UAE

യുഎഇയില്‍ പകുതി വിദ്യാര്‍ത്ഥികള്‍ അടുത്താഴ്ച മുതല്‍ സ്‌കൂളുകളിലെത്തും
യു.എ.ഇയിലെ സ്‌കൂളുകളില്‍ ഉയര്‍ന്ന ക്ലാസുകളിലെ പകുതി വിദ്യാര്‍ഥികള്‍ അടുത്തയാഴ്ച മുതല്‍ സ്‌കൂളുകളിലെത്തും. വിദ്യാഭ്യാസ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം പത്ത് ലക്ഷം പിന്നിട്ടു. മുഴുവന്‍ മുന്‍നിര പോരാളികള്‍ക്കും വാക്‌സിന്‍ നല്‍കുന്ന നടപടി പൂര്‍ത്തിയായി. ഒമ്പത് മുതല്‍ 12 വരെ ക്ലാസുകളിലെ പകുതി വിദ്യാര്‍ഥികളെയെങ്കിലും ഈ മാസം 17 മുതല്‍ സ്‌കൂളില്‍ തിരികെ എത്തിക്കാനാണ് യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനം. കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ട ചുമതല സ്‌കൂളുകള്‍ക്കായിരിക്കും. അബൂദബിയിലെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പുതിയ അധ്യയനവര്‍ഷം തുടങ്ങിയിട്ടും ഓണ്‍ലൈന്‍ വിദ്യാഭ്യാസ രീതി തുടരുന്ന സാഹചര്യത്തിലാണ് മുതിര്‍ന്ന വിദ്യാര്‍ഥികളെയെങ്കിലും സ്‌കൂളിലെത്തിക്കാന്‍ ശ്രമം

More »

9 ലക്ഷത്തോളം പേര്‍ യുഎഇയില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു
കോവിഡ് കേസുകള്‍ ഉയരുന്നതിനിടെ യു.എ.ഇയില്‍ കോവിഡ് വാക്‌സിനേഷന്‍ നടപടികള്‍ ഊര്‍ജിതമായി. വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം എട്ട് ലക്ഷത്തി എണ്‍പത്തി ഏഴായിരം കടന്നു. റഷ്യയുടെ സ്ഫുട്‌നിക്ക് വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണത്തിനും യു.എ.ഇയില്‍ തുടക്കമായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 60000 പേര്‍ക്കാണ് യു.എ.ഇ കോവിഡ് വാക്‌സിന്‍ നല്‍കിയത്. ഡിസംബറില്‍ ആരംഭിച്ച വാക്‌സിന്‍ യഞ്ജത്തിന്റെ

More »

ഖത്തറുമായുള്ള ഭിന്നത ഒഴിവായതോടെ കുതിപ്പിനൊരുങ്ങി ദുബൈ
ഖത്തറുമായുള്ള ഭിന്നത അവസാനിക്കുകയും വാക്‌സിന്‍ വിതരണം വ്യാപകമാവുകയും ചെയ്തതോടെ ഏറ്റവും മികച്ച നേട്ടം പ്രതീക്ഷിച്ച് ദുബൈ. പുതിയ സാധ്യതകള്‍ക്കൊപ്പം കുതിക്കാനുള്ള തയാറെടുപ്പിലാണ് ദുബൈ നഗരം. വാണിജ്യവ്യവസായം, നിക്ഷേപം, റിയല്‍ എസ്റ്റേറ്റ്, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളില്‍ വന്‍ മുന്നേറ്റമാണ് യു.എ.ഇ പ്രതീക്ഷിക്കുന്നത്. ദുബൈ എക്‌സ്‌പോയും ഖത്തറിലെ ഫിഫ ലോകകപ്പും ഒരുമിച്ച്

More »

യുഎഇയില്‍ പൊതുമേഖലയില്‍ തൊഴിലെടുക്കുന്ന എല്ലാ ജീവനക്കാരും 14 ദിവസം കൂടുമ്പോള്‍ കോവിഡ് പരിശോധന നടത്തണം
യുഎഇയില്‍ പൊതുമേഖലയില്‍ തൊഴിലെടുക്കുന്ന എല്ലാ ജീവനക്കാരും 14 ദിവസം കൂടുമ്പോള്‍ തുടര്‍ച്ചയായ കൊറോണ വൈറസ് പി.സി.ആര്‍ പരിശോധന നടത്തണമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‌സസ് പുറത്തിറക്കിയ പുതിയ സര്‍ക്കുലറില്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നു. ഫെഡറല്‍ വകുപ്പുകളിലും മന്ത്രാലയങ്ങളിലും ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കും നിര്‍ദേശം ബാധകമായിരിക്കും. പുതിയ

More »

കോവിഡ് പ്രതിസന്ധി പരിഹരിക്കാന്‍ ദുബൈയില്‍ പുതിയ ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചു
കോവിഡ് മഹാമാരിയെതുടര്‍ന്ന് പ്രതിസന്ധി തുടരുന്ന വ്യവസായ, സാമ്പത്തിക മേഖലക്ക് കരുത്ത് പകരുന്നതിനായി ദുബൈയില്‍ പുതിയ ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചു. 315 മില്യണ്‍ ദിര്‍ഹമിന്റെ ഉത്തേജക പാക്കേജാണ് പുതുതായി പ്രഖ്യാപിച്ചത്. കോവിഡ് പ്രതിസന്ധി മുന്‍നിര്‍ത്തിയുള്ള അഞ്ചാമത് ഉത്തേജക പാക്കേജാണ് ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂം

More »

ആറ് മാസം രാജ്യത്തിന് പുറത്തുകഴിഞ്ഞ താമസ വിസക്കാര്ക്ക് യു.എ.ഇലേക്ക് മടങ്ങാം
ആറു മാസത്തില്‍ കൂടുതല്‍ യു.എ.ഇക്ക് പുറത്തു താമസിച്ച താമസ വിസക്കാര്‍ക്ക് ഈ വര്‍ഷം മാര്‍ച്ച് 31നുള്ളില്‍ തിരിച്ചുവരാനുള്ള അനുമതി ആയിരങ്ങള്‍ക്ക് തുണയാകും. കോവിഡ് പ്രതിസന്ധിമൂലം രൂപപ്പെട്ട അനിശ്ചിതത്വത്തെ തുടര്‍ന്നാണ് പലര്‍ക്കും നിശ്ചിത സമയം തിരിച്ചു വരാന്‍ പറ്റാത്ത സാഹചര്യം രൂപപ്പെട്ടത്. സാധാരണ ഗതിയില്‍ ആറു മാസത്തില്‍ കൂടുതല്‍ വിട്ടുനിന്നാല്‍ താമസ വിസക്കാര്‍ക്ക് മടങ്ങി

More »

യുഎഇയില്‍ നടന്ന ഐപിഎല്ലില്‍ ടീം രഹസ്യം ചോര്‍ത്താനുള്ള ശ്രമവുമായി ഡല്‍ഹി സ്വദേശിനിയായ നഴ്‌സ്; വെളിപ്പെടുത്തലുമായി ഇന്ത്യന്‍ താരം
യുഎഇയില്‍ നടന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 13ാം സീസണിനിടെ ടീം രഹസ്യങ്ങള്‍ ചോര്‍ത്തുന്നതിനായി ഡല്‍ഹിയില്‍ നിന്നുള്ള ഒരു നഴ്‌സ് ഒരു ഇന്ത്യന്‍ താരത്തെ സമീപിച്ചിരുന്നതായി വെളിപ്പെടുത്തല്‍. ബിസിസിഐയുടെ അഴിമതി വിരുദ്ധ വിഭാഗം തലവന്‍ അജിത്ത് സിങ്ങിന്റേതാണ് വെളിപ്പെടുത്തല്‍. ഡല്‍ഹിയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ നഴ്‌സാണെന്ന വ്യാജേനയാണ് ഇവര്‍ ഇന്ത്യന്‍ താരത്തെ

More »

പ്രതിദിന കോവിഡ് കേസുകള്‍ ഉയരുന്നു ; ദുബൈയില്‍ ക്വാറന്റൈന്‍ കര്‍ശനമാക്കി
യുഎഇയില്‍ പ്രതിദിന കോവിഡ് കേസുകള്‍ ഏറ്റവും ഉയര്‍ന്ന നിലയില്‍. ഇന്നലെ 1967 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ദുബൈയില്‍ രോഗികളുമായി സമ്പര്‍ക്കമുണ്ടായവര്‍ക്ക് 10 ദിവസം ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി. വാക്‌സിനേഷന്‍ നടപടികളും ഊര്‍ജിതമാക്കി. യുഎഇയിലെ ആകെ രോഗബാധിതരുടെ എണ്ണം 2,16,699 ആയി. ഇന്നലെ മൂന്ന് പേര്‍ കൂടി മരിച്ചു. മരണസംഖ്യ 685ലെത്തി. നിലവില്‍ 22,693 പേരാണ് യുഎഇയില്‍

More »

യു.എ.ഇ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 40 കോടിയോളംനേടിയ മലയാളി ഭാഗ്യവാനെ കണ്ടെത്തി
യു.എ.ഇ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ രണ്ട് കോടി ദീര്‍ഹം ( 40 കോടിയോളം ഇന്ത്യന്‍ രൂപ) നേടിയ മലയാളി ഭാഗ്യവാനെ ഒടുവില്‍ കണ്ടെത്തി. കോഴിക്കോട് സ്വദേശിയായ 28 വയസുകാരന്‍ അബ്ദുസലാം എന്‍.വിക്കാണ് സമ്മാനം അടിച്ചത്. ഫോണ്‍ നമ്പറിനൊപ്പം നല്‍കിയ കോഡ് തെറ്റായി നല്‍കിയതായിരുന്നു വിജയിയെ കണ്ടെത്തുന്നതിന് ആദ്യം തടസമായത്. ഒമാനിലെ മസ്‌ക്കറ്റില്‍ ഷോപ്പിംഗ് സെന്റര്‍

More »

പ്രളയ പുനരധിവാസം; വീടുകള്‍ നന്നാക്കുന്നതിന് 200 കോടി ദിര്‍ഹം വകയിരുത്തി യുഎഇ

ദുബായ് ഉള്‍പ്പെടെയുള്ള നഗര കേന്ദ്രങ്ങളില്‍ ജനജീവിതത്തിന്റെ താളം തെറ്റിച്ച് കഴിഞ്ഞ ആഴ്ച പെയ്ത മഴയിലും തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും തകര്‍ന്ന വീടുകള്‍ നന്നാക്കാന്‍ പൗരന്മാരെ സഹായിക്കുന്നതിന് 200 കോടി ദിര്‍ഹമിന്റെ പുനരധിവാസ ഫണ്ട് പ്രഖ്യാപിച്ച് യുഎഇ. മിന്നല്‍ പ്രളയത്തെ

വെള്ളക്കെട്ട് നീക്കാന്‍ നൂറോളം ടാങ്കറുകള്‍ ; ഗതാഗതം പലയിടത്തും പുനസ്ഥാപിച്ചു

മലിന ജലം നീക്കുന്ന പ്രവൃത്തി ഷാര്‍ജയില്‍ ഊര്‍ജിതമാക്കിയതോടെ ഒരാഴ്ചയായി വെള്ളക്കെട്ടില്‍ പൊറുതിമുട്ടിയിരുന്ന അല്‍മജാസ്, അല്‍ഖാസിമിയ, കിങ് അബ്ദുല്‍ അസീസ് സ്ട്രീറ്റ്, കിങ് ഫൈസല്‍ സ്ട്രീറ്റ്, ജമാല്‍ അബ്ദുല്‍നാസര്‍ സ്ട്രീറ്റ് എന്നിവിടങ്ങളില്‍ ജലനിരപ്പ് കുറഞ്ഞു തുടങ്ങി. ഓരോ

വെള്ളപ്പൊക്ക കെടുതി നേരിട്ടവര്‍ക്ക് ആശ്വാസ നടപടികളുമായി യുഎഇ

യുഎഇയില്‍ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്ക കെടുതി നേരിട്ടവര്‍ക്ക് ആശ്വാസ നടപടികളുമായി യുഎഇ കേന്ദ്രബാങ്ക്. വെള്ളപ്പൊക്ക കെടുതി നേരിട്ട ഉപഭോക്താക്കളുടെ വ്യക്തിഗത, കാര്‍ വായ്പകളുടെ തിരിച്ചടവിന് സമയം നീട്ടി നല്‍കാന്‍ ബാങ്കുകള്‍ക്കും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും

യുഎഇ ; വീസ കാലാവധി കഴിഞ്ഞാലും പിഴയില്ല

കഴിഞ്ഞ ദിവസം പെയ്ത റെക്കോര്‍ഡ് മഴയെ തുടര്‍ന്ന് വിമാനങ്ങള്‍ റദ്ദാക്കിയതു വഴി രാജ്യത്ത് നിന്ന് കാലാവധിക്ക് മുമ്പ് മടങ്ങാനാകാത്ത സന്ദര്‍ശക, താമസ വീസക്കാരില് നിന്ന് ഓവര്‍സ്‌റ്റേ പിഴ ഈടാക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. ഈ മാസം 16 മുതല്‍ 18 വരെ റദ്ദാക്കിയ ദുബായില്‍ നിന്നുള്ള വിമാനങ്ങളിലെ

പ്രളയ ബാധിതര്‍ക്ക് ദുബായ് സര്‍ക്കാരിന്റെ പിന്തുണ ; ഭക്ഷണവും പാര്‍പ്പിടവും സൗകര്യങ്ങളും സൗജന്യം

പ്രളയത്തില്‍ ഭവന രഹിതരായ ദുബായിലെ താമസക്കാര്‍ക്ക് സൗജന്യമായി താല്‍ക്കാലിക താമസവും ഭക്ഷണവും അനുബന്ധ സൗകര്യങ്ങളും ഒരുക്കാന്‍ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും ഉത്തരവിട്ടു. മഴക്കെടുതികളില്‍ പ്രയാസപ്പെടുന്ന സ്വദേശികള്‍ക്കും

യുഎഇയില്‍ വീണ്ടും മഴയെത്തും, ജാഗ്രതാ മുന്നറിയിപ്പ്

യുഎഇയില്‍ വീണ്ടും കനത്ത മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ വീണ്ടും മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തിങ്കളാഴ്ച നേരിയ മഴയ്ക്കും ചൊവ്വാഴ്ച ശക്തമായ ഒറ്റപ്പെട്ട