Cinema

തുണി മാറി കിടക്കുന്ന ഭാഗം ഫോക്കസ് ചെയ്ത് കാണുന്നവരോട് പ്രത്യേകിച്ച് ഒന്നും പറയാനില്ല'; സ്വാസിക വിജയ്
മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന നടിയാണ് സ്വാസിക വിജയ്. അഭിനയത്തിന് പുറമെ സോഷ്യല്‍ മീഡിയയിലും സജീവമായ നടിയുടെ ഏറ്റവും പുതിയ പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. സദാചാര ആക്രമണത്തോട് രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് സ്വാസിക. ആണുങ്ങളെ മാത്രമാണോ സിനിമ കാണിക്കുവാന്‍ ഉദ്ദേശിക്കുന്നത്? താങ്കളില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ല' എന്ന് ഒരു പ്രേക്ഷകന്റെ കമന്റിനായിരുന്നു സ്വാസികയുടെ പ്രതികരണം. 'അതെന്താ സ്ത്രീകള്‍ക്ക് പ്രണയവും കാമവും ഒന്നും ബാധകമല്ലേ? പുരുഷനെപ്പോലെ തന്നെ എല്ലാ സുഖങ്ങളും വികാരങ്ങളും സ്ത്രീകളുടെയും അവകാശമാണ്, അത് തിരിച്ചറിയാതെയാണ് സഹോദരി ജീവിക്കുന്നതെങ്കില്‍ സഹതാപം മാത്രം. അഡല്‍സ് ഓണ്‍ലി എന്നു പറഞ്ഞാല്‍ പ്രായപൂര്‍ത്തിയായവര്‍ എന്നാണ് അര്‍ത്ഥം, അല്ലാതെ പ്രായപൂര്‍ത്തിയായ പുരുഷന്മാര്‍

More »

തിയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട് എന്നാലും വന്നേക്കണേ''; കുഞ്ചാക്കോ ബോബന്‍ ചിത്രത്തിനെതിരെ സൈബര്‍ ആക്രമണം
കുഞ്ചാക്കോ ബോബന്‍ നായകനാക്കി രതീഷ് പൊതുവാള്‍ ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് 'ന്നാ താന്‍ കേസ് കൊട്. ഇന്ന് റിലീസിനെത്തിയ ചിത്രത്തിന് നേരെ കനത്ത സൈബര്‍ അറ്റാക്കാണ് നേരിടുന്നത്. അതിനു കാരണം ഇന്നലെ പുറത്തു വന്ന ചിത്രത്തിന്റെ ഒരു പോസ്റ്ററിലെ വാചകമാണ്. തിയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട് എന്നാലും വന്നേക്കണേ എന്നാണ് പോസ്റ്ററില്‍ പറഞ്ഞിരിക്കുന്നത്. ഇതാണ് ഒരു വിഭാഗം ആളുകളെ

More »

മിമിക്രി ചെയ്ത് ഇനി തെളിയിക്കേണ്ട ആവശ്യമില്ല, നേടാനുള്ളത് നേടി ; ടിനി ടോം
ട്രോളന്മാരെക്കുറിച്ച് നടന്‍ ടിനി ടോം പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു. തുടര്‍ന്ന് ടിനി ടോമിനെതിരെ കടുത്ത രീതിയിലുള്ള സൈബര്‍ ആക്രമണമാണ് നടന്നത്. ഇപ്പോഴിതാ തനിക്കെതിരെ നേരിട്ട സൈബര്‍ ആക്രമണത്തിനെതിരെ പ്രതികരിക്കുകയാണ് അദ്ദേഹം. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യത്തെപ്പറ്റി സംസാരിച്ചത്. 'ട്രോളുകള്‍ എന്‍ജോയ്

More »

ഞങ്ങള്‍ തമ്മിലുള്ളത് അമ്മ മകന്‍ ബന്ധം ; അല്ലെന്ന് തെളിയിച്ചാല്‍ നിങ്ങള്‍ പറയുന്നതെന്തും അനുസരിക്കാം ; ഫക്രു
മഞ്ജു പത്രോസും താനും തമ്മിലുള്ളത് അമ്മ മകന്‍ ബന്ധമെന്ന് ബിഗ് ബോസ് താരം ഫുക്രു. ശരിയല്ലാത്ത ഒരു ബന്ധം താനും മഞ്ജുവും തമ്മിലുണ്ടെന്ന് തെളിയിച്ചാല്‍ നിങ്ങള്‍ പറയുന്നത് എന്തും താന്‍ അനുസരിക്കുമെന്നും ഫുക്രു പരസ്യമായി വെല്ലുവിളിച്ചു. പുതുതായി ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുന്നതിനിടെയാണ് ഫുക്രുവിന്റെ വെല്ലുവിളി. സ്വന്തം പേരില്‍ കേട്ട ഏറ്റവും വലിയ വിവാദം ഏതാണെന്ന

More »

കണ്ണു നനയാതെ തിയേറ്റര്‍ വിട്ടിറങ്ങാമോ; അക്ഷയ്കുമാര്‍ ചിത്രം കണ്ടിറങ്ങാന്‍ വെല്ലുവിളിച്ച് ട്വിങ്കിള്‍ ഖന്ന
അക്ഷയ് കുമാര്‍ ചിത്രം രക്ഷബന്ധന്‍ മികച്ച ചിത്രമെന്ന് നടന്റെ പങ്കാളിയും മുന്‍ നടിയുമായ ട്വിങ്കിള്‍ ഖന്ന. ചിത്രം ഒരുപോലെ എങ്ങനെ തന്നെ ചിരിപ്പിക്കുകയും കരയിക്കുകയും ചെയ്തു വെന്ന്  സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ട്വിങ്കിള്‍ പറഞ്ഞത്. കണ്ണു നനയാതെ തിയേറ്റര്‍ വിട്ടിറങ്ങാമോ എന്ന് പ്രേക്ഷകരെ തന്റെ പോസ്റ്റിലൂടെ ട്വിങ്കിള്‍ വെല്ലുവിളിക്കുന്നുമുണ്ട്. 'രക്ഷാബന്ധന്‍ എന്നെ ആദ്യ

More »

ഒരു ഗ്രാമീണ പെണ്‍കുട്ടിയെ കെട്ടും, അവള്‍ എനിക്ക് ഭക്ഷണമുണ്ടാക്കി തരും, വീട് വൃത്തിയാക്കും; സ്ത്രീ വിരുദ്ധ പരാമര്‍ശമെന്ന പേരില്‍ വിമര്‍ശനം
ബോളിവുഡിലെ യുവനടന്മാരില്‍ ശ്രദ്ധേയനാണ് ടൈഗര്‍ ഷ്രോഫ്. സൂപ്പര്‍ താരം ജാക്കി ഷ്രോഫിന്റെ മകന്‍ കൂടിയായ താരം നടത്തിയ ഒരു വിവാദ പരാമര്‍ശമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. താന്‍ ഗ്രാമീണയായ ഒരു പെണ്‍കുട്ടിയെ വിവാഹം കഴിക്കുമെന്നും അങ്ങനെയൊരാളാണെങ്കില്‍ തന്റെയും തന്റെ വീട്ടിലെയും കാര്യങ്ങള്‍ ഭംഗിയായി നോക്കിക്കൊള്ളുമെന്നുമായിരുന്നു ടൈഗറിന്റെ

More »

ഞാനൊരിക്കലും മാറാന്‍ പോകുന്നില്ല; സൈബര്‍ ബുള്ളിയിംഗ് നടത്തുന്നവരോട് സാനിയ
തനിക്ക് നേരിട്ട സൈബര്‍ ബുള്ളിയിങ്ങിനെതിരെ പ്രതികരിച്ച് നടി സാനിയ ഇയ്യപ്പന്‍. സാനിയയുടെ വാക്കുകള്‍ ഇങ്ങനെ. '15 വയസ്സുള്ളപ്പോഴാണ് ക്വീന്‍ എന്ന ആദ്യസിനിമ ചെയ്യുന്നത്. ഫാഷന്‍ ഭയങ്കര ഇഷ്ടമുള്ള ആളായത് കൊണ്ട് തന്നെ ഇന്‍സ്റ്റാഗ്രാമിലൊക്കെ ഫോട്ടോ ഇടും. സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ ഇടുമ്പോള്‍ എന്ത് കൊണ്ടെന്ന് അറിയില്ല.പലര്‍ക്കും ബുദ്ധിമുട്ടായിരുന്നു. കാല് കാണുന്നു കൈ കാണുന്നു

More »

നയന്‍താര വിഘ്‌നേഷ് വിവാഹ വീഡിയോ ഉടന്‍, പ്രൊമോ പുറത്തുവിട്ട് നെറ്റ്ഫ്‌ലിക്‌സ്
കാത്തിരിപ്പിന് വിട നല്‍കി നയന്‍താര വിഘ്‌നേഷ് വിവാഹ വീഡിയോ ഉടന്‍ പുറത്ത് വിടുമെന്ന് നെറ്റ്ഫ്‌ലിക്‌സ്. ഇപ്പോഴിതാ വിവാഹ വീഡിയോ ഉടന്‍ പുറത്തെത്തുമെന്ന സൂചന നല്‍കി വീഡിയോയുടെ പ്രൊമോ പുറത്തുവിട്ടിരിക്കുകയാണ് നെറ്റ്ഫ്‌ലിക്‌സ്. നയന്‍താര: ബിയോണ്ട് ദ് ഫെയറിടെയില്‍ എന്ന പേരിലാണ് ഡോക്യുമെന്ററി എത്തുക. നയന്‍താര വിഘ്‌നേഷ് വിവാഹം മാത്രമല്ല, മറിച്ച് വിവാഹത്തിലേക്ക് എത്തിച്ച

More »

പ്രിയ, എന്നെ ഒന്ന് ശ്രദ്ധിച്ചോ, അല്ലെങ്കില്‍ ചിലപ്പോ ഞാന്‍ വഴിതെറ്റിപ്പോകാന്‍ സാദ്ധ്യതയുണ്ട്'; കുഞ്ചാക്കോ ബോബന്‍
സിനിമയിലെത്തിയ കാലത്ത് നിരവധി പെണ്‍കുട്ടികളുടേയും ആരാധനാ പാത്രമായിരുന്നു കുഞ്ചാക്കോ ബോബന്‍. നിരവധി അഭിമുഖങ്ങളില്‍ അന്ന് തനിക്ക് ലഭിച്ച പ്രണയ ലേഖനങ്ങളെ കുറിച്ചൊക്കെ നടന്‍ സംസാരിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം  രാമന്റെ ഏദന്‍തോട്ടം റിലീസ് ആയതിന് ശേഷം തനിക്ക് ലഭിച്ച പ്രണയലേഖനത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് കുഞ്ചാക്കോ ബോബന്‍. ന്നാ താന്‍ കേസ് കൊട്

More »

ഈശ്വരന് നന്ദി, ബ്ലെസ്സിക്കും ബെന്യാമിനും നന്ദി; വൈകാരിക കുറിപ്പുമായി മല്ലിക സുകുമാരന്‍

കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ട് 'ആടുജീവിതം' തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ബ്ലെസ്സിയുടെയും പൃഥ്വിരാജിന്റെയും പതിനാറ് വര്‍ഷത്തെ പ്രയത്‌നങ്ങള്‍ക്കുള്ള ഫലം കൂടിയാണ് ചിത്രത്തിന് തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്ന പോസറ്റീവ് റെസ്‌പോണ്‍സ്. ആദ്യ ദിനം വേള്‍ഡ് വൈഡ്

ആടുജീവിതം സ്‌ക്രീനിലെത്തുമ്പോള്‍ ഉള്ളുരുകും വേദനയില്‍ യഥാര്‍ഥ നജീബ്; പേരക്കുട്ടിയുടെ അകാല വിയോഗത്തിന്റെ ഞെട്ടലില്‍ കുടുംബം

മണലാരണ്യം തനിക്ക് സമ്മാനിച്ച മറക്കാത്ത മുറിപ്പാടുകളുടെ ഓര്‍മ്മയായി ആടുജീവിതം ഇന്ന് തിയ്യേറ്ററിലെത്തുമ്പോള്‍ ആ കാഴ്ച കാണാന്‍ കാത്തിരുന്ന യഥാര്‍ഥ നജീബ്, ആറാട്ടുപുഴ പത്തിശ്ശേരില്‍ തറയില്‍വീട്ടില്‍ നജീബ് ഉള്ളുരുകും വേദനയിലാണ്. വീട്ടുമുറ്റത്ത് കളിചിരികളുമായി ഓടി നടന്ന തന്റെ

ചാക്കോച്ചന്‍ കമന്റ് ചെയ്താല്‍... റീല്‍ ട്രെന്‍ഡ് പരീക്ഷിച്ച് രമേശ് പിഷാരടി

ഇന്‍സ്റ്റഗ്രാം റീല്‍ ട്രെന്‍ഡിന്റെ പിന്നാലെ രമേശ് പിഷാരടിയും. 'അനിയത്തിപ്രാവ്' തിയേറ്ററില്‍ എത്തിയിട്ട് 27 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ കുഞ്ചാക്കോ ബോബന് വ്യത്യസ്തമായ ആശംസയുമായാണ് പിഷാരടി എത്തിയത്. കുഞ്ചാക്കോ ബോബനൊപ്പമുള്ള ചിത്രം പങ്കുവച്ച് അതിന് നല്‍കിയ ക്യാപ്ഷന്‍ ആണ്

നിങ്ങള്‍ കാണിക്കുന്ന സമര്‍പ്പണം സമാനതകളില്ലാത്തതാണ്.. ; പൃഥ്വിയെ കുറിച്ച് സുപ്രിയ

ആടുജീവിതത്തിനായി പൃഥ്വിരാജ് നടത്തിയ യാത്രയെ കുറിച്ച് സുപ്രിയ ... ഒട്ടനവധി സിനിമകളില്‍ പൃഥ്വിയെ കണ്ടിട്ടുണ്ടെങ്കിലും ആടുജീവിതം പോലൊരു സിനിമ ഇതുവരെയും സംഭവിച്ചിട്ടില്ലെന്നും സുപ്രിയ കുറിക്കുന്നു. ആടുജീവിതം സെറ്റില്‍ നിന്നുമുള്ള ഫോട്ടോകളും ഇവര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. 'ഇന്ന്

ബ്ലെസ്സിയുടെ ആടുജീവിതം ഇന്നു മുതല്‍ തിയേറ്ററുകളില്‍

ആടുജീവിതം തിയേറ്ററുകളിലെത്താന്‍ മണിക്കൂറുകള്‍ മാത്രം. കേരളത്തില്‍ ചിത്രം പ്രദര്‍ശനത്തിനെത്തുന്ന തിയേറ്ററുകളുടെ ലിസ്റ്റുകള്‍ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. 300 ല്‍ അധികം തിയേറ്ററുകളില്‍ ചിത്രം ഇന്ന് റിലീസ് ചെയ്യും. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ

അഡ്വാന്‍സ് ബുക്കിങ്ങില്‍ പുതുചരിത്രവുമായി ആടുജീവിതം

മലയാള സിനിമാപ്രേമികള്‍ 2024ല്‍ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ബ്ലെസ്സിയുടെ ആടുജീവിതം. റിലീസ് ചെയ്യാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കിയാകുമ്പോള്‍ പ്രേക്ഷകരുടെ ആവേശവും വര്‍ധിച്ചിരിക്കുകയാണ്. കഴിഞ്ഞ ഒരു മണിക്കൂറില്‍ ബുക്ക് മൈ ഷോയില്‍ നിന്ന് വിറ്റുപോയ