയൂഷ,

More »

കെ.ടി. തോമസ് (70) നിര്യാതനായി
ആല്‍ബനി (ന്യൂയോര്‍ക്ക്): ചങ്ങനാശ്ശേരി പായിപ്പാട് പള്ളിക്കച്ചിറ തുരുത്തേല്‍ കെ.ടി. തോമസ് (70) ഫെബ്രുവരി 15 തിങ്കളാഴ്ച ടെക്‌സാസിലെ ഗാര്‍ലന്റില്‍ നിര്യാതനായി. ആല്‍ബനിയില്‍ താമസക്കാരനായിരുന്ന പരേതനും കുടുംബവും 2018ലാണ് ഗാര്‍ലന്റിലേക്ക് താമസം മാറിയത്.   സംസ്‌ക്കാരം പിന്നീട്.   ഭാര്യ: ശോശാമ്മ തോമസ്. മക്കള്‍: റോബിന്‍ തോമസ് (ടെക്‌സാസ്), രാജേഷ് തോമസ് (ദുബൈ).   സഹോദരങ്ങള്‍: പി.പി.

More »

ഏലിക്കുട്ടി ആന്റണി (89) നിര്യാതയായി
ന്യൂജേഴ്‌സി: ആരക്കുന്നത്ത് പരേതനായ മണിയംകോട്ട് ഇടയത്ത് ആന്റണിയുടെ ഭാര്യ ഏലിക്കുട്ടി ആന്റണി (89) നിര്യാതയായി.   പരേത വല്ലകം മറ്റപ്പിള്ളില്‍ കുടുംബാംഗമാണ്.   സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ ഇടവകാംഗവും, ന്യൂ ജേഴ്‌സിയില്‍ താമസക്കാരുമായ ജോസ് ആന്റണിയുടെയും, സെബാസ്റ്റ്യന്‍ ആന്റണിയുടേയും മാതാവാണ് പരേത.   സംസ്‌ക്കാര ശുശ്രുഷകള്‍ ശനിയാഴ്ച  (0602 2021) ഉച്ചകഴിഞ്ഞ് 3.00ന്

More »

കെന്റില്‍ നിന്നുള്ള മാധവന്‍ പിള്ളയുടെ സംസ്‌കാര ചടങ്ങുകള്‍ ഫെബ്രുവരി 5 ന് നടക്കും: ജനുവരി 29, ഫെബ്രുവരി 2 തീയതികളില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാം
കെന്റ്: ജനുവരി 11 ന് കെന്റില്‍ അന്തരിച്ച മാധവന്‍ പിള്ളയുടെ (81) സംസ്‌കാര ചടങ്ങുകള്‍ ഫെബ്രുവരി 5 ന് വൈകുന്നേരം 4.15 ന് കെന്റിലെ വിന്റ്റേഴ്‌സ് പാര്‍ക്ക് ശ്മശാനത്തില്‍ (Vinters Park Crematorium, Bearsted Road, Maidstone Kent, ME14 5LG) നടക്കും.  60 കളില്‍ സിംഗപ്പൂരില്‍ നിന്ന് എത്തിയതിനുശേഷം മാധവന്‍ പിള്ളയും ശ്രീമതി വിജയമ്മ പിള്ളയും കുടുംബത്തോടൊപ്പം എഡിന്‍ബര്‍ഗ് റോഡ് ചാത്തം കെന്റില്‍  താമസിച്ചിരുന്നു കേരളത്തിലെ

More »

മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ ജോയിന്റ് സെക്രട്ടറി സ്വപ്ന പ്രവീണിന്റെ പിതാവ് സി കെ സത്യനാഥന്‍ നിര്യാതനായി
മലയാളം മിഷന്‍ യുകെ  ചാപ്റ്റര്‍ ജോയിന്റ് സെക്രട്ടറിയും സമീക്ഷ യുകെയുടെ നാഷണല്‍ പ്രസിഡണ്ടും ലോകകേരള സഭ അംഗവും ആയ സ്വപ്ന പ്രവീണിന്റെ പിതാവ് പാലക്കാട് കുഴല്‍മന്ദം ചമതക്കുണ്ടില്‍ സി കെ സത്യനാഥന്‍ നിര്യാതനായി. സംസ്‌കാരം തിരുവില്യാമലയിലെ ഭാരതപ്പുഴയുടെ തീരത്തുള്ള ഐവര്‍മഠത്തില്‍ നടന്നു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സി കെ സത്യനാഥന് 71 വയസ്സായിരുന്നു. ദേശീയ

More »

കെ ജി ജനാര്‍ദ്ദനന്‍ അന്തരിച്ചു

ന്യൂയോര്‍ക്ക്: ഹരിപ്പാട് സ്വദേശിയും അമേരിക്കയിലെ ആദ്യകാല മലയാളിയും, സാമൂഹ്യസാംസ്‌ക്കാരിക മേഖലകളില്‍ നിറസാന്നിധ്യവുമായിരുന്ന കെ ജി ജനാര്‍ദ്ദനന്‍ സെപ്തംബര്‍ 27ന് അന്തരിച്ചു. വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്റെ സ്ഥാപക അംഗവും പിന്നീട് പ്രസിഡന്റും മറ്റു നിരവധി

പ്രതിഭയുടെ വേര്‍പാട് തീരാനഷ്ടം : കൈരളി യുകെ

കൈരളി യുകെ ദേശിയ സമിതി അംഗവും കേംബ്രിഡ്ജ് യൂണിറ്റ് പ്രസിഡന്റുമായ പ്രതിഭ കേശവന്‍ അന്തരിച്ചു. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി ഹോസ്പ്പിറ്റലില്‍ നേഴ്‌സ് ആയി ജോലി ചെയ്തിരുന്ന പ്രതിഭയ്ക്ക് ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത് എന്നതായിരുന്നു വൈദ്യപരിശോധനയിലെ കണ്ടെത്തല്‍ വളരെ

എം.ജെ. ഉമ്മന്‍ ഹൂസ്റ്റണില്‍ നിര്യാതനായി

കോഴഞ്ചേരി മണപ്പുറത്ത് ജോണ്‍ ഉമ്മന്‍ (88 ) റിട്ടയേര്‍ഡ് ചീഫ് അക്കൗണ്ടന്റ്, ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ്, തിരുവല്ല ) ഹൂസ്റ്റണില്‍ നിര്യാതനായി സഹധര്‍മ്മിണി പരേതയായ അമ്മിണി ഉമ്മന്‍ കോഴഞ്ചേരി ചെമ്മരിക്കാട് ഇടത്തില്‍ വടക്കേതില്‍ കുടുംബാഗമാണ്. മക്കള്‍: ജോണ്‍സണ്‍

ജോസഫ് മാത്യു വഞ്ചിത്താനത്ത് നിര്യാതനായി

പരേതരായ മാത്യു വഞ്ചിത്താനത്തിന്റെയും അന്നമ്മയുടെയും മകന്‍ ജോസഫ് മാത്യു വഞ്ചിത്താനത്ത് നിര്യാതനായി. ഭാര്യ: ചേച്ചമ്മ (കിടങ്ങൂര്‍ തേക്കുംകാട്ടില്‍ കുടുംബാംഗം) മക്കളും മരുമക്കളും: സോജി&സീന

സൗത്താംപ്ടണ്‍ മലയാളി റാണി റോബിന്റെ മാതാവ് നിര്യാതയായി

യുകെ: സൗത്താംപ്ടണ്‍ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് റോബിന്റെ ഭാര്യ റാണിയുടെ മാതാവ് പുതുശ്ശേരി ഇരണക്കല്‍ പരേതനായ ഉമ്മന്‍ മാത്യുവിന്റെ ഭാര്യ മറിയാമ്മ ഉമ്മന്‍ (79) നിര്യാതയായി. സംസ്‌ക്കാരം 14/3/2023 ചൊവ്വ വൈകിട്ട് 4 മണിക്ക് തുരുത്തിക്കാട് സെയിന്റ് ജോണ്‍സ് ക്‌നാനായ

എന്‍.ബി.എ. മുന്‍ പ്രസിഡന്റ് കെ ചന്ദ്രശേഖരന്‍ നായര്‍ നിര്യാതനായി

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നായര്‍ ബനവലന്റ് അസോസിയേഷന്റെ മുന്‍ പ്രസിഡന്റ് കെ ചന്ദ്രശേഖരന്‍ നായര്‍ (84) കേരളത്തില്‍ വെച്ച് നിര്യാതനായി. അസ്സോയിയേഷന്റെ ആരംഭകാലം മുതല്‍ സജീവ പ്രവര്‍ത്തകനും വിവിധ പദവികളും