Cinema

പലരും സമ്മാനങ്ങള്‍ അയച്ച് എന്നെ സന്തോഷിപ്പിക്കുന്നു, ആറു വിരലുള്ളവരുടെ തൊണ്ട വരണ്ടിരിക്കുകയാണ്; ഹൃത്വിക്കിനെതിരെ വീണ്ടും കങ്കണ
ഹൃത്വിക് റോഷനെതിരെ വീണ്ടും വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയ നടി കങ്കണ റണാവത്തിനെതിരെ സോഷ്യല്‍ മീഡിയ. കങ്കണ അവതാരകയായി എത്തുന്ന ലോക്കപ്പ് എന്ന ഷോയിലാണ് ഹൃത്വിക്കിനെ താരം പരോക്ഷമായി വിമര്‍ശിച്ചിരിക്കുന്നത്. തന്റെ വെളിപ്പെടുത്തലുകളെ പലരും ഭയക്കുന്നുണ്ടെന്ന് കങ്കണ പറയുന്നു. 'എന്നോട് കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായ സംസാരിക്കാത്തവര്‍ വരെ എന്നെ വിളിക്കുന്നു, സമ്മാനങ്ങള്‍ അയക്കുന്നു, അവരെ ഞാന്‍ വെളിച്ചത്ത് കൊണ്ടു വരുമെന്ന് അവര്‍ ഭയക്കുന്നു. ആളുകള്‍ അവരുടെ അഞ്ച് വിരലുകളും കൂപ്പി മാപ്പ് ചോദിക്കുന്നു. ആറു വിരലുള്ളവരുടെ തൊണ്ട വരണ്ടിരിക്കുകയാണ്' എന്നാണ് കങ്കണ പറഞ്ഞത്. ഇതോടെയാണ് സോഷ്യല്‍ മീഡിയയില്‍ കങ്കണയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരാന്‍ ആരംഭിച്ചത്. ആറു വിരലുള്ളവര്‍ എന്ന് കങ്കണ പറഞ്ഞത് ഹൃതിക് റോഷനെ ഉദ്ദേശിച്ചാണെന്ന് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നു.

More »

അമ്മയെ പോലെ അവര്‍ എനിക്കു വേണ്ടി ഒന്നിലധികം ഇടങ്ങളില്‍ സംസാരിച്ചു ; ഭാഗ്യലക്ഷ്മിയെ കുറിച്ച് ഭാവന
താന്‍ ഇരയല്ല അതിജീവിതയാണെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞിരിക്കുകയാണ് നടി ഭാവന. അഞ്ചു വര്‍ഷത്തെ നിശബ്ദതയ്ക്ക് ഒടുവിലാണ് ഭാവന താന്‍ ആക്രണത്തിന് ഇരയായതിനെ കുറിച്ചും പിന്നീടുള്ള തന്റെ ജീവിതത്തെ കുറിച്ചും മനസു തുറന്നത്. തനിക്ക് പിന്തുണയുമായി തന്നോടൊപ്പം നിന്ന സ്ത്രീകളെ കുറിച്ചാണ് ഭാവന ഇപ്പോള്‍ സംസാരിക്കുന്നത്. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി തനിക്ക് നല്‍കിയ പിന്തുണയെ

More »

നിശബ്ദയായി ഇരിക്കരുത് എന്ന് തന്നോട് ആവശ്യപ്പെട്ട നിരവധി പേരുണ്ടായിരുന്നു. പക്ഷേ താന്‍ ഭയന്നിരുന്നു, ചില കാര്യങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നത് തന്റെ കേസിന് തടസമാകുമോ എന്ന് അറിയില്ല ; ഭാവന പറയുന്നു
അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം താന്‍ നേരിട്ട ആക്രമണത്തെ കുറിച്ച് തുറന്നു സംസാരിച്ച് നടി ഭാവന രംഗത്തെത്തിയിരുന്നു. വലിയ പിന്തുണയാണ് താരത്തിന് ഇതോടെ ലഭിച്ചന്നത്. ഈ ജനുവരിയിലാണ് ഇന്‍സ്റ്റഗ്രാമിലൂടെ താന്‍ നേരിട്ട വെല്ലുവിളികള്‍ ഭാവന പങ്കുവച്ചത്. തുടര്‍ന്ന് ബര്‍ഖ ദത്തിന്റെ മോജോ സ്‌റ്റോറിയിലൂടെ താന്‍ ഇരയല്ല അതിജീവിതയാണെന്ന് താരം വ്യക്തമാക്കി. എന്നാല്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റും

More »

ക്രിസ്ത്യാനികള്‍ തിന്മകളുടെ പ്രതിരൂപം, എല്ലാ സദ്ഗുണങ്ങളുമായി മുസ്ലിം കഥാപാത്രങ്ങള്‍ മമ്മൂട്ടി സിനിമ ഭീഷ്മ പര്‍വ്വത്തിനെതിരെ നിയമനടപടി വേണമെന്ന് കെ.സി.ബി.സി
അമല്‍ നീരദിന്റെ മമ്മൂട്ടി ചിത്രം 'ഭീഷ്മപര്‍വ'ത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.സി.ബി.സി പ്രസിദ്ധീകരണം. എല്ലാ തരത്തിലുമുള്ള തിന്മകളുടെയും പ്രതിരൂപങ്ങളായാണ് ചിത്രത്തില്‍ ക്രിസ്ത്യന്‍ വിശ്വാസികള്‍ അവതരിപ്പിക്കപ്പെടുന്നതെന്നും ക്രൈസ്തവവിരുദ്ധത സിനിമയുടെ പ്രധാന അജണ്ടയാണെന്ന് കാണാനാകുന്നുവെന്നും ജാഗ്രതാ ന്യൂസ് മാര്‍ച്ച് ലക്കത്തില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍

More »

ഈ കാല് വച്ച് ഞാന്‍ തല്ലുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ' വിവാദത്തില്‍ ഷൈന്‍ ടോം ചാക്കോയുടെ പ്രതികരണം
തല്ലുമാല സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിലുണ്ടായ സംഘര്‍ഷത്തില്‍ മൗനം വെടിഞ്ഞ് പ്രതികരണവുമായി നടന്‍ ഷൈന്‍ ടോം ചാക്കോ. പട സിനിമയുടെ പ്രദര്‍ശനത്തിന് കൊച്ചിയിലെത്തിയപ്പോള്‍ സംസാരിക്കുകയായിരുന്നു താരം. കളമശ്ശേരി എച്ച്.എം.ഡി റോഡില്‍ വച്ച് സിനിമയുടെ ചിത്രീകരണം നടക്കുമ്പോള്‍ സിനിമാപ്രവര്‍ത്തകരും നാട്ടുകാരും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി. നാട്ടുകാരില്‍ ഒരാളെ ഷൈന്‍

More »

ഇന്റിമേറ്റ് രംഗങ്ങള്‍ ഉണ്ടെന്ന് ഒരു സൂചന വീട്ടുകാര്‍ക്ക് നല്‍കിയിരുന്നു,ഈ രംഗം കണ്ടപ്പോള്‍ ചേച്ചി ഷൈ ആയെന്നാണ് പറഞ്ഞത് : നടി അനഘ
ഭീഷ്മ പര്‍വം തിയേറ്ററുകളില്‍ എത്തുന്നതിന് മുമ്പ് തന്നെ 'പറുദീസ' എന്ന ഗാനം പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നു. ശ്രീനാഥ് ഭാസിയും സൗബിന്‍ ഷാഹിറും അനഘയും ശ്രിന്ദയും ഒന്നിച്ചെത്തിയ ഗാനം വലിയൊരു ഓളം തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ സൃഷ്ടിച്ചത്. ഗാനത്തെ കുറിച്ചും സിനിമയെ കുറിച്ചും പ്രതികരിച്ചിരിക്കുകയാണ് അനഘ. താന്‍ ഒത്തിരി എന്‍ജോയ് ചെയ്ത് ചെയ്ത സോംഗ് ആണ് പറുദീസ. ആള്‍ക്കാര്‍ക്ക്

More »

ലാലേട്ടന്‍ പെര്‍ഫോം ചെയ്യുമ്പോള്‍ നമ്മള്‍ ഒന്നും അല്ലാണ്ടായി പോകും ; സുദേവ് നായര്‍
മോഹന്‍ലാലിനൊപ്പം മോണ്‍സ്റ്റര്‍ ചിത്രത്തില്‍ അഭിനയിച്ചതിനെ കുറിച്ച് പറഞ്ഞ് നടന്‍ സുദേവ് നായര്‍. മോണ്‍സ്റ്ററിയില്‍ പ്രേക്ഷകര്‍ കാണാന്‍ പോകുന്നത് പഴയ ലാലേട്ടനെയാണ് എന്നാണ് സുദേവ് പറയുന്നത്.  മോണ്‍സ്റ്റര്‍ ഒരു ഫാമിലി എന്റര്‍ടെയ്‌നറായിരിക്കും. ആക്ഷനും കോമഡിയും എല്ലാമുണ്ടതില്‍. പഴയ ലാലേട്ടന്‍ പുതിയ ലാലേട്ടന്‍ അങ്ങനെയൊന്നുമില്ല. നല്ലതെന്ന് തോന്നുന്ന കഥകള്‍ അദ്ദേഹം

More »

നിത്യയുടെ വീട്ടുകാര്‍ പോക്‌സോ കേസില്‍ പെടുത്താന്‍ നോക്കി: സന്തോഷ് വര്‍ക്കി പറയുന്നു
മോഹന്‍ലാലിനെക്കാള്‍ കൂടുതല്‍ ആരാധിച്ചിരുന്നത് നടി നിത്യ മേനോനെയാണ് എന്നും അവരെ വിവാഹം കഴിക്കാനാഗ്രഹിച്ചിരുന്നെന്നും വൈറലായ മോഹന്‍ലാല്‍ ആരാധകന്‍ സന്തോഷ് വര്‍ക്കി, നിത്യയുടെ കുടുംബം തന്നെ പോക്‌സോ കേസില്‍ പെടുത്താന്‍ നോക്കിയെന്ന ആരോപണവും ഉന്നയിച്ചു. ഇപ്പോഴിതാ, നിത്യാ മേനോനെ കാണാന്‍ ബംഗളൂരുവിലെ വീട്ടില്‍ ചെന്നപ്പോഴുണ്ടായ അനുഭവം പങ്കുവെയ്ക്കുകയാണ് സന്തോഷ്. നിത്യാ മേനോനെ

More »

നന്ദമുരി ബാലകൃഷ്ണയുടെ നായികയാകുന്നു,എന്നാല്‍ തെലുങ്കില്‍ അദ്ദേഹത്തിന്റെ സിനിമകള്‍ ഇതുവരെ കണ്ടിട്ടില്ല: ഹണി റോസ്
നന്ദമൂരി ബാലകൃഷ്ണയ്‌ക്കൊപ്പമുള്ള തെലുങ്ക് ചിത്രത്തെ കുറിച്ച് പറഞ്ഞ് നടി ഹണി റോസ്. താന്‍ ആദ്യമായി അഭിനയിച്ച തെലുങ്ക് ചിത്രം പുറത്തു വന്നിട്ടില്ല അതിനാല്‍ ഈ സിനിമ തന്റെ ഭാഗ്യമാണെന്ന് ഹണി റോസ് പറയുന്നു. പെര്‍ഫോം ചെയ്യാന്‍ ഒരുപാട് സാധ്യതയുള്ള ശക്തമായ ഒരു കഥാപാത്രമാണിതെന്നും നടി വ്യക്തമാക്കുന്നുണ്ട്. ആദ്യം അഭിനയിച്ച തെലുങ്ക് സിനിമ പുറത്തിറങ്ങിയിരുന്നില്ല. അതുകൊണ്ട് തന്നെ പിന്നെ

More »

ഒരുപാട് സൂം ചെയ്ത് ഫോട്ടോ എടുക്കും; പാപ്പരാസികള്‍ക്കെതിരെ നോറ ഫത്തേഹി

പാപ്പരാസി ഫോട്ടോഗ്രാഫര്‍മാര്‍ക്കെതിരെ പ്രതികരിച്ച് നടി നോറ ഫത്തേഹി. പലപ്പോഴും തന്റെ പിന്‍വശത്തേക്ക് ഒരുപാട് സൂം ചെയ്താണ് ഫോട്ടോ എടുക്കുന്നത് എന്നാണ് നോറ പറയുന്നത്. മിക്ക നടിമാരുടെയും ശരീരഭാഗങ്ങളുടെ ചിത്രങ്ങള്‍ പാപ്പരാസികള്‍ പകര്‍ത്തുന്നുണ്ടെങ്കിലും പിന്‍വശത്തേക്ക് സൂം

ഇലക്ഷന്‍ കഴിഞ്ഞു മാത്രം റിലീസ് ; ബോളിവുഡ് സിനിമാ റിലീസുകള്‍ നീട്ടുന്നു

ഈ വര്‍ഷം ഇതുവരെ റിലീസ് ചെയ്ത ബോളിവുഡ് സിനിമകള്‍ മിക്കതും ബോക്‌സ് ഓഫീസില്‍ ദുരന്തമായി മാറിയിരുന്നു. 50ന് അടുത്ത് ബോളിവുഡ് സിനിമകളാണ് ഇതുവരെ പുറത്തിറങ്ങിയിട്ടുള്ളത്. എന്നാല്‍ വെറും അഞ്ച് സിനിമകള്‍ മാത്രമാണ് വിജയമായത്. അതുകൊണ്ട് തന്നെ വന്‍ പ്രതിസന്ധിയിലാണ് ബോളിവുഡ് സിനിമ

മോഹന്‍ലാലിന്റെയും ശോഭനയുടേയും മകളായി അമൃത വര്‍ഷിണി ?

സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍ തരുണ്‍ മൂര്‍ത്തി കൂട്ടുകെട്ടിന്റെ L 360. ഏറെ നാളുകള്‍ക്ക് ശേഷം മോഹന്‍ലാല്‍ ശോഭന എന്നിവര്‍ ജോഡികളായി ചിത്രത്തില്‍ എത്തുന്നു എന്നതും ശ്രദ്ധേയമാണ്. ഇവരുടെ മകളായി സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ്

'മൂപ്പര് ആട്ടിന്‍കുട്ടിയെപോലെ നടക്കും,പക്ഷേ ക്യാമറയും സ്റ്റേജും കണ്ടാല്‍ പുലിയാ'; ഷാരൂഖിനോട് ഹരീഷ്‌പേരടി

മോഹന്‍ലാലിന്റെ 'സിന്ദാ ബന്ദാ' ഡാന്‍സും അതിന് ഷാരൂഖ് ഖാന്റെ പ്രശംസയും ഇപ്പോഴും ചര്‍ച്ചാ വിഷയമായി തുടരുകയാണ്. എസ്ആര്‍കെയുടെ പോസ്റ്റ് നിരവധി ആരാധകര്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഇപ്പോഴിതാ ഷാരൂഖ് ഖാന്റെ പോസ്റ്റില്‍ പ്രതികരിച്ചിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. 'എന്റെ

സാനിയയുടെ പിറന്നാള്‍ ആഘോഷം വൈറല്‍

ഗോവയില്‍ പിറന്നാള്‍ ആഘോഷമാക്കി നടി സാനിയ അയ്യപ്പന്‍. തന്റെ 22ാം പിറന്നാളാണ് ഗോവയില്‍ കേക്ക് മുറിച്ച് സാനിയ ആഘോഷിച്ചത്. താരത്തിനൊപ്പം അടുത്ത സുഹൃത്തുക്കളും ആഘോഷത്തില്‍ പങ്കുചേര്‍ന്നിരുന്നു. എന്നാല്‍ കടുത്ത രീതിയിലുള്ള സൈബര്‍ ആക്രമണമാണ് നടിക്കെതിരെ നടന്നു

ജാസ്മിന്‍ പുറത്തിറങ്ങിയാല്‍ എന്താകുമെന്ന് അറിയില്ല: തെസ്‌നി ഖാന്‍

ബിഗ് ബോസ് സീസണ്‍ 6ല്‍ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെട്ട പേരുകളില്‍ ഒന്നാണ് ജാസ്മിന്റേത്. ഗബ്രിയുടെയും ജാസ്മിന്റെയും കോമ്പോയും ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. ജാസ്മിനും ഗബ്രിയും തമ്മിലുള്ള ലവ് ആംഗിള്‍ പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അത് വെറും ഗെയിം മാത്രമാണെന്ന്