Art/literature

പി.ടി.തോമസിനോട് മാപ്പ് പറയേണ്ടത് സഭയും മെത്രാനും അല്ല....?
തൃക്കാക്കര എം.എല്‍.എ യും കെ.പി.സി.സി വര്‍ക്കിംങ് പ്രസിഡന്റുമായിരുന്ന പി.ടി.തോമസിന്റെ അകാല നിര്യാണം കേരള ജനതയ്ക്കും പ്രത്യേകിച്ച് കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്കും വിശേഷാല്‍ കത്തോലിക്ക സഭയ്ക്കും ഒരു കനത്ത നഷ്ടം തന്നെയാണ് വരുത്തിയിരിക്കുന്നത് എന്നതില്‍ യാതൊരു സംശയവും ആര്‍ക്കും ഉണ്ടെന്ന് തോന്നുന്നില്ല.. പക്ഷേ, ഈ സമയത്ത് അദേഹത്തിന്റെ മാതൃസഭയായ കത്തോലിക്ക സഭയെ ഇതിനിടയില്‍ പിടിച്ച് വലിച്ചിട്ട് ഒറ്റതിരിഞ്ഞ് അക്രമിക്കാനുള്ള ശ്രമം വലിയ തോതില്‍ നടന്നുവരികയാണ്. കത്തോലിക്ക സഭ എന്തോ വലിയ അപരാധം പി.ടി തോമസിനോടും അദേഹത്തിന്റെ കുടുംബത്തോടും ചെയ്‌തെന്നെക്കൊ വരുത്തി തീര്‍ക്കാനുള്ള ഗൂഡനീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിനു പിന്നില്‍ സഭ നശിച്ചു കാണാന്‍ ആഗ്രഹിക്കുന്ന ചില സംഘടിത വര്‍ഗ്ഗിയശക്തികള്‍ പ്രവര്‍ത്തിക്കുന്നില്ലെയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പാലാ

More »

പാലാ ബിഷപ്പും നാര്‍ക്കോട്ടിക് ജിഹാദും (ഒരു അവലോകനം: തോമസ് കൂവള്ളൂര്‍)
ന്യൂയോര്‍ക്ക്: ആദിമ ക്രൈസ്തവരുടെ ഈറ്റില്ലമായ പാലായിലെ ഒരു ക്രൈസ്തവ കുടുംബത്തില്‍ ജനിച്ച എനിക്ക് കേരളത്തിലെ ഏറ്റവും മഹാനായ എഴുത്തുകാരന്‍ പോള്‍ സക്കറിയ എന്ന എഴുത്തുകാരന്‍ പാലാ രൂപതയുടെ പരമാധ്യക്ഷനായ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ ഹിറ്റ്‌ലറിനോട് ഉപമിച്ച് എഴുതിയിരിക്കുന്നത് കണ്ടപ്പോള്‍ അല്പം പ്രതികരിച്ചില്ലെങ്കില്‍ അത് അനീതിക്കുനേരേ കണ്ണടയ്ക്കുന്നതിനു

More »

സുഗതകുമാരി, ഒരു ഓര്‍മ്മക്കുറിപ്പ്
അന്തരിച്ച മലയാളത്തിന്റെ പ്രിയങ്കരിയായ കവയിത്രി സുഗതകുമാരിയുടെ വിയോഗം മലയാള  സാഹിത്യത്തിന് ഉണ്ടാക്കിയ നഷ്ടം വാക്കുകളില്‍ ഒതുക്കാവുന്നതല്ല. കവയിത്രി എന്നതുപോലെ തന്നെ അധ്യാപിക, ജീവകാരുണ്യ പ്രവര്‍ത്തക എന്നീ നിലകളിലും കേരളത്തിന്റെ സമഗ്രമായ പുരോഗതിക്കുവേണ്ടി പ്രവര്‍ത്തിച്ചിരുന്ന സ്ത്രീ രത്‌നമായിരുന്നു, സുഗതകുമാരി.   സുഗതകുമാരി അമേരിക്കയിലെ ഫൊക്കാനാ കുടുംബസംഗമത്തില്‍

More »

'ആ വെട്ട് ' ഹൃദയത്തില്‍ തറച്ച കരിങ്കല്‍ ചീളുകള്‍
കഷ്ടപ്പാടിന്റെ കനലില്‍ ചവിട്ടി നില്‍ക്കുമ്പോഴും ഹൃദയം നിറയെ കാരുണ്യത്തിന്റെ കടല്‍ സൂക്ഷിച്ചിരുന്ന രാജന്‍ യാത്രയായി. കുബേരന്മാര്‍ പോലും കാശില്ലെന്ന ന്യായം പറഞ്ഞ് കാരുണ്യ പ്രവൃത്തികളില്‍ നിന്ന് മാറി നില്‍ക്കുന്ന ഇന്നത്തെ കാലത്ത്, സ്വന്തമായി കിടപ്പാടം ഇല്ലാതെ ഇരുന്നിട്ടും കുടുംബം നോക്കാന്‍ കഠിനമായി അദ്ധ്വാനിച്ചു കിട്ടിയ പണത്തില്‍ നിന്ന് ഒരു വിഹിതം മിച്ചം പിടിച്ച്

More »

ഭീകരവാദ പ്രസ്ഥാനങ്ങള്‍ക്ക് കേരളത്തില്‍ താവളമൊരുക്കുന്നത് രാഷ്ട്രീയ നേതൃത്വങ്ങള്‍: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍
കൊച്ചി: കേരളത്തില്‍ ഭീകരവാദ പ്രസ്ഥാനങ്ങള്‍ക്ക് താവളമൊരുക്കുന്നതും അവരെ സംരക്ഷിക്കുന്നതും രാഷ്ട്രീയ നേതൃത്വങ്ങളാണെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ ആരോപിച്ചു.   മതമൗലീകവാദികളുടെയും ഭീകര തീവ്രവാദ പ്രസ്ഥാനങ്ങളുടെയും സ്വാധീന വലയത്തിലാണ് സംസ്ഥാനത്തെ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍. ഇതിന്റെ അനന്തര ഫലമാണ് സംസ്ഥാനത്തുടനീളം

More »

ഇന്റര്‍വ്യൂ' എങ്ങനെ വിജയകരമായി നേരിടാം ?
ഇന്റര്‍വ്യൂവിനെ എങ്ങനെ അഭിമുഖീകരിക്കും?. ഇത് ഇന്ന് പല ഉദ്യോഗാര്‍ത്ഥികളെയും വലയ്ക്കുന്ന ഒരു ചോദ്യമാണ്. തയാറെടുപ്പ്, പരിശീലനം, അവതരണം എന്നീ മൂന്ന് ഘടകങ്ങളാണ് ഇന്റര്‍വ്യൂവില്‍ വിജയിക്കാനുള്ള രഹസ്യം. ഒരാളുടെ കഴിവുകള്‍ മനസ്സിലാക്കാനും ജോലിയില്‍ എത്രത്തോളം ശോഭിക്കാനാകുമെന്ന് വിലയിരുത്താനുമാണ് ഇന്റര്‍വ്യൂവിലൂടെ ശ്രമിക്കുന്നത്. സ്വന്തം കഴിവുകള്‍ ഉയര്‍ത്തിക്കാണിക്കാനും

More »

കാന്‍സര്‍ ഇല്ലാതാക്കാം; ആല്‍ക്കലൈന്‍ ശുദ്ധജലം ഇനി വീട്ടിലും
ഭൂമിയിലെ ശുദ്ധജലത്തിന്റെ അളവ് അനുദിനം കുറയുന്ന കാലത്താണ് നാം ജീവിക്കുന്നത്. അതുകൊണ്ടുതന്നെയാണ് വരാനിരിക്കുന്ന നാളുകള്‍ ജലയുദ്ധത്തിന്റെതാവുമെന്ന് സാമൂഹ്യ ശാസ്ത്രജ്ഞന്‍മാര്‍ നിരീക്ഷിക്കുന്നത്. ലോകത്ത് 180 കോടി ജനങ്ങള്‍ ഇന്ന് മാലിന്യംകലര്‍ന്ന ജലമാണ് കുടിക്കുന്നത് എന്നറിയുമ്പോള്‍ ജലശുദ്ധീകരണത്തിനുള്ള ചെലവുകുറഞ്ഞ സാങ്കേതിക വിദ്യകളുടെ പ്രാധാന്യം മനസ്സിലാകും. ലോകമാകെയുള്ള

More »

വലിയ പിഴ ആശാസ്ത്രീയമോ...? (ലേഖനം : വിശാഖ് എസ് രാജ്, മുണ്ടക്കയം)
വാഹന പരിശോധനയില്‍ നിയമലംഘനം കണ്ടെത്തിയാല്‍ ഉയര്‍ന്ന പിഴ ഈടാക്കുന്നതിനെതിരെ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ രംഗത്ത് വന്നത് വലിയ വാര്‍ത്തയായിരുന്നു.വലിയ പിഴ സമ്പ്രദായം ആശാസ്ത്രീയമാണെന്ന വാദമാണ് അവര്‍ പ്രധാനമായും ഉന്നയിച്ചത്.അഴിമതിയ്ക്ക് വഴിവെക്കും,മോട്ടോര്‍ വാഹന തൊഴിലാളികളുടെ ജീവിതം നരകതുല്യമാകും തുടങ്ങിയ ആരോപണങ്ങള്‍ ആണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ള

More »

ഓണം ഐതിഹ്യ പഠനം (ലേഖനം : വിശാഖ് എസ് രാജ്, മുണ്ടക്കയം)
ഓണം എന്നു തുടങ്ങി , എവിടെ തുടങ്ങി എന്നതിന് കൃത്യമായ രേഖകള്‍ ഇല്ല.തമിഴ് സംഘകാല കൃതികളിലാണ് ഓണത്തെക്കുറിച്ചുള്ള ഏറ്റവും പഴയ പരാമര്‍ശങ്ങള്‍ ഉള്ളത്.കൃഷിയുമായി ബന്ധപ്പെട്ടുള്ള കൂടിച്ചേരലുകളും ആഘോഷങ്ങളും മറ്റുമാണ് ഇന്ന് നാം കാണുന്ന തരത്തിലുള്ള ഓണാഘോഷത്തിലേയ്ക്ക് വഴി മാറിയത്.കൃത്യമായി പറഞ്ഞാല്‍ ഓണം ഒരു കാര്‍ഷികോത്സവം ആയിരുന്നു.അതിനെ പുരാണകഥകളും ഈശ്വരസങ്കല്പങ്ങളുമായി 

More »

ഷീബ അമീറും സൊലസും പിന്നെ നമ്മള്‍ എല്ലാവരും: ഡോ. കല ഷഹി

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ബോസ്റ്റണില്‍ ഫൊക്കാനയ്‌ക്കൊപ്പം സഞ്ചരിച്ച ഒരു വലിയ വ്യക്തിത്വത്തെക്കുറിച്ചാണ് ഈ ലേഖനം. ജീവിതത്തില്‍ പലവിധ പ്രയാസങ്ങള്‍ അനുഭവിക്കുന്ന നിരവധി മനുഷ്യരെ നാം കണ്ടുമുട്ടുകയും അവര്‍ക്കായി വേണ്ട സഹായങ്ങള്‍ നാം ചെയ്തു നല്‍കുകയും ചെയ്തിട്ടുണ്ട്. പക്ഷെ, എപ്പോഴും

യൂറോപ്യന്‍ സ്വപ്നങ്ങളും ചതിക്കുഴികളും

യുകെയിലെ കെയര്‍ ഹോം മേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുവാന്‍ കൈരളി യുകെ ഓഗസ്റ്റ് 19 നു ഒരു ഓപ്പണ്‍ ഫോറം നടത്തുകയുണ്ടായി. വിദഗ്ധരെയും നിയമോപദേശകരെയും മാധ്യമപ്രവര്‍ത്തകരെയും മറ്റ് സംഘടനകളെയും ഒന്നിച്ചു കോര്‍ത്തിണക്കി നടത്തിയ ചര്‍ച്ചയില്‍ നിന്നും. യൂറോപ്പിലേക്കും പ്രത്യേകിച്ച്

ഈ അധ്യാപകന്‍ എം.എല്‍.എ യുടെ ആരാണ്..? തന്റെ പ്രിയ, ജോസഫ് സാറിനെ കാണാന്‍ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ അദേഹത്തിന്റെ വീട്ടില്‍ ....

പൂഞ്ഞാര്‍ പുലി എന്ന് എല്ലാവരും വിശേഷിപ്പിക്കുന്ന പി.സി.ജോര്‍ജിനെ തോല്‍പ്പിച്ച് കേരളാമാകെ ഞെട്ടിപ്പിച്ച പൂഞ്ഞാര്‍ എം.എല്‍.എ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പൂഞ്ഞാര്‍ മണ്ഡലത്തിലെങ്ങും നിറസാന്നിധ്യമാകുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. മണ്ഡലത്തിന്റെ ഒരോ മേഖലയിലും

ഓര്‍മ്മകള്‍ (കവിത : ശ്രീജ മുണ്ടക്കയം )

മനസ്സിനുള്ളില്‍ നീറ്റലായി ഉണരുന്നു നിന്‍ മൃദൂമന്ദഹാസം.... പറയാതെ അറിയാതെ പോയൊരെന്‍ ദു:ഖ മായ് നീ മഞ്ഞ ദളം ഒരു അഴകായ് നിന്‍ മുടിയിഴകളില്‍ ചൂടുവാനായ് പകല്‍ സ്വപ്ന വീഥികളില്‍ .... കൗമാരം ഒരു പടിയായി വന്നണയുകയായി ചൂടുപടരുമെന്‍ ഓര്‍മ്മ തന്‍

യുകെ മലയാളികളുടെ ആശങ്കക്ക് വിരാമം; ലണ്ടന്‍കൊച്ചി എയര്‍ ഇന്ത്യ സര്‍വീസ് പുനരാരംഭിച്ചത് കൂട്ടായ ശ്രമത്തിന്റെ വിജയം; ലോകകേരളസഭ യുകെയിലെ അംഗങ്ങള്‍ക്കും ഇത് അഭിമാന നിമിഷം

ലണ്ടനില്‍ നിന്നും കൊച്ചിയിലേയ്ക്ക് നേരിട്ടുള്ള വിമാന സര്‍വ്വീസ് ഉപേക്ഷിക്കാനുള്ള തീരുമാനത്തില്‍ നിന്നും എയര്‍ ഇന്‍ഡ്യാ അധികൃതരെ പിന്തിരിപ്പിക്കുവാന്‍ കഴിഞ്ഞത് യുകെ മലയാളി സമൂഹത്തിന്റെ കൂട്ടായ ശ്രമത്തിന്റെ ഫലമാണെന്ന് യുകെയില്‍ നിന്നുമുള്ള ലോക കേരള സഭാംഗങ്ങള്‍

യോര്‍ക്ക്‌ഷെയര്‍.. പ്രത്യേകതകള്‍ ഒട്ടേറെയുള്ള ഇംഗ്ലണ്ടിലെ ഒരു കൗണ്ടി

വളരെ പ്രശസ്തമായ യോര്‍ക്ക് ഷെയര്‍ പുഡിങ്ങിന്റെ ജന്മസ്ഥലം യോര്‍ക്ക് ഷെയറിലാണ് . ഇത് ഒരുപേസ്ട്രിയാണ് . മുട്ടയും , ഗോതമ്പ് മാവും , പാലും വെള്ളവും ഒക്കെ ചേര്‍ത്ത് ബേക്ക് ചെയ്ത് നിര്‍മ്മിക്കുന്ന ഒരുവിഭവം . ഞായറാഴ്ചകളിലെ ഡിന്നറുകളിന്നു ഒരു ഇംഗ്‌ളീഷുകാരനു ഒഴിച്ച് നിര്‍ത്താന്‍ കഴിയാത്ത