UAE

സന്ദര്‍ശക വിസ വ്യവസ്ഥ കര്‍ശനമാക്കി ദുബായ് സര്‍ക്കാര്‍
രാജ്യത്തെ കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സന്ദര്‍ശക വിസ വ്യവസ്ഥ കര്‍ശനമാക്കി ദുബായ് സര്‍ക്കാര്‍. ഇന്ത്യയില്‍ നിന്നുള്‍പ്പെടെ പല രാജ്യങ്ങളില്‍നിന്നും ആവശ്യമായ രേഖകളില്ലാതെ നിരവധി പേരാണ് ദുബായില്‍ എത്തുന്നത്. ഇപ്പോഴിതാ സന്ദര്‍ശക വിസ വ്യവസ്ഥകള്‍ കര്‍ശനമാക്കിയിരിക്കുകയാണ് ദുബായ് സര്‍ക്കാര്‍. മടക്കയാത്രാ ടിക്കറ്റില്ലാതെ എത്തുന്നവരുടെ ഉത്തരവാദിത്തം വിമാനക്കമ്പനികള്‍ക്കാണെന്ന് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ ഇത്തരത്തിലെത്തുന്ന യാത്രക്കാരുടെ ഉത്തരവാദിത്തം വിമാനക്കമ്പനികള്‍ക്കാണെന്ന് വ്യക്തമാക്കിയതോടെ പല യാത്രക്കാരെയും നാട്ടിലെ വിമാനത്താവളങ്ങളില്‍ തന്നെ തടഞ്ഞു. സന്ദര്‍ശക വിസയില്‍ എത്തി ജോലി ലഭിക്കാത്തവര്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തി മടങ്ങുന്നത് ഒഴിവാക്കാന്‍ വേണ്ടി കൂടിയാണ് നിയമം

More »

ഷാര്‍ജയിലേക്ക് യാത്ര ചെയ്യാനൊരുങ്ങുന്നവര്‍ക്ക് അറിയിപ്പുമായി എയര്‍ഇന്ത്യ
ഷാര്‍ജയിലേക്ക് യാത്ര ചെയ്യാന്‍ തയാറെടുക്കുന്നവര്‍ക്ക് സുപ്രധാന അറിയിപ്പുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. അബുദാബിയില്‍ താമസിക്കുന്നവര്‍ ഷാര്‍ജ വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്ക് മുന്‍പായി ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പിന്റെ അനുമതി വാങ്ങണമെന്നാണ് നിര്‍ദേശം. അല്‍ഐനിലും അബുദാബിയിലും ഇഷ്യൂ ചെയ!്ത താമസ വിസയുള്ളവര്‍ ഷാര്‍ജയിലേക്കാണ്

More »

റിമോട്ട് വര്‍ക്കിങ് വീസ ; ദുബായ്ക്ക് കൂടുതല്‍ ഉണര്‍വേകും ; അയ്യായിരം ഡോളര്‍ ശമ്പളമുള്ളവര്‍ക്ക് അപേക്ഷിക്കാം
കോവിഡിനെ തുടര്‍ന്ന് രാജ്യാന്തര തലത്തില്‍ തൊഴില്‍ മേഖലയിലുണ്ടായ ഡിജിറ്റല്‍ സാധ്യതകള്‍ കൂടി കണക്കിലെടുത്താണ് ദുബായില്‍ റിമോട്ട് വര്‍ക്കിങ് വീസ പദ്ധതി ആരംഭിച്ചതെന്ന് അധികൃതര്‍. തൊഴില്‍ മേഖലയിലെ മാറ്റങ്ങള്‍ക്ക് യോജിച്ച പുതിയ സംവിധാനം ദുബായിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കാന്‍ സഹായമാകുമെന്നും ദുബായ് ഇക്കോണമി ഡയറക്ടര്‍ പറഞ്ഞു. പാസ്‌പോര്‍ട്ടിന് ചുരുങ്ങിയത് ആറുമാസം

More »

കോവിഡ് ആശങ്ക ഒഴിയാതെ യുഎഇ
പ്രതിദിന രോഗികളുടെ എണ്ണം ആയിരം കടക്കുന്നതില്‍ യുഎഇയില്‍ ആശങ്ക. വ്യാഴാഴ്ച 1398 പേര്‍ക്ക് ആണ് കോവിഡ് ബാധിച്ചത്. രണ്ടു മരണം. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 1,11,437ഉം, മരണസംഖ്യ 452ഉം ആയതായി യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 1666 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തരായവരുടെ എണ്ണം 1,03,325 ആയി ഉയര്‍ന്നു. നിലവില്‍ 7,660 പേര്‍ ചികിത്സയിലാണ്. 1,14,147 പരിശോധനകള്‍ നടത്തിയതോടെ രാജ്യത്തെ

More »

യുഎഇയില്‍ നിന്ന് കേരളത്തിലേക്ക് ഒക്ടോബര്‍ 31 മുതല്‍ ഡിസംബര്‍ 31 വരെ എയര്‍ഇന്ത്യ സര്‍വീസ് നടത്തും
വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി യുഎഇയില്‍ നിന്ന് കേരളത്തിലേക്ക് ഒക്ടോബര്‍ 31 മുതല്‍ ഡിസംബര്‍ 31 വരെ സര്‍വീസ് നടത്തുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. ടിക്കറ്റ് ബുക്കിംഗ് ഇന്നലെ മുതല്‍ ആരംഭിച്ചു. കേരളത്തിലെ നാല് വിമാനത്താവളങ്ങളെ കൂടാതെ ഡല്‍ഹി, ലക്‌നൗ, മുംബൈ, അമൃത്സര്‍, ഹൈദരാബാദ്, ജെയ്പുര്‍, പുണെ, അഹമ്മദാബാദ്, ചെന്നൈ, മധുരൈ, തിരുച്ചിറപ്പിള്ളി എന്നിവിടങ്ങളിലേക്കും സര്‍വീസുണ്ടാകും.

More »

ബെയ്‌റൂത്ത് സ്‌ഫോടനത്തില്‍ കാഴ്ച നഷ്ടപ്പെട്ട സിറിയന്‍ പെണ്‍കുട്ടിക്ക് കൃത്രിമ കണ്ണ് നല്‍കി യുഎഇ
ബെയ്‌റൂത്ത് സ്‌ഫോടനത്തില്‍ കാഴ്ച നഷ്ടപ്പെട്ട സിറിയന്‍ പെണ്‍കുട്ടി അഞ്ച് വയസ്സുകാരി സമയ്ക്ക് കൃത്രിമ കണ്ണ് നല്‍കി യുഎഇ. ജനറല്‍ വിമന്‍സ് യൂനിയന്‍ ചെയര്‍പേഴ്‌സണും സുപ്രീം കൗണ്‍സില്‍ ഫോര്‍ മദര്‍ഹുഡ് ആന്‍ഡ് ചൈല്‍ഡ്ഹുഡ് പ്രസിഡന്റും ഫാമിലി ഡെവലപ്‌മെന്റ് ഫൗണ്ടേഷന്‍ സുപ്രീം ചെയര്‍വുമണുമായ ശൈഖ ഫാത്തിമ ബിന്ത് മുബാറക്കിന്റെ ഇടപെടലിലൂടെയാണ് ഈ കുട്ടിയ്ക്ക് കൃത്രിമകണ്ണ്

More »

ഖത്തറിലുള്ള തുര്‍ക്കി സൈനിക സാന്നിധ്യത്തിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് യു.എ.ഇ.
ഖത്തറിലുള്ള തുര്‍ക്കി സൈനിക സാന്നിധ്യത്തിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് യു.എ.ഇ. ഗള്‍ഫ് മേഖലയിലെ ധ്രുവീകരണത്തിനാണ് ഈ സൈനിക സാന്നിധ്യം ഉപയോഗിക്കപ്പെടുന്നതെന്നു യു.എ.ഇ വിദേശകാര്യ സഹമന്ത്രി അന്‍വര്‍ ഗര്‍നേഷ് പ്രതികരിച്ചു. ഒപ്പം തുര്‍ക്കി സൈന്യം മേഖലയില്‍ നിന്നും പിന്‍മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 'അറബ് ഗള്‍ഫിലെ തുര്‍ക്കി സൈനിക സാന്നിധ്യം ഒരു അടിയന്തരാവസ്ഥയാണ്. ഇത്

More »

നാട്ടിലേക്ക് യാത്ര പുറപ്പെടുന്നതിനിടെയുണ്ടായ അപകടത്തില്‍ ഇന്ത്യന്‍ പ്രവാസിക്ക് ദാരുണാന്ത്യം
നാട്ടിലേക്ക് യാത്ര പുറപ്പെടുന്നതിനിടെയുണ്ടായ അപകടത്തില്‍ ഇന്ത്യന്‍ പ്രവാസിക്ക് ദാരുണാന്ത്യം. നാട്ടിലേക്കുള്ള യാത്രക്കായി വിമാനത്താവളത്തിലേക്ക് പോകാന്‍ തയ്യാറാക്കിയ കാറിടിച്ചാണ് 50 കാരന്‍ മരിച്ചത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഷാര്‍ജയിലെ അല്‍ താവൂനിലായിരുന്നു അപകടമെന്നു ഷാര്‍ജ പോലീസ് പറഞ്ഞു. വാഹനത്തില്‍ ലഗേജുകള്‍ കയറ്റുന്നതിനിടെ അബദ്ധത്തില്‍ നിയന്ത്രണം നഷ്ടമായി

More »

അബുദാബിയിലെത്തി ആറാം ദിവസം കോവിഡ് ടെസ്റ്റ് ചെയ്തില്ലെങ്കില്‍ ഒരു ലക്ഷം പിഴ !
വിവിധ എമിറേറ്റുകളില്‍പോയി തിരിച്ചെത്തി അബുദാബിയില്‍ തുടരുന്നവര്‍ ആറാം ദിവസം കോവിഡ് ടെസ്റ്റ് ചെയ്തില്ലെങ്കില്‍ 5,000 ദിര്‍ഹം (ഒരു ലക്ഷം രൂപ) പിഴ. പിസിആര്‍ പരിശോധന നടത്താതിരുന്ന മലയാളികളടക്കം ഒട്ടേറെ പേരില്‍നിന്ന് പിഴയീടാക്കി. നിസ്സാര ലാഭം നോക്കി കോവിഡ് ടെസ്റ്റ് നടത്താന്‍ വിസമ്മതിച്ചവര്‍ക്കാണ് വന്‍തുക പിഴ നല്‍കേണ്ടിവന്നത്. കോവിഡ് നെഗറ്റീവ് ഫലവുമായി റോഡ് മാര്‍ഗം

More »

വെള്ളക്കെട്ട് നീക്കാന്‍ നൂറോളം ടാങ്കറുകള്‍ ; ഗതാഗതം പലയിടത്തും പുനസ്ഥാപിച്ചു

മലിന ജലം നീക്കുന്ന പ്രവൃത്തി ഷാര്‍ജയില്‍ ഊര്‍ജിതമാക്കിയതോടെ ഒരാഴ്ചയായി വെള്ളക്കെട്ടില്‍ പൊറുതിമുട്ടിയിരുന്ന അല്‍മജാസ്, അല്‍ഖാസിമിയ, കിങ് അബ്ദുല്‍ അസീസ് സ്ട്രീറ്റ്, കിങ് ഫൈസല്‍ സ്ട്രീറ്റ്, ജമാല്‍ അബ്ദുല്‍നാസര്‍ സ്ട്രീറ്റ് എന്നിവിടങ്ങളില്‍ ജലനിരപ്പ് കുറഞ്ഞു തുടങ്ങി. ഓരോ

വെള്ളപ്പൊക്ക കെടുതി നേരിട്ടവര്‍ക്ക് ആശ്വാസ നടപടികളുമായി യുഎഇ

യുഎഇയില്‍ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്ക കെടുതി നേരിട്ടവര്‍ക്ക് ആശ്വാസ നടപടികളുമായി യുഎഇ കേന്ദ്രബാങ്ക്. വെള്ളപ്പൊക്ക കെടുതി നേരിട്ട ഉപഭോക്താക്കളുടെ വ്യക്തിഗത, കാര്‍ വായ്പകളുടെ തിരിച്ചടവിന് സമയം നീട്ടി നല്‍കാന്‍ ബാങ്കുകള്‍ക്കും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും

യുഎഇ ; വീസ കാലാവധി കഴിഞ്ഞാലും പിഴയില്ല

കഴിഞ്ഞ ദിവസം പെയ്ത റെക്കോര്‍ഡ് മഴയെ തുടര്‍ന്ന് വിമാനങ്ങള്‍ റദ്ദാക്കിയതു വഴി രാജ്യത്ത് നിന്ന് കാലാവധിക്ക് മുമ്പ് മടങ്ങാനാകാത്ത സന്ദര്‍ശക, താമസ വീസക്കാരില് നിന്ന് ഓവര്‍സ്‌റ്റേ പിഴ ഈടാക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. ഈ മാസം 16 മുതല്‍ 18 വരെ റദ്ദാക്കിയ ദുബായില്‍ നിന്നുള്ള വിമാനങ്ങളിലെ

പ്രളയ ബാധിതര്‍ക്ക് ദുബായ് സര്‍ക്കാരിന്റെ പിന്തുണ ; ഭക്ഷണവും പാര്‍പ്പിടവും സൗകര്യങ്ങളും സൗജന്യം

പ്രളയത്തില്‍ ഭവന രഹിതരായ ദുബായിലെ താമസക്കാര്‍ക്ക് സൗജന്യമായി താല്‍ക്കാലിക താമസവും ഭക്ഷണവും അനുബന്ധ സൗകര്യങ്ങളും ഒരുക്കാന്‍ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും ഉത്തരവിട്ടു. മഴക്കെടുതികളില്‍ പ്രയാസപ്പെടുന്ന സ്വദേശികള്‍ക്കും

യുഎഇയില്‍ വീണ്ടും മഴയെത്തും, ജാഗ്രതാ മുന്നറിയിപ്പ്

യുഎഇയില്‍ വീണ്ടും കനത്ത മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ വീണ്ടും മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തിങ്കളാഴ്ച നേരിയ മഴയ്ക്കും ചൊവ്വാഴ്ച ശക്തമായ ഒറ്റപ്പെട്ട

ഷാര്‍ജയില്‍ നിന്ന് കാണാതായ 17 വയസ്സുകാരന് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു

ഷാര്‍ജില്‍ നിന്ന് ഈ മാസം 14 മുതല്‍ കാണാതായ മുഹമ്മദ് അബ്ദുല്ലയെ (17) കണ്ടെത്താനുള്ള തിരച്ചില്‍ തുടരുന്നു. കുട്ടിയെ കാണാനില്ലെന്ന് കുടുംബം പരാതി നല്‍കിയിട്ടുണ്ട്. ഒരു മരപ്പണിക്കാരനെ തേടി ഏപ്രില്‍ 14 ന് വൈകുന്നേരം 4.15 ന് അടുത്തുള്ള ഫര്‍ണീച്ചര്‍ മാര്‍ക്കറ്റിലേക്ക് പോയ കുട്ടിയെ പിന്നീട്