UAE

യുഎഇയില്‍ മഴ തുടരും
യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നു മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെങ്കിലും ചിലയിടങ്ങളില്‍ സംവഹന മേഘങ്ങള്‍ രൂപപ്പെടുന്നത് വഴി ശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. മഴ പെയ്യുമെങ്കിലും രാജ്യത്ത് ചൂട് കാര്യമായി കുറയില്ലെന്നാണ് റിപ്പോര്‍ട്ട്. പരമാവധി താപനില 35 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തിയേക്കാം.  

More »

ഓണ്‍ലൈന്‍ ക്ലാസുകളില്‍ ഹാജര്‍ നിര്‍ബന്ധം ; കര്‍ശന നടപടിയുമായി അബുദാബി വിദ്യാഭ്യാസ വകുപ്പ്
ഓണ്‍ലൈന്‍ പഠന കാലയളവില്‍ വിദ്യാര്‍ത്ഥികളുടെ ഹാജര്‍ നില ഉറപ്പാക്കാന്‍ കൂടുതല്‍ കര്‍ശന നടപടികളുമായി അബുദാബി വിദ്യാഭ്യാസ സാംസ്‌കാരിക വകുപ്പ്. ഓണ്‍ലൈന്‍ ക്ലാസുകള്‍ എന്നത് സ്‌കൂള്‍ പഠനത്തിന്റെ ലഘുവായ രൂപമല്ലെന്നും സ്‌കൂളില്‍ നേരിട്ടെത്തി പഠിക്കുന്നതിന് തുല്യമായ ഗൗരവം ഇതിനുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. പഠന നിലവാരം, അധ്യാപകരുടെ മികവ്, പാഠഭാഗങ്ങള്‍

More »

സംയുക്ത വ്യോമാക്രമണത്തില്‍ ഇന്റലിജന്‍സ് തലവനും കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇറാന്‍
യുഎസ്- ഇസ്രയേല്‍ സംയുക്ത വ്യോമാക്രമണത്തില്‍ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്സിന്റെ ഉന്നതന്‍  കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാന്‍. ഐആര്‍ജിസി (ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍)യുടെ ഇന്റലിജന്‍സ് വിഭാഗം മേധാവി മേജര്‍ ജനറല്‍ മജീദ് ഖദേമിയുടെ മരണമാണ് സ്ഥിരീകരിച്ചത്. രാജ്യതലസ്ഥാനമായ ടെഹ്റാനിലെ ജനവാസകേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടായ വ്യോമാക്രമണങ്ങള്‍ക്ക് പിന്നാലെയാണ് മരണം

More »

അബുദാബിയില്‍ ഇറാന്റെ മിസൈല്‍- ഡ്രോണ്‍ ആക്രമണം; 12 പേര്‍ക്ക് പരുക്കേറ്റു; ഏഴ് പേര്‍ നേപ്പാള്‍ സ്വദേശികള്‍; ഹബ്ഷാന്‍ ഗ്യാസ് പ്ലാന്റില്‍ വന്‍ തീപിടിത്തം
പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍  ഇറാന്റെ മിസൈല്‍- ഡ്രോണ്‍ ആക്രമണങ്ങളില്‍ അബുദാബിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരിക്കേറ്റതായി യുഎഇ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. പരിക്കേറ്റവരില്‍ ഏഴ് പേര്‍ നേപ്പാള്‍ സ്വദേശികളാണ്.  ഇവരില്‍ ഒരാളുടെ നില ഗുരുതരമാണെന്നു ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. മിസൈല്‍ ആവശിഷ്ടങ്ങള്‍ വീണതിനെ തുടര്‍ന്നു

More »

എണ്ണ ഉത്പാദനം കുറയ്ക്കില്ല ; ഉറപ്പുമായി അബുദാബി ദേശീയ എണ്ണ കമ്പനി
ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷ സാധ്യതകളും വിതരണ തടസ്സവും നിലനില്‍ക്കുന്നുണ്ടെങ്കിലും എണ്ണ ഉത്പാദനം നിലവിലുള്ള തോതില്‍ തന്നെ തുടരുമെന്ന് അബുദാബി ദേശീയ എണ്ണ കമ്പനിയായ അഡ്‌നോക് അറിയിച്ചു. ആഗോള വിപണിയിലെ ആവശ്യവും ലഭ്യതയും സന്തുലിതമായി നിലനിര്‍ത്തുന്നതിനാണ് തീരുമാനം. മേഖലയിലെ വ്യോമാക്രമണങ്ങളും കപ്പല്‍ ഗതാഗത തടസ്സങ്ങളും വിപണിയില്‍ ആശങ്കയുണ്ടാക്കിയെങ്കിലും ഉത്പാദനത്തില്‍

More »

ഫുജൈറയില്‍ ഇറാന്റെ ആക്രമണം ; ഡ്രോണ്‍ ആവശിഷ്ടം വീണ് പ്രവാസി കൊല്ലപ്പെട്ടു
യുഎഇ ആകാശ പരിധിയില്‍ തടഞ്ഞ ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ കൃഷിയിടത്തില്‍ പതിച്ച് പ്രവാസി കൊല്ലപ്പെട്ടു. ഫുജൈറയിലെ അല്‍ റിഫ മേഖലയിലാണ് സംഭവം. ബംഗ്ലാദേശ് സ്വദേശിയാണ് മരിച്ചത്. ഇന്നു രാവിലെയായിരുന്നു അപകടമെന്ന് ഫുജൈറ ഗവണ്‍മെന്റ് മീഡിയ ഓഫീസ് അറിയിച്ചു. ഫുജൈറയ്ക്ക് മുകളിലെത്തിയ ഡ്രോണ്‍ യുഎഇ വ്യമ പ്രതിരധന സേന വിജയകരമായി തകര്‍ത്തിരുന്നു. ഇതിന്റെ അവശിഷ്ടങ്ങള്‍ താഴെയുള്ള

More »

യുഎഇയില്‍ സുരക്ഷാ ആശങ്കകള്‍ ; ഓണ്‍ലൈന്‍ പഠനം തുടരാന്‍ തീരുമാനം
സുരക്ഷാ സാഹചര്യങ്ങളെ മുന്‍നിര്‍ത്തി യുഎഇയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ പഠനം (ഡിസ്റ്റന്‍സ് ലേണിംഗ്) തുടരാന്‍ അധികൃതര്‍ തീരുമാനിച്ചു. പുതിയ നിര്‍ദ്ദേശം സര്‍ക്കാര്‍-സ്വകാര്യ സ്‌കൂളുകള്‍, നഴ്സറികള്‍, സര്‍വകലാശാലകള്‍ എന്നിവയെല്ലാം ബാധകമാണ്. വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, ജീവനക്കാര്‍ എന്നിവരുടെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് തീരുമാനം

More »

ദുബായിലെ സൈക്ലിങ് പാതകളുടെ നീളം 636 കിലോമീറ്ററായി
പുതിയ ട്രാക്കുകള്‍ കൂടി പ്രവര്‍ത്തന സജ്ജമായതോടെ ദുബായിലെ ആകെ സൈക്ലിങ് പാതകളുടെ നീളം 636 കിലോമീറ്ററായി ഉയര്‍ന്നു. 2024 അവസാനം 560 കിലോമീറ്റര്‍ ആയിരുന്നു സെക്കിള്‍ പാതകളുടെ നീളം. 2030-നകം നഗരത്തിലുടനീളം ആയിരം കിലോമീറ്റര്‍ സൈക്കിള്‍ പാതയെന്ന ലക്ഷ്യത്തിലേക്കാണ് ദുബായ് അതിവേഗം ചുവടുവയ്ക്കുന്നത്. നിലവിലുള്ള പ്രധാന ട്രാക്കുകളെ തമ്മില്‍ ബന്ധിപ്പിച്ചാണ് പുതിയ പാതകള്‍ രൂപകല്‍പന

More »

ജോലി സ്ഥലത്തെ തര്‍ക്കം ; ഷാര്‍ജയില്‍ മലയാളി യുവാവ് കുത്തേറ്റു മരിച്ചു
ഷാര്‍ജയില്‍ മലയാളി യുവാവ് കുത്തേറ്റു മരിച്ചു. കോഴിക്കോട് ചാലക്കര സ്വദേശി നിഷാദാണ് ജോലി സ്ഥലത്തുണ്ടായ തര്‍ക്കത്തിനിടെ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നിഷാദിന്റെ സഹപ്രവര്‍ത്തകനും കരുവമ്പോയില്‍ സ്വദേശിയുമായ ഷമീറിനെ ഷാര്‍ജ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ഒരേ കഫ്തീരിയയില്‍ ദീര്‍ഘകാലമായി ജോലി ചെയ്തു വരികയായിരുന്നു. വിശദമായ അന്വേഷണം നടത്തുകയാണെന്ന് പൊലീസ്

More »

യുഎഇയില്‍ മഴ തുടരും

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നു മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെങ്കിലും ചിലയിടങ്ങളില്‍ സംവഹന മേഘങ്ങള്‍ രൂപപ്പെടുന്നത് വഴി ശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. മഴ പെയ്യുമെങ്കിലും രാജ്യത്ത് ചൂട് കാര്യമായി

ഓണ്‍ലൈന്‍ ക്ലാസുകളില്‍ ഹാജര്‍ നിര്‍ബന്ധം ; കര്‍ശന നടപടിയുമായി അബുദാബി വിദ്യാഭ്യാസ വകുപ്പ്

ഓണ്‍ലൈന്‍ പഠന കാലയളവില്‍ വിദ്യാര്‍ത്ഥികളുടെ ഹാജര്‍ നില ഉറപ്പാക്കാന്‍ കൂടുതല്‍ കര്‍ശന നടപടികളുമായി അബുദാബി വിദ്യാഭ്യാസ സാംസ്‌കാരിക വകുപ്പ്. ഓണ്‍ലൈന്‍ ക്ലാസുകള്‍ എന്നത് സ്‌കൂള്‍ പഠനത്തിന്റെ ലഘുവായ രൂപമല്ലെന്നും സ്‌കൂളില്‍ നേരിട്ടെത്തി പഠിക്കുന്നതിന് തുല്യമായ ഗൗരവം

സംയുക്ത വ്യോമാക്രമണത്തില്‍ ഇന്റലിജന്‍സ് തലവനും കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇറാന്‍

യുഎസ്- ഇസ്രയേല്‍ സംയുക്ത വ്യോമാക്രമണത്തില്‍ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്സിന്റെ ഉന്നതന്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാന്‍. ഐആര്‍ജിസി (ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍)യുടെ ഇന്റലിജന്‍സ് വിഭാഗം മേധാവി മേജര്‍ ജനറല്‍ മജീദ് ഖദേമിയുടെ മരണമാണ്

എണ്ണ ഉത്പാദനം കുറയ്ക്കില്ല ; ഉറപ്പുമായി അബുദാബി ദേശീയ എണ്ണ കമ്പനി

ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷ സാധ്യതകളും വിതരണ തടസ്സവും നിലനില്‍ക്കുന്നുണ്ടെങ്കിലും എണ്ണ ഉത്പാദനം നിലവിലുള്ള തോതില്‍ തന്നെ തുടരുമെന്ന് അബുദാബി ദേശീയ എണ്ണ കമ്പനിയായ അഡ്‌നോക് അറിയിച്ചു. ആഗോള വിപണിയിലെ ആവശ്യവും ലഭ്യതയും സന്തുലിതമായി നിലനിര്‍ത്തുന്നതിനാണ് തീരുമാനം. മേഖലയിലെ

ഫുജൈറയില്‍ ഇറാന്റെ ആക്രമണം ; ഡ്രോണ്‍ ആവശിഷ്ടം വീണ് പ്രവാസി കൊല്ലപ്പെട്ടു

യുഎഇ ആകാശ പരിധിയില്‍ തടഞ്ഞ ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ കൃഷിയിടത്തില്‍ പതിച്ച് പ്രവാസി കൊല്ലപ്പെട്ടു. ഫുജൈറയിലെ അല്‍ റിഫ മേഖലയിലാണ് സംഭവം. ബംഗ്ലാദേശ് സ്വദേശിയാണ് മരിച്ചത്. ഇന്നു രാവിലെയായിരുന്നു അപകടമെന്ന് ഫുജൈറ ഗവണ്‍മെന്റ് മീഡിയ ഓഫീസ് അറിയിച്ചു. ഫുജൈറയ്ക്ക് മുകളിലെത്തിയ ഡ്രോണ്‍