Cinema

മൈക്ക് വലിച്ചെറിഞ്ഞ് പ്രക്ഷുബ്ധനായി പാര്‍ഥിപന്‍
ഗാനം റിലാസ് ചെയ്യുന്ന ചടങ്ങിനിടെ സദസിലേക്ക് മൈക്ക് വലിച്ചെറിഞ്ഞ് പ്രക്ഷുബ്ധനായി നടനും സംവിധായകനുമായ പാര്‍ഥിപന്‍. തന്റെ പുതിയ ചിത്രമായ ഇരവിന്‍ നിഴലിലെ ഗാനം റിലീസ് ചെയ്യുന്ന പരിപാടിക്കിടെയാണ് പാര്‍ഥിപന്‍ പ്രകോപിതനായി പെരുമാറിയത്. സംഗീത സംവിധായകന്‍ എആര്‍ റഹ്മാന്‍ വേദിയിലിരിക്കെയായിരുന്നു പാര്‍ഥിപന്റെ അതിരുവിട്ട പെരുമാറ്റി. പിന്നീട് തെറ്റ് മനസ്സിലാക്കിയ പാര്‍ഥിപന്‍ ക്ഷമാപണം നടത്തി. താന്‍ കടുത്ത സമ്മര്‍ദ്ദത്തിലാണെന്ന് തുറന്നുപറഞ്ഞാണ് പാര്‍ഥിപന്‍ പിന്നീട് ക്ഷമാപണം നടത്തിയത്. 20 വര്‍ഷങ്ങള്‍ക്ക് ശേഷം നടനും സംവിധായകനുമായ പാര്‍ഥിപനും സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാനും ഒന്നിക്കുന്ന ചിത്രമാണ് ഇരവിന്‍ നിഴല്‍. ഇരുവരും ഒന്നിച്ച് വേദി പങ്കിടുന്നതിനിടെയാണ് സദസിലുണ്ടായിരുന്ന നടനും സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനുമായ റോബോ ശങ്കറിന് നേരെ പാര്‍ഥിപന്‍

More »

അമ്മയില്‍ വീണ്ടും രാജി, സംഘടനയുടെ ആഭ്യന്തര പരിഹാര സെല്ലില്‍ നിന്ന് നടി ശ്വേതാ മേനോനും കുക്കു പരമേശ്വരനും രാജിവച്ചു
ബലാത്സംഗക്കേസില്‍ ആരോപണ വിധേയനായ നടന്‍ വിജയ് ബാബുവിനെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് താരസംഘടനയായ അമ്മയില്‍ വീണ്ടും രാജി. സംഘടനയുടെ ആഭ്യന്തര പരിഹാര സെല്ലില്‍ നിന്ന് നടി ശ്വേതാ മേനോനും കുക്കു പരമേശ്വരനും രാജിവച്ചു. ആഭ്യന്തര പരാതി പരിഹാര സമിതി അധ്യക്ഷയാണ് ശ്വേത. സമിതിയംഗമാണ് കുക്കു പരമേശ്വരന്‍. നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരയുള്ള പരാതിയില്‍

More »

അമ്മയിലെ വനിതാ താരങ്ങള്‍ പാവകളല്ല അവര്‍ പ്രതികരണശേഷി ഉള്ളവരാണെന് സമൂഹത്തിനെ മനസ്സിലാക്കിക്കൊടുക്കാന്‍ കഴിഞ്ഞു, മണിയന്‍ പിള്ള രാജു അങ്ങനെ പറഞ്ഞത് എന്തുകൊണ്ടെന്നറിയില്ല ; ബാബുരാജ്
നടന്‍ മണിയന്‍പിള്ള രാജു നടത്തിയ പരാമര്‍ശം വിവാദമാവുകയാണ്. ഇപ്പോഴിതാ മണിയന്‍ പിള്ള രാജുവിനെതിരെ അമ്മയുടെ എക്‌സിക്യൂട്ടിവ് അംഗമായ ബാബുരാജ് രംഗത്ത് വന്നിരിക്കുകയാണ്. അമ്മയിലെ വനിതാ താരങ്ങളുടെ പരാതി കേള്‍ക്കാനാണ് ആഭ്യന്തര പരാതി പരിഹാര സമിതിയുള്ളത്. സ്ത്രീകള്‍ക്ക് മറ്റൊരു സംഘടനയുണ്ടല്ലോ അവിടെ പോയി പരാതി പറയണം എന്ന് വൈസ് പ്രസിഡിന്റ് മണിയന്‍പിള്ള രാജു പറഞ്ഞതിന്റെ ഉദ്ദേശം

More »

ദിലീപ്, വിജയ് ബാബു പ്രശ്‌നങ്ങളൊന്നും തന്നെ സിനിമാ മേഖലയ്ക്ക് അത്ര നല്ലതല്ല, ചിലത് പൊളിഞ്ഞ് പുറത്താകും: ആശങ്ക പങ്കുവെച്ച് മാമുക്കോയ
വിജയ് ബാബു വിഷയത്തില്‍ താര സംഘടന അമ്മയില്‍ തര്‍ക്കം രൂക്ഷമാവുകയാണ്. വിജയ് ബാബുവിനെ പുറത്താക്കാത്തതില്‍ പ്രതിഷേധിച്ച് നടി മാലാ പാര്‍വതി ആഭ്യന്തര പരാതി പരിഹാര സമിതിയില്‍ നിന്ന് കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് നടന്‍ മാമുക്കോയ. ദിലീപ്, വിജയ് ബാബു പ്രശ്‌നങ്ങളൊന്നും തന്നെ സിനിമാ മേഖലയ്ക്ക് അത്ര നല്ലതല്ല എന്നാണ് അദ്ദേഹം

More »

ബലാത്സംഗ കേസിലെ പ്രതിക്ക് എതിരെയുള്ള നടപടിക്കൊപ്പം എന്നെ എന്തിനിതില്‍ വലിച്ചിഴച്ചു? 'അമ്മ' മാപ്പ് പറയണം; ഷമ്മി തിലകന്‍
 യുവനടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ നടന്‍ വിജയ് ബാബുവിനെതിരെയുള്ള നടപടി സംബന്ധിച്ച് താരസംഘടന പുറത്തിറക്കിയ പത്രകുറിപ്പില്‍ തന്റെ കാര്യവും പരാമര്‍ശിച്ചതിനെ എതിരെ ഷമ്മി തിലകന്‍. 'ഷമ്മി തിലകനെതിരെയുള്ള അന്വേഷണത്തിനായി 'അമ്മ' ഡിസിപ്ലിനറി കമ്മിറ്റിയുടെ മുമ്പാകെ ഹാജരാകുവാനുള്ള നോട്ടീസ് കൊടുത്തിരുന്നുവെങ്കിലും അദ്ദേഹം കൂടുതല്‍ സമയം ആവശ്യപ്പെട്ടുകൊണ്ട് മേയ് 17 തീയതി

More »

കെജിഎഫ് 2 എങ്ങനെയാണ് പുഷ്പ 2വിനെ ബാധിക്കുക? ഒരു മാറ്റവും വരുത്തുന്നില്ല ; നിര്‍മ്മാതാവ്
'കെജിഎഫ് ചാപ്റ്റര്‍ 2'വിന്റെ ചരിത്ര വിജയം ഇന്ത്യന്‍ സിനിമയില്‍ തന്നെ ചര്‍ച്ചകള്‍ക്ക് കാരണമായിരിക്കുകയാണ്.കെ ജിഎഫിനെ വെല്ലാന്‍ തിരക്കഥയില്‍ മാറ്റങ്ങള്‍ കൊണ്ടുവരാനാണ് സിനിമ താല്‍കാലികമായി നിര്‍ത്തിയെന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് നിര്‍മ്മാതാവ് വൈ രവി ശങ്കര്‍. 'ഒരിക്കലുമില്ല. കെജിഎഫ് 2 എങ്ങനെയാണ് പുഷ്പ 2വിനെ ബാധിക്കുക? ഒരു

More »

പുറത്താക്കുന്നതുവരെ 'അമ്മ'യോടൊപ്പം എന്നും ഉണ്ടാകുമെന്ന് നടി മാലാ പാര്‍വതി
പുറത്താക്കുന്നതുവരെ 'അമ്മ'യോടൊപ്പം എന്നും ഉണ്ടാകുമെന്ന് നടി മാലാ പാര്‍വതി. വൈസ് പ്രസിഡന്റെ മണിയന്‍പിള്ള രാജുവിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അവര്‍. 'ആഭ്യന്തര പരാതി പരിഹാര സമിതി, ഗവണ്മെന്റിനു കീഴിലുള്ള ഓട്ടോണോമസ് ബോഡിയാണ്. ലോവര്‍ കോര്‍ട്ടിന്റെ പവര്‍ ഉള്ള ബോഡി. അതുകൊണ്ട് തന്നെ വിജയ് ബാബുവിനെതിരെ ആക്ഷനെടുക്കാന്‍ ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍

More »

കൃത്യസമയത്ത് എത്താന്‍ ഗതാഗതക്കുരുക്ക് തടസമായി; കാറുപേക്ഷിച്ച് ഓട്ടോയിലെത്തി സുരേഷ് ഗോപി
ഉദ്ഘാടനത്തിന് കൃത്യസമയത്ത് എത്താന്‍ ഗതാഗതക്കുരുക്ക് തടസമായതോടെ കാറുപേക്ഷിച്ച് ഓട്ടോയിലെത്തിയ നടന്‍ സുരേഷ് ഗോപിയുടെ വീഡിയോ ആണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. താരത്തിന്റെ വരവ് കണ്ട് അമ്പരന്ന അവസ്ഥയിലാണ് സംഘാടകരും. കഴിഞ്ഞ ദിവസം വൈകിട്ട് എറണാകുളം ബി.ടി.എച്ച് ഹോട്ടലില്‍ നടന്ന വി.എച്ച്.പി സ്വാഭിമാന്‍ നിധി ഉദ്ഘാടന പരിപാടിയിലാണ് താരം അപ്രതീക്ഷിത വരവ് നടത്തിയത്. നഗരത്തിലെ

More »

വിജയ് ബാബു പോലുള്ള വിഷയങ്ങള്‍ സിനിമാ രംഗത്ത് ഉടനീളമുണ്ട്, പ്രതികരിക്കാന്‍ ഭയമാണ്: സാന്ദ്രാ തോമസ്
വിജയ് ബാബുവിനെതിരെയുള്ള ബലാത്സംഗക്കേസില്‍ പ്രതികരണവുമായി സാന്ദ്രാ തോമസ്. സിനിമയില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും ഇപ്പോഴും ഒരു ആണധികാര മേഖലയായി മലയാള സിനിമാരംഗം തുടരുകയാണെന്നും അവര്‍ ഇടിവി ഭാരത് ചാനലുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു. സാന്ദ്രാ തോമസിന്റെ വാക്കുകള്‍ ഒരുമിച്ച് സ്ത്രീകള്‍ മുന്നേറുമ്പോഴുള്ളത് പോലെയല്ല, ഒറ്റയ്ക്ക് കാരണം സിനിമ ഇപ്പോഴും ഒരു മെയില്‍ ഡോമിനേറ്‌റഡ്

More »

സ്‌ക്രീന്‍ സ്‌പേസ് കൂടുതലുള്ളത് മീര ജാസ്മിനായിരുന്നു ,ഒരു കോണ്‍ഫിഡന്‍സ് ഇല്ലായ്മ കാവ്യക്ക് ഉണ്ടായിരുന്നു ; വെളിപ്പെടുത്തി കമല്‍

മീര ജാസ്മിന്‍, കാവ്യ മാധവന്‍, ദിലീപ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കമല്‍ സംവിധാനം ചെയ്ത 'പെരുമഴക്കാലം' നിരവധി പ്രേക്ഷക നിരൂപക പ്രശംസകള്‍ നേടിയ ചിത്രമാണ്. കാവ്യ മാധവന് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിക്കൊടുത്ത ചിത്രം കൂടിയാണ് പെരുമഴക്കാലം. ഇപ്പോഴിതാ ചിത്രത്തിലെ

'എനിക്ക് വന്ന അതേ അസുഖം തന്നെയാണ് അവനും വന്നത്, രോഗി ആണെന്നറിഞ്ഞാല്‍ ആളുകള്‍ എന്ത് കരുതുമെന്നു കരുതി ; കലാഭവന്‍ മണിയെ കുറിച്ച് സലിം കുമാര്‍

തനിക്ക് വന്ന അതേ അസുഖം തന്നെയായിരുന്നു അന്തരിച്ച നടന്‍ കലാഭവന്‍ മണിക്കും ഉണ്ടായിരുന്നതെന്ന് സലിം കുമാര്‍. എന്നാല്‍ മണി ചികിത്സയ്ക്ക് തയാറായിരുന്നില്ല. രോഗി ആണെന്നറിഞ്ഞാല്‍ ആളുകള്‍ എന്ത് കരുതുമെന്നും സിനിമയില്‍ നിന്ന് പുറത്താക്കുമോ എന്ന ഭയവും മണിക്ക് ഉണ്ടായിരുന്നു എന്നാണ് സലിം

സീമ വിനീത് വിവാഹിതയാകുന്നു

സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റും ട്രാന്‍സ്‌ജെന്‍ഡറുമായ സീമ വിനീത് വിവാഹിതയാകുന്നു. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ സീമ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. നിഷാന്ത് ആണ് സീമയുടെ വരന്‍. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 'എന്റെ ഹൃദയം കവര്‍ന്നയാളെ കണ്ടെത്തി' എന്ന

വിജയ്‌യുടെ തലയ്ക്കും കൈയ്ക്കും പരിക്ക്;ഗോട്ട് ഷൂട്ടിനിടെ അപകടം?

തമിഴ്‌നാട്ടില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ സിനിമാ താരങ്ങളെത്തുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഗോട്ട് സിനിമയുടെ റഷ്യയിലെ ലൊക്കേഷനില്‍ നിന്നായിരുന്നു നടന്‍ വിജയ് വോട്ട് ചെയ്യുന്നതിനായി ചെന്നൈയിലെത്തിയത്. ആരാധകര്‍ നടന് വലിയ

തുടര്‍ച്ചയായി ഫ്‌ളോപ്പുകള്‍.. നിങ്ങളെ ചിരിപ്പിക്കുന്ന ഞാന്‍ കഴിഞ്ഞ കുറേ കാലമായി കരഞ്ഞു കൊണ്ടിരിക്കുകയാണ്: ദിലീപ്

വര്‍ഷങ്ങളായി പ്രേക്ഷകരെ ചിരിപ്പിച്ചു കൊണ്ടിരിക്കുന്ന താന്‍ കുറച്ച് കാലമായി കരയുകയാണെന്ന് നടന്‍ ദിലീപ്. 'പവി കെയര്‍ ടേക്കര്‍' എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയാണ് ദിലീപ് വൈകാരികമായി പ്രതികരിച്ചത്. തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് ആദ്യമായി വിതരണത്തിന് എത്തിക്കുന്ന ചിത്രമാണ് പവി

ശില്‍പ്പ ഷെട്ടിയുടെയും ഭര്‍ത്താവിന്റെയും 97 കോടിയുടെ സ്വത്ത് പിടിച്ചെടുത്ത് ഇഡി

ബിറ്റ്‌കോയിന്‍ തട്ടിപ്പ് കേസില്‍ ബോളിവുഡ് താരം ശില്‍പ്പ ഷെട്ടിയുടെയും ഭര്‍ത്താവ് രാജ് കുന്ദ്രയുടെയും സ്വത്ത് ഇഡി പിടിച്ചെടുത്തു. 97.79 കോടി രൂപ വില മതിക്കുന്ന സ്വത്ത് ആണ് ഇഡി പിടിച്ചെടുത്തത്. ബിറ്റ് കോയിന്‍ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിലാണ് നടപടി. ശില്‍പ്പയുടെ