Cinema

മോഹന്‍ലാലും ശോഭനയും 15 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്നു
മോഹന്‍ലാലും ശോഭനയും ഒന്നിക്കുന്ന തരുണ്‍ മൂര്‍ത്തി ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. തൊടുപുഴയില്‍ നടന്ന പൂജയുടെ ചിത്രങ്ങളാണ് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവച്ചിരിക്കുന്നത്. 15 വര്‍ഷത്തിന് ശേഷമാണ് ശോഭനയും മോഹന്‍ലാലും ഒന്നിച്ച് അഭിനയിക്കാന്‍ പോകുന്നത്. 'എല്‍ 360' എന്നാണ് സിനിമയ്ക്ക് താല്‍ക്കാലികമായി നല്‍കിയിരിക്കുന്ന ടൈറ്റില്‍. 2009ല്‍ റിലീസ് ചെയ്ത 'സാഗര്‍ ഏലിയാസ് ജാക്കി'യില്‍ ആയിരുന്നു ഒടുവില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. എന്നാല്‍ ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായല്ല ശോഭന എത്തിയത്. അതേസമയം, തന്റെ 360ാം ചിത്രത്തില്‍ സാധാരണക്കാരനായ ടാക്‌സി ഡ്രൈവര്‍ ആയി മോഹന്‍ലാല്‍ വേഷമിടുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.  

More »

വിജയ് ദേവരകൊണ്ട ചിത്രം തിയറ്ററില്‍ പരാജയം ; 'ദ ഫാമിലി സ്റ്റാര്‍' ഒ.ടി.ടിയിലേക്ക്
തിയേറ്ററില്‍ വന്‍ പരാജയമായി മാറിയ വിജയ് ദേവരകൊണ്ട മൃണാല്‍ ഠാക്കൂര്‍ ചിത്രം 'ദ ഫാമിലി സ്റ്റാര്‍' ഒ.ടി.ടിയിലേക്ക്. സിനിമയുടെ ഡിജിറ്റല്‍ അവകാശം ആമസോണ്‍ പ്രൈം നേരത്തെ സ്വന്തമാക്കിയിരുന്നു. ഏപ്രില്‍ 5ന് ആയിരുന്നു ചിത്രം തിയേറ്ററില്‍ എത്തിയത്. ആദ്യ ദിനം മുതല്‍ തന്നെ മോശം പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിച്ചിരുന്നത്. അതുകൊണ്ട് തന്നെ സിനിമ പുറത്തിറങ്ങി ഒരു മാസത്തിന് ശേഷമാണ് ഫാമിലി

More »

ജീവിതത്തില്‍ ഇതുവരെ മാംസം കഴിക്കാത്ത താന്‍ സിനിമയ്ക്കായി മാംസം കഴിച്ചു
സിനിമയുടെ പെര്‍ഫെക്ഷന് വേണ്ടി ശരീരത്തില്‍ എന്ത് മാറ്റങ്ങളും വരുത്താന്‍ ഇന്ന് അഭിനേതാക്കള്‍ തയാറാണ്. 'ബഡേ മിയാന്‍ ഛോട്ടെ മിയാന്‍' ചിത്രത്തില്‍ അഭിനയിക്കാന്‍ വേണ്ടി താന്‍ ജീവിതചര്യകളില്‍ നടത്തിയ മാറ്റത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ ലോകസുന്ദരിയും നടിയുമായ മാനുഷി ചില്ലര്‍. കുട്ടിക്കാലം മുതല്‍ വെജിറ്റേറിയന്‍ ആയിരുന്ന താന്‍ ബഡേ മിയാന്‍ ഛോട്ടെ മിയാന്‍

More »

ഹല്‍ദി ആഘോഷമാക്കി നടി അപര്‍ണ ദാസ്
വിവാഹത്തിന് തൊട്ടുമുമ്പ് തന്റെ ഹല്‍ദി ചടങ്ങുകള്‍ ആഘോഷമാക്കി നടി അപര്‍ണ ദാസ്. നടിയുടെ ഹല്‍ദി ആഘോഷ ചടങ്ങുകളുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ഹല്‍ദിയില്‍ പങ്കെടുത്തത്.ആഘോഷത്തിന്റെ ചിത്രങ്ങള്‍ അപര്‍ണ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. ഏപ്രില്‍ 24ന് വടക്കാഞ്ചേരിയില്‍ വച്ചാണ് അപര്‍ണയുടെയും നടന്‍

More »

ദീപികയുടെത് വാടകഗര്‍ഭധാരണം.. ചര്‍ച്ചയായി ചിത്രങ്ങള്‍
ദീപിക പദുക്കോണിനും രണ്‍വീര്‍ സിംഗിനും കുഞ്ഞ് ജനിക്കാന്‍ പോകുന്നത് സറോഗസിയിലൂടെയാണെന്ന് പ്രചാരണങ്ങള്‍. ആദ്യത്തെ കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ് ദീപികയും രണ്‍വീറും. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് തങ്ങള്‍ക്ക് കുഞ്ഞ് പിറക്കാന്‍ പോകുന്നുവെന്ന വിവരം ഇരുതാരങ്ങളും വെളിപ്പെടുത്തിയത്. സെപ്റ്റംബറില്‍ കുഞ്ഞിനെ പ്രതീക്ഷിക്കാമെന്നും പോസ്റ്റില്‍ ഉണ്ടായിരുന്നു. എന്നാല്‍ ദീപിക

More »

30 വയസ് കൂടുതലുള്ള അക്ഷയ്‌ക്കൊപ്പം പ്രണയ ഗാനം..; മാനുഷി ചില്ലര്‍ക്ക് കടുത്ത വിമര്‍ശനം
അക്ഷയ് കുമാറിനൊപ്പം അഭിനയിച്ച മുന്‍ ലോകസുന്ദരി മാനുഷി ചില്ലറിന് കടുത്ത വിമര്‍ശനം. 56 വയസുള്ള അക്ഷയ് കുമാറിനൊപ്പം 'ബഡേ മിയാന്‍ ഛോട്ടേ മിയാന്‍' ചിത്രത്തിലെ ഒരു ഗാനരംഗത്തില്‍ അഭിനയിച്ചതിനാണ് മാനുഷിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരാന്‍ കാരണമായത്. 26 വയസുള്ള മാനുഷി 30 വയസ് കൂടുതലുള്ള അക്ഷയ്‌ക്കൊപ്പം പ്രണയ ഗാനത്തില്‍ അഭിനയിച്ചതാണ് പലരെയും ചൊടിപ്പിച്ചത്. ഇരുവരുടെയും പ്രായത്തെ താരതമ്യം

More »

എന്റെ മോനേ, ഇതാടാ കേരള പൊലീസ്, വലിയൊരു സല്യൂട്ട് ..; അഭിനന്ദനങ്ങളുമായി ഷാജി കൈലാസ്
സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ നടന്ന മോഷണക്കേസിലെ പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടിച്ച കേരള പൊലീസിന് അഭിനന്ദനങ്ങളുമായി സംവിധായകന്‍ ഷാജി കൈലാസ്. കള്ളനെ പിടികൂടിയ വാര്‍ത്ത പങ്കുവച്ചു കൊണ്ടാണ് പൊലീസിനെ അഭിനന്ദിച്ച് ഷാജി കൈലാസ് രംഗത്തെത്തിയത്. 'എന്റെ മോനേ, ഇതാടാ കേരള പൊലീസ്, കേരളം പൊലീസിന് വലിയൊരു സല്യൂട്ട്' എന്നാണ് ഷാജി കൈലാസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.

More »

ഭംഗിയുള്ള കുട്ടികളാണ് പക്ഷെ എനിക്കങ്ങനെ ക്രഷൊന്നും തോന്നിയിട്ടില്ല ; ഉണ്ണി മുകുന്ദന്‍
തന്റെ സിനിമയ്ക്ക് പുറത്തുള്ള ജീവിതത്തെ കുറിച്ച് സംസാരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. വാട്‌സ്ആപ്പില്‍ താന്‍ 2000 പേരെ ബ്ലോക്ക് ചെയ്തിട്ടുണ്ടെന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്. കൂടാതെ താന്‍ ഇന്‍സ്റ്റഗ്രാമില്‍ പെണ്‍കുട്ടികളെ സ്റ്റോക്ക് ചെയ്തിട്ടുണ്ടെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നത്. '1000, 2000 പേരെ താന്‍ ഫോണില്‍ ബ്ലോക്ക് ചെയ്തിട്ടുണ്ട്. എന്റെ പഴയ നമ്പര്‍ ഉണ്ടായിരുന്നു. അത്

More »

സിനിമയില്‍ കാണുന്ന അന്വേഷണം ഒന്നുമല്ലെന്ന് സിറ്റി പൊലീസിന്റെ ലൈവ് ആക്ഷന്‍ നേരിട്ടുകണ്ട തനിക്ക് ബോധ്യപ്പെട്ടു ; പൊലീസിനെ അഭിനന്ദിച്ച് സംവിധായകന്‍ ജോഷി
വലിയ കഠിനാധ്വാനത്തിലാണ് തന്റെ വീട്ടില്‍ മോഷണം നടത്തിയ പ്രതിയെ പൊലീസ് പിടികൂടിയതെന്ന് സംവിധായകന്‍ ജോഷി. സിനിമയില്‍ കാണുന്ന അന്വേഷണം ഒന്നുമല്ലെന്ന് സിറ്റി പൊലീസിന്റെ ലൈവ് ആക്ഷന്‍ നേരിട്ടുകണ്ട തനിക്ക് ബോധ്യപ്പെട്ടുവെന്നും ജോഷി പ്രതികരിച്ചു. ജോഷിയുടെ പനമ്പിള്ളിനഗറിലെ വീട്ടില്‍ മോഷണം നടത്തിയ പ്രതിയെ കര്‍ണാടകയിലെ ഉഡുപ്പിയില്‍ നിന്നാണ് പൊലീസ്

More »

മോഹന്‍ലാലും ശോഭനയും 15 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്നു

മോഹന്‍ലാലും ശോഭനയും ഒന്നിക്കുന്ന തരുണ്‍ മൂര്‍ത്തി ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. തൊടുപുഴയില്‍ നടന്ന പൂജയുടെ ചിത്രങ്ങളാണ് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവച്ചിരിക്കുന്നത്. 15 വര്‍ഷത്തിന് ശേഷമാണ് ശോഭനയും മോഹന്‍ലാലും ഒന്നിച്ച് അഭിനയിക്കാന്‍ പോകുന്നത്. 'എല്‍ 360'

വിജയ് ദേവരകൊണ്ട ചിത്രം തിയറ്ററില്‍ പരാജയം ; 'ദ ഫാമിലി സ്റ്റാര്‍' ഒ.ടി.ടിയിലേക്ക്

തിയേറ്ററില്‍ വന്‍ പരാജയമായി മാറിയ വിജയ് ദേവരകൊണ്ട മൃണാല്‍ ഠാക്കൂര്‍ ചിത്രം 'ദ ഫാമിലി സ്റ്റാര്‍' ഒ.ടി.ടിയിലേക്ക്. സിനിമയുടെ ഡിജിറ്റല്‍ അവകാശം ആമസോണ്‍ പ്രൈം നേരത്തെ സ്വന്തമാക്കിയിരുന്നു. ഏപ്രില്‍ 5ന് ആയിരുന്നു ചിത്രം തിയേറ്ററില്‍ എത്തിയത്. ആദ്യ ദിനം മുതല്‍ തന്നെ മോശം പ്രതികരണങ്ങളാണ്

ജീവിതത്തില്‍ ഇതുവരെ മാംസം കഴിക്കാത്ത താന്‍ സിനിമയ്ക്കായി മാംസം കഴിച്ചു

സിനിമയുടെ പെര്‍ഫെക്ഷന് വേണ്ടി ശരീരത്തില്‍ എന്ത് മാറ്റങ്ങളും വരുത്താന്‍ ഇന്ന് അഭിനേതാക്കള്‍ തയാറാണ്. 'ബഡേ മിയാന്‍ ഛോട്ടെ മിയാന്‍' ചിത്രത്തില്‍ അഭിനയിക്കാന്‍ വേണ്ടി താന്‍ ജീവിതചര്യകളില്‍ നടത്തിയ മാറ്റത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ ലോകസുന്ദരിയും നടിയുമായ മാനുഷി

ഹല്‍ദി ആഘോഷമാക്കി നടി അപര്‍ണ ദാസ്

വിവാഹത്തിന് തൊട്ടുമുമ്പ് തന്റെ ഹല്‍ദി ചടങ്ങുകള്‍ ആഘോഷമാക്കി നടി അപര്‍ണ ദാസ്. നടിയുടെ ഹല്‍ദി ആഘോഷ ചടങ്ങുകളുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ഹല്‍ദിയില്‍ പങ്കെടുത്തത്.ആഘോഷത്തിന്റെ ചിത്രങ്ങള്‍ അപര്‍ണ

ദീപികയുടെത് വാടകഗര്‍ഭധാരണം.. ചര്‍ച്ചയായി ചിത്രങ്ങള്‍

ദീപിക പദുക്കോണിനും രണ്‍വീര്‍ സിംഗിനും കുഞ്ഞ് ജനിക്കാന്‍ പോകുന്നത് സറോഗസിയിലൂടെയാണെന്ന് പ്രചാരണങ്ങള്‍. ആദ്യത്തെ കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ് ദീപികയും രണ്‍വീറും. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് തങ്ങള്‍ക്ക് കുഞ്ഞ് പിറക്കാന്‍ പോകുന്നുവെന്ന വിവരം ഇരുതാരങ്ങളും വെളിപ്പെടുത്തിയത്.

30 വയസ് കൂടുതലുള്ള അക്ഷയ്‌ക്കൊപ്പം പ്രണയ ഗാനം..; മാനുഷി ചില്ലര്‍ക്ക് കടുത്ത വിമര്‍ശനം

അക്ഷയ് കുമാറിനൊപ്പം അഭിനയിച്ച മുന്‍ ലോകസുന്ദരി മാനുഷി ചില്ലറിന് കടുത്ത വിമര്‍ശനം. 56 വയസുള്ള അക്ഷയ് കുമാറിനൊപ്പം 'ബഡേ മിയാന്‍ ഛോട്ടേ മിയാന്‍' ചിത്രത്തിലെ ഒരു ഗാനരംഗത്തില്‍ അഭിനയിച്ചതിനാണ് മാനുഷിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരാന്‍ കാരണമായത്. 26 വയസുള്ള മാനുഷി 30 വയസ് കൂടുതലുള്ള