Cinema

എന്റെ പേരില്‍ ആരോപണങ്ങളും കെട്ടുകഥകളും വന്നുകൊണ്ടിരിക്കുകയാണ്: ഭാമ
കുറച്ച് ദിവസങ്ങളായി തന്റെ പേരില്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകളൊക്കെ വെറും കെട്ടുകഥകളാണെന്ന് നടി ഭാമ. പ്രചരിച്ച വാര്‍ത്തകളില്‍ യാതൊരു വാസ്തവവുമില്ലെന്നും താനും കുടുംബവും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും ഭാമ പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എന്റെ പേരില്‍ ആരോപണങ്ങളും കെട്ടുകഥകളും സോഷ്യല്‍മീഡിയയില്‍ വന്നുകൊണ്ടിരിക്കുകയാണ്. എന്നെയും എന്റെ കുടുംബത്തെയും പറ്റി അന്വേഷിച്ചവര്‍ക്കായി പറയട്ടെ..ഞങ്ങള്‍ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നു. എല്ലാ സ്‌നേഹത്തിനും നന്ദി.'ഭാമ പറഞ്ഞു. 2020 ജനുവരിയിലായിരുന്നു ഭാമയുടെയും അരുണിന്റെയും വിവാഹം. ദുബായില്‍ ബിസിനസുകാരനായ അരുണ്‍ വിവാഹത്തോടെ നാട്ടില്‍ സെറ്റിലാവുകയായിരുന്നു. ഭാമയുടെ സഹോദരിയുടെ ഭര്‍ത്താവും അരുണും തമ്മിലുള്ള സൗഹൃദമായിരുന്നു വിവാഹം വരെ എത്തിയത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ്

More »

അലി അക്ബര്‍ ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദു മതം സ്വീകരിച്ചു
സംവിധായകന്‍ അലി അക്ബര്‍ ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദു മതാചാര പ്രകാരം രാമസിംഹനായി. അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് മുന്‍ നേതാവും ഹിന്ദു സേവാകേന്ദ്രം നേതാവുമായ പ്രതീഷ് വിശ്വനാഥ് ആണ് അലി അക്ബര്‍ ഔദ്യോഗികമായി മതം മാറിയ വിവരം അറിയിച്ചത്. പൂണൂലിട്ട് വെള്ള തുണിയും കാവിഷാളും ധരിച്ച് അലി അക്ബര്‍ ഹോമകുണ്ഡത്തിന് മുമ്പില്‍ ഇരിക്കുന്ന ചിത്രവും കുറിപ്പിന്റെ കൂടെ പങ്കുവച്ചിട്ടുണ്ട്. ഭാര്യ

More »

ദിലീപെന്ന നടനെ ഇഷ്ടമാണ്, വ്യക്തിയെ അറിയില്ല , പോസ്റ്റ് ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കില്‍ ഹൃദയത്തില്‍ തട്ടി മാപ്പ് പറയുന്നു ; ഒമര്‍ ലുലു
നടന്‍ ദിലീപിനെ പിന്തുണച്ച് കഴിഞ്ഞ ദിവസം പങ്കുവെച്ച കുറിപ്പ് വിവാദത്തില്‍ കലാശിച്ചതോടെ നിരുപാധികം മാപ്പ് പറഞ്ഞ് സംവിധാകന്‍ ഒമര്‍ ലുലു. തന്റെ പോസ്റ്റിനും കമ്മന്റുകള്‍ക്കും പ്രതീക്ഷിക്കാത്ത രീതിയില്‍ ഉള്ള വ്യാഖ്യാനങ്ങള്‍ ആണ് നടക്കുന്നതെന്ന് സംവിധായകന്‍ കുറിച്ചു. ദിലീപ് എന്ന നടനെ ഇഷ്ടമാണെന്നാണ് പറഞ്ഞതെന്നും വ്യക്തിയെ അല്ലെന്നും ഒമര്‍ ഫേസ്ബുക്കില്‍ കുറിച്ചു. പോസ്റ്റ്

More »

ഇനി സിദ്ധാര്‍ഥിനൊപ്പം: ഓര്‍മ്മയില്ല, സംസാരിക്കാനും കഴിയാത്ത അവസ്ഥയില്‍ കെപിഎസി ലളിത
എങ്കക്കാട്ടെ 'ഓര്‍മ'യില്‍ നിന്ന് പടിയിറങ്ങി കെപിഎസി ലളിത. ഇനി മകന്‍ സിദ്ധാര്‍ഥിനൊപ്പം തൃപ്പൂണിത്തുറയിലെ ഫ്‌ളാറ്റിലാണ് താമസം. എറണാകുളത്തെ മെഡിസിറ്റിയില്‍ ചികിത്സയിലിരിക്കെ രണ്ടുമാസം മുമ്പാണ് എങ്കക്കാട്ടെ വീട്ടിലേക്ക് കെപിഎസി ലളിതയെ കൊണ്ടുവന്നത്. വീട്ടിലേയ്ക്ക് പോകണമെന്ന് ലളിത ആഗ്രഹം പ്രകടിപ്പിച്ചതോടെയായിരുന്നു ഇവിടേയ്ക്ക് എത്തിച്ചത്. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍

More »

വളരെ അത്യാഗ്രഹിയും സ്വാര്‍ഥമതിയുമായ ആളാണ് അക്ഷയ് കുമാര്‍ ; പ്രിയങ്കയുടെ മുന്‍ മാനേജര്‍
വളരെ അത്യാഗ്രഹിയും സ്വാര്‍ഥമതിയുമായ ആളാണ് അക്ഷയ് കുമാര്‍ എന്ന് പ്രിയങ്ക ചോപ്രയുടെ മുന്‍ മാനേജര്‍ പ്രകാശ് ജാജു. പ്രകാശ് ജാജു ട്വിറ്ററിലൂടെ പങ്കുവെച്ച കുറിപ്പ് കുറഞ്ഞ സമയം കൊണ്ട് വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കി. 'ഞാനിപ്പോള്‍ നാല് പെഗ് കഴിച്ചിട്ട് ഇരിക്കുകയാണ്. അതുകൊണ്ട് കള്ളം പറയില്ല. ഈ മുപ്പത്തിയഞ്ച് വര്‍ഷത്തെ എന്റെ കരിയറില്‍ ഞാന്‍ കണ്ടെത്തിയ ഏറ്റവും സ്വാര്‍ഥനായ വ്യക്തി

More »

പിരിഞ്ഞിരിക്കുന്നതില്‍ കുഴപ്പമില്ല. അത് വ്യക്തിപരമായ സന്തോഷത്തിനായി പരസ്പരം എടുത്ത തീരുമാനമാണ് ; നാഗ ചൈതന്യ
വിവാഹ മോചനത്തെ കുറിച്ച് ആദ്യമായി പ്രതികരിച്ച് നടന്‍ നാഗ ചൈതന്യ . ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നാഗ ചൈതന്യ സാമന്തയുമായുള്ള വിവാഹമോചനത്തെക്കുറിച്ച് തുറന്ന് പറഞ്ഞത്. കഴിഞ്ഞ വര്‍ഷം ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ചൈതന്യയും സാമന്തയും വേര്‍പിരിയുന്നത് അറിയിച്ചത്. വിവാഹമോചനത്തിന് തന്നെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള അഭ്യൂഹങ്ങളെ കുറിച്ച് സാമന്ത പ്രതികരിച്ചെങ്കിലും

More »

മൂന്നുനാലു മാസം ഉറക്കമുണ്ടായിരുന്നില്ല, ഡിപ്രഷനെ കുറിച്ച് ഭാമ
സിനിമയില്‍ നിന്ന് ഇടവേളയെടുത്തെങ്കിലും വാര്‍ത്തയില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് നടി ഭാമ.അരുണുമായുള്ള വിവാഹ ശേഷം സിനിമകളില്‍ നിന്നും വിട്ടുനില്‍ക്കുന്ന താരം സമൂഹമാധ്യമങ്ങളില്‍ തന്റെ വിശേങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ഇരുവര്‍ക്കും പെണ്‍ കുഞ്ഞ് ജനിച്ചത്. ഗൗരി എന്നാണ് കുഞ്ഞിന്റെ പേര്. ഈ അടുത്തായിരുന്നു ഗൗരിയുടെ ഒന്നാം പിറന്നാള്‍. പിറന്നാള്‍ ദിനത്തിലാണ് മകളുടെ ഫോട്ടോ

More »

മോഹന്‍ലാല്‍ എന്തിനും സഹകരിക്കും, മമ്മൂട്ടിയുടെ രീതി വ്യത്യാസം...
മമ്മൂട്ടിയും മോഹന്‍ലാലും സിനിമയിലെത്തിയ കാലം മുതല്‍ അടുത്ത സുഹൃത്തുക്കളാണ്. സുഹൃത്തുക്കളാണെങ്കിലും ഇരുവരും വ്യത്യസ്ത സ്വഭാവക്കാരാണെന്നാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മുരളി പറയുന്നത്. രാജസേനന്‍ ജയറാം കൂട്ടുകെട്ടില്‍ പിറന്ന നിരവധി സിനിമകളുടെ പിന്നാമ്പുറങ്ങളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം പറയുന്നതിങ്ങനെ 'ഏത് വണ്ടിയിലായാലും കയറിപോകാന്‍ മനനസുള്ള വ്യക്തിയാണ് മോഹന്‍ലാല്‍

More »

എന്റെ വീട്ടിലെ ആര്‍ക്കെങ്കിലും ഇങ്ങനെ സംഭവിച്ചാല്‍ എന്ന് ചോദിച്ച എത്ര പേര്‍ ഈ ക്ലിപ്പ് വന്നാല്‍ കാണാതെ ഇരിക്കും?'; വിവാദമായി ഒമര്‍ ലുലുവിന്റെ പോസ്റ്റ്
ദിലീപ് എന്ന നടനെ ഇഷ്ടമാണ് ഡേറ്റ് കിട്ടിയാല്‍ സിനിമ ചെയ്യും എന്ന് പറഞ്ഞ് സംവിധായകന്‍ ഒമര്‍ ലുലു പങ്കുവച്ച പോസ്റ്റ് വിവാദത്തില്‍. ദിലീപ് തെറ്റ് ചെയ്തു എന്ന് കോടതിക്ക് തെളിഞ്ഞാല്‍ ശിക്ഷിക്കപ്പെടും ഇല്ലെങ്കില്‍ കേസില്‍ നിന്ന് കുറ്റവിമുക്തനാക്കും. എല്ലാവര്‍ക്കും എപ്പോഴും ശരി മാത്രം അല്ലല്ലോ തെറ്റും പറ്റാമെന്നുമാണ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ഒമര്‍ ലുലു പറഞ്ഞിരുന്നത്. നിരവധി

More »

സാനിയയുടെ പിറന്നാള്‍ ആഘോഷം വൈറല്‍

ഗോവയില്‍ പിറന്നാള്‍ ആഘോഷമാക്കി നടി സാനിയ അയ്യപ്പന്‍. തന്റെ 22ാം പിറന്നാളാണ് ഗോവയില്‍ കേക്ക് മുറിച്ച് സാനിയ ആഘോഷിച്ചത്. താരത്തിനൊപ്പം അടുത്ത സുഹൃത്തുക്കളും ആഘോഷത്തില്‍ പങ്കുചേര്‍ന്നിരുന്നു. എന്നാല്‍ കടുത്ത രീതിയിലുള്ള സൈബര്‍ ആക്രമണമാണ് നടിക്കെതിരെ നടന്നു

ജാസ്മിന്‍ പുറത്തിറങ്ങിയാല്‍ എന്താകുമെന്ന് അറിയില്ല: തെസ്‌നി ഖാന്‍

ബിഗ് ബോസ് സീസണ്‍ 6ല്‍ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെട്ട പേരുകളില്‍ ഒന്നാണ് ജാസ്മിന്റേത്. ഗബ്രിയുടെയും ജാസ്മിന്റെയും കോമ്പോയും ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. ജാസ്മിനും ഗബ്രിയും തമ്മിലുള്ള ലവ് ആംഗിള്‍ പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അത് വെറും ഗെയിം മാത്രമാണെന്ന്

ഡിഎന്‍എ ടെസ്റ്റിന് തയാറാണ്, ഞാന്‍ നടന്‍ രവി കിഷന്റെ മകളാണ്..; ആരോപണവുമായി നടി രംഗത്ത്

നടനും ബിജെപി എം.പിയുമായ രവി കിഷന്‍ തന്റെ അച്ഛനാണെന്നും ഡിഎന്‍എ ടെസ്റ്റിന് തയാറാണെന്നും പറഞ്ഞ് നടി ഷിന്നോവ. രവി കിഷനെതിരെ ആരോപണവുമായി അപര്‍ണ താക്കൂര്‍ എന്ന സ്ത്രീ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. താന്‍ രവി കിഷന്റെ ഭാര്യയാണെന്നും മകളുടെ പിതൃത്വം നിഷേധിക്കുന്നുവെന്ന് പറഞ്ഞാണ് അപര്‍ണ

നടന്‍ ദീപക് പറമ്പേലും നടി അപര്‍ണ ദാസും വിവാഹിതരായി

നടന്‍ ദീപക് പറമ്പേലും നടി അപര്‍ണ ദാസും വിവാഹിതരായി. ഗുരുവായൂര്‍ അമ്പലത്തില്‍ വച്ചായിരുന്നു വിവാഹം. വളരെ ലളിതമായി നടന്ന വിവാഹ ചടങ്ങളില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ്

മോഹന്‍ലാലും ശോഭനയും 15 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്നു

മോഹന്‍ലാലും ശോഭനയും ഒന്നിക്കുന്ന തരുണ്‍ മൂര്‍ത്തി ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. തൊടുപുഴയില്‍ നടന്ന പൂജയുടെ ചിത്രങ്ങളാണ് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവച്ചിരിക്കുന്നത്. 15 വര്‍ഷത്തിന് ശേഷമാണ് ശോഭനയും മോഹന്‍ലാലും ഒന്നിച്ച് അഭിനയിക്കാന്‍ പോകുന്നത്. 'എല്‍ 360'

വിജയ് ദേവരകൊണ്ട ചിത്രം തിയറ്ററില്‍ പരാജയം ; 'ദ ഫാമിലി സ്റ്റാര്‍' ഒ.ടി.ടിയിലേക്ക്

തിയേറ്ററില്‍ വന്‍ പരാജയമായി മാറിയ വിജയ് ദേവരകൊണ്ട മൃണാല്‍ ഠാക്കൂര്‍ ചിത്രം 'ദ ഫാമിലി സ്റ്റാര്‍' ഒ.ടി.ടിയിലേക്ക്. സിനിമയുടെ ഡിജിറ്റല്‍ അവകാശം ആമസോണ്‍ പ്രൈം നേരത്തെ സ്വന്തമാക്കിയിരുന്നു. ഏപ്രില്‍ 5ന് ആയിരുന്നു ചിത്രം തിയേറ്ററില്‍ എത്തിയത്. ആദ്യ ദിനം മുതല്‍ തന്നെ മോശം പ്രതികരണങ്ങളാണ്