UAE

യുഎഇയിലെ ഉമ്മുല്‍ഖുവൈനിലുള്ള ഫാക്ടറിയില്‍ തീപിടുത്തം. ഇന്നലെ വൈകിട്ട് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലാണ് സംഭവം. തീപിടുത്തത്തെ തുടര്‍ന്ന് ഫാക്ടറിയില്‍ നിന്നും മണിക്കൂറോളം കനത്ത പുക ഉയര്‍ന്നിരുന്നു. എമിറേറ്റിലെ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സംഭവത്തില്‍ പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീപിടുത്തത്തെ തുടര്‍ന്ന് ഈ ഭാഗത്തേക്കുള്ള റോഡ് അടയ്ക്കുകയും വാഹനങ്ങളെ വഴിതിരിച്ചുവിടുകയും ചെയ്തിരുന്നു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

യുഎഇയില്‍ ഓട്ടിസം ബാധിതയായ എട്ടു വയസ്സുകാരിയെ മുത്തശ്ശി കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. സംഭവത്തില്‍ ദുബൈ പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിയെ മുത്തശ്ശിയാണ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പെണ്‍കുട്ടിയുടെ പിതാവ് ആരോപണം ഉന്നയിച്ചിരുന്നു. പോലീസ് ഉദ്യോ?ഗസ്ഥര്‍ പറയുന്നതനുസരിച്ച് പെണ്‍കുട്ടിയെ വസ്ത്രം മാറാന്‍ സഹായിക്കുകയാണെന്ന വ്യാജേന വസ്ത്രം

അശ്രദ്ധമായി വാഹനമോടിക്കുന്നതിനെതിരെ ആവര്‍ത്തിച്ച് മുന്നറിയിപ്പുകള്‍ നല്‍കി അബുദാബി പൊലീസ്. ഒരു നിമിഷത്തെ അശ്രദ്ധ ജീവന്‍ നഷ്ടപ്പെടാന്‍ വരെ കാരണമായേക്കാം. അബുദാബിയിലുണ്ടായ നിരവധി വാഹനാപകടങ്ങളുടെ വീഡിയോ പങ്കുവെച്ചാണ് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നത്. വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതാണ് ഈ അപകടങ്ങളുടെ കാരണം. ഗള്‍ഫ് ട്രാഫിക് വീക്കിന്റെ ഭാഗമായാണ് 57 സെക്കന്റ്

മഴക്കാലത്തെ വെള്ളപ്പൊക്കം തടയാന്‍ ദുബൈ നഗരത്തില്‍ പുതിയ ഓവുചാല്‍ പദ്ധതി നടപ്പാക്കുന്നു. ഇതിനായി 140 കോടി ദിര്‍ഹമിന്റെ കരാറാണ് ദുബൈ മുനിസിപ്പാലിറ്റി നല്‍കിയിരിക്കുന്നത്. ഓവുചാല്‍ പദ്ധതി വികസിപ്പിക്കുന്നതിനായി തസ് രീഫ് പദ്ധതിക്ക് കീഴില്‍ വരുന്ന നാല് പ്രോജക്ടുകള്‍ക്കാണ് മുനിസിപ്പാലിറ്റി കരാര്‍ നല്‍കിയിരിക്കുന്നത്. വെള്ളപ്പൊക്ക സാധ്യത ലഘൂകരിക്കുന്നതിനും നിലവിലെ

യുഎഇയില്‍ ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട് നാലംഗ വനിതാ സംഘത്തിന് ജീവപര്യന്തം തടവിന് വിധിച്ച് ദുബൈ കോടതി. തടവ് പൂര്‍ത്തിയാക്കിയ ശേഷം ഇവരെ നാടുകടത്താനും കോടതി ഉത്തരവിട്ടു. തടവിന് വിധിക്കപ്പെട്ട നാലു പേരും ആഫ്രിക്കന്‍ വംശജരാണ്. നിരോധിത ലഹരി വസ്തുക്കള്‍ കൈവശം വെച്ച് വില്‍ക്കുന്ന ഒരു സ്ത്രീയെ പറ്റി ദുബൈ പോലീസിന്റെ ആന്റി നാര്‍കോട്ടിക്‌സ് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്

ദുബൈയില്‍ അശ്രദ്ധമായി ബൈക്കോടിച്ചയാള്‍ പിടിയില്‍. അപകടകരമായ രീതിയില്‍ ബൈക്കോടിക്കുകയും അഭ്യാസ പ്രകടനങ്ങള്‍ നടത്തുകയും ചെയ്ത ഇയാളുടെ വീഡിയോ ദുബൈ പൊലീസ് പങ്കുവെച്ചിട്ടുണ്ട്. ട്രാഫിക് നിയമങ്ങളെ കാറ്റില്‍പ്പറത്തിയാണ് യുവാവ് നഗരത്തിലൂടെ ബൈക്കില്‍ പാഞ്ഞത്. ഇയാളുടെ വീഡിയോ വൈറലായിരുന്നു. ഇയാളുടെ ബൈക്ക് കണ്ടുകെട്ടി. ഇയാള്‍ക്ക് 50,000 ദിര്‍ഹം വരെ പിഴ ചുമത്തിയേക്കുമെന്ന് പൊലീസ്

യുഎഇയിലെ പുതുക്കിയ ഗതാഗത ചട്ടങ്ങള്‍ പ്രകാരം, അശ്രദ്ധമായും അപകടകരമായും വാഹനമോടിക്കുന്നവര്‍ക്ക് സ്പോട്ടില്‍ വച്ചുതന്നെ പിടിവീഴും. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഡ്രൈവര്‍മാരെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് അധികാരം നല്‍കുന്നത് ഉള്‍പ്പെടെ കര്‍ശനമായ വ്യവസ്ഥകളോടെയുള്ളതാണ് ഈയിടെ യുഎഇയില്‍ നിലവില്‍ വന്ന ട്രാഫിക് നിയമഭേദഗതി. ഇത്തരം കേസുകളില്‍ ഒരു ലക്ഷം ദിര്‍ഹം വരെ പിഴ ഈടാക്കുകയും

ദുബൈ വിമാനത്താവളത്തില്‍ നഷ്ടമായ പണമടങ്ങിയ ബാഗ് അര മണിക്കൂറിനുള്ളില്‍ കണ്ടെത്തി ദുബൈ പോലീസ്. എയര്‍പോര്‍ട്ടിലെ ടെര്‍മിനല്‍ 1ലാണ് യാത്രക്കാരന്റെ പണമടങ്ങിയ ബാഗ് നഷ്ടമായത്. 24 ലക്ഷത്തിലധികം രൂപയും സുപ്രധാന രേഖകളുമായിരുന്നു ബാഗിലുണ്ടായിരുന്നത്. കുവൈത്തില്‍ നിന്നെത്തിയ സഹോദരങ്ങള്‍ തിരികെ നാട്ടിലേക്ക് പോകുമ്പാഴായിരുന്നു ബാഗ് നഷ്ടപ്പെട്ടത്. കുടുംബത്തിലെ ഒരാള്‍

അനധികൃത ടാക്‌സി സര്‍വീസ് നടത്തുന്നവര്‍ക്കെതിരെ നടപടി കടുപ്പിച്ച് ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. 2024 ല്‍ നടത്തിയ പരിശോധനയില്‍ നിയമം ലംഘിച്ച് സമാന്തര ടാക്‌സി സേവനം നടത്തിയ 225 വാഹനങ്ങള്‍ പിടിച്ചെടുത്തു. ദുബായ് എയര്‍പോര്‍ട്ട് കേന്ദ്രീകരിച്ച് അനധികൃത ടാക്‌സി സേവനം നടത്തിയ 90 വാഹനങ്ങള്‍ കണ്ടുകെട്ടി. ജബല്‍അലിയില്‍ നിന്ന് 49 വാഹനങ്ങളും ശേഷിച്ചവ വിവിധ