Cinema

ചേച്ചിയുടെ ആരോഗ്യസ്ഥിതി വളരെ മോശം, സിനിമാസംഘടനകളില്‍ നിന്ന് ഒരു സഹായവും ഉണ്ടായില്ല: മോളി കണ്ണമാലിയെക്കുറിച്ച് ദിയ സന
 ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടി മോളി കണ്ണമാലിയുടെ അവസ്ഥ അതീവ ഗുരുതരമായി തുടരുകയാണെന്ന് നടിയും ബിഗ് ബോസ് താരവുമായ ദിയ സന. സിനിമാമേഖലയിലുള്ള സംഘടനകളില്‍ നിന്ന് ഒരു സഹായവും ലഭിച്ചില്ലെന്നും അവര്‍ പറയുന്നു. ദിയ സനയുടെ കുറിപ്പ് മോളി കണ്ണമാലി ചേച്ചിയുടെ അവസ്ഥ അതീവ ഗുരുതരമായി തുടരുന്നു… ഓരോ ദിവസവും 14000 രൂപയായിരുന്നു ഹോസ്പിറ്റല്‍ ചെലവ് ഇന്ന് മുതല്‍ അത് 20000 രൂപ യില്‍ കൂടുതലാണ് ഞാനിട്ട പോസ്റ്റുമായി ബന്ധപ്പെട്ടും മറ്റു ചിലരുടെ സഹായവുമായി ഒക്കെ വളരെ കുറച്ച് അമൌണ്ട് മാത്രമേ വന്നിട്ടുള്ളൂ എന്നാണ് ജോളി (മകന്‍ ) അറിയിച്ചേക്കുന്നത്… ജോളി ചേച്ചിയെ കയറി കണ്ട് സംസാരിച്ചു എന്ന് പറഞ്ഞു കരയുന്നുണ്ടായിരുന്നു… സിനിമ മേഖലയിലും മറ്റുമുള്ള പല സംഘടനകളിലും ഒക്കെ വിളിച്ചു വിവരം ജോളി അറിയിച്ചു പക്ഷെ ഒരു സഹായവും ഉണ്ടായില്ല… പ്രിയപ്പെട്ടവരേ ചേച്ചിയുടെ ആരോഗ്യസ്ഥിതി

More »

43 റീടേക്കുകള്‍ എടുക്കും, എങ്കിലും രാജമൗലി സാറിന് തൃപ്തിയാവില്ല; 'നാട്ടു നാട്ടു' ചിത്രീകരിച്ചതിനെ കുറിച്ച് കൊറിയാഗ്രാഫര്‍
ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തിന്റെ തിളക്കത്തില്‍ നില്‍ക്കുകയാണ് 'ആര്‍ആര്‍ആര്‍' ചിത്രത്തിലെ 'നാട്ടു നാട്ടു' ഗാനം. ഈ നേട്ടത്തില്‍ അഭിമാനിക്കുന്നു എന്നാണ് കൊറിയോഗ്രാഫര്‍ പ്രേം രക്ഷിത് പറയുന്നത്. ഈ ഗാനം ചിത്രീകരിക്കാന്‍ എടുത്ത വെല്ലുവിളിയെ കുറിച്ചാണ് പ്രേം രക്ഷിത് ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. രണ്ട് മാസം എടുത്താണ് ഗാനത്തിന്റെ കോറിയോഗ്രാഫി ചെയ്തത്. 20 ദിവസമെടുത്താണ്

More »

എന്നെ കൊല്ലണമെന്ന് പറഞ്ഞാണ് അവര്‍ വന്നത്, ഞാന്‍ എന്ത് പാപമാണ് ചെയ്തത്? ഇത് ക്വട്ടേഷനാണ്: ബാല
തന്റെ വീട് ആക്രമിക്കാന്‍ വന്നവര്‍ ലഹരി ഉപയോഗിച്ചിരുന്നതായി നടന്‍ ബാല. അക്രമികള്‍ എത്തിയതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്നും ലഭിച്ചിരുന്നു. ഈ സംഭവത്തിന് രണ്ടു ദിവസം മുമ്പ് ഇതേ അക്രമികള്‍ താനും ഭാര്യയും നടക്കാന്‍ ഇറങ്ങിയപ്പോള്‍ എലിബത്തിന്റെ കാലില്‍ വീണതായും ബാല പറയുന്നുണ്ട്. മൂന്നംഗ സംഘം ആയുധങ്ങളുമായി തന്റെ ഫ്‌ളാറ്റില്‍ ആക്രമിക്കാന്‍ എത്തിയെന്ന് ആരോപിച്ച് ബാല

More »

നടന്‍ ബാലയുടെ വീടിന് നേരെ അജ്ഞാതരുടെ ആക്രമണം; വീട്ടിലുണ്ടായിരുന്ന ഭാര്യ എലിസബത്ത് മാത്രം ; ഭയന്നുപോയെന്ന് താരം
നടന്‍ ബാലയുടെ വീട്ടില്‍ അജ്ഞാതരുടെ ആക്രമണം. കാറിലെത്തിയ രണ്ട് പേരാണ് ആക്രമണത്തിന് പിന്നിലെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായി. കഴിഞ്ഞ ദിവസം ബാല കോട്ടയത്ത് ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോയപ്പോഴാണ് വീടിന് നേരെ ആക്രമണമുണ്ടായത്. ഈ സമയം, ബാലയുടെ ഭാര്യ എലിസബത്ത് മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. സംഘം വാതിലില്‍ തട്ടി ശബ്ദമുണ്ടാക്കിയതോടെ എലിസബത്ത് ഭയന്നതായി

More »

നിറത്തിന്റെ പേരിലും ശരീരത്തിന്റെ പേരിലും വിമര്‍ശനങ്ങള്‍ നേരിട്ടു ; സയനോര
തനിക്കെതിരെ നടക്കുന്ന ബോഡി ഷെയ്മിംഗിനെതിരെ പ്രതികരിച്ച് ഗായിക സയനോര രംഗത്തെത്താറുണ്ട്. ചെറുപ്പം മുതല്‍ കടുത്ത രീതിയില്‍ ബോഡി ഷെയ്മിംഗ് നേരിട്ടതിനെ കുറിച്ച് താരം തുറന്നു പറയാറുമുണ്ട്. ആ ദുഖം നല്‍കിയ വേദനയാണ് കഷ്ടതകളെ തരണം ചെയ്യാന്‍ തനിക്ക് ശക്തി പകര്‍ന്നത് എന്നാണ് സയനോര ഇപ്പോള്‍ പറയുന്നത്. നിറത്തിന്റെ പേരിലും ശരീരത്തിന്റെ പേരിലും വിമര്‍ശനങ്ങള്‍ നേരിട്ടു. ആ ദുഖം നല്‍കിയ

More »

പീഡനക്കേസിലെ പ്രതികള്‍ക്ക് സ്വീകരണം,'അമ്മ' 13 വര്‍ഷമായി എന്നെ ഒറ്റപ്പെടുത്തുന്നു; താരസംഘടനയ്‌ക്കെതിരെ വിജയകുമാര്‍
താരസംഘടനയായ 'അമ്മ'യ്‌ക്കെതിരെ നടന്‍ വിജയകുമാര്‍. പീഡനക്കേസിലെ പ്രതികള്‍ക്ക് സ്വീകരണം നല്‍കുന്ന അമ്മ ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ 13 വര്‍ഷമായി തന്നെ ഒറ്റപ്പെടുത്തുകയാണ് എന്നാണ് വിജയകുമാര്‍ പറയുന്നത്. ചോദ്യം ചെയ്യലിനിടെ പൊലീസിനെ ആക്രമിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന കേസില്‍ നടനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന്റെ പ്രതികരണം.

More »

ഇരട്ടയില്‍ ജോജുവിന്റെ നായികയായി അഞ്ജലി
ജോജു ജോര്‍ജ് നായകനാകുന്ന പുതിയ ചിത്രമാണ് ഇരട്ട. ആദ്യമായി ജോജു ജോര്‍ജ് ഇരട്ട വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ഇരട്ടകളായ രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ കഥ പറയുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് നിരവധി തമിഴ് മലയാള സിനിമകളില്‍ നായികയായി എത്തിയ അഞ്ജലി ആണ്. നവാഗതനായ രോഹിത് എം ജി കൃഷ്!ണന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. ഫെബ്രുവരി രണ്ടിനാണ് ചിത്രം തിയറ്ററുകളില്‍ എത്തുക.

More »

സിനിമാ നടിമാരെ കല്യാണം കഴിക്കാന്‍ കൊള്ളില്ല എന്ന ചിന്താഗതിയാണ് പലര്‍ക്കും ; നടി നയന എല്‍സ
സിനിമാ നടിമാരെ കല്യാണം കഴിക്കാന്‍ കൊള്ളില്ല എന്ന ചിന്താഗതിയാണ് പലര്‍ക്കുമെന്ന് നടി നയന എല്‍സ. അവരുമായി സീരിയസ് റിലേഷനൊന്നും ശരിയാകില്ല. വേണമെങ്കില്‍ വെറുതെ ഡേറ്റ് ചെയ്ത് നടക്കാന്‍ മാത്രം കൊള്ളാം എന്നെല്ലാമുള്ള ചിന്താഗതിയാണ് എന്നാണ് നയന പറയുന്നത്. സിനിമാ നടന്മാര്‍ക്ക് വലിയ വലിയാണ്. എല്ലാവരും ഫാനാണെന്ന് പറഞ്ഞും നടക്കും. പക്ഷെ സിനിമാ നടിമാര്‍ എന്ന് പറയുമ്പോള്‍ ഒരു ബാഡ്

More »

ചില കുട്ടികളുടെ മാതാപിതാക്കള്‍ തനിക്ക് പണം വാഗ്ദാനം ചെയ്തു കൊണ്ട് സമീപിച്ചു ; നടി ഗ്രേസ് ആന്റണി
കലോത്സവങ്ങളില്‍ വിധികര്‍ത്താവായി പോകുമ്പോള്‍ കുട്ടികളുടെ മാതാപിതാക്കള്‍ തനിക്ക് പണം വാഗ്ദാനം ചെയ്ത് എത്താറുണ്ടെന്ന് നടി ഗ്രേസ് ആന്റണി. താന്‍ കലോത്സവത്തില്‍ പങ്കെടുത്തിരുന്നപ്പോഴും രണ്ടാം സ്ഥാനമായിരുന്നു ലഭിച്ചിരുന്നത്. ഒന്നാം സ്ഥാനം ഒക്കെ കാശ് കൊടുക്കുന്നവര്‍ക്ക് പോകും എന്നാണ് ഗ്രേസ് പറയുന്നത്. കുട്ടിയായിരിക്കെ കലാതിലകം ആവുക, അത് വഴി സിനിമയിലെത്തുക എന്നതായിരുന്നു

More »

ശില്‍പ്പ ഷെട്ടിയുടെയും ഭര്‍ത്താവിന്റെയും 97 കോടിയുടെ സ്വത്ത് പിടിച്ചെടുത്ത് ഇഡി

ബിറ്റ്‌കോയിന്‍ തട്ടിപ്പ് കേസില്‍ ബോളിവുഡ് താരം ശില്‍പ്പ ഷെട്ടിയുടെയും ഭര്‍ത്താവ് രാജ് കുന്ദ്രയുടെയും സ്വത്ത് ഇഡി പിടിച്ചെടുത്തു. 97.79 കോടി രൂപ വില മതിക്കുന്ന സ്വത്ത് ആണ് ഇഡി പിടിച്ചെടുത്തത്. ബിറ്റ് കോയിന്‍ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിലാണ് നടപടി. ശില്‍പ്പയുടെ

ഷോയ്ക്കില്ല 16 കിലോ ഭാരം വര്‍ദ്ധിപ്പിച്ചു ; വെളിപ്പെടുത്തി പരിനീതി ചോപ്ര

വിവാഹത്തിന് ശേഷം അടുത്തിടെയായി നടി പരിനീതി ചോപ്ര പൊതു പരിപാടികളിലോ റെഡ് കാര്‍പറ്റുകളിലോ പ്രത്യക്ഷപ്പെടാറില്ല. ബ്രാന്‍ഡ് ഷൂട്ടുകളും താരം നിര്‍ത്തി വച്ചിരുന്നു. ഇതിന് പിന്നിലെ കാരണത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടി ഇപ്പോള്‍. പുതിയ ചിത്രത്തിന്റെ ഭാഗമായാണ് പരിനീതി

അബ്ദുല്‍ റഹീമിന്റെ സംഭവം അറിഞ്ഞിരുന്നില്ല, സിനിമയാക്കാന്‍ ഉദ്ദേശിച്ചിട്ടുമില്ല; ബോബി ചെമ്മണ്ണൂരിനോട് പ്രതികരിച്ച് ബ്ലെസി

അബ്ദുല്‍ റഹീമിന്റെ ജീവിതം സിനിമയാക്കാന്‍ താന്‍ സമ്മതിച്ചുവെന്ന ബോബി ചെമ്മണ്ണൂരിന്റെ വാക്കുകള്‍ തള്ളി സംവിധായകന്‍ ബ്ലെസി. കഴിഞ്ഞ ദിവസം പ്രസ് കോണ്‍ഫറന്‍സിലാണ് ബോബി ചെമ്മണ്ണൂര്‍, 18 വര്‍ഷമായി സൗദിയിലെ ജയിലില്‍ കഴിഞ്ഞ അബ്ദുള്‍ റഹീമിന്റെ ജീവിതം സിനിമയാക്കുമെന്ന്

എപ്പോഴാണ് നിന്റെ കന്യകാത്വം നഷ്ടപ്പെട്ടത്? മകന്‍ അര്‍ഹാനോട് മലൈക; പോഡ്കാസ്റ്റ് വിവാദത്തില്‍

മകന്‍ അര്‍ഹാന്‍ ഖാന്റ പോഡ്കാസ്റ്റ് ഷോയില്‍ സംസാരിച്ച മലൈക അറോറയ്ക്ക് കടുത്ത വിമര്‍ശനം. അര്‍ഹാന്റെ ഡമ്പ് ബിരിയാണി എന്ന പോഡ്കാസ്റ്റ് ഷോയിലാണ് മലൈക എത്തിയത്. ഷോയുടെ പ്രമോ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. മലൈക മകനായ അര്‍ഹാനോട് ചോദിക്കുന്നത് എപ്പോഴാണ് നിന്റെ കന്യകാത്വം

സല്‍മാന്‍ ഖാന്റെ വീടാക്രമണത്തിന് പിന്നാലെ ഷാരുഖ് ഖാനും കനത്ത സുരക്ഷ

സല്‍മാന്‍ ഖാന്റെ മുംബൈയിലെ വസതിക്ക് നേരെ അടുത്തിടെയുണ്ടായ വെടിവയ്പ്പിനെത്തുടര്‍ന്ന് താരത്തിന് സുരക്ഷ ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാന് ഏര്‍പ്പെടുത്തിയിരിക്കുന്ന സുരക്ഷയും വര്‍ദ്ധിപ്പിച്ചു. ഐപിഎലില്‍ തന്റെ ക്രിക്കറ്റ് ടീമിനെ

അന്നത്തെ സംഭവത്തിന് ശേഷം ഏകദേശം ആറുമാസത്തോളം കണ്ണാടിയില്‍ നോക്കാന്‍ പോലും ധൈര്യമുണ്ടായില്ല: വിദ്യ ബാലന്‍

കരിയറിലുടനീളം മികച്ച വേഷങ്ങള്‍ ചെയ്ത താരമാണ് വിദ്യ ബാലന്‍. ബോളിവുഡിന് പുറമെ മലയാളത്തിലും താരം മികച്ച സിനിമകളുടെ ഭാഗമായിട്ടുണ്ട്. കാര്‍ത്തിക് ആര്യന്‍ തൃപ്തി ദിമ്രി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ഭൂല്‍ ഭുലയ്യ 3 ആണ് വിദ്യ ബാലന്റെ ഏറ്റവും പുതിയ ചിത്രം. ഇപ്പോഴിതാ