Cinema

എനിക്ക് ഒരുപാട് സ്‌നേഹം ലഭിക്കാന്‍ കാരണമായ ഒരു സിനിമയായിരുന്നു അത്: ടൊവിനോ തോമസ്
മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമാണ് ടൊവിനോ തോമസ്. സഹനടനായും വില്ലനായും സിനിമയിലേക്കെത്തിയ ടൊവിനോ ചുരുങ്ങിയ കാലംകൊണ്ടാണ് മലയാള സിനിമയില്‍ തന്റേതായ സ്ഥാനമുണ്ടാക്കിയെടുത്തത്. 7th ഡേ, ചാര്‍ലി, എന്ന് നിന്റെ മൊയ്ദീന്‍ തുടങ്ങീ സിനിമകളില്‍ സഹനടനായി തിളങ്ങിയ ടൊവിനോയുടെ കരിയറില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയ ചിത്രമായിരുന്നു ജോണ്‍ പോള്‍ ജോര്‍ജ് സംവിധാനം ചെയ്ത് 2015ല്‍ പുറത്തിറങ്ങിയ ഗപ്പി. പിന്നീട് വന്ന ഗോദ, മായാനദി, മറഡോണ, തീവണ്ടി തുടങ്ങീ ചിത്രങ്ങളെല്ലാം ടൊവിനോയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളായി മാറിയിരുന്നു. ഇപ്പോഴിതാ തന്റെ സിനിമകളെ കുറിച്ചും മറ്റും സംസാരിക്കുകയാണ് ടൊവിനോ തോമസ്. ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മിന്നല്‍ മുരളി എന്ന ചിത്രം കരിയറില്‍ തനിക്ക് വിസിബിലിറ്റി തന്ന ചിത്രമാണെന്നാണ് ടൊവിനോ തോമസ് പറയുന്നത്. കൂടാതെ മറ്റ് സിനിമകളെ കുറിച്ചും

More »

തുടര്‍ച്ചയായി 3 കോടിക്ക് മുകളില്‍ കളക്ഷന്‍, 50 കോടിയില്‍ 'ആവേശം'
തിയേറ്ററില്‍ 'ആവേശ'ത്തിരയിളക്കി ഫഹദ് ഫാസില്‍. രംഗണ്ണന്റെ വൈബ് കേരളത്തിലാകെ തരംഗമായിരിക്കുകയാണ്. ഏപ്രില്‍ 11ന് റിലീസ് ചെയ്ത ചിത്രം അഞ്ച് ദിവസത്തിനുള്ളില്‍ 50 കോടി ക്ലബ്ബില്‍ എത്തിയിരിക്കുകയാണ്. ഇതുവരെയുള്ള അഞ്ച് ദിവസങ്ങളിലും 3 കോടിക്ക് മുകളിലായിരുന്നു ആവേശം ബോക്‌സ് ഓഫീസില്‍ നിന്നും നേടിക്കൊണ്ടിരുന്നത്. ആദ്യ ദിവസം കേരളത്തില്‍ നിന്നും 3.5 കോടിയാണ് ചിത്രം നേടിയത്. ആഗോള കളക്ഷനായി

More »

ഞങ്ങള്‍ ചോരചിന്തിയാണ് സിനിമ എടുക്കുന്നത്, അത് ഇറങ്ങേണ്ട എന്ന് തീരുമാനിക്കാന്‍ ഇവരൊക്കെ ആരാണ്? ഉദയനിധിയുടെ റെഡ് ജയന്റിനെതിരെ വിശാല്‍
ഉദയനിധി സ്റ്റാലിന്റെ ഉമസ്ഥതയിലുള്ള നിര്‍മ്മാണ കമ്പനിയായ റെഡ് ജയന്റ്‌സ് മൂവീസിനെതിരെ പ്രതികരിച്ച് നടന്‍ വിശാല്‍. തന്റെ സിനിമകള്‍ റിലീസ് ചെയ്യാന്‍ അനുവദിക്കുന്നില്ല എന്നാണ് വിശാല്‍ പറയുന്നത്. തന്റെ പുതിയ ചിത്രമായ 'രത്‌ന'ത്തിന്റെ പ്രമോഷന്റെ ഭാഗമായി നല്‍കിയ ഒരു അഭിമുഖത്തിലാണ് വിശാല്‍ സംസാരിച്ചത്. ഈ സിനിമയുടെ റിലീസ് സമയത്തും അവര്‍ പ്രശ്‌നമുണ്ടാക്കും എന്നും വിശാല്‍

More »

ആദ്യ കാഴ്ചയില്‍ തന്നെ കണക്ഷന്‍ തോന്നി, രണ്ട് മാസമാണ് ജഗത്തിനെ ഡേറ്റ് ചെയ്തത് ; അമല പോള്‍
മലയാളത്തില്‍ തുടങ്ങി ഇന്ന് തെന്നിന്ത്യയിലെ തന്നെ മുന്‍നിര നായികമാരില്‍ ഒരാളായി മാറിയ താരമാണ് അമല പോള്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ അമല പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോള്‍ അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ് താരം. അമ്മയാവാന്‍ പോകുന്നുവെന്ന സന്തോഷ വാര്‍ത്ത പങ്കുവച്ച നടി അമല പോളിന് നേരെ സൈബര്‍ ആക്രമണം നടന്നിരുന്നു. 'ആദ്യം കുഞ്ഞ്

More »

പി ബാലചന്ദ്ര കുമാറിന് തലച്ചോറില്‍ അണുബാധയും വൃക്കരോഗവും
തലച്ചോറിലെ അണുബാധയും വൃക്കരോഗവും തുടര്‍ച്ചയായ ഹൃദയാഘാതവും കൊണ്ട് രോഗ ദുരിതത്തില്‍ നിന്ന് കരകയറാനാകാതെ സംവിധായകന്‍ പി.ബാലചന്ദ്ര കുമാര്‍. കുറേക്കാലമായി വൃക്ക സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ ആണ് ബാലചന്ദ്ര കുമാര്‍. ഇദ്ദേഹത്തിന്റെ രണ്ട് വൃക്കകളും ഇപ്പോള്‍ പ്രവര്‍ത്തന രഹിതമാണ്. ഒപ്പം തലച്ചോറില്‍ അണുബാധയും ഉണ്ട്. കൂടാതെ തുടര്‍ച്ചയായുള്ള ഹൃദയാഘാതവും സംവിധായകനെ

More »

മലയാളം സിനിമാ ഇന്‍ഡസ്ട്രിയില്‍ എല്ലാവരും ഒരു കുടുംബം പോലെ ; നയന്‍താര
മലയാളം സിനിമാ ഇന്‍ഡസ്ട്രിയില്‍ എല്ലാവരും ഒരു കുടുംബം പോലെയാണെന്ന് നടി നയന്‍താര. ഒരു സിനിമയുടെ സെറ്റില്‍ പോവുകയാണെങ്കില്‍ കുടുംബം പോലെയുള്ള ഒരു അന്തരീക്ഷമാണ് ഉണ്ടാകാറുള്ളത്. അവിടെ എല്ലാരും ഒരുമിച്ച് ഇരിക്കുക, സംസാരിക്കുക ഒക്കെ ചെയ്യും. പക്ഷെ തമിഴിലും തെലുങ്കിലും അത്രയ്ക്ക് ഇല്ല എന്നും താരം പറഞ്ഞു. ചില സെറ്റുകളിലെ സംവിധായകരോ നായകന്മാരോ ആദ്യമേ സുഹൃത്തുക്കളായിരിക്കും. അവരുടെ

More »

ഡേറ്റിംഗ് കാറില്‍വെച്ച്, ആ ബന്ധം രഹസ്യമായിരുന്നു'; വെളിപ്പെടുത്തി വിദ്യ ബാലന്‍
തന്റെ കഴിവും കഠിനാധ്വാനവും കൊണ്ട് ബോളിവുഡിലെ സൂപ്പര്‍ നായികയായി മാറിയ നടിയാണ് വിദ്യ ബാലന്‍. മറയില്ലാതെ സംസാരിക്കുന്ന ശീലക്കാരിയായ വിദ്യ ബാലന്‍ ഇപ്പോഴിതാ ഭര്‍ത്താവ് സിദ്ധാര്‍ത്ഥ് റോയ് കപൂറുമായുള്ള പ്രണയകാലത്തെക്കുറിച്ച് തുറന്നു സംസാരിച്ചിരിക്കുകയാണ്. പ്രണയം ബി ടൗണ്‍ മാധ്യമങ്ങള്‍ അറിയാതിരിക്കാന്‍ താന്‍ ശ്രദ്ധിച്ചിരുന്നെന്ന് വിദ്യ പറയുന്നു. എനിക്കിത്

More »

സല്‍മാന്‍ ഖാന്റെ വസതിയ്ക്ക് നേരെ വെടിയുതിര്‍ത്ത സംഭവത്തില്‍ 3 പേര്‍ കസ്റ്റഡിയില്‍
സല്‍മാന്‍ ഖാന്റെ വസതിയ്ക്ക് നേരെ വെടിയുതിര്‍ത്ത സംഭവത്തില്‍ 3 പേരെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണം നടത്തിയവര്‍ക്ക് വാഹനവും സഹായവും നല്‍കിയവരാണ് കസ്റ്റഡിയില്‍ ഉള്ളതെന്നാണ് സൂചന. അക്രമണത്തിന് പിന്നില്‍ ലോറന്‍സ് ബിഷ്‌ണോയി സംഘമെന്നാണ് മുംബൈ പൊലീസിന്റെ പ്രാഥമിക നിഗമനം.  വെടിവച്ചത് രാജസ്ഥാന്‍ സ്വദേശി വിശാലും തിരിച്ചറിയാത്ത ഒരാളും ചേര്‍ന്നാണെന്നും പൊലീസിന് വിവരം

More »

ചുളുവില്‍ ആരും ഇതിനെ ഒര്‍ജിനല്‍ കേരളാ സ്റ്റോറിയാക്കണ്ട.. ബോച്ചെയുടെ പൂര്‍വ്വകാല ചരിത്രവും നിലപാടുകളും ഇവിടെ പ്രസ്‌ക്തമല്ല: ഹരീഷ് പേരടി
സൗദി അറേബ്യയില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുള്‍ റഹീമിന്റെ മോചനത്തിന് മലയാളികള്‍ ഒന്നടങ്കം കൈകോര്‍ത്തിരുന്നു. ഇതിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. ഈ സംഭവത്തെ ആരും കേരളാ സ്റ്റോറിയാക്കാന്‍ നോക്കണ്ട എന്നാണ് ഹരീഷ് പേരടി പറയുന്നത്. ഇത് ലോകമെമ്പാടുമുള്ള മനുഷ്യര്‍ ഒന്നിച്ച സഹകരണത്തിന്റെ സ്റ്റോറിയാണ്

More »

എനിക്ക് ഒരുപാട് സ്‌നേഹം ലഭിക്കാന്‍ കാരണമായ ഒരു സിനിമയായിരുന്നു അത്: ടൊവിനോ തോമസ്

മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമാണ് ടൊവിനോ തോമസ്. സഹനടനായും വില്ലനായും സിനിമയിലേക്കെത്തിയ ടൊവിനോ ചുരുങ്ങിയ കാലംകൊണ്ടാണ് മലയാള സിനിമയില്‍ തന്റേതായ സ്ഥാനമുണ്ടാക്കിയെടുത്തത്. 7th ഡേ, ചാര്‍ലി, എന്ന് നിന്റെ മൊയ്ദീന്‍ തുടങ്ങീ സിനിമകളില്‍ സഹനടനായി തിളങ്ങിയ ടൊവിനോയുടെ കരിയറില്‍ വലിയ

തുടര്‍ച്ചയായി 3 കോടിക്ക് മുകളില്‍ കളക്ഷന്‍, 50 കോടിയില്‍ 'ആവേശം'

തിയേറ്ററില്‍ 'ആവേശ'ത്തിരയിളക്കി ഫഹദ് ഫാസില്‍. രംഗണ്ണന്റെ വൈബ് കേരളത്തിലാകെ തരംഗമായിരിക്കുകയാണ്. ഏപ്രില്‍ 11ന് റിലീസ് ചെയ്ത ചിത്രം അഞ്ച് ദിവസത്തിനുള്ളില്‍ 50 കോടി ക്ലബ്ബില്‍ എത്തിയിരിക്കുകയാണ്. ഇതുവരെയുള്ള അഞ്ച് ദിവസങ്ങളിലും 3 കോടിക്ക് മുകളിലായിരുന്നു ആവേശം ബോക്‌സ് ഓഫീസില്‍ നിന്നും

ഞങ്ങള്‍ ചോരചിന്തിയാണ് സിനിമ എടുക്കുന്നത്, അത് ഇറങ്ങേണ്ട എന്ന് തീരുമാനിക്കാന്‍ ഇവരൊക്കെ ആരാണ്? ഉദയനിധിയുടെ റെഡ് ജയന്റിനെതിരെ വിശാല്‍

ഉദയനിധി സ്റ്റാലിന്റെ ഉമസ്ഥതയിലുള്ള നിര്‍മ്മാണ കമ്പനിയായ റെഡ് ജയന്റ്‌സ് മൂവീസിനെതിരെ പ്രതികരിച്ച് നടന്‍ വിശാല്‍. തന്റെ സിനിമകള്‍ റിലീസ് ചെയ്യാന്‍ അനുവദിക്കുന്നില്ല എന്നാണ് വിശാല്‍ പറയുന്നത്. തന്റെ പുതിയ ചിത്രമായ 'രത്‌ന'ത്തിന്റെ പ്രമോഷന്റെ ഭാഗമായി നല്‍കിയ ഒരു അഭിമുഖത്തിലാണ്

ആദ്യ കാഴ്ചയില്‍ തന്നെ കണക്ഷന്‍ തോന്നി, രണ്ട് മാസമാണ് ജഗത്തിനെ ഡേറ്റ് ചെയ്തത് ; അമല പോള്‍

മലയാളത്തില്‍ തുടങ്ങി ഇന്ന് തെന്നിന്ത്യയിലെ തന്നെ മുന്‍നിര നായികമാരില്‍ ഒരാളായി മാറിയ താരമാണ് അമല പോള്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ അമല പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോള്‍ അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ് താരം. അമ്മയാവാന്‍

പി ബാലചന്ദ്ര കുമാറിന് തലച്ചോറില്‍ അണുബാധയും വൃക്കരോഗവും

തലച്ചോറിലെ അണുബാധയും വൃക്കരോഗവും തുടര്‍ച്ചയായ ഹൃദയാഘാതവും കൊണ്ട് രോഗ ദുരിതത്തില്‍ നിന്ന് കരകയറാനാകാതെ സംവിധായകന്‍ പി.ബാലചന്ദ്ര കുമാര്‍. കുറേക്കാലമായി വൃക്ക സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ ആണ് ബാലചന്ദ്ര കുമാര്‍. ഇദ്ദേഹത്തിന്റെ രണ്ട് വൃക്കകളും ഇപ്പോള്‍ പ്രവര്‍ത്തന

മലയാളം സിനിമാ ഇന്‍ഡസ്ട്രിയില്‍ എല്ലാവരും ഒരു കുടുംബം പോലെ ; നയന്‍താര

മലയാളം സിനിമാ ഇന്‍ഡസ്ട്രിയില്‍ എല്ലാവരും ഒരു കുടുംബം പോലെയാണെന്ന് നടി നയന്‍താര. ഒരു സിനിമയുടെ സെറ്റില്‍ പോവുകയാണെങ്കില്‍ കുടുംബം പോലെയുള്ള ഒരു അന്തരീക്ഷമാണ് ഉണ്ടാകാറുള്ളത്. അവിടെ എല്ലാരും ഒരുമിച്ച് ഇരിക്കുക, സംസാരിക്കുക ഒക്കെ ചെയ്യും. പക്ഷെ തമിഴിലും തെലുങ്കിലും അത്രയ്ക്ക് ഇല്ല എന്നും