Association / Spiritual
ലണ്ടന്‍: ലോക്സഭ തെരെഞ്ഞെടുപ്പും പ്രചരണവും നിര്‍ണാക ഘട്ടത്തിലേക്കടുക്കുന്നതിനോടനുബന്ധിച്ച്, ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (യു കെ) കേരള ചാപ്റ്റര്‍ തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി 'MISSION 2024' ന്റെ നേതൃത്വത്തില്‍ കേരളത്തിലെ 20 ലോക്സഭ മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി ഏപ്രില്‍ 20 ന് (ശനിയാഴ്ച) 'A DAY FOR 'INDIA'' ക്യാമ്പയിന് സംഘടിപ്പിക്കും. പ്രമുഖ കോണ്‍ഗ്രസ് നേതാവും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം, കെപിസിസി വാര് റൂം ചെയര്മാന് എന്നീ ചുമതലകള്‍ വഹിക്കുന്ന ശ്രീ. എം ലിജു ക്യാമ്പയിന് ഉല്‍ഘാടനം ചെയ്യും. യു കെ സമയം രാവിലെ 10 മണിക്ക് ഓണ്‍ലൈന്‍ (ZOOM) ആയാണ് ഉല്‍ഘാടന ചടങ്ങുകള്‍. 2024 ലോകസഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പ്രചാരണ തന്ത്രങ്ങളൊരുക്കാന്‍ നിയോഗിക്കപ്പെട്ട ശ്രീ. എം ലിജു, 'A DAY FOR 'INDIA'' ക്യാമ്പയിനിന്റെ
ഗ്ലാസ്ഗോ: ജപ്പാനില്‍ വെച്ച് നടന്ന അന്തരാഷ്ട്ര കരാട്ടെ മത്സരത്തില്‍ യു കെ ക്കു ചാമ്പ്യന്‍ പട്ടം. ഒന്നാം സ്ഥാനവും, സ്വര്‍ണമെഡലും, മെറിറ്റ് സര്‍ട്ടിഫിക്കറ്റും കരസ്ഥമാക്കികൊണ്ടാണ് യു കെ ക്കും, ഒപ്പം മലയാളികള്‍ക്കും അഭിമാനം പകരുന്ന വിജയം ടോം ജേക്കബ് നേടിയെടുത്തത്. ജപ്പാനില്‍ ചിബാകെനിലെ, മിനാമിബോസോ സിറ്റിയില്‍ നടന്ന ഇന്റര്‍നാഷണല്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍, ലോകത്തിലെ
ലണ്ടന്‍: ലോക്സഭ തെരഞ്ഞെടുപ്പില്‍ യുഡിഫ് സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണയുമായി ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (യു കെ) കേരള ചാപ്റ്റര്‍. കേരളത്തെയും ഇന്ത്യയെയും സംബന്ധിക്കുന്ന വിഷയങ്ങളില്‍ ശക്തമായ നിലപാടെടുക്കുന്ന പ്രവാസ സംഘടനകളില്‍ പ്രഥമ സ്ഥാനീയരായ ഐഒസി, 2024 ലോക്സഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണരംഗത്തും ഊര്‍ജ്ജിതമായ പ്രവര്‍ത്തനമാരംഭിച്ചു. കേരളത്തിലെ 20 ലോക്സഭ
അമ്പലപ്പുഴ: വിഷുക്കണി ഒരുക്കിയും വിഷുക്കൈനീട്ടം കൈമാറിയും വിഭവ സമൃദ്ധമായ സദ്യ കഴിച്ചും വിഷു ആഷോഷിച്ചപ്പോള്‍ മൂന്ന് വയസ്സുകാരി സഞ്ചനമോള്‍ക്ക് വിഷുക്കൈനീട്ടം കൊടുക്കാന്‍ അമ്മയും ഇല്ല , അച്ഛനും 'ഇല്ല' യെങ്കിലും വിഷുക്കൈനീട്ടം കവറില്‍ തപാല്‍ വകുപ്പ് കൈമാറി. ഇക്കഴിഞ്ഞ ഒക്ടോബര്‍ 5ന് ആയിരുന്നു സഞ്ചനമോളുടെ മൂന്നാം ജന്മദിനം.സഞ്ചനമോള്‍ക്ക് 6 മാസം
സ്റ്റീവനേജ്: ഹര്‍ട്ഫോര്‍ഡ്ഷയറിലെ പ്രമുഖ മലയാളി സംഘടനായ 'സര്‍ഗം സ്റ്റീവനേജ്' സംഘടിപ്പിച്ച ഈസ്റ്റര്‍വിഷുഈദ് ആഘോഷം മതസൗഹാര്‍ദ്ധതയും,സാഹോദര്യവും വിളിച്ചോതുന്നതായി. ആഘോഷത്രയങ്ങളുടെ അന്തസത്ത ചാലിച്ചെടുത്ത 'വെല്‍ക്കം ടു ഹോളി ഫെസ്റ്റ്സ് ' സംഗീത നൃത്ത നടന അവതരണങ്ങള്‍ കലാ വൈഭവം കൊണ്ടും, പശ്ചാത്തല സംവിധാനം കൊണ്ടും ഏറെ ആകര്‍ഷകമായി. വൈവിദ്ധ്യങ്ങളായ മികവുറ്റ കലാ പരിപാടികള്‍,
സ്റ്റീവനേജ്: 'സര്‍ഗ്ഗം സ്റ്റീവനേജ് മലയാളി അസ്സോസ്സിയേഷന്‍' സംഘടിപ്പിക്കുന്ന, അഖില യു കെ ചീട്ടു കളി മത്സരം മെയ് നാലിന് സ്റ്റീവനേജില്‍ വെച്ച് നടത്തപ്പെടുന്നു. 'റമ്മി' വിഭാഗത്തിലാണ് ഏകദിന മത്സരം ഒരുക്കുന്നത്. മികച്ച കാഷ് പ്രൈസുകള്‍ വാഗ്ദാനം ചെയ്യുന്ന ടൂര്‍ണ്ണമെന്റ്, സ്റ്റീവനേജിലെ സെന്റ് നിക്കോളാസ് കമ്മ്യൂണിറ്റി സെന്ററില്‍ വെച്ചാണ് നടക്കുക. മത്സരങ്ങള്‍ രാവിലെ ഒമ്പത് മണിക്ക്
ഇന്ത്യ വീണ്ടുമൊരു തെരഞ്ഞെടുപ്പിലേക്ക് അടുക്കുകയാണ്. രാജ്യത്തിന്റെ ഭാവി ഏതാനം ദിവസങ്ങള്‍ക്കകം കുറിയ്ക്കപ്പെടും. രണ്ട് സാധ്യതകളാണ് മുന്നിലുള്ളത്. ഒന്ന് മതനിരപേക്ഷ ഇന്ത്യ, രണ്ട് ഹിന്ദുരാഷ്ട്രം. ഭരണത്തുടര്‍ച്ചയാണ് സംഭവിക്കുന്നതെങ്കില്‍ അതീവ അപകടകരമായ അവസ്ഥയിലേക്ക് രാജ്യം നീങ്ങും. ന്യൂനപക്ഷത്തിന് ഇന്ത്യയില്‍ നിലനില്‍പ്പില്ലാതാകും, അവര്‍ ചിലപ്പോള്‍ ആട്ടിയോടിക്കപ്പെടും.
ഭക്ഷണം എന്നത് ഏവരുടെയും അടിസ്ഥാന ആവശ്യങ്ങളിലൊന്നാണു. സ്വാദിഷ്ടവും രുചികരവും നയനങ്ങള്‍ക്ക് ആനന്ദദായകവുമായ ഭക്ഷണം ആസ്വദിക്കുന്നത് തന്നെ നമുക്ക് നല്‍കുന്നത് അനര്‍വചനീയമായ ഒരു അനുഭൂതിയാണു. ഒരു ചൊല്ലുണ്ട്, ഒരാളുടെ മനസ്സില്‍ കയറിപ്പറ്റാന്‍ ഏറ്റവും എളുപ്പം, സ്വാദിഷ്ട ഭക്ഷണം വെച്ചു വിളമ്പി നല്കി അവരെ സന്തോഷിപ്പിക്കുക എന്നത് തന്നെയാണു. ഇന്നത്തെ കാലഘട്ടത്തില്‍ മാനസിക ആരോഗ്യം
ലണ്ടന്‍ : ചെസ്റ്റര്‍ഫീല്‍ഡ് മലയാളി കള്‍ച്ചറല്‍ കമ്മ്യൂണിറ്റി (CMCC)യുടെ നേതൃത്വത്തില്‍ 'ചങ്കിനകത്തൊരു നോവുണ്ടേ 'എന്ന ഹൃദയസ്പര്‍ശിയായ ഗാനം റിലീസ് ചെയ്തു. മകളെ നഷ്ടപ്പെട്ട പിതാവിന്റെ ഓര്‍മ്മകളിലുടെ കടന്നുപോകുന്ന ചിത്രീകരണവും, സൂര്യനാരായണന്റെ വ്യത്യസ്ഥമായ ആലാപനവും ഈ വീഡിയോ സോങ്ങിനെ കുടുതല്‍ മനോഹരമാക്കാന്‍ സാധിച്ചു. ഷിജോ സെബാസ്റ്റ്യന്‍ സംവിധാനം ചെയ്ത ഈ ഗാനത്തിന് സഗീതം