Association / Spiritual

ഐഒസി (യു കെ) സംഘടിപ്പിച്ച 75 മത് ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷം പ്രൗഡഗംഭീരമായി; മുതിര്‍ന്ന ലേബര്‍ എംപിയും ഇന്ത്യന്‍ വംശജനുമായ വീരേന്ദ്ര ശര്‍മ മുഖ്യാഥിതിയായി പങ്കെടുത്തു
ഐഒസി (യു കെ)  ഐഒസി വിമന്‍സ് വിംഗ് സംയുക്തമായി സംഘടിപ്പിച്ച 75 മത് ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷം പ്രൗഡഗംഭീരമായി. ഇന്ത്യന്‍ വംശജനും മുതിര്‍ന്ന ലേബര്‍ പാര്‍ട്ടി എം പിയുമായ വീരേന്ദ്ര ശര്‍മ മുഖ്യാഥിതിയായി പങ്കെടുത്ത മാതൃരാജ്യ സ്‌നേഹം സ്പുരിച്ചു നിന്ന ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ യു കെയിലെ വിവിധ മേഖലകളില്‍ നിന്നുമുള്ള പൗര പ്രമുഖരും വിവിധ ഇടങ്ങളില്‍ നിന്നുമുള്ള ഐഒസി പ്രവര്‍ത്തകരും ഒത്തുകൂടി. ഐഒസി സീനിയര്‍ വൈസ് പ്രസിഡന്റും യൂറോപ് വനിത വിംഗ്  കോര്‍ഡിനേറ്ററുമായ ഗുമിന്ദര്‍ രന്ധ്വാ ചടങ്ങില്‍ മുഖ്യാതിഥി ആയി പങ്കെടുത്ത എം പി വീരേന്ദ്ര ശര്‍മ്മയെ ഷാള്‍ അണിയിച്ചു സ്വീകരിച്ചു.  ഐഒസി സീനിയര്‍ ലീഡര്‍ നച്ചത്തര്‍ ഖല്‍സി ആഘോഷ പരിപാടികള്‍ക്ക് അധ്യക്ഷത വഹിച്ചു. രാജ്യത്തിന്റെ പരോമോന്നത നീതി ന്യായ നിയമ സംഹിത നടപ്പില്‍ വരുത്തിയ ദിനാഘോഷ ചടങ്ങില്‍

More »

സമീക്ഷ യുകെ ദേശീയ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് കെറ്ററിംഗില്‍ ഉജ്ജ്വല തുടക്കം
യുകെയിലെ പുരോഗമന കലാസാംസ്‌കാരിക സംഘടനയായ സമീക്ഷ യുകെ സംഘടിപ്പിക്കുന്ന രണ്ടാമത് ദേശീയ ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് കെറ്ററിംഗില്‍ തുടക്കമായി. വിവിധയിടങ്ങളില്‍ നിന്നുമെത്തിയ പതിനാലോളം ടീമുകള്‍ പങ്കെടുത്ത റീജിയണല്‍ മത്സരം കെറ്ററിംഗ് മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് ബെന്നി മത്തായി, സെക്രട്ടറി അരുണ്‍ സെബാസ്‌റ്യന്‍ എന്നിവര്‍ ചേര്‍ന്ന് ഉത്ഘാടനം ചെയ്തു.

More »

സമീക്ഷ യു.കെ. ദേശീയ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് ഫെബ്രുവരി 3 ന് കെറ്ററിംഗില്‍ തുടക്കം
യുകെയിലെ പുരോഗമന കലാസാംസ്‌കാരിക സംഘടനയായ സമീക്ഷ യുകെ അണിയിച്ചൊരുക്കുന്ന രണ്ടാമത് ദേശീയ ഡബിള്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഫെബ്രുവരി 3 ന് കെറ്ററിംഗില്‍ നടക്കുന്ന റീജിയണല്‍ മത്സരത്തോടെ ആരംഭിക്കും. കഴിഞ്ഞ വര്‍ഷത്തെ ടൂര്‍ണമെന്റിന്റെ ഉജ്ജ്വല വിജയത്തിന്റെ ആത്മവിശ്വാസത്തോടെയാണ് സമീക്ഷ യുകെയിലെ കായികപ്രേമികളുടെ മുന്നിലേക്ക് എത്തുന്നത്. മാര്‍ച്ച 24 ന് കോവന്‍ട്രിയിലാണ്

More »

സമീക്ഷ യുകെ ദേശീയ ബാഡ്മിന്റണ്‍ മത്സരത്തിന്റെ ലോഗോപ്രകാശനം കായിക മന്ത്രി ശ്രീ. വി. അബ്ദുറഹിമാന്‍ നിര്‍വ്വഹിച്ചു
യു.കെ. യുടെ കലാസാംസ്‌കാരിക രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്ന പുരോഗമന കലാസാംസ്‌കാരിക സംഘടനായായ സമീക്ഷ യു.കെ. കഴിഞ്ഞ വര്‍ഷം തുടക്കം കുറിച്ച ദേശീയ ബാഡ്മിന്റണ്‍ മത്സരം രണ്ടാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. ഈ കായികമാമാങ്കത്തിന്റെ പ്രചരണാര്‍ത്ഥം രൂപകല്പന ചെയ്തിട്ടുള്ള 'ലോഗോ' കേരളത്തിന്റെ ബഹുമാനപ്പെട്ട കായിക മന്ത്രി ശ്രീ. വി. അബ്ദുറഹ്മാന്‍   പ്രകാശനം

More »

ഇന്ത്യയുടെ 74 ാമത് റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടി ലണ്ടനില്‍ നടന്നു
വെസ്റ്റ്മിനിസ്റ്റര്‍ ;  ജനുവരി 26 ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടികള്‍ ഒഐസിസി യുകെ യുടെ ആഭിമുഖ്യത്തില്‍ ലണ്ടനില്‍ വര്‍ണ്ണശഭളമായി നടന്നു. ഈ ദിവസം പ്രവര്‍ത്തി ദിനമായിരുന്നിട്ടുപോലും നിരവധി ഒഐസിസി പ്രവര്‍ത്തകരും നേതാക്കളും യുകെയുടെ വിവിധ റീജനുകളില്‍ നിന്നും എത്തിച്ചേര്‍ന്നിരുന്നു എന്നുള്ളത് നമ്മുടെ മാതൃരാജ്യത്തോടുള്ള സ്‌നേഹം മറുനാടുകളില്‍ ജീവിക്കുമ്പോഴും

More »

ലോകസഭ തിരഞ്ഞെടുപ്പ് ബിആര്‍എസിന്റെ ശവപ്പറമ്പ് ആകും: രേവന്ത് റെഡ്ഡി; തെലങ്കാന മുഖ്യമന്ത്രിക്ക് അഭിവാദ്യമര്‍പ്പിക്കാന്‍ ആയിരങ്ങള്‍ ഒഴുകിയെത്തി; നിറഞ്ഞ സദസ്സില്‍ ആവേശ കൊടുങ്കാറ്റായി കേരള സമൂഹവും
ലണ്ടന്‍: തെലങ്കാന മുഖ്യമന്ത്രി ശ്രീ. രേവന്ത് റെഡ്ഡി മുഖ്യാതിഥിയായി പങ്കെടുത്ത 'ഹലോ ലണ്ടന്‍' പരിപാടിയില്‍ ആവേശ തിരയിളക്കം. മുഖ്യമന്ത്രി പദം ഏറ്റെടുത്ത ശേഷം ശ്രീ. രേവന്ത് റെഡ്ഡി വിദേശ വേദിയില്‍ വെച്ച് ജനങ്ങളെ അഭിസംബോധന ചെയ്യുന്ന ആദ്യ പൊതു പരിപാടിയിലേക്ക് യു കെയുടെ നാനാ ഭാഗത്തു നിന്നും ആയിരങ്ങളാണ് ഒഴുകിയെത്തിയത്. ശ്രീ. രേവന്ത് റെഡ്ഡി വേദിയില്‍ എത്തുന്നതിനു വളരെ മുന്‍പു തന്നെ

More »

ഇടുക്കി ,നരകകാനത്തെ കുഞ്ഞുകുട്ടിച്ചേട്ടന്‍ കുടിയേറ്റത്തിന്റെ ജീവിക്കുന്ന ചരിത്ര സാഗരമാണ് ; 95 വയസിലും പാട്ടുപാടും
കഴിഞ്ഞ ദിവസം നാട്ടില്‍ പോയപ്പോള്‍ നരകകാനത്തെ  അളിയന്‍ തോമസ്‌കുട്ടിയുടെ വീട്ടിനു മുന്‍പില്‍ ഇരിക്കുമ്പോള്‍ വഴിയേ നടന്നുപോകുന്ന സന്തോഷവാനായ ഒരു  ഒരു വൃദ്ധനെ പരിചയപ്പെടാന്‍ ഇടയായി ,അദ്ദേഹ0  അനുഭങ്ങളുടെ ഭണ്ഡാരം തുറന്നുവച്ചപ്പോള്‍ ഞാന്‍ ശ്രദ്ധയോടെ കേട്ടിരുന്നു ഇടുക്കിയുടെ കുടിയേറ്റത്തിന്റെയും കടുത്ത ജീവിത യാഥനകളുടെയും അതിജീവനത്തിന്റെയും അംഗര്‍ഗ്ഗളമായ നിര്‍ഗമനമാണ്

More »

ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയുടെ ക്രിസ്തുമസ് പുതുവത്സര പരിപാടികള്‍
മിഡ്‌ലാന്‍ഡ്‌സിലെ ഏറ്റവും വലിയ മലയാളി സംഘടനയായ ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയുടെ ക്രിസ്തുമസ് പുതുവത്സര പരിപാടികള്‍ ലെസ്റ്ററിലെ പ്രജാപതി ഹാളില്‍  ഗംഭീരമായി ആഘോഷിച്ചു. കുട്ടികളും മുതിര്‍ന്നവരുമായി  എഴുന്നൂറ്റമ്പതിലധികം ആളുകള്‍ പങ്കെടുത്ത ഈ ആഘോഷം പുതുവര്‍ഷത്തില്‍ നല്ലൊരു തുടക്കമാണ് ലെസ്റ്ററിലെ മലയാളികള്‍ക്ക്  സമ്മാനിച്ചത്.   കൃത്യം നാല് മണിയോടെ ആരംഭിച്ച

More »

രണ്ടാം ദേശീയ ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റുമായി സമീക്ഷ യുകെ
രണ്ടാമത് ദേശീയ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് തീയതി പ്രഖ്യാപിച്ച് സമീക്ഷ യുകെ. ഫെബ്രുവരി ആദ്യ വാരം മുതല്‍ റീജണല്‍ മത്സരങ്ങള്‍ ആരംഭിക്കും.  റീജിയണല്‍ മത്സരവിജയികള്‍ ഫൈനലില്‍ എറ്റു മുട്ടും. മാര്‍ച്ച് രണ്ടാം വാരത്തോടെ റീജണല്‍ മത്സരങ്ങള്‍ സമാപിക്കും.  2024 മാര്‍ച്ച് 24നാണ് ഫൈനല്‍. വാശിയേറിയ ഫൈനല്‍ മത്സരങ്ങള്‍ക്ക് കൊവന്‍ട്രി വേദിയാകും.    ഗംഭീര സമ്മാനങ്ങളാണ് വിജയികളെ

More »

'സര്‍ഗം സ്റ്റീവനേജ്' സംഘടിപ്പിക്കുന്ന 'ഓള്‍ യു കെ ഏകദിന റമ്മി കളി' മത്സരം മെയ് നാലിന്; മല്‍സര വിജയികളെ കാത്തിരിക്കുന്നത് 500,200,100 പൗണ്ട് കാഷ് പ്രൈസുകള്‍

സ്റ്റീവനേജ്: 'സര്‍ഗ്ഗം സ്റ്റീവനേജ് മലയാളി അസ്സോസ്സിയേഷന്‍' സംഘടിപ്പിക്കുന്ന, അഖില യു കെ ചീട്ടു കളി മത്സരം മെയ് നാലിന് സ്റ്റീവനേജില്‍ വെച്ച് നടത്തപ്പെടുന്നു. 'റമ്മി' വിഭാഗത്തിലാണ് ഏകദിന മത്സരം ഒരുക്കുന്നത്. മികച്ച കാഷ് പ്രൈസുകള്‍ വാഗ്ദാനം ചെയ്യുന്ന ടൂര്‍ണ്ണമെന്റ്, സ്റ്റീവനേജിലെ സെന്റ്

പതിനെട്ടാം ലോകസഭാ തെരഞ്ഞെടുപ്പും ജനാധിപത്യത്തിന്റെ ഭാവിയും' എന്ന വിഷയത്തില്‍ സമീക്ഷയുടെ വെബിനാര്‍; ജോണ്‍ ബ്രിട്ടാസ് എംപി മുഖ്യപ്രഭാഷണം നടത്തും

ഇന്ത്യ വീണ്ടുമൊരു തെരഞ്ഞെടുപ്പിലേക്ക് അടുക്കുകയാണ്. രാജ്യത്തിന്റെ ഭാവി ഏതാനം ദിവസങ്ങള്‍ക്കകം കുറിയ്ക്കപ്പെടും. രണ്ട് സാധ്യതകളാണ് മുന്നിലുള്ളത്. ഒന്ന് മതനിരപേക്ഷ ഇന്ത്യ, രണ്ട് ഹിന്ദുരാഷ്ട്രം. ഭരണത്തുടര്‍ച്ചയാണ് സംഭവിക്കുന്നതെങ്കില്‍ അതീവ അപകടകരമായ അവസ്ഥയിലേക്ക് രാജ്യം നീങ്ങും.

യു കെ മലയാളികളും യു കെ യിലെ റെസ്റ്റോറന്റ് വ്യവസായവും ഒരു അവലോകനം

ഭക്ഷണം എന്നത് ഏവരുടെയും അടിസ്ഥാന ആവശ്യങ്ങളിലൊന്നാണു. സ്വാദിഷ്ടവും രുചികരവും നയനങ്ങള്‍ക്ക് ആനന്ദദായകവുമായ ഭക്ഷണം ആസ്വദിക്കുന്നത് തന്നെ നമുക്ക് നല്‍കുന്നത് അനര്‍വചനീയമായ ഒരു അനുഭൂതിയാണു. ഒരു ചൊല്ലുണ്ട്, ഒരാളുടെ മനസ്സില്‍ കയറിപ്പറ്റാന്‍ ഏറ്റവും എളുപ്പം, സ്വാദിഷ്ട ഭക്ഷണം വെച്ചു വിളമ്പി

ചെസ്റ്റര്‍ഫീല്‍ഡ് മലയാളി കള്‍ച്ചറല്‍ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ 'ചങ്കിനകത്തൊരു നോവുണ്ടേ ' എന്ന ഗാനം റിലീസ് ചെയ്തു

ലണ്ടന്‍ : ചെസ്റ്റര്‍ഫീല്‍ഡ് മലയാളി കള്‍ച്ചറല്‍ കമ്മ്യൂണിറ്റി (CMCC)യുടെ നേതൃത്വത്തില്‍ 'ചങ്കിനകത്തൊരു നോവുണ്ടേ 'എന്ന ഹൃദയസ്പര്‍ശിയായ ഗാനം റിലീസ് ചെയ്തു. മകളെ നഷ്ടപ്പെട്ട പിതാവിന്റെ ഓര്‍മ്മകളിലുടെ കടന്നുപോകുന്ന ചിത്രീകരണവും, സൂര്യനാരായണന്റെ വ്യത്യസ്ഥമായ ആലാപനവും ഈ വീഡിയോ

മിഷന്‍ ലീഗ് ക്‌നാനായ റീജിയണ് നവ നേതൃത്വം

ചിക്കാഗോ: കത്തോലിക്കാ സഭയിലെ ആഗോള അല്തമായ മിഷനറി സംഘടനയായ ചെറുപുഷ്പ മിഷന്‍ ലീഗിന്റെ അമേരിക്കയിലെ ക്‌നാനായ റീജിയണല്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു. രേഹന്‍ വില്ലൂത്തറ ലോസ് ആഞ്ചലസ് (പ്രസിഡന്റ്), ജൂലിയാന്‍ നടക്കുഴക്കല്‍ സാന്‍ ഹൊസെ (വൈസ് പ്രസിഡന്റ്), സെറീന കണ്ണച്ചാംപറമ്പില്‍ ഡിട്രോയിറ്റ്

ഓക്‌സ്‌ഫോര്‍ഡ് റീജണല്‍ സീറോമലബാര്‍ യുവജന സംഗമം,'ABLAZE 2024' വാട്‌ഫോര്‍ഡില്‍ ഏപ്രില്‍ 4 ന്

വാട്‌ഫോര്‍ഡ്: ഗ്രേറ്റ് ബ്രിട്ടന്‍ സിറോ മലബാര്‍ രൂപതയിലെ ഓക്‌സ്‌ഫോര്‍ഡ് റീജിയന്റെ നേതൃത്വത്തില്‍ യുവജന സംഗമം, 'ABLAZE 2024' സംഘടിപ്പിക്കുന്നു. ഏപ്രില്‍ മാസം നാലാം തീയതി വ്യാഴാഴ്ച്ച , വാട്‌ഫോര്‍ഡ് ഹോളി ക്വീന്‍ സെന്ററില്‍ വെച്ച് നടത്തപ്പെടുന്ന സംഗമം രാവിലെ പത്തു മണി മുതല്‍ വൈകുന്നേരം നാലു