Cinema

സത്യങ്ങള്‍ ഞാന്‍ പറയാന്‍ തുടങ്ങിയാല്‍ ചിലരൊക്കെ വെള്ളം കുടിക്കും, താരങ്ങള്‍ തമ്മിലുള്ള അസ്വാരസ്യങ്ങള്‍ പുകയുന്നു, പ്രിയവാര്യര്‍ രംഗത്ത്
 അഡാര്‍ ലൗവ് എന്ന ചിത്രത്തിലെ അഭിനേതാക്കള്‍ തമ്മിലുള്ള അസ്വാരസ്യങ്ങള്‍ ഇപ്പോള്‍ പാട്ടാണ്. പ്രിയ വാര്യര്‍ക്കും മറ്റ് താരങ്ങള്‍ക്കും ഇടയിലുണ്ടായ പ്രശ്നങ്ങള്‍ ഇപ്പോഴും പുകയുകയാണ്. പ്രിയയ്ക്കെതിരെ മറ്റ് താരങ്ങള്‍ക്കുണ്ടായ ഇഷ്ടക്കേട് പുറത്തുവന്നിരുന്നു.ഇതിനുപിന്നാലെ പ്രിയ പ്രതികരണവുമായി രംഗത്തെത്തി. സത്യങ്ങള്‍ ഞാന്‍ പറയാന്‍ തുടങ്ങിയാല്‍ ചിലരൊക്കെ വെള്ളം കുടിക്കുമെന്ന് പ്രിയാ വാര്യര്‍ പറയുന്നു. തോരത്തിന്റെ ഒദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലെ കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. സത്യങ്ങള്‍ ഞാന്‍ പറയാന്‍ തുടങ്ങിയാല്‍ ചിലരൊക്കെ വെള്ളം കുടിക്കും. എന്തിന് അവരെ പോലെയാകണം? മൗനം പാലിക്കുന്നു എന്ന് മാത്രം. കാരണം എന്തുതന്നെയായാലും വിധി സംസാരിക്കും. ആ സമയം ഒട്ടും ദൂരെയല്ലെന്നും പ്രിയ കുറിക്കുന്നു. എന്നാല്‍ താരത്തിന്റെ ഈ പോസ്റ്റ് ആരെക്കുറിച്ചാണെന്നോ

More »

ഒടുവില്‍ നടന്‍ ആര്യയ്ക്ക് പെണ്ണിനെ കിട്ടി, എല്ലാവരുടെയും വാ അടപ്പിച്ച് ആഡംബരത്തോടെയുള്ള വിവാഹം, സയേഷ ജീവിതസഖി
 റിയാലിറ്റി ഷോ നടത്തിയിട്ടു പോലും കണ്ടെത്താനാകാത്ത വധുവിനെ പിന്നീട് ആര്യ തന്നെ കണ്ടെത്തി. ഇപ്പോഴിതാ വിവാഹവും കഴിഞ്ഞു. എല്ലാവരുടെയും വാ അടപ്പിച്ച് ആഡംബരത്തോടെയുള്ള വിവാഹം. അതും മലാഖയെ പോലൊരു പെണ്ണ്. നടി സയേഷയെ തന്റെ ജീവിതസഖിയാക്കിയിരിക്കുകയാണ് ആര്യ.ഞായറാഴ്ചയാണ് വിവാഹ ചടങ്ങ് നന്നത്. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും സിനിമയിലെ പ്രമുഖരും മാത്രമാണ് പങ്കെടുത്തത്. പരമ്പരാഗത മുസ്ലിം

More »

വഴിപിഴച്ചവളുടെ റോളുകള്‍ വണ്ടപ്പോള്‍ മാത്രമേ സംവിധായകര്‍ എന്നെ ഓര്‍ത്തുള്ളൂ ; ബാധ്യതയായി ദേവാസുരത്തിലെ സുഭദ്രാമ്മയുടെ വേഷം തുറന്നുപറഞ്ഞ് ചിത്ര
നടി ചിത്ര ആദ്യ കാലത്ത് ഒട്ടേറെ മികച്ച വേഷങ്ങള്‍ ചെയ്തിരുന്നു. പിന്നീട് നല്ല കഥാപാത്രങ്ങള്‍ താരത്തെ തേടിയെത്താതായി. കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് നടി ചിത്ര. ' ദേവാസുരത്തിലെ സുഭദ്രാമ്മ എന്ന കഥാപാത്രം ആദ്യം ചെയ്യില്ലെന്ന് വിചാരിച്ചതാണ്. പ്രോസ്റ്റിറ്റിയൂട്ടിന്റെ വേഷമായതു കൊണ്ട് അച്ഛനും ഒരു വല്ലായ്മ. സംവിധായകന്‍ ശശിയേട്ടന്‍ വിളിച്ച് നായികയല്ലെങ്കിലും ചിത്ര ഈ കഥാപാത്രം

More »

ബഡായി ബംഗ്ലാവിലേക്ക് തിരിച്ചു വിളിച്ചാല്‍ പോകും ; ആര്യ
ബഡായി ബംഗ്ലാവ് സീസണ്‍ 2ല്‍ നിന്ന് പിഷാരടി ആര്യ ടീമിനെ മാറ്റിയതോടെയാണ് ഇവരെ തിരിച്ചെത്തിക്കണമെന്ന ആവശ്യം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാണ്. ബഡായി ബംഗ്ലാവ് ബോറടി ബംഗ്ലാവായി മാറിയെന്നാണ് ചിലരുടെ കമന്റ്. അപ്പോഴിതാ ആര്യ തന്നെ ഇക്കാര്യത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. സീസണ്‍ 2 വരുന്നതിനെ കുറിച്ച് മുമ്പ് അറിഞ്ഞിരുന്നില്ലെന്നും ടി വിയില്‍ പ്രൊമോ കണ്ടപ്പോഴാണ്

More »

എനിക്ക് പഠിക്കാന്‍ ഇഷ്ടമല്ലായിരുന്നു, സിനിമയില്‍ എത്തുകയായിരുന്നു ലക്ഷ്യം. താനും രാംചരണും പത്താംക്ലാസ് തോറ്റവരെന്ന് റാണ ദഗുബാട്ടി
തനിക്ക് പഠിക്കാന്‍ ഒട്ടും ഇഷ്ടമല്ലായിരുന്നു എന്ന് നടന്‍ റാണ.സിനിമയോടുള്ള പാഷനെ പറ്റി താരം പറയുന്നതിങ്ങനെ, എങ്ങനെയും സിനിമയിലെത്തുക എന്നു തന്നെയായിരുന്നു പണ്ടും താത്പര്യം.'എന്റെ മുത്തച്ഛന്‍ (ഡി രാമനായ്ഡു) ഒരിക്കലും എന്റെ പഠനത്തെ കുറിച്ച് ആശങ്കപ്പെട്ടിരുന്നില്ല. ഞാന്‍ എഡിറ്റിങ് പഠിക്കുന്നുണ്ടെന്നും വായിക്കുന്നുണ്ടെന്നും അദ്ദേഹത്തിന് അറിയാമായിരുന്നു. എന്റെ മറ്റു

More »

ഭാവി വധുവിനെ അരിസ്റ്റോ സുരേഷ് കണ്ടെത്തി, ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ചു കണ്ട പരിചയം, സുരേഷ് പറയുന്നു
മലയാളികളുടെ പ്രിയപ്പെട്ട താരം അരിസ്റ്റോ സുരേഷ് വിവാഹിതനാകാന്‍ പോകുന്നു. ഇത്ര പ്രായമായിട്ടും അരിസ്റ്റോ സുരേഷ് വിവാഹം കഴിക്കാത്തതിന് ഒരുപാട് കാരണങ്ങളുണ്ടായിരുന്നു. സുരേഷിനെ എങ്ങനെയെങ്കിലും വിവാഹം കഴിപ്പിക്കണമെന്നാഗ്രഹം മോഹന്‍ലാലിനടക്കം ഉണ്ടായിരുന്നു. ഇപ്പോഴിതാ താന്‍ പ്രണയത്തിലാണെന്ന് സുരേഷ് വെളിപ്പെടുത്തുന്നു. നടന്‍ അരിസ്റ്റോ സുരേഷിന്റെ തകര്‍ന്ന പ്രണയത്തെ കുറിച്ചും ഏറെ

More »

നിങ്ങള്‍ ആന്റിയാണ് ; കൗമാരക്കാരിയെ പോലെ പെരുമാറരുത് ; കമന്റില്‍ വികാരഭരിതയായി കരീന
ബോളിവുഡ് സുന്ദരി കരീന 38ാം വയസ്സിലും സുന്ദരിയാണ്. സിനിമയിലേക്കുള്ള മടങ്ങിവരവിനെ ചിലര്‍ വിമര്‍ശിക്കുന്നുണ്ട്. വികാര ഭരിതയായിട്ടാണ് കരീന തനിക്കെതിരായ വിമര്‍ശനത്തെ നേരിട്ടത്. നിങ്ങള്‍ ഒരു ആന്റിയാണ്, കൗമാരക്കാരെ പോലെ പെരുമാറരുത് എന്നായിരുന്നു കരീനയെ കുറിച്ച് ഒരു വ്യക്തി സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച ട്വീറ്റ്. സെലിബ്രിറ്റികള്‍ക്കും വികാരങ്ങള്‍ ഉണ്ടെന്ന കാര്യം ആളുകള്‍

More »

നീ എന്റെ ലോകസുന്ദരീ.. നിന്നെ പോലെ മറ്റാരുമില്ല ; നയന്‍സിനെ പുകഴ്ത്തി വിഘ്‌നേശ് ശിവന്‍
പ്രിയതാരജോഡികളാണ് നയന്‍താരയും സംവിധായകന്‍ വിഘ്‌നേശ് ശിവനും. താരങ്ങള്‍ തമ്മില്‍ പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ ഇരുവരും ചേര്‍ന്ന് സത്യമാണെന്ന് വ്യക്തമാക്കിയിരുന്നു. യാത്ര പോവുന്നതിന്റെയും പിറന്നാള്‍ ദിനം പോലെയുള്ള വിശേഷ ദിവസങ്ങളിലും സോഷ്യല്‍ മീഡിയ വഴി ചിത്രങ്ങള്‍ പങ്കുവച്ച് കൊണ്ട് തങ്ങളുടെ പ്രണയത്തെ കുറിച്ച് ഇരുവരും പറയാറുണ്ട്. ഇപ്പോഴിതാ അന്താരാഷ്ട്ര വനിതാ ദിനത്തില്‍

More »

അഭിനയിക്കാന്‍ ആരും വിളിക്കാത്തതു കൊണ്ടാണ് വരാത്തത് ; അംബിക പറയുന്നു
ഒരു കാലത്ത് സിനിമാ രംഗത്ത് സജീവമായ താരമാണ് അംബിക. ഇപ്പോള്‍ സിനിമയില്‍ നിന്ന് മാറി നില്‍ക്കുന്നതിനെ കുറിച്ചു ചോദിച്ചപ്പോഴുള്ള താരത്തിന്റെ പ്രതികരണം ഇതാണ് . അഭിനയിക്കാന്‍ ആരും വിളിക്കാത്തതു കൊണ്ടാണ് വരാത്തത്. വിളിച്ചാല്‍ വരും, അഭിനയിക്കും. ഞാന്‍ വിദേശത്ത് സെറ്റില്‍ ആണെന്നു കരുതിയാണ് ആരും വിളിക്കാത്തതെന്നു കരുതുന്നു. എന്നാല്‍ ആ സംശയം ഇവിടെ തീര്‍ക്കുന്നു. ഞാനും മകനും

More »

[868][869][870][871][872]

അശ്ലീല സൈറ്റില്‍ സെല്‍ഫി, ഡേറ്റിംഗിന് പോകാന്‍ വട്ടില്ലെന്ന് ഉണ്ണി മുകുന്ദന്‍

അശ്ലീല സൈറ്റില്‍ തന്റെ സെല്‍ഫി വച്ച് പ്രൊഫൈല്‍ ഉണ്ടാക്കിയതിനെതിരെ പ്രതികരിച്ച് നടന്‍ ഉണ്ണി മുകുന്ദന്‍. ചെറി എന്ന പേരിലുള്ള പ്രൊഫൈലിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ച് ഇനി സോഷ്യല്‍മീഡിയയില്‍ സെല്‍ഫികള്‍ പോസ്റ്റ് ചെയ്യുന്നതു നിര്‍ത്തിയെന്നു പറയുകയാണ് നടന്‍.

പ്രഭാസ് കൃതി സനോന്‍ വിവാഹ നിശ്ചയം മാല്‍ഡിവ്‌സില്‍ ?

പ്രഭാസും കൃതി സനോണും ഡേറ്റിംഗിലാണെന്നുള്ള വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. ഇപ്പോഴിതാ ഇരുവരുടെയും വിവാഹ നിശ്ചയവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുകയാണ്. അടുത്ത ആഴ്ച മാല്‍ഡിവ്‌സില്‍ വെച്ച് വിവാഹ നിശ്ചയം ഔദ്യോഗികമായി നടക്കുമെന്നാണ്

മാളികപ്പുറം ഒടിടി റിലീസിനൊരുങ്ങുന്നു

സൂപ്പര്‍ഹിറ്റ് ചിത്രം മാളികപ്പുറം ഒടിടി റിലീസിനൊരുങ്ങുന്നു ഫെബ്രുവരി 15ന് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഈ ചിത്രം റിലീസ് ചെയ്യും. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ചിത്രം ആസ്വദിക്കാനാകും. 2022 ലെ അവസാന റിലീസുകളില്‍ ഒന്നായി ഡിസംബര്‍ 30 ന് തിയറ്ററുകളിലെത്തിയ ചിത്രം മികച്ച വിജയമാണ്

വിജയ് ചിത്രത്തില്‍ നിന്ന് തൃഷയെ ഒഴിവാക്കി? ഒടുവില്‍ വിശദീകരണവുമായി അമ്മ

ലോകേഷ്‌വിജയ് കൂട്ടുകെട്ടിലൊരുങ്ങുന്ന ലിയോയില്‍ നിന്ന് തൃഷയെ ഒഴിവാക്കിയതായുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ ഗോസിപ്പ് കോളങ്ങളില്‍ നിറയുന്നത്.. ഇപ്പോഴിതാ ഇത്തരം പ്രചരണങ്ങള്‍ക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് നടിയുടെ അമ്മ. തൃഷ ഇപ്പോഴും കാശ്മീരില്‍ ലിയോയുടെ ചിത്രീകരണത്തിലാണെന്നാണ്

ഭര്‍ത്താവ് ഉപദ്രവിച്ചു, സംഭവം വിവരിക്കവേ പൊലീസ് സ്‌റ്റേഷന് മുന്നില്‍ ബോധരഹിതയായി വീണ് രാഖി സാവന്ത്

ഭര്‍ത്താവ് ആദില്‍ തന്നെ ഉപദ്രവിക്കുന്നതായി നടി രാഖി സാവന്ത്. സംഭവം മാധയമങ്ങളോട് വിവരിക്കവേ ഇവര്‍ ഓഷിവാര പൊലീസ് സ്റ്റേഷന് മുന്നില്‍ ബോധരഹിതയായി വീണു.തന്റെ പണം മോഷ്ടിച്ചെന്ന് ആരോപിച്ച് രാഖി നല്‍കിയ പരാതിയില്‍ കഴിഞ്ഞ ദിവസം മുംബൈ പൊലീസ് ഇവരുടെ ഭര്‍ത്താവ് ആദില്‍ ദുറാനിയെ അറസ്റ്റ്

വാര്‍ഷികാഘോഷത്തിന് വരുമോയെന്ന് ഇന്‍സ്റ്റഗ്രാം കമന്റുമായി നസ്രിയ നസീം; സ്‌കൂളിലെത്തി ഉണ്ണിമുകുന്ദന്‍

സ്‌കൂള്‍ വാര്‍ഷികാഘോഷത്തിന് വരുമോ എന്ന് ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ കമന്റ് ഇട്ട കുട്ടി ആരാധികയേക്കാണാന്‍ സ്‌കൂളിലെത്തി നടന്‍ ഉണ്ണിമുകുന്ദന്‍. ആരാധികയെ മാത്രമല്ല സ്‌കൂളിലെ വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും കണ്ട ശേഷമാണ് നടന്‍ മടങ്ങിയത്. നടനെ കാണാനെത്തിയ കുട്ടികളെ വെയിലത്ത്