Cinema

ദിലീപ് പോയതോടെ നിന്റെ കഷ്ടകാലം തുടങ്ങിയോ.. ഇപ്പോള്‍ പടം ഒന്നും ഇല്ല അല്ലേ? കമന്റിന് കിടിലന്‍ മറുപടിയുമായി നമിത
ദിലീപുമായി ബന്ധപ്പെടുത്തി പലപ്പോഴും മോശം കമന്റുകള്‍ കേള്‍ക്കേണ്ടിവരുന്ന താരമാണ് നമിത. താരം തിരിച്ചും മറുപടി നല്‍കാറുണ്ട്. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാം പേജില്‍ വന്ന ഒരു കമന്റിനാണ് നടി മറുപടി നല്‍കിയത് 'ദിലീപ് പോയതോടെ നിന്റെ കഷ്ടകാലം തുടങ്ങിയോ...ഇപ്പോള്‍ പടം ഒന്നും ഇല്ല അല്ലേ?'.എന്നായിരുന്നു കമന്റ് ഇതിന് താരം നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു. ചേട്ടന്റെ പ്രൊഫൈല്‍ കണ്ടപ്പോള്‍ മനസ്സിലായി ചേട്ടന്റെ പ്രശ്‌നം എന്താണെന്ന് ! ഉണ്ണിയെ കണ്ടാല്‍ അറിയാം ഊരിലെ പഞ്ഞം ! വയ്യ അല്ലേ !! ഏഹ് !ഇതായിരുന്നു നടിയുടെ മറുപടി. കമന്റ് അടിക്കുന്നവരെ വെറുതെ വിടാന്‍ നടി ഉദ്ദേശിക്കുന്നില്ലെന്ന് തെളിയിക്കുന്നതാണ് നമിതയുടെ മറുപടി.. പരിഹസിച്ചവന് ചുട്ടമറുപടി തന്നെ നടി നല്‍കി. 2018ല്‍ റിലീസ് ചെയ്ത കമ്മാരസംഭവത്തിലാണ് നമിത അവസാനമായി അഭിനയിച്ചത്. ദിലീപ് തന്നെ നായകനാകുന്ന പ്രൊഫസര്‍ ഡിങ്കനാണ്

More »

അലന്‍സിയറിന്റെ മാപ്പപേക്ഷയെക്കുറിച്ച് ഡബ്ല്യുസിസി പറയുന്നതിങ്ങനെ, ഇത് മുറിവുണക്കലിന്റെ ചെറിയൊരു ആംഗ്യ പ്രകടനം
 മീടു ആരോപണത്തിനുപിന്നാലെ നടന്‍ അലന്‍സിയറിന്റെ മാപ്പപേക്ഷയെക്കുറിച്ച് ഡബ്ല്യുസിസി വിലയിരുത്തുന്നതിങ്ങനെ.. നടി ദിവ്യഗോപിനാഥിനോട് മാപ്പു പറഞ്ഞ അലന്‍സിയറിന്റെ നീക്കത്തെ സ്വാഗതം ചെയ്യുന്നു. സിനിമയില്‍ സ്ത്രീ അനുഭവിക്കുന്ന സുരക്ഷിതത്വമില്ലായ്മക്കും അപമാനത്തിനും ഇതൊരു പരിഹാരമൊന്നുമല്ല എന്നാല്‍ നടന്‍ അലന്‍സിയറിന്റെ ഈ മാപ്പപേക്ഷ മുറിവുണക്കലിന്റെ ചെറിയൊരു ആംഗ്യ പ്രകടനമായി

More »

അജ്ഞാത ശവത്തെ ഏറ്റെടുത്ത് ഒരു ഹര്‍ത്താല്‍ നടന്നത് നിങ്ങള്‍ അറിഞ്ഞില്ലേ ? സന്ദേശത്തിന്റെ തിരക്കഥയെ വിമര്‍ശിച്ച ശ്യാം പുഷ്‌കരന് മറുപടിയുമായി ഹരീഷ് പേരടി
സന്ദേശം സിനിമയെ വിമര്‍ശിച്ച തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരന് മറുപടിയുമായി നടന്‍ ഹരീഷ് പേരടി. ഒരു അജ്ഞാത ശവത്തെ ഏറ്റെടുത്ത് ഇവിടെ ഈ വര്‍ഷം ഒരു ഹര്‍ത്താല്‍ നടന്നത് നിങ്ങള്‍ അറിഞ്ഞില്ലേയെന്നും അത് തന്നെയാണ് സന്ദേശം മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയം എന്നും ഹരീഷ് പേരടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സന്ദേശം സിനിമ മുന്നോട്ട് വയ്ക്കുന്ന സന്ദേശത്തില്‍ വിയോജിപ്പുണ്ടെന്ന് ശ്യം

More »

എന്നേയും ഭാര്യയേയും ട്രോളിക്കോളു, മക്കളെ വെറുതെ വിടണം ; അജയ് ദേവ്ഗണ്‍
വേണമെങ്കില്‍ എന്നെയും ഭാര്യയേയും ട്രോളിക്കോളൂ, എന്റെ മക്കളെ വെറുതെ വിടൂ വേദനയോടെയുള്ള ഈ വാക്കുകള്‍ അജയ്‌ദേവഗണിന്റേതാണ്. മക്കളെ ട്രോളുന്നതിനെതിരെ വൈകാരികമായിട്ടാണ് അജയ് ദേവഗണ്‍ പ്രതികരിച്ചത്. ചിലര്‍ക്ക് ഇതൊന്നും കാര്യമായിരിക്കില്ല, എന്നാല്‍ ഇത്തരം ട്രോളുകള്‍ ക്രൂരതയാണെന്നും അത് തന്നെ ഏറെ വേദനിക്കുന്നതായും അജയ് ദേവഗണ്‍ പറഞ്ഞു. അജയ് ദേവ്ഗണിനും കജോളിനും രണ്ട് മക്കളാണ്.

More »

ഗോസിപ്പാണോ എന്നു ചോദിച്ചാല്‍ ... പ്രിയയുമായുള്ള സൗഹൃദത്തെ കുറിച്ച് റോഷന്‍
അഡാര്‍ ലവ് താര ജോഡികള്‍ സിനിമ റിലീസാകും മുമ്പ് ആരാധകരുടെ മനസ് കീഴടക്കിയിരുന്നു. ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്ത പടരുകയും ചെയ്തു. എന്നാല്‍ ഗോസിപ്പുകളെ കുറിച്ച് റോഷന്‍ പറയുന്നതിങ്ങനെ ഗോസിപ്പാണോ എന്ന് ചോദിച്ചാല്‍ എന്റെ സുഹൃത്തുക്കള്‍ വരെ ഇതേ ചോദ്യം എന്നോട് ചോദിക്കുന്നുണ്ട്. അവരെപോലും പറഞ്ഞ് മനസ്സിലാക്കാന്‍ എനിക്ക് സാധിച്ചിട്ടില്ല. അവര്‍ ഇപ്പോഴും വിശ്വസിക്കുന്നില്ല. പ്രിയ

More »

ആ അക്കൗണ്ടും അതിലെ വാര്‍ത്തകളും വ്യാജമാണ് ; പപ്പയ്ക്ക് ഫെയ്‌സ്ബുക്കില്‍ അക്കൗണ്ടില്ല, ജഗതിയുടെ മകള്‍ പാര്‍വതി
ജഗതി ശ്രീകുമാറിന്റെ പേരില്‍ ഫെയ്‌സ്ബുക്കില്‍ സജീവമായുള്ള അക്കൗണ്ട് വ്യാജമാണെന്ന് മകള്‍ പാര്‍വതി ഷോണ്‍ കുറിപ്പിങ്ങനെ 'എല്ലാവര്‍ക്കും നമസ്‌കാരം, പ്രമുഖ വ്യക്തികളുടെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കല്‍ ഒരു തമാശ ആയി മാറിയിരിക്കുകയാണ്. ഇതാ ഇപ്പോള്‍ പപ്പയുടെ പേരിലും ഒത്തിരി വ്യാജ അക്കൗണ്ടുകള്‍ ഫെയ്‌സ്ബുക്കില്‍ കണ്ടുതുടങ്ങി. ഒപ്പം ഇതിലെ വ്യാജ വാര്‍ത്തകളും..,ഈ താഴെ

More »

അനുഷ്‌കയ്‌ക്കൊപ്പമുള്ള സിനിമ ഉപേക്ഷിച്ച് പ്രഭാസ് ; പകരം റാണ ദഗുപതി
ബാഹുബലി ജോഡി പ്രഭാസും അനുഷ്‌കയും വീണ്ടുമൊന്നിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. എന്നാല്‍ ആ ചിത്രമുപേക്ഷിച്ച് പ്രഭാസ്. അനുഷ്‌ക, മാധവന്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന സൈലന്‍സ് എന്ന ചിത്രത്തില്‍ നിന്നാണ് പ്രഭാസ് പിന്മാറിയത്. സിനിമയില്‍ ഒരു അതിഥി വേഷമായിരുന്നു താരത്തിന്. എന്നാല്‍ സാഹോ എന്ന തന്റെ ചിത്രവുമായി തിരക്കിലായതിനാല്‍ ഈ ചിത്രത്തിന് ഡേറ്റ് കണ്ടെത്താന്‍

More »

തന്റെ തെറ്റിന് ക്ഷമ ചോദിക്കുന്നു, താനൊരു വിശുദ്ധനല്ല, തെറ്റുകള്‍ പറ്റുന്ന സാധാരണക്കാരനായ മനുഷ്യനാണെന്ന് അലന്‍സിയര്‍
 നടന്‍ ആലന്‍സിയര്‍ ക്ഷമാപണം നടത്തി രംഗത്ത്. മീ ടൂ ആരോപണം നടത്തിയ ദിവ്യ ഗോപിനാഥിനോട് പരസ്യമായി ക്ഷമ ചോദിക്കുകയാണ് അലന്‍സിയര്‍. തന്റെ തെറ്റിന് ക്ഷമ ചോദിക്കുന്നു. ദിവ്യയോട് മാത്രമല്ല എന്റെ പ്രവൃത്തി മൂലം മുറിവേറ്റ എല്ലാ സഹപ്രവര്‍ത്തകരോടും ക്ഷമ ചോദിക്കുന്നതായും അലന്‍സിയര്‍ പറഞ്ഞു. താനൊരു വിശുദ്ധനല്ല. തെറ്റുകള്‍ പറ്റുന്ന സാധാരണക്കാരനായ മനുഷ്യനാണ്. തെറ്റ് അംഗീകരിക്കുകയും

More »

താന്‍ ഇനി ബലാത്സംഗ രംഗങ്ങളില്‍ അഭിനയിക്കില്ല, അതിനോട് യോജിക്കാനാവില്ല, തുറന്നുപറഞ്ഞ് വിനീത്
 സിനിമയിലെ ബലാത്സംഗ സീനുകളെ എതിര്‍ത്ത് നടന്‍ വിനീത്. താന്‍ ഇനി ബലാത്സംഗ രംഗങ്ങളില്‍ അഭിനയിക്കില്ലെന്നും താരം പ്രഖ്യാപിച്ചു. അത്തരം രംഗങ്ങളില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. 'കെമിസ്ട്രി' എന്ന ചിത്രത്തില്‍ സ്‌കൂളിലെ പെണ്‍കുട്ടികളോട് മോശമായി പെരുമാറുന്ന ഒരാളായാണ് അഭിനയിച്ചത്. വൃത്തികെട്ട കഥാപാത്രമായിരുന്നു അത്. പക്ഷേ അത്തരത്തിലുള്ള മോശം സീനുകള്‍ സിനിമയിലില്ലെന്നാണ് അന്ന്

More »

[837][838][839][840][841]

നടി മഞ്ജിമ വിവാഹിതയായി

നടി മഞ്ജിമ മോഹനും നടന്‍ ഗൗതം കാര്‍ത്തിക്കും വിവാഹിതരായി. ചെന്നൈയിലെ ഗ്രീന്‍ മിഡോസ് റിസോര്‍ട്ടില്‍ വച്ചായിരുന്നു വിവാഹം. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ബാലതാരമായി അഭിനയരംഗത്ത് എത്തി പിന്നീട് നായികയായി തിളങ്ങിയ താരമാണ്

'ഉര്‍ഫി യുവാക്കളെ വഴി തെറ്റിക്കുന്നു'; വിവാദ പ്രസ്താവനയുമായി ചേതന്‍ ഭഗത്, മറുപടിയുമായി താരം

നടിയും മോഡലുമായ ഉര്‍ഫി ജാവേദിനെതിരെ വിവാദ പ്രസ്താവനയുമായി എഴുത്തുകാരന്‍ ചേതന്‍ ഭഗത്. യുവാക്കള്‍ ഇന്‍സ്റ്റഗ്രാമില്‍ സമയം പാഴാക്കുന്നതിനെ കുറിച്ച് സംസാരിക്കുമ്പോഴാണ് ഉര്‍ഫിയുടെ പേരെടുത്ത് പറഞ്ഞ് ചേതന്‍ ഭഗത്തിന്റെ പരാമര്‍ശം. യുവാക്കളെ വഴി തെറ്റിക്കുന്നു എന്നാണ് ചേതന്‍ ഭഗത്

'ആരാണ് അല്‍ഫോണ്‍സ് പുത്രന്‍ എന്ന് കമന്റ് ; 'എന്റെ പടം റിലീസ് ചെയ്യുമ്പോള്‍ തിയേറ്ററിലേക്ക് വാ അപ്പോള്‍ മനസിലാകുമെന്ന് സംവിധായകന്റെ മറുപടി

അല്‍ഫോണ്‍സ് പുത്രന്റെ 'ഗോള്‍ഡ്' ചിത്രത്തിന്റെ റിലീസിനായാണ് പ്രേക്ഷകര്‍ ഇപ്പോള്‍ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതിന് പിന്നാലെ എത്തിയ കമന്റിന് സംവിധായകന്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 'ആരാണ് അല്‍ഫോണ്‍സ് പുത്രന്‍' എന്ന

ഭര്‍ത്താവിനെതിരെ വരുന്ന ട്രോളുകളെ കൈകാര്യം ചെയ്യേണ്ടി വരും: ശ്രിയ ശരണ്‍

തനിക്കും ഭര്‍ത്താവിനും നേരെ ഉയരുന്ന ട്രോളുകളെ കുറിച്ച് പറഞ്ഞ് നടി ശ്രിയ ശരണ്‍. റഷ്യന്‍ ടെന്നീസ് പ്ലെയറും ബിസിനസ്മാനുമായ ആന്‍ഡ്രി കൊസ്ച്ചീവ് ആണ് ശ്രിയയുടെ ഭര്‍ത്താവ്. 2018ല്‍ ആണ് ശ്രിയയും ആന്‍ഡ്രിയും വിവാഹിതരായത്. തങ്ങള്‍ക്ക് നേരെ വരുന്ന ട്രോളുകളോട് ഭര്‍ത്താവിന് ദേഷ്യമാണ്

വണ്ണമുള്ള സ്ത്രീകള്‍ പോലും വിവാഹ വേളയില്‍ സിനിമയിലെ നായികമാരെ അനുകരിക്കാനുള്ള ശ്രമമാണ് കാണുന്നത് ; വിവാദ പരാമര്‍ശവുമായി നടി ആശാ പരേഖ്

ഇന്ത്യന്‍ സ്ത്രീകള്‍ വിവാഹ വേളയില്‍ പാശ്ചാത്യ വസത്രങ്ങള്‍ ധരിക്കുന്നതിനെ വിമര്‍ശിച്ച് നടി ആശാ പരേഖ്. വണ്ണമുള്ള സ്ത്രീകള്‍ പോലും സിനിമയിലെ നായികമാരെ അനുകരിക്കാനുള്ള ശ്രമമാണ് വിവാഹ വേളയില്‍ കാണുന്നത് എന്നാണ് ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് അടക്കം നേടിയ ബോളിവുഡ് നടിയും സംവിധായികയും

നല്ല അഭിനയം ഷൈനിന്റേത്, പക്ഷേ പ്രതിഫലം കൂടുതല്‍ ടൊവിനോയ്ക്ക്; വിയോജിപ്പ് തുറന്നുപറഞ്ഞ് ഒമര്‍ ലുലു

അഭിനയത്തിനല്ല സൗന്ദര്യത്തിനാണ് മലയാള സിനിമയില്‍ പ്രതിഫലം കൂടതല്‍ ലഭിക്കുന്നതെന്ന വിമര്‍ശനവുമായി സംവിധായകന്‍ ഒമര്‍ ലുലു. ഞാന്‍ വിവാദമുണ്ടാക്കുന്നതല്ല. അത് ഉണ്ടാക്കുന്നതല്ലേ. കറക്ടായി പ്രതികരിക്കുമ്പോള്‍ കൊള്ളേണ്ടവര്‍ക്ക് കൊള്ളും അപ്പോള്‍ വിവാദം ഉണ്ടാകും.' നല്ലത് പോലെ