World
അപമര്യാദയായി പെരുമാറിയതിന് കരണത്തടിച്ച യുവതിയെ സഹപ്രവര്‍ത്തകന്‍ കഴുത്തുഞ്ഞെരിച്ചു കൊന്നു. 38-കാരിയായ റിബെയ്‌റോ ബര്‍ബോസയാണ് കൊല്ലപ്പെട്ടത്. വയോധികരെ പരിപാലിക്കുന്ന ജോലിയായിരുന്നു യുവതിക്ക്. സഹപ്രവര്‍ത്തകന്‍ ബസ്‌തോസ് സാന്റോസിന് യുവതിയോട് അടുപ്പം തോന്നുകയും ചുംബിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. എന്നാല്‍ നാല് കുട്ടികളുടെ അമ്മയും നവവധുവുമായ യുവതി ഇതിന് വിസ്സമതിച്ചു. മോശമായി പെരുമാറിയ സഹുപ്രവര്‍ത്തകന്റെ കരണത്തടിക്കുകയും ചെയ്തു. ഇതില്‍ പ്രകോപിതനായ യുവാവ് തല്‍ക്ഷണം യുവതിയെ കൊല്ലുകയായിരുന്നു. ബ്രസീലിലെ ഗോയാനിയയിലാണ് സംഭവം നടന്നത്. നവംബര്‍ അഞ്ചിനാണ് നാടിനെ ഞെട്ടിച്ച അരുംകൊല നടന്നത്. യുവതിയെ കാണാതായതോടെ ഭര്‍ത്താവ് പൊലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ യുവതി ജോലി ചെയ്തിരുന്ന വീടിന്റെ തൊട്ടടുത്തെ പറമ്പില്‍ നിന്ന്
ഇരുപത് വര്‍ഷത്തിനിടെ 200 സ്ത്രീകളെ ബലാത്സംഗം ചെയ്ത 43കാരനെ ഇറാന്‍ ഭരണകൂടം പരസ്യമായി വധിച്ചു. മുഹമ്മദ് അലി സലാമത്ത് എന്ന ആളെയാണ് ഇറാന്‍ പരസ്യമായി തൂക്കിലേറ്റിയത്. ഇറാന്റെ പടിഞ്ഞാറന്‍ നഗരമായ ഹമേദാനിലെ സെമിത്തേരിയിലായിരുന്നു വധശിക്ഷ നടപ്പിലാക്കിയത്. ഹമേദാനില്‍ ഫാര്‍മസിയും ജിമ്മും നടത്തിവരികയായിരുന്നു മുഹമ്മദ് അലി സലാമത്ത്. സ്ത്രീകളോട് വിവാഹാഭ്യര്‍ത്ഥന നടത്തുകയോ ഡേറ്റില്‍
എക്‌സ് പ്ലാറ്റ്ഫോം ഇനി ഉപയോഗിക്കില്ലെന്ന തീരുമാനവുമായി മാധ്യമ സ്ഥാപനായ ദി ഗാര്‍ഡിയന്‍. യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എക്‌സിന്റെ ഉടമയായ ഇലോണ്‍ മസ്‌ക് നടത്തിയ വിദ്വേഷ പ്രചാരണത്തിന് പിന്നാലെയാണ് ഗാര്‍ഡിയന്‍ ഇത്തരത്തിലൊരു തീരുമാനത്തില്‍ എത്തിയിരിക്കുന്നത്. ഗാര്‍ഡിയന്‍ പുറത്ത് വിട്ട കുറിപ്പിലാണ് എക്‌സിനെ കുറ്റപെടുത്തി പ്രസ്താവന നടത്തിയിരിക്കുന്നത്.
സെമിത്തേരിക്ക് കീഴില്‍ ഹിസ്ബുള്ളയുടെ തുരങ്കങ്ങള്‍ കണ്ടെത്തിയതായി ഇസ്രയേല്‍ സൈന്യം. ഇവയടക്കം നിരവധി തുരങ്കങ്ങള്‍ നശിപ്പിച്ചതായി സൈന്യം അറിയിച്ചു. കിലോമീറ്ററുകള്‍ നീളമുള്ള തുരങ്കത്തില്‍ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ മുറികള്‍, സ്ലീപ്പിങ് ക്വാര്‍ട്ടേഴ്സ്, ആയുധ ശേഖരങ്ങള്‍ എന്നിവയുണ്ടായിരുന്നുവെന്നും സൈന്യം പറയുന്നു. ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) സമൂഹമാധ്യമമായ
ഹിസ്ബുള്ള ഭീകരരെ ലക്ഷ്യമിട്ട് ലെബനാനില്‍ നടത്തിയ പേജര്‍ ആക്രമണത്തിനു പിന്നില്‍ തങ്ങളാണെന്ന് സ്ഥിരീകരിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. . ബൈറൂതില്‍ ഹിസ്ബുല്ല തലവന്‍ ഹസന്‍ നസ്റുല്ലയെ കൊലപ്പെടുത്തിയത് തന്റെ നിര്‍ദേശപ്രകാരമാണെന്നും ക്യാബിനറ്റ് യോഗത്തില്‍ നെതന്യാഹു വ്യക്തമാക്കി. സെപ്റ്റംബറില്‍ ലെബനാലില്‍ വ്യാപകമായി നടന്ന ആക്രമണത്തില്‍, പേജറുകള്‍
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായി. ഇന്ന് പുലര്‍ച്ചെ അരിസോണയിലെ ഫലവും പുറത്തുവന്നതോടെയാണ് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഔദ്യോഗികമായി പൂര്‍ത്തികരിച്ചത്. വന്‍ ഭൂരിപക്ഷത്തിലാണ് ട്രംപ് പ്രസിഡന്റ് കസേരയിലേക്ക് തിരിച്ചെത്തുന്നത്. 312 ഇലക്ടറല്‍ വോട്ടുകളാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ഡോണള്‍ഡ് ട്രംപ് നേടിയത്.
ഇസ്രയേല്‍ ഹമാസ് വെടിനിര്‍ത്തല്‍, ബന്ദിമോചന ചര്‍ച്ചയുടെ മധ്യസ്ഥതയില്‍ നിന്ന ഖത്തര്‍ പിന്മാറിയതായി റിപ്പോര്‍ട്ട്. പിന്മാറ്റം ഇസ്രായേലിനെയും ഹമാസിനെയും അറിയിച്ചു. യുഎസിനെയും ബോധ്യപ്പെടുത്തി. ദോഹയിലുള്ള ഹമാസിന്റെ ഓഫിസ് ഇനി പ്രവര്‍ത്തിക്കില്ലെന്നും ഖത്തര്‍ അറിയിച്ചിട്ടുണ്ട് ഇസ്രായേലും ഹമാസും ആത്മാര്‍ഥമായല്ല ചര്‍ച്ചയില്‍ പങ്കെടുക്കുന്നതെന്ന് ആരോപിച്ചാണ് നിര്‍ണായക
ബഹിരാകാശ നിലയത്തില്‍ മാസങ്ങളായി കഴിയുന്ന സുനിതാ വില്യംസിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിക്കുന്നതിനിടയില്‍ ആശ്വാസകരമായ വാര്‍ത്തയുമായി നാസ. സുനിതയുടെ ആരോഗ്യത്തിന് കുഴപ്പമൊന്നുമില്ലെന്ന് നാസയുടെ ബഹിരാകാശ ഓപ്പറേഷന്‍സ് മിഷന്‍ ഡയറക്ടറേറ്റ് വക്താവ് ജിമി റുസ്സെല്‍ പറഞ്ഞു. ബഹിരാകാശ നിലയത്തിലെ എല്ലാ നാസ ബഹിരാകാശ യാത്രികരുടെയും പതിവ് മെഡിക്കല്‍ പരിശോധനകള്‍
കാമുകിയുടെ പുതിയ ഹെയര്‍സ്‌റ്റൈല്‍ ഇഷ്ടപ്പെടാതെ വന്നതോടെ ക്രൂരമായി കുത്തിക്കൊന്ന് കാമുകന്‍. പെന്‍സില്‍വാനിയയിലാണ് സംഭവം. 49 കാരനായ ബെഞ്ചമിന്‍ ഗാര്‍ഷ്യ ഗുവലാണ് 50-കാരിയായ കാര്‍മെന്‍ മാര്‍ട്ടിനെസ്-സില്‍വയെ കുത്തിക്കൊന്നത്. പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. നരഹത്യ, വധശ്രമം, ക്രൂരമായ മര്‍ദ്ദനം എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്. മുടി മുറിച്ചശേഷം