UAE

ആഴ്ചയില്‍ 4 ട്രാഫിക് നിയമലംഘനമെങ്കിലും നടത്തുന്ന യുവതിയുടെ വാഹനം പോലീസ് കസ്റ്റഡിയിലാക്കി ; നിലവില്‍ 414 കേസുകളിലായി 49 ലക്ഷം പിഴയടക്കണം
ആഴ്ചയില്‍ കുറഞ്ഞത് 4 ട്രാഫിക് നിയമലംഘനമെങ്കിലും നടത്തുന്ന യുവതിയുടെ വാഹനം ഒടുവില്‍ പൊലീസ് കസ്റ്റഡിയിലായി. 414 ട്രാഫിക് കേസുകളാണ് ഇവരുടെ പേരിലുള്ളത്. 49 ലക്ഷം രൂപയോളമാണ് പിഴ. ഇവര്‍ക്കെതിരെയുള്ള ട്രാഫിക് കേസുകള്‍ കൂടുതലും അമിതവേഗത്തില്‍ വാഹനമോടിച്ചതിനാണെന്ന് അജ്മാന്‍ ട്രാഫിക് കേസ് അന്വേഷണ വിഭാഗം തലവന്‍ വെളിപ്പെടുത്തി. അറബ് വംശജയായ യുവതിയുടെ പേരിലുള്ളതാണ് വാഹനത്തിന്റെ ലൈസന്‍സ്. മൂന്നു വര്‍ഷം ഗതാഗത നിയമലംഘനം പതിവാക്കിയതോടെയാണ് പിഴ സംഖ്യ ഇത്രയും ഉയര്‍ന്നത്. വേഗപരിധി മറികടന്ന വാഹനം റോഡ് ക്യാമറകളില്‍ കുടുങ്ങുകയായിരുന്നു. ആറു മാസത്തിനുള്ളില്‍ പിഴയടച്ചിട്ടില്ലെങ്കില്‍ വാഹനം പരസ്യലേലത്തില്‍ വില്‍ക്കുമെന്ന് പൊലീസ് അറിയിച്ചു. നിര്‍ദിഷ്ട വേഗപരിധിയും കടന്ന് വാഹനം മണിക്കൂറില്‍ 80 കി.മീ എത്തിയാല്‍ പിഴ 3000 ദിര്‍ഹമാണ്. കൂടാതെ ഡ്രൈവറുടെ ലൈസന്‍സില്‍ 23

More »

ദുബായിലെ സ്‌കൂളുകള്‍ 3 ആഴ്ചത്തേക്ക് അടച്ചു
വാര്‍ഷിക പരീക്ഷ കഴിഞ്ഞ് ദുബായിലെ സ്‌കൂളുകള്‍ 3 ആഴ്ചത്തേക്ക് അടച്ചു. അബൂദബി, അല്‍ഐന്‍ എന്നിവിടങ്ങളിലെ സ്‌കൂളുകളില്‍ ഇന്നും കൂടി പരീക്ഷ ഉണ്ട്. നാളെയാണ് അവധി തുടങ്ങുക. വിദ്യാര്‍ഥികള്‍ക്കു മാത്രമാണ് അവധി. അധ്യാപകര്‍ക്ക് മൂല്യനിര്‍ണയം ഉള്‍പ്പെടെയുള്ള മറ്റു ജോലികള്‍ ഉണ്ടാവും.  ദുബായില്‍ ഏപ്രില്‍ നാലിനും അബൂദബിയില്‍ ഏപ്രില്‍ 11നുമാണ് സ്‌കൂളുകള്‍ തുറക്കുക. മോഡല്‍ പരീക്ഷ

More »

അറബ് രാജ്യങ്ങളില്‍ ഏറ്റവും മികച്ച പാസ്‌പോര്‍ട്ട് യു.എ.ഇ.യുടേത്
അറബ് രാജ്യങ്ങളില്‍ ഏറ്റവും മികച്ച പാസ്‌പോര്‍ട്ട് യു.എ.ഇ.യുടേതെന്ന് റിപ്പോര്‍ട്ട്. കണ്‍സല്‍ട്ടിങ് സ്ഥാപനമായ നൊമഡ് കാപ്പിറ്റലിസ്റ്റ് പുറത്തിറക്കിയ പട്ടികയിലാണ് അറബ് രാജ്യങ്ങളിലെ ഏറ്റവും മികച്ച പാസ്‌പോര്‍ട്ട് ആയി യു.എ.ഇ.യുടേത് തിരഞ്ഞെടുത്തത്. കുവൈത്ത്, ഖത്തര്‍ പാസ്‌പോര്‍ട്ടുകളാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ലോകപട്ടികയില്‍ യു.എ.ഇ. പാസ്‌പോര്‍ട്ട് 38മതാണ്. 97, 98

More »

അധ്യാപകര്‍ക്ക് പിന്നാലെ സ്‌കൂളിലെ പ്രൊഫഷണല്‍ ജീവനക്കാര്‍ക്കും ലൈസന്‍സ് നിര്‍ബന്ധമാക്കാന്‍ യു.എ.ഇ
അധ്യാപകര്‍ക്ക് പിന്നാലെ സ്‌കൂളിലെ പ്രൊഫഷണല്‍ ജീവനക്കാര്‍ക്കും ലൈസന്‍സ് നിര്‍ബന്ധമാക്കാന്‍ യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയം ഒരുങ്ങുന്നു. അടുത്ത വര്‍ഷം മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ക്കെല്ലാം ഇത് ബാധകമായിരിക്കും. പ്രിന്‍സിപ്പള്‍, വൈസ് പ്രിന്‍സിപ്പള്‍ ഉള്‍പ്പെടെയുള്ളവര്‍ ലൈസന്‍സ് നേടണം. ഇക്കാര്യം യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയം

More »

അബൂദബി വിമാനത്താവളത്തില്‍ സൗജന്യ കോവിഡ് പരിശോധന
മറ്റ് രാജ്യങ്ങളില്‍ നിന്ന് അബൂദബി വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ക്ക് അതിവേഗത്തില്‍ ലഭ്യമാകുന്ന സൗജന്യ കോവിഡ് പരിശോധന സൗകര്യം ഏര്‍പ്പെടുത്തി. 90 മിനിറ്റിനുള്ളില്‍ ഫലം ലഭിക്കും. ഏറ്റവും വേഗത്തില്‍ പി.സി.ആര്‍ പരിശോധന ഫലം ലഭ്യമാക്കുന്ന സംവിധാനമാണിതെന്നും അബൂദബി സര്‍ക്കാര്‍ ഓഫീസ് അറിയിച്ചു. പ്രതിദിനം 20,000 യാത്രക്കാരുടെ കോവിഡ് പരിശോധന നടത്താന്‍ ഇവിടെ സൗകര്യമുണ്ട്. വിമാന

More »

യാത്ര നടപടികളില്‍ ഇളവുകളുള്ള രാജ്യങ്ങളുടെ പട്ടിക പുതുക്കി അബുദാബി
രാജ്യത്തെ യാത്ര നടപടികളില്‍ ഇളവുകളുള്ള രാജ്യങ്ങളുടെ പട്ടിക പുതുക്കി. പുതുതായി സൗദി അറേബ്യ, ഖസാക്കിസ്ഥാന്‍, മൊറോക്കോ എന്നീ രാജ്യങ്ങള്‍ കൂടി ഉള്‍പ്പെട്ട് കൊണ്ടുള്ള 13 ഗ്രീന്‍ രാജ്യങ്ങളുടെ പട്ടികയാണ് അബുദാബി സാംസ്‌കാരിക, ടൂറിസം വിഭാഗം പുറത്തിറക്കിയത്. ഓരോ രാജ്യത്തെയും കൊവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം രണ്ടാഴ്ചയില്‍ ഒരിക്കലാണ് പട്ടികയില്‍ മാറ്റം വരുത്തുന്നത്. ഗ്രീന്‍

More »

സുരക്ഷിതമായി ഡ്രൈവ് ചെയ്യുന്നതിലും റോഡ് നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നതിലും യു.എ.ഇയിലെ വനിത ഡ്രൈവര്‍മാര്‍ പുരുഷന്മാരേക്കാള്‍ മുന്നില്‍
സുരക്ഷിതമായി ഡ്രൈവ് ചെയ്യുന്നതിലും റോഡ് നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നതിലും യു.എ.ഇയിലെ വനിത ഡ്രൈവര്‍മാര്‍ പുരുഷന്മാരേക്കാള്‍ ജാഗ്രത പുലര്‍ത്തുന്നതായി സര്‍വേ റിപ്പോര്‍ട്ട്. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് റോഡ് സേഫ്റ്റി യുഎഇയാണ് കണക്കുകള്‍ പുറത്തുവിട്ടത്. വനിതകളുടെ ഡ്രൈവിംഗ് ശരിയല്ലെന്ന പുരുഷന്‍മാരുടെ മുന്‍വിധി തകര്‍ക്കുന്നതാണ് സര്‍വേ ഫലം. യുഎഇ റോഡ് സുരക്ഷാ

More »

സന്ദര്‍ശക, ടൂറിസ്റ്റ് വിസാ കാലാവധി നീട്ടി; മാര്‍ച്ച് 31 വരെ യു.എ.ഇയില്‍ തുടരാം
ദുബൈക്ക് പിന്നാലെ അബൂദബി, ഷാര്‍ജ എമിറേറ്റുകള്‍ അനുവദിച്ച വിസിറ്റ്, ടൂറിസ്റ്റ് വിസകളുടെയും കാലാവധി നീട്ടി. മാര്‍ച്ച് 31 വരെയാണ് വിസയുടെ കാലാവധി നീട്ടി നല്‍കിയത്. 2020 സെപ്തംബര്‍ 10ന് ശേഷം അനുവദിച്ചതോ കാലഹരണപ്പെട്ടതോ ആയ വിസകള്‍ക്ക് പുതിയ തീരുമാനം ബാധമാകും. അത്തരം വിസക്കാര്‍ക്ക് രാജ്യത്ത് മാര്‍ച്ച് 31വരെ പിഴയൊന്നും നല്‍കാതെ യു.എ.ഇയില്‍ തുടരാം. ഈ കാലയളവില്‍ ഒളിച്ചോടിയതായി കാണിച്ച്

More »

ശമ്പളം നിഷേധിച്ചാല്‍ കനത്ത പിഴ ; യുഎഇയില്‍ നിയമം കര്‍ശനമാക്കി
യുഎഇയില്‍ തൊഴിലാളികളുടെ ശമ്പളം ഉറപ്പാക്കാന്‍ നടപ്പാക്കുന്ന വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനികള്‍ ശമ്പളം നല്‍കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ഒരു ജീവനക്കാരന് ആയിരം ദിര്‍ഹം എന്ന നിരക്കില്‍ പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പ്. തൊഴില്‍ മന്ത്രാലയത്തില്‍ തൊഴിലാളികളുടെ പരാതി ലഭിച്ചാല്‍ തൊഴിലുടമ നടപടി നേരിടേണ്ടി വരും. യു.എ.ഇ ഫെഡറല്‍ നിയമപ്രകാരം

More »

യുഎഇയില്‍ വീണ്ടും മഴയെത്തും, ജാഗ്രതാ മുന്നറിയിപ്പ്

യുഎഇയില്‍ വീണ്ടും കനത്ത മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ വീണ്ടും മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തിങ്കളാഴ്ച നേരിയ മഴയ്ക്കും ചൊവ്വാഴ്ച ശക്തമായ ഒറ്റപ്പെട്ട

ഷാര്‍ജയില്‍ നിന്ന് കാണാതായ 17 വയസ്സുകാരന് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു

ഷാര്‍ജില്‍ നിന്ന് ഈ മാസം 14 മുതല്‍ കാണാതായ മുഹമ്മദ് അബ്ദുല്ലയെ (17) കണ്ടെത്താനുള്ള തിരച്ചില്‍ തുടരുന്നു. കുട്ടിയെ കാണാനില്ലെന്ന് കുടുംബം പരാതി നല്‍കിയിട്ടുണ്ട്. ഒരു മരപ്പണിക്കാരനെ തേടി ഏപ്രില്‍ 14 ന് വൈകുന്നേരം 4.15 ന് അടുത്തുള്ള ഫര്‍ണീച്ചര്‍ മാര്‍ക്കറ്റിലേക്ക് പോയ കുട്ടിയെ പിന്നീട്

യുഎഇയിലെ മഴയ്ക്ക് കാരണം ക്ലൗഡ് സീഡിംഗ് അല്ലെന്ന് കാലാവസ്ഥ വിഭാഗം

ദുബായിലെ പ്രളയസമാന സാഹചര്യം ക്ലൗഡ് സീഡിംഗ് മൂലമല്ലെന്ന് യുഎഇ കാലാവസ്ഥാ കേന്ദ്രം. ജല ലഭ്യതയ്ക്കായും ക്ലൗഡ് സീഡിംഗിനെ യുഎഇ ആശ്രയിക്കാറുണ്ട്. എന്നാല്‍ നിലവിലെ മഴയ്ക്ക് കാരണം ക്ലൗഡ് സീഡിംഗ് മൂലമല്ലെന്ന് കാലാവസ്ഥാ കേന്ദ്രം. കൊടുങ്കാറ്റുകളാണ് നിലവിലെ ദുരന്തം വിതച്ച മഴയ്ക്ക്

യുഎഇയില്‍ 75 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന മഴ

യുഎഇയില്‍ പെയ്തത് റെക്കോര്‍ഡ് മഴ. 75 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന മഴയാണ് രാജ്യത്ത് തിങ്കളാഴ്ച മുതല്‍ ചൊവ്വ രാത്രി വരെ ലഭിച്ചത്. ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് അല്‍ ഐനിലെ ഖതം അല്‍ ഷക്ല പ്രദേശത്താണ്. 24 മണിക്കൂറിനുള്ളില്‍ 254.8 മില്ലിമീറ്റര്‍ മഴയാണ് ഇവിടെ ലഭിച്ചതെന്ന് നാഷണല്‍

യുഎഇയില്‍ ശക്തമായ മഴ

യുഎഇയില്‍ തുടരുന്ന മഴയും അസ്ഥിരമായ കാലാവസ്ഥയും പരിഗണിച്ച് യുഎഇയില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഇന്നും നാളെയും വിദൂര പഠനം. എമിറേറ്റ്‌സ് സ്‌കൂള്‍ എജ്യൂക്കേഷന്‍ ഫൗണ്ടേഷനാണ് ഇക്കാര്യം അറിയിച്ചത്. റാസല്‍ഖൈമയില്‍ നേരത്തെ തന്നെ എല്ലാ സ്‌കൂളുകളിലും വിദൂര പഠനം നടപ്പാക്കാന്‍

ഒമാന് പിന്നാലെ യുഎഇയിലും കനത്ത മഴ മുന്നറിയിപ്പ്

ഒമാന് പിന്നാലെ യുഎഇയിലും അടുത്ത മൂന്ന് ദിവസത്തേക്ക് കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത. ദേശീയ കാലാവസ്ഥാ കേന്ദ്രം ഞായാറാഴ്ച പുറത്തിറക്കിയ അറിയിപ്പ് പ്രകാരം ചില പ്രദേശങ്ങളില്‍ ഇടിമിന്നലിനും ആലിപ്പഴ വര്‍ഷത്തിനും സാധ്യതയുണ്ട്. തിങ്കളാഴ്ച മുതല്‍ അടുത്ത മൂന്ന് ദിവസത്തേക്ക് രാജ്യത്ത്