Art/literature

സ്വാമി ഭുവയോടൊപ്പം ഏതാനും ദിനങ്ങള്‍ (ഓര്‍മ്മക്കുറിപ്പ് ഭാഗം 1: തോമസ് കൂവള്ളൂര്‍)
ന്യൂയോര്‍ക്ക്: വളരെ നാളുകളായി സ്വാമി ഭുവയോടൊപ്പം അദ്ദേഹത്തിന്റെ അവസാന നാളുകളില്‍ അദ്ദേഹത്തോടൊപ്പം യാത്ര ചെയ്തതും, ഏതാനും ദിവസങ്ങള്‍ അദ്ദേഹത്തോടൊപ്പം ഒരുമിച്ച് താമസിച്ചതും, അദ്ദേഹത്തില്‍ നിന്നും, കുടുംബാംഗങ്ങളില്‍ നിന്നും മനസ്സിലാക്കിയ കാര്യങ്ങള്‍ പുറംലോകത്തെ എങ്ങനെ അറിയിക്കാന്‍ കഴിയും എന്നു ഞാന്‍ ചിന്തിക്കാന്‍ തുടങ്ങിയിട്ട്.   2010 ജൂലൈ 22ന് സമാധിയടയുന്നതിനു മുമ്പ് അദ്ദേഹത്തോടൊപ്പം ന്യൂയോര്‍ക്കില്‍ നിന്നും കാനഡയിലേക്ക് പോയതും, ഏതാനും ദിവസങ്ങള്‍ താമസിച്ചതിനുശേഷം തിരികെ ന്യൂയോര്‍ക്കിലെ താമസ സ്ഥലത്തെത്തിയതുമായ വിവരങ്ങള്‍ എന്റെ സുഹൃത്തും, ഉപദേശകനും, യോഗയില്‍ എന്റെ ശിഷ്യനുമായ പ്രൊഫസര്‍ ഡോ. ജോയി റ്റി കുഞ്ഞാപ്പുവുമായി പങ്കുവെച്ചപ്പോള്‍ സ്വാമി ഭുവയെപ്പറ്റി എനിക്കറിയാവുന്ന കാര്യങ്ങള്‍ സത്യസന്ധമായ രീതിയില്‍, എനിക്കറിയാവുന്ന ഭാഷയില്‍

More »

ഒസിഐ കാര്‍ഡ് പുതുക്കുന്നതിനുള്ള ആപ്‌ളിക്കേഷന്‍ ഓണ്‍ലൈനില്‍ ചെയ്യുന്ന വിധം. കുട്ടികളുടെ ആപ്‌ളിക്കേഷനുകളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.
ഇന്ത്യാ ഗവണ്‍മെന്റ് ഇരട്ട പൗരത്വം അനുവദിക്കാത്തതിനാല്‍ മറ്റു രാജ്യങ്ങളിലെ പൗരത്വമെടുത്ത ഇന്ത്യക്കാര്‍ പ്രധാനമായും ആശ്രയിക്കുന്നത് ഓവര്‍സീസ് സിറ്റിസണ്‍ഷിപ്പ് ഓഫ് ഇന്ത്യ എന്ന ദീര്‍ഘകാല വിസാ സംവിധാനത്തെയാണ്. ഇന്ത്യയിലേയ്ക്ക് ബന്ധുമിത്രാദികളെ സന്ദര്‍ശിക്കാനും ഹോളിഡേയ്ക്കും വസ്തുവകകളുടെ ക്രയവിക്രയത്തിനും നടത്തിപ്പിനും ഒസിഐ കാര്‍ഡ് നിരവധി പേര്‍ ഉപയോഗിക്കുന്നുണ്ട്.

More »

കുഞ്ഞുങ്ങളെ കാക്കാം....കരുതലോടെ...
ചില മുറിവുകള്‍ ഒരിക്കലും ഉണങ്ങില്ല. അത്തരമൊരു മുറിവ് നമ്മുടെ ഹൃദയത്തില്‍ ഉണ്ടാക്കിയതാണ് തൊടുപുഴയിലെ ഏഴുവയസ്സുമാത്രം പ്രായമുള്ള പൊന്നുമോന്‍ യാത്രയായത്. പണ്ട് കാലത്ത് പുറംലോകത്ത് നടന്നിരുന്ന കുട്ടികള്‍ക്ക് എതിരെയുള്ള ക്രൂരതകള്‍ ഇന്ന് പടികള്‍ കയറി നമ്മുടെ വീടിനുള്ളില്‍ എത്തിയിരിക്കുന്നു എന്നുള്ള സത്യം വളരെയധികം ഭയം ഉണ്ടാക്കുന്നു.  കുഞ്ഞുങ്ങള്‍ക്ക് എതിരെയുള്ള

More »

കര്‍മ്മ പഥത്തില്‍ കാലിടറാതെ കുമ്മനം.
സ്വത സിദ്ധമായ ചിരിയിലൂടെ എല്ലാവരോടും തികഞ്ഞ പക്വതയോടെ,സൗമ്യഭാഷയില്‍ എപ്പോഴും ഇടപഴകുന്ന കുമ്മനം. കറപുരളാത്ത സാമൂഹിക രാഷ്ട്രീയ ജീവിത ത്തിലൂടെ ഏറ്റെടുത്ത എല്ലാ കാര്യങ്ങളും തികഞ്ഞ ആത്മാര്‍ത്ഥതയോടെ ചെയ്തു വിജയത്തില്‍ എത്തിച്ച കുമ്മനം.സാമൂഹിക,സാംസ്‌കാരിക,രാഷ്ട്രീയ പൊതു ജീവിതത്തില്‍ എന്നും,എപ്പോഴും ജനങ്ങളിലേക്ക് അവരില്‍ ഒരാളായി ഇറങ്ങി ചെന്ന് പ്രവര്‍ത്തിച്ച

More »

എഴുത്തും,വായനയും,നിയമവും കൊമ്പു കോര്‍ക്കുന്ന ആലപ്പുഴ. ആലപ്പുഴയില്‍ ഈ ലോക സഭാ തെരഞ്ഞെടുപ്പില്‍ മത്സരം കടുക്കുകയാണ്. ഷാനിമോള്‍ ഉസ്മാന്‍,രാധാകൃഷ്ണന്‍,ആരിഫ്. മൂന്നു സ്ഥാനാര്‍ത്ഥികളും ഒന്നിനൊന്നു മെച്ചം.
ആലപ്പുഴയിലെ സ്ഥാനാര്ഥിത്വത്തെ വിലയിരുത്തുമ്പോള്‍ രാധാകൃഷ്ണന്റെ പിഎസ്‌സി ഉദ്യോഗ പരിചയമോ,ആരിഫിന്റെ രാഷ്ട്രീയ നിയമസഭാ,നിയമ പരിചയമോ ആണോ കൂടുതല്‍ മുന്‍പന്തിയില്‍ അതോ കേരളത്തിലെ നിരവധി,വനിതാ സംരക്ഷണം ഉളപ്പടെ ഉള്ള സാമൂഹിക,രാഷ്ട്രീയ പ്രശനങ്ങള്‍ക്കു വേണ്ടി വാദ മുഖത്ത് നിറഞ്ഞു നില്‍ക്കുന്ന ഷാനിമോള്‍ ആണോ? മത ന്യൂനപക്ഷ പരിഗണനകള്‍ വച്ച് മൂന്നു മുന്നണികളും സ്ഥാനാര്‍ത്ഥികളെ

More »

അലിഖിത കൂട്ട്‌കെട്ടുകള്‍ വോട്ടായി മാറും
അടുത്ത ലോക സഭാ തെരഞ്ഞെടുപ്പില്‍ എല്ലാ മുന്നണികളും സീറ്റു ചര്‍ച്ചയില്‍ ആണ്.ഇടതു മുന്നണി എല്ലാ തവണത്തേയും പോലെ സാധ്യതാ ലിസ്റ്റും,തട്ട് തിരിച്ചുള്ള ചര്‍ച്ചകളും,തീരുമാനങ്ങളും ആയി വളരെ ശാന്തമായി ഒഴുകുന്നു.വലതു പക്ഷ മുന്നണി എല്ലാ തവണത്തേയും പോലെ ഘടക കക്ഷികളുടെയും,മുഘ്യ കക്ഷികളുടെയും സാധ്യതാ ലിസ്റ്റും,ഗ്രൂപ്പ് ലിസ്റ്റും ആയി ചര്‍ച്ചകളും,പുകപടലങ്ങളും ആയി വീണ്ടും സന്ധി സംഭാഷണങ്ങള്‍

More »

നിശബ്ദമായി നാട് കടത്തപ്പെടുന്ന ഇന്ത്യയുടെ പുണ്യാത്മാവ്
മഹാത്മജിയുടെ രക്ത സാക്ഷി ദിനം അദ്ദേഹത്തിന്റെ തന്നെ  കൊലപാതകത്തിന്   വീണ്ടും   സാക്ഷ്യം വഹിച്ചു.ഗാന്ധിജിയെ നാടുകടത്തുന്നു നവ രാഷ്ട്രീയം ഇന്ത്യയില്‍ നിരന്തരം അരങ്ങേറുന്നു .ഒരോ ഇന്ത്യന്‍ പൗരനും ചരിത്രങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ഇന്ത്യയെ മനസ്സിലാക്കേണ്ട ദിനം ആണ്  അദ്ദേഹത്തിന്റെ രക്തസാക്ഷി ദിനം . മത  വല്‍ക്കരിക്കപ്പെടുന്ന ദൈനദിന രാഷ്ട്രീയത്തില്‍,ജീവിതത്തില്‍

More »

കേരളത്തിന്റെ മാത്രം സ്വന്തമായ 'ചിലതുകള്‍' ചിതലരിയ്ക്കാതിരിയ്ക്കട്ടെ..
എന്ത് കൊണ്ട് കേരളം ഒരു പുണ്യ ഭൂമി ?കേരളം അന്നും ഇന്നും ഒരു പുണ്യഭൂമി തന്നെ. പിന്നെ എന്ത് കൊണ്ട് മലയാളികള്‍ പരസ്പരം മതത്തിന്റെ പേരില്‍ കലഹിക്കുന്നു? അടുത്തകാലത്തായി ചില അന്തച്ഛിദ്രങ്ങള്‍ പെരുകുന്നു.?രാഷ്ട്രീയ അതിപ്രസരം. ദൈവത്തിന്റെ മണ്ണ് തന്നെ ആണ് അന്നും ഇന്നും കേരളം എന്ന് ഉള്ള ചിന്തകള്‍ മനുഷ്യ മനസ്സില്‍ ഇല്ലാതെ ആക്കുന്നതില്‍ അധികാര രാഷ്ട്രീയത്തിന്റെ വാള്‍

More »

കത്തോലിക് ഓര്‍ത്തോഡക്‌സ് വിഭജനവും ,ഗ്രാന്‍ഡ് ബസാറും ,ഈജിപ്പ്ഷൃന്‍ ബസാറും സുലൈമാന്‍ മോസ്‌ക്കും , യാത്രവിവരണം അവസാനഭാഗം .
കോണ്‍സ്റ്റ്രാറ്റിനോപ്പിളിലെ ഞങളുടെ അവസാന ദിവസമാണ് ഞങള്‍ രാവിലെ  ടൂര്‍ ബസില്‍ കയറി  ഇസ്റ്റ്ബൂല്‍ പട്ടണം ഒന്നുകൂടി  കറങ്ങി ബസ് ഗ്രാന്‍ഡ് ബസാറില്‍ വന്നോപ്പ്ല്‍ അവിടെ ഇറങ്ങി ഏഷ്യയുടെ കവാടം എന്നറിയപ്പെടുന്ന ഈ പട്ടണത്തിലെ ഏറ്റവും വലിയ ഒരു മാര്‍ക്കെറ്റാണിത് ഇവിടെ ഏഷ്യയിലെ എല്ലാ സുഖന്ധദ്രവൃങ്ങളും ലഭിക്കും .    ഗ്രാന്‍ഡ് ബസാര്‍  എന്നാല്‍  നാലായിരം കടകള്‍, പ്രതിദിനം

More »

ഷീബ അമീറും സൊലസും പിന്നെ നമ്മള്‍ എല്ലാവരും: ഡോ. കല ഷഹി

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ബോസ്റ്റണില്‍ ഫൊക്കാനയ്‌ക്കൊപ്പം സഞ്ചരിച്ച ഒരു വലിയ വ്യക്തിത്വത്തെക്കുറിച്ചാണ് ഈ ലേഖനം. ജീവിതത്തില്‍ പലവിധ പ്രയാസങ്ങള്‍ അനുഭവിക്കുന്ന നിരവധി മനുഷ്യരെ നാം കണ്ടുമുട്ടുകയും അവര്‍ക്കായി വേണ്ട സഹായങ്ങള്‍ നാം ചെയ്തു നല്‍കുകയും ചെയ്തിട്ടുണ്ട്. പക്ഷെ, എപ്പോഴും

യൂറോപ്യന്‍ സ്വപ്നങ്ങളും ചതിക്കുഴികളും

യുകെയിലെ കെയര്‍ ഹോം മേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുവാന്‍ കൈരളി യുകെ ഓഗസ്റ്റ് 19 നു ഒരു ഓപ്പണ്‍ ഫോറം നടത്തുകയുണ്ടായി. വിദഗ്ധരെയും നിയമോപദേശകരെയും മാധ്യമപ്രവര്‍ത്തകരെയും മറ്റ് സംഘടനകളെയും ഒന്നിച്ചു കോര്‍ത്തിണക്കി നടത്തിയ ചര്‍ച്ചയില്‍ നിന്നും. യൂറോപ്പിലേക്കും പ്രത്യേകിച്ച്

ഈ അധ്യാപകന്‍ എം.എല്‍.എ യുടെ ആരാണ്..? തന്റെ പ്രിയ, ജോസഫ് സാറിനെ കാണാന്‍ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ അദേഹത്തിന്റെ വീട്ടില്‍ ....

പൂഞ്ഞാര്‍ പുലി എന്ന് എല്ലാവരും വിശേഷിപ്പിക്കുന്ന പി.സി.ജോര്‍ജിനെ തോല്‍പ്പിച്ച് കേരളാമാകെ ഞെട്ടിപ്പിച്ച പൂഞ്ഞാര്‍ എം.എല്‍.എ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പൂഞ്ഞാര്‍ മണ്ഡലത്തിലെങ്ങും നിറസാന്നിധ്യമാകുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. മണ്ഡലത്തിന്റെ ഒരോ മേഖലയിലും

ഓര്‍മ്മകള്‍ (കവിത : ശ്രീജ മുണ്ടക്കയം )

മനസ്സിനുള്ളില്‍ നീറ്റലായി ഉണരുന്നു നിന്‍ മൃദൂമന്ദഹാസം.... പറയാതെ അറിയാതെ പോയൊരെന്‍ ദു:ഖ മായ് നീ മഞ്ഞ ദളം ഒരു അഴകായ് നിന്‍ മുടിയിഴകളില്‍ ചൂടുവാനായ് പകല്‍ സ്വപ്ന വീഥികളില്‍ .... കൗമാരം ഒരു പടിയായി വന്നണയുകയായി ചൂടുപടരുമെന്‍ ഓര്‍മ്മ തന്‍

യുകെ മലയാളികളുടെ ആശങ്കക്ക് വിരാമം; ലണ്ടന്‍കൊച്ചി എയര്‍ ഇന്ത്യ സര്‍വീസ് പുനരാരംഭിച്ചത് കൂട്ടായ ശ്രമത്തിന്റെ വിജയം; ലോകകേരളസഭ യുകെയിലെ അംഗങ്ങള്‍ക്കും ഇത് അഭിമാന നിമിഷം

ലണ്ടനില്‍ നിന്നും കൊച്ചിയിലേയ്ക്ക് നേരിട്ടുള്ള വിമാന സര്‍വ്വീസ് ഉപേക്ഷിക്കാനുള്ള തീരുമാനത്തില്‍ നിന്നും എയര്‍ ഇന്‍ഡ്യാ അധികൃതരെ പിന്തിരിപ്പിക്കുവാന്‍ കഴിഞ്ഞത് യുകെ മലയാളി സമൂഹത്തിന്റെ കൂട്ടായ ശ്രമത്തിന്റെ ഫലമാണെന്ന് യുകെയില്‍ നിന്നുമുള്ള ലോക കേരള സഭാംഗങ്ങള്‍

യോര്‍ക്ക്‌ഷെയര്‍.. പ്രത്യേകതകള്‍ ഒട്ടേറെയുള്ള ഇംഗ്ലണ്ടിലെ ഒരു കൗണ്ടി

വളരെ പ്രശസ്തമായ യോര്‍ക്ക് ഷെയര്‍ പുഡിങ്ങിന്റെ ജന്മസ്ഥലം യോര്‍ക്ക് ഷെയറിലാണ് . ഇത് ഒരുപേസ്ട്രിയാണ് . മുട്ടയും , ഗോതമ്പ് മാവും , പാലും വെള്ളവും ഒക്കെ ചേര്‍ത്ത് ബേക്ക് ചെയ്ത് നിര്‍മ്മിക്കുന്ന ഒരുവിഭവം . ഞായറാഴ്ചകളിലെ ഡിന്നറുകളിന്നു ഒരു ഇംഗ്‌ളീഷുകാരനു ഒഴിച്ച് നിര്‍ത്താന്‍ കഴിയാത്ത