World

ലോകകപ്പ് ഫൈനലില്‍ ; വിജയ കിരീടം ചൂടി സ്‌പെയ്ന്‍ ; അര്‍ജന്റീനയെ തകര്‍ത്തത് ഏകപക്ഷീയമായ ഒരു ഗോളിന്
ആവേശകരമായ ലോകകപ്പ് ഫൈനലില്‍ ഏകപക്ഷീയമായ ഒരു ഗോളിന് അര്‍ജന്റീനയെ തകര്‍ത്ത് സ്പെയിന്‍ രണ്ടാം ലോകകിരീടമുയര്‍ത്തി. അര്‍ജന്റീനയുടെ ആരാധകരെ നിരാശയിലാക്കുന്ന പ്രകടനമാണ് കളിയിലുടനീളം കാണാനായത്. എന്‍സോ ഫെര്‍ണാണ്ടസിന് ചുവപ്പ് കാര്‍ഡ് ലഭിച്ചതിന് പിന്നാലെ പത്ത് പേരുമായി പൊരുതിയ അര്‍ജന്റീന പൊരുതി നോക്കിയെങ്കിലും നിരന്തരം ആക്രമണങ്ങള്‍ നടത്തിയ സ്പെയിന്‍ നൂറ്റിയാറാം മിനിറ്റിലാണ് ഫെറാന്‍ ടോറസിലൂടെ തങ്ങളുടെ വിജയഗോള്‍ നേടിയത്.  2010 ല്‍ ഇനിയേസ്റ്റയുടെ വിജയ ഗോളിലൂടെ നെതര്‍ലാന്‍ഡ്‌സിനെ തകര്‍ത്ത് ലോകകപ്പ് വിജയിച്ചതിന് ശേഷം തങ്ങളുടെ രണ്ടാം ലോകകപ്പ് വിജയമാണ് ഇന്ന് സ്പെയിന്‍ അര്‍ജന്റീനയ്ക്കെതിരെ നേടിയത്. മത്സരത്തിന്റെ ആദ്യ നിമിഷം മുതല്‍ ആക്രമിച്ചുകളിച്ച സ്പെയിന്‍ തന്നെയായിരുന്നു കളിയുലടനീളം പൊസഷന്‍ സൂക്ഷിച്ചിരുന്നത്. ആദ്യ പകുതിയില്‍ ഒരൊറ്റ ഷോട്ട്

More »

ഇറാന്റെ ആക്രമണത്തില്‍ ഒരു യുഎസ് സൈനികന്‍ കൂടി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് ; ഇറാന് നേരെ ശക്തമായ വ്യോമാക്രമണവുമായി യുഎസ്
ഇറാന്റെ ആക്രമണത്തില്‍ ഒരു യുഎസ് സൈനികന്‍ കൂടി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. വടക്കന്‍ ഇറാഖിലാണ് സംഭവം. വെടിവെച്ചിട്ട ഡ്രോണില്‍നിന്ന് സ്‌ഫോടകവസ്തുക്കള്‍ നീക്കംചെയ്യുന്നതിനിടെയാണ് യുഎസ് സൈനികന്റെ മരണം സംഭവിച്ചതെന്നാണ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ(സെന്റ്‌കോം) വിശദീകരണം. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റതായും സെന്റ്‌കോം സ്ഥിരീകരിച്ചു. ഇതോടെ ഇറാനെതിരേ യുദ്ധം

More »

സംഘര്‍ഷം ശക്തമായിരിക്കേ നിര്‍ണായക ചര്‍ച്ചകള്‍ക്ക് ഇറാന്‍ സംഘം നാളെ പാകിസ്ഥാനില്‍
ഇറാന്‍ സംഘം നാളെ പാകിസ്ഥാനില്‍ എത്തി നിര്‍ണായക ചര്‍ച്ചകള്‍ നടത്തും. ഇതിനിടെയാണ് മേഖലയില്‍ പുതിയ സൈനിക നീക്കങ്ങളും ആക്രമണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.  ജോര്‍ദാനില്‍ രണ്ട് യുഎസ് സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാന് നേരെ യുഎസിന്റെ ശക്തമായ വ്യോമാക്രമണം ആരംഭിച്ചു. ഞായറാഴ്ച പുലര്‍ച്ചെയാണ് വീണ്ടും കനത്ത വ്യോമാക്രമണം ആരംഭിച്ചതെന്ന് യുഎസ് സെന്‍ട്രല്‍

More »

രണ്ട് യു.എസ് സൈനികര്‍ കൊല്ലപ്പെട്ടു, ഒരാളെ കാണാനില്ല; ഇറാന്റെ ആക്രമണത്തില്‍ ജോര്‍ദാനിലെ യുഎസ് സൈനിക ക്യാംപില്‍ വന്‍ നാശം
ജോര്‍ദാനിലെ സൈനിക താവളത്തിന് നേരെ ഇറാന്‍ നടത്തിയ ശക്തമായ ബാലിസ്റ്റിക് മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളില്‍ രണ്ട് യു.എസ് സൈനികര്‍ കൊല്ലപ്പെട്ടു. ആക്രമണത്തിന് പിന്നാലെ ഒരു സൈനികനെ കാണാതായിട്ടുണ്ടെന്നും യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് ഔദ്യോഗിക പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചു. മേഖലയില്‍ യു.എസും സഖ്യകക്ഷികളും ഇറാന്റെ മിസൈലുകളെ പ്രതിരോധിക്കുന്നതിനിടയിലാണ് സൈനികര്‍ക്ക് ജീവന്‍

More »

ഡോണള്‍ഡ് ട്രംപിനും കുടുംബത്തിനും നേരെ ഇറാന്റെ വധഭീഷണി: ശവപ്പെട്ടികള്‍ക്ക് മുകളില്‍ കുടുംബാംഗങ്ങളുടെ ചിത്രം പതിച്ച് പരസ്യബോര്‍ഡ്
പശ്ചിമേഷ്യയില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും കുടുംബത്തിനും നേരെ ഇറാന്റെ വധഭീഷണി. അമേരിക്കന്‍ പതാക പുതച്ച ശവപ്പെട്ടികള്‍ക്ക് മുകളില്‍ ട്രംപിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങള്‍ പതിച്ച കൂറ്റന്‍ പരസ്യബോര്‍ഡ് ഉയര്‍ത്തിയാണ് ഭീഷണി. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലെ പലസ്തീന്‍ സ്‌ക്വയറില്‍ സ്ഥാപിച്ച കൂറ്റന്‍ പരസ്യബോര്‍ഡിലൂടെയാണ് വെല്ലുവിളി. വൈറ്റ് ഹൗസ്

More »

മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി വൈകുന്നതിന് കാരണം ഇന്ത്യന്‍ അധികൃതരുടെ കടുംപിടുത്തവും സ്വാര്‍ത്ഥതയുമെന്ന് മുന്‍ ജാപ്പനീസ് മന്ത്രി
ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി വൈകുന്നതിന് കാരണം ഇന്ത്യന്‍ അധികൃതരുടെ കടുംപിടുത്തവും സ്വാര്‍ത്ഥതയുമാണെന്ന ഗുരുതര ആരോപണവുമായി മുന്‍ ജാപ്പനീസ് നീതിന്യായ മന്ത്രി ഹിഡേകി മകിഹാര. പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ഇന്ത്യന്‍ ഭാഗത്തുനിന്ന് കടുത്ത ധിക്കാരപരമായ സമീപനമാണ് ഉണ്ടായതെന്നും നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍

More »

രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ യുദ്ധം അവസാനിപ്പിക്കണം, യുദ്ധം നിര്‍ത്തിയില്ലെങ്കില്‍ സകലതും നശിപ്പിക്കും; അമേരിക്കയ്ക്ക് ഇറാന്റെ അന്ത്യശാസനം
ഇറാനിലെ ജനവാസമേഖലകളിലേക്കും അടിസ്ഥാന സൗകര്യ സംവിധാനങ്ങളിലേക്കും ആക്രമണം തുടങ്ങിയതോടെ അമേരിക്കയ്ക്ക് ഇറാന്റെ അന്ത്യശാസനം. രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ യുദ്ധം അവസാനിപ്പിക്കണമെന്നും ഇല്ലെങ്കില്‍ സമ്പൂര്‍ണ നശീകരണ ശൈലിയിലേക്ക് ഇറാന്‍ നീങ്ങുമെന്നും ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍ (ഐആര്‍ജിസി) വ്യക്തമാക്കി. യുദ്ധം രണ്ട് ദിവസത്തിനുള്ളി

More »

അര്‍ജന്റീനക്കെതിരെ അച്ചടക്ക നടപടി? 'ഫോക്ലാന്‍ഡ്' ബാനറുയര്‍ത്തിയുള്ള വിജയാഘോഷത്തില്‍ ഫിഫ അന്വേഷണം തുടങ്ങി
ലോകകപ്പ് സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയതിന് പിന്നാലെ രാഷ്ട്രീയ പ്രകോപനമുണ്ടാക്കുന്ന ഫോക്ലാന്‍ഡ് ബാനറുമായി വിജയാഘോഷം നടത്തിയ അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അച്ചടക്ക നടപടി സ്വീകരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. അറ്റ്‌ലാന്റയിലെ മെഴ്സിഡസ് ബെന്‍സ് സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ 2-1 ന് പരാജയപ്പെടുത്തിയതിന് പിന്നാലെയാണ് അര്‍ജന്റീന

More »

ഭീഷണിയുമായി ഇറാന്റെ ഭീമന്‍ പരസ്യബോര്‍ഡ്: 'ഞങ്ങള്‍ ട്രംപിനെ കൊലപ്പെടുത്തും'
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കറുത്ത ശവപ്പെട്ടിക്കുള്ളില്‍ കിടക്കുന്ന രീതിയിലുള്ള ഒരു ഭീമന്‍ പരസ്യബോര്‍ഡ് മധ്യ ടെഹ്റാനില്‍ പ്രത്യക്ഷപ്പെട്ടു. യുഎസും ഇറാനും തമ്മിലുള്ള ശത്രുത വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍, പേര്‍ഷ്യന്‍ ഭാഷയിലും ഇംഗ്ലീഷിലും 'ഞങ്ങള്‍ ട്രംപിനെ കൊലപ്പെടുത്തും' എന്ന ഭയപ്പെടുത്തുന്ന സന്ദേശവും ഇതിലുണ്ട്. ടെഹ്റാനിലെ പ്രശസ്തമായ എംഗേലാബ്

More »

ലോകകപ്പ് ഫൈനലില്‍ ; വിജയ കിരീടം ചൂടി സ്‌പെയ്ന്‍ ; അര്‍ജന്റീനയെ തകര്‍ത്തത് ഏകപക്ഷീയമായ ഒരു ഗോളിന്

ആവേശകരമായ ലോകകപ്പ് ഫൈനലില്‍ ഏകപക്ഷീയമായ ഒരു ഗോളിന് അര്‍ജന്റീനയെ തകര്‍ത്ത് സ്പെയിന്‍ രണ്ടാം ലോകകിരീടമുയര്‍ത്തി. അര്‍ജന്റീനയുടെ ആരാധകരെ നിരാശയിലാക്കുന്ന പ്രകടനമാണ് കളിയിലുടനീളം കാണാനായത്. എന്‍സോ ഫെര്‍ണാണ്ടസിന് ചുവപ്പ് കാര്‍ഡ് ലഭിച്ചതിന് പിന്നാലെ പത്ത് പേരുമായി പൊരുതിയ

ഇറാന്റെ ആക്രമണത്തില്‍ ഒരു യുഎസ് സൈനികന്‍ കൂടി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് ; ഇറാന് നേരെ ശക്തമായ വ്യോമാക്രമണവുമായി യുഎസ്

ഇറാന്റെ ആക്രമണത്തില്‍ ഒരു യുഎസ് സൈനികന്‍ കൂടി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. വടക്കന്‍ ഇറാഖിലാണ് സംഭവം. വെടിവെച്ചിട്ട ഡ്രോണില്‍നിന്ന് സ്‌ഫോടകവസ്തുക്കള്‍ നീക്കംചെയ്യുന്നതിനിടെയാണ് യുഎസ് സൈനികന്റെ മരണം സംഭവിച്ചതെന്നാണ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ(സെന്റ്‌കോം) വിശദീകരണം.

സംഘര്‍ഷം ശക്തമായിരിക്കേ നിര്‍ണായക ചര്‍ച്ചകള്‍ക്ക് ഇറാന്‍ സംഘം നാളെ പാകിസ്ഥാനില്‍

ഇറാന്‍ സംഘം നാളെ പാകിസ്ഥാനില്‍ എത്തി നിര്‍ണായക ചര്‍ച്ചകള്‍ നടത്തും. ഇതിനിടെയാണ് മേഖലയില്‍ പുതിയ സൈനിക നീക്കങ്ങളും ആക്രമണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജോര്‍ദാനില്‍ രണ്ട് യുഎസ് സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാന് നേരെ യുഎസിന്റെ ശക്തമായ വ്യോമാക്രമണം

രണ്ട് യു.എസ് സൈനികര്‍ കൊല്ലപ്പെട്ടു, ഒരാളെ കാണാനില്ല; ഇറാന്റെ ആക്രമണത്തില്‍ ജോര്‍ദാനിലെ യുഎസ് സൈനിക ക്യാംപില്‍ വന്‍ നാശം

ജോര്‍ദാനിലെ സൈനിക താവളത്തിന് നേരെ ഇറാന്‍ നടത്തിയ ശക്തമായ ബാലിസ്റ്റിക് മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളില്‍ രണ്ട് യു.എസ് സൈനികര്‍ കൊല്ലപ്പെട്ടു. ആക്രമണത്തിന് പിന്നാലെ ഒരു സൈനികനെ കാണാതായിട്ടുണ്ടെന്നും യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് ഔദ്യോഗിക പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചു. മേഖലയില്‍

ഡോണള്‍ഡ് ട്രംപിനും കുടുംബത്തിനും നേരെ ഇറാന്റെ വധഭീഷണി: ശവപ്പെട്ടികള്‍ക്ക് മുകളില്‍ കുടുംബാംഗങ്ങളുടെ ചിത്രം പതിച്ച് പരസ്യബോര്‍ഡ്

പശ്ചിമേഷ്യയില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും കുടുംബത്തിനും നേരെ ഇറാന്റെ വധഭീഷണി. അമേരിക്കന്‍ പതാക പുതച്ച ശവപ്പെട്ടികള്‍ക്ക് മുകളില്‍ ട്രംപിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങള്‍ പതിച്ച കൂറ്റന്‍ പരസ്യബോര്‍ഡ് ഉയര്‍ത്തിയാണ് ഭീഷണി. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലെ പലസ്തീന്‍

മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി വൈകുന്നതിന് കാരണം ഇന്ത്യന്‍ അധികൃതരുടെ കടുംപിടുത്തവും സ്വാര്‍ത്ഥതയുമെന്ന് മുന്‍ ജാപ്പനീസ് മന്ത്രി

ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി വൈകുന്നതിന് കാരണം ഇന്ത്യന്‍ അധികൃതരുടെ കടുംപിടുത്തവും സ്വാര്‍ത്ഥതയുമാണെന്ന ഗുരുതര ആരോപണവുമായി മുന്‍ ജാപ്പനീസ് നീതിന്യായ മന്ത്രി ഹിഡേകി മകിഹാര. പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ഇന്ത്യന്‍ ഭാഗത്തുനിന്ന്