World

ഡേറ്റിങ് സൈറ്റിലൂടെ മധ്യവയസ്കന് ചതിക്കപ്പെട്ടു. യുവതിയുമായി അഗാതമായ പ്രണയത്തിലായിരുന്നു മധ്യവയസ്കന്. 59 കാരന് നഷ്ടമായത് 14ലക്ഷം രൂപയാണ്. ഇംഗ്ലണ്ടിലാണ് സംഭവം. 2012 ലായിരുന്നു ഡേവ് ഡേറ്റിങ്ങ് സൈറ്റിലൂടെ ലിന്‍ഡ സ്മിത്ത് എന്ന യുവതിയുമായി പരിചയത്തിലാകുന്നത്. ഫോണിലൂടെയും മറ്റും സംസാരിച്ചതല്ലാതെ സ്കൈപ്പ് തുടങ്ങിയ സംവിധാനങ്ങളിലൂടെ ഡേവിന് കാണാന്‍ സാധിച്ചിരുന്നില്ല. കാനഡക്കാരിയാണ് എന്നാണ് ഡേവിനെ യുവതി ധരിപ്പിച്ച് വെച്ചിരുന്നത്. ഫോണിലൂടെയുളള യുവതിയുടെ കാനേഡിയന്‍ ഭാഷയിലുളള സംസാരവും ഡേവിനെ കൂടുതല്‍ ഇവരുമായി വിശ്വാസം വളര്‍ത്തി. ബന്ധം നീണ്ടതോടെ ഡേവിന്റെ മനസില്‍ പ്രണയം പൂത്തുലഞ്ഞു. ഒടുവില്‍ ലിന്‍ഡയെ വിവാഹം കഴിക്കാന്‍ ഡേവ് തീരുമാനിച്ചു.ഈ കാര്യം യുവതിയെ ഡേവ് അറിയിക്കുകയും ഇരുവരും ഒന്നിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. തുടര്‍ന്നാണ് യുവതി യഥാര്‍ത്ഥ

പാക് സൈന്യം വിട്ടു നല്കിയ ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ദ്ധമാന്റെ മോചനം മൂന്നു മണിക്കൂര്‍ വൈകാന്‍ കാരണം മോചിപ്പിക്കുന്നതിന് തൊട്ടുമുമ്പ് പാകിസ്താന്റെ വീഡിയോ പിടുത്തം കൊണ്ട്. രാത്രി 9.20നാണ് വാഗ അതിര്‍ത്തി കടന്നത്. വീഡിയോ സ്റ്റേറ്റ്മെന്റ് എടുത്ത ശേഷമാണ് അതിര്‍ത്തി കടക്കാന്‍ അനുവദിച്ചത്. തങ്ങളുടെ മാധ്യമങ്ങള്‍ വഴി പാകിസ്താന് ഇതു പുറത്തുവിടുകയും ചെയ്തു. ഒരു

ഇന്ത്യയേയും പാകിസ്താനേയും തങ്ങള്‍ ആണവ രാജ്യങ്ങളായി അംഗീകരിച്ചിട്ടില്ലെന്ന് ചൈന. ഉത്തര കൊറിയയേയും ആണവ ശക്തിയായി അംഗീകരിക്കില്ലെന്നും ഇക്കാര്യത്തില്‍ തങ്ങളുടെ നിലപാടില്‍ മാറ്റമില്ലെന്നും ചൈനീസ് വിദേശകാര്യവക്താവ് ലു കാങ് പറഞ്ഞു. ഇന്ത്യയേയും പാകിസ്താനേയും പോലെ ഉത്തര കൊറിയയേയും ആണവ ശക്തിയായി അംഗീകരിക്കുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു

ബിന്‍ ലാദന്റെ മകന് ഹംസ ബിന്‍ ലാദന്റെ പൗരത്വം സൗദി അറേബ്യ റദ്ദാക്കി. കഴിഞ്ഞ ദിവസം ഹംസയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അമേരിക്ക പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടിയുമായി സൗദി രംഗത്തെത്തിയിരിക്കുന്നത്. തീവ്രവാദത്തിന്റെ മുഖമായി ഹംസ വളര്‍ന്നുവരുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് അമേരിക്ക നിലപാട് കടുപ്പിച്ചിരിക്കുന്നത്. ഹംസയുമായി ബന്ധപ്പെട്ട വിവരം

=ലണ്ടനില്‍ നിന്ന് സിറിയയിലെത്തി ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന ഷമീമ ബീഗം സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് സിറിയയിലെ ക്യാമ്പ് വിട്ടതായി റിപ്പോര്‍ട്ട്. സുരക്ഷാ ഭീഷണിയുള്ളതിനാലാണ് ഷമീമ ബീഗവും നവജാത ശിശുവും സിറിയയിലെ അല്‍ ഹോളിലെ ക്യാമ്പ് വിട്ടതെന്ന് ഇവരുടെ അഭിഭാഷകന് പറഞ്ഞു. ഐഎസില്‍ ചേരാനായി രണ്ട് സുഹൃത്തുക്കളോടൊപ്പം 2015 ലാണ് ബ്രിട്ടന് സ്വദേശിയായ ബീഗം നാടുവിടുന്നത്.

അല്‍ക്വയ്ദയുടെ തലവനായിരുന്ന ഒസാമ ബിന്‍ ലാദന്റെ മകന് ഹംസ ബിന്‍ ലാദന്റെ തലയ്ക്ക് ഏഴ് കോടി രൂപ വിലയിട്ട് അമേരിക്ക രംഗത്ത്. ഹംസയെ സംബന്ധിക്കുന്ന വിവരം നല്കുന്നവര്ക്കാണ് തുക പ്രഖ്യാപിച്ചിരിക്കുന്നത് 10 ലക്ഷം യുഎസ് ഡോളര്‍ തുകയാണ് വാഗ്ദാനം. ഒളിവിലായിരിക്കുന്ന ഹംസയെ കണ്ടെത്താന്‍ സഹായിക്കുന്ന രീതിയില്‍ വിവരം ലഭിക്കുന്നതിനാണ് തുക വാഗ്ദാനം ചെയ്തിരിക്കുന്നത്. പാക് അഫ്ഗാന്

നല്ല തലവേദനയും ബോധക്ഷയവും മൂലം കിടപ്പിലായ യുവതിയ്ക്ക് നാലു ദിവസത്തിനു ശേഷമാണ് ബോധം വീണ്ടുകിട്ടിയത്. അപ്പോഴാണ് അവള് ഒരു ഞെട്ടിക്കുന്ന സത്യമറിഞ്ഞത് താനൊരു അമ്മയായിരിക്കുന്നു. ഇംഗ്ലണ്ടിലെ ഒല്‍ഥാമിലാണ് സംഭവം. പതിനെട്ടുകാരിയായ എബണി സ്റ്റീവന്‍സണ്‍ എന്ന യുവതിയാണ് അപ്രതീക്ഷിതമായി അമ്മയായതില്‍ അത്ഭുതപ്പെട്ടിരിക്കുന്നത്. തനിക്കു സുഖമില്ലെന്നു തോന്നിയപ്പോള്‍ ബെഡില്‍ കിടന്നതു

ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യ പാക്കിസ്ഥാനെതിരേ പ്രമേയം കൊണ്ടുവരുമ്പോള്‍ പലപ്പോഴും ചൈന എതിര്‍ത്തിരുന്നു. അതേ ചൈന തന്നെ ഇപ്പോള്‍ പാക്കിസ്ഥാനെ തള്ളിപ്പറഞ്ഞിരിക്കുകയാണ്. ചൈനയില്‍ നടക്കുന്ന റഷ്യചൈനഇന്ത്യ വിദേശമന്ത്രിമാരുടെ യോഗത്തിലാണ് തീവ്രവാദത്തിനെതിരായ സംയുക്ത പ്രസ്താവന ഇറക്കിയത്. പാക് മണ്ണില്‍ നിന്നും ഇന്ത്യയ്ക്കെതിരായ നീക്കങ്ങള്‍ അമര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍

അതിര്‍ത്തിയിലെ പാക് വ്യോമാക്രമണത്തെ ചെറുക്കുന്നുതിനിടെ വിമാനം തകര്‍ന്ന് വീണ് പാകിസ്ഥാന് പിടിയിലായ ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദിന്റെ വീഡിയോ ദൃശ്യം പാകിസ്ഥാന് സൈന്യം പുറത്തുവിട്ടു.പാക് മാധ്യമമായ ദ ഡോണ്‍ ആണ് ദൃശ്യങ്ങള്‍ പുറത്തു വിട്ടത്. രാജ്യത്ത് വാട്സാപ്പടക്കമുള്ള സമൂഹമാധ്യമങ്ങളിലും ദൃശ്യം പ്രചരിക്കുന്നുണ്ട്. ജനീവ കണ്വെന്ഷന് അനുസരിച്ച് സൈനികനെ

കൊറോണ വൈറസിന്റെ യുകെ വകഭേദം മാര്‍ച്ചോടെ പ്രബലമാകും ; ചികിത്സ സൗകര്യം ലഭിക്കാതെ മരണ നിരക്ക് ഉയരും ; ആശങ്കയേറുന്നു പുതിയ റിപ്പോര്‍ട്ടുകള്‍
അതിവേഗം പടരുന്ന കോവിഡ് വൈറസിന്റെ യുകെ വകഭേദം മാര്‍ച്ച് അവസാനത്തോടെ അമേരിക്ക ഉള്‍പ്പെടെ രാജ്യങ്ങളില്‍ പ്രബലമാകുമെന്ന് റിപ്പോര്‍ട്ട്. B.1.1.7 എന്നറിയപ്പെടുന്ന വൈറസ് വകഭേദം ബാധിച്ച 76 കേസുകളാണ് അമേരിക്കയിലുള്ളത്. ഇതു അതിവേഗം പടര്‍ന്ന് മാര്‍ച്ചോടെ ആശങ്കയാകുന്ന സാഹചര്യം ഉണ്ടാകുമെന്ന്

മാസ്ക് ധരിക്കാതെ കറങ്ങി നടന്ന വിദേശ സഞ്ചാരികള്‍ക്ക് പണി കൊടുത്ത് പോലീസുകാര്‍ ; പൊതുസ്ഥലത്ത് സഞ്ചാരികളെ കൊണ്ട് പുഷ് അപ്പ് എടുപ്പിക്കുന്ന വീഡിയോ വൈറല്‍
ഇന്തോനേഷ്യയില്‍ നിന്നുള്ള ഒരു വീഡിയോ വൈറലാകുകയാണ്. മാസ്ക് ധരിക്കാതെ ചുറ്റിക്കറങ്ങിയ വിദേശ സഞ്ചാരികള്‍ക്ക് പൊലീസ് നല്കിയ ശിക്ഷയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. പൊതുസ്ഥലത്ത് സഞ്ചാരികളെ കൊണ്ട് പുഷ് അപ്പ് എടുപ്പിച്ചായിരുന്നു ശിക്ഷ. മാസ്ക് ധരിക്കാത്തവര്‍ക്ക് അമ്പത് പുഷ് അപ്പ്.

ഭര്‍ത്താവ് 20 വര്‍ഷം മുന്‍പ് സ്വപ്നം കണ്ട നമ്പറില്‍ ലോട്ടറി എടുത്ത യുവതിയെ തേടിയെത്തിയത് 365 കോടിയുടെ ഭാഗ്യം
ഭര്‍ത്താവ് 20 വര്‍ഷം മുന്‍പ് സ്വപ്നം കണ്ട നമ്പറില്‍ ലോട്ടറി എടുത്ത യുവതിയെ തേടിയെത്തിയത് 365 കോടി. ടൊറന്റോയിലുള്ള ഡെങ് പ്രവാറ്റ്ഡോം എന്ന യുവതിയ്ക്കാണ് ഭര്‍ത്താവ് സ്വപ്നത്തില്‍ കണ്ട നമ്പര്‍ ഭാഗ്യം കൊണ്ടു നല്‍കിയത്. ഡിസംബര്‍ 20നാണ് യുവതി ലോട്ടറി എടുത്തത്. 50 കോടി ഡോളറാണ് ഡെങ്ങിന്

ട്രംപ് വൈറ്റ്ഹൗസില്‍ നിന്നും പടിയിറങ്ങും മുമ്പെ ഇളയമകളുടെ വിവാഹനിശ്ചയം നടത്തിയതായി റിപ്പോര്‍ട്ട് ; ടിഫാനിയ്ക്ക് വരന് കോടീശ്വര പുത്രന്
സ്ഥാനമൊഴിഞ്ഞ ഡൊണാള്‍ഡ് ട്രംപ് വൈറ്റ്ഹൗസില്‍ നിന്നും പടിയിറങ്ങും മുമ്പെ ഇളയമകളുടെ വിവാഹനിശ്ചയം നടത്തിയെന്ന് സൂചന. പ്രസിഡന്റ് പദവിയൊഴിയുന്നതിന്റെ തലേദിവസം മകള്‍ ടിഫാനിക്കു വിവാഹനിശ്ചയം നടത്തി എന്നതാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കോടീശ്വരപുത്രനായ മൈക്കല്‍ ബുലോസാ (23) ആണു

'സ്വേച്ഛാധിപതിയുടെ വിടവാങ്ങല്‍ ; ട്രംപിന്റെ പടിയിറക്കത്തെ ആഘോഷമാക്കി ഇറാന്
പ്രസിഡന്റ് ഭരണത്തില്‍ നിന്നും പടിയിറങ്ങിയ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ വിമര്‍ശിച്ച് ഇറാന്. 'സ്വേച്ഛാധിപതിയുടെ വിടവാങ്ങലെന്നാണ്' ഇറാന് പ്രസിഡന്റ് ഹസന് റുഹാനി ട്രംപിന്റെ പടിയിറ'സ്വേച്ഛാധിപതിയുടെ വിടവാങ്ങലെക്കത്തെ വിശേഷിപ്പിച്ചത്. 'ഒരു സ്വേച്ഛാധിപതിയുടെ ഭരണകാലം ഇന്ന്

ട്രംപിന്റെ വിവാദ ഉത്തരവുകള്‍ തിരുത്തി ബൈഡന് ; മാസ്ക് നിര്‍ബന്ധമാക്കി ; ആദ്യ ദിനം തന്നെ 17 ഉത്തരവുകളില്‍ ഒപ്പിട്ടു
ഡോണള്‍ഡ് ട്രംപിന്റെ നയങ്ങള്‍ തിരുത്തി പുതിയ അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന് തന്റെ ജോലികള്‍ ആരംഭിച്ചു. സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക് ശേഷം ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെ വൈറ്റ്ഹൗസില്‍ എത്തിയ ബൈഡന്, ട്രംപിനെ തിരുത്തുന്ന എക്സിക്യൂട്ടീവ് ഉത്തരവുകളില്‍
Home | About | Sitemap | Contact us|Terms|Advertise with us
Copyright © 2018 www.4malayalees.com. All Rights reserved.