UAE

ഭക്ഷണ പാനീയങ്ങള്‍ തയാറാക്കുന്നതിനും അലങ്കരിക്കുന്നതിനും പൂക്കളും പൂവിതളുകളും ഉപയോഗിക്കുന്നതിന് ദുബായില്‍ വിലക്ക്. ദേശീയ ഭക്ഷ്യ സുരക്ഷാ കമ്മറ്റിയുടേതാണ് തീരുമാനം. പുതിയ തീരുമാനം വ്യക്തമാക്കി നഗരത്തിലെ എല്ലാ ഹോട്ടലുകള്‍ക്കും ദുബായ് മുന്‍സിപ്പാലിറ്റി അറിയിപ്പ് പുറത്തിറക്കി. ഏതാനും വര്‍ഷങ്ങളായി ഭക്ഷണം തയാറാക്കാനും അലങ്കരിക്കാനും പൂക്കള്‍ ഉപയോഗിക്കുന്നത് ദുബായില്‍ ട്രെന്‍ഡായി മാറിയിട്ടുണ്ട്. കേക്കുകളിലും മറ്റും ഇത്തരത്തിലുള്ള അലങ്കാരങ്ങള്‍ വ്യാപകമായി കാണാം. പുതിയ നിയമം പ്രാബല്യത്തിലായതോടെ ഭക്ഷണ പാനീയങ്ങള്‍ തയാറാക്കാന്‍ യഥാര്‍ത്ഥ റോസ് പുഷ്പങ്ങള്‍ ഉപയോഗിക്കാന്‍ സ്ഥാപനങ്ങള്‍ക്ക് കഴിയില്ല. അലങ്കാരവുമായി ബന്ധപ്പെട്ടും പൂക്കള്‍ ഉപയോഗിക്കുന്നതിന് വിലക്കുണ്ട്. പാചക ലോകത്തെ ഇത്തരം പുതിയ ട്രെന്‍ഡുകള്‍ അത്യന്തം അപകടകരമാണെന്ന ബ്രിട്ടീഷ്

മലയാളിവ്യവസായി അബ്ദുള്‍ഖാദര്‍ തെരുവത്തിന് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചു. അബുദാബിയില്‍ നടന്ന ചടങ്ങില്‍ അബുദാബി എമിഗ്രേഷന്‍ ഡയറക്ടര്‍ സയിദ് അല്‍ശംസിയാണ് എക്സ്പ്രസ് പ്രിന്റിങ് ഗ്രൂപ്പ് ചെയര്‍മാനായ ഖാദര്‍തെരുവത്തിനും ഭാര്യ സഫിയ അബ്ദുള്‍ഖാദറിനും വിസ സമ്മാനിച്ചത്. ദീര്‍ഘകാലമായി യു.എ.ഇ.യിലെ വ്യാപാരരംഗത്തുള്ള ഖാദര്‍തെരുവത്ത് ചലച്ചിത്രനിര്‍മാതാവ് കൂടിയാണ്. പ്രവാസികള്‍ക്ക്

ദുബായ് എക്സ്പോ 2020യുടെ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന പ്രധാന വേദി സന്ദര്‍ശിക്കാന്‍ പൊതു ജനങ്ങള്‍ക്ക് അവസരമൊരുക്കിക്കൊണ്ട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ 'ദ വേള്‍ഡ്‌സ് ഗ്രേറ്റസ്റ്റ് ഷോ 'എന്ന ബസിലെ മുഴുവന്‍ സീറ്റുകളും മണിക്കൂറുകള്‍ക്കുള്ളില്‍ വിറ്റുപോയി. വരും ദിവസങ്ങളില്‍ കൂടുതല്‍ സീറ്റുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ സംഘാടകര്‍ക്ക് പദ്ധതിയുണ്ട്. സീറ്റുകള്‍ക്കായി

ഷാര്‍ജയില്‍ കാണാതായ 15 കാരനെ കണ്ടെത്തി. അജ്മാനിലെ ഒരു റസിഡന്‍ഷ്യല്‍ ഏരിയ വഴി നടന്നു പോവുകയായിരുന്ന മുഹമ്മദ് പര്‍വേസിനെ പ്രദേശവാസികളാണ് തിരിച്ചറിഞ്ഞതെന്ന് ഷാര്‍ജ പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. തുടര്‍ന്ന് ഇവര്‍ ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തി കുട്ടിയെ തിരിച്ചറിഞ്ഞ ശേഷം മാതാപിതാക്കളെ വിവരമറിയിച്ചു. നേരത്തെ കുട്ടിയെ കണ്ടെത്തുന്നവര്‍ക്ക്

ലോകത്തിലെ ഏറ്റവും മികച്ച അക്വേറിയമായി ദുബായ് അക്വേറിയം ആന്‍ഡ് അണ്ടര്‍ വാട്ടര്‍ സൂ; മിന മേഖലയിലെ നമ്പര്‍ വണ്‍ ആകര്‍ഷണമെന്നും വിലയിരുത്തല്‍ ലോകത്തിലെ ഏറ്റവും മികച്ച അക്വേറിയമായി ദുബായ് അക്വേറിയം ആന്‍ഡ് അണ്ടര്‍ വാട്ടര്‍ സൂ തെരഞ്ഞെടുക്കപ്പെട്ടു. പ്രമുഖ പോര്‍ട്ടലായ സിഇഒവേള്‍ഡാണ് ദുബായ് അക്വേറിയം ആന്‍ഡ് അണ്ടര്‍ വാട്ടര്‍ സൂവിനെ മികച്ച അക്വേറിയമായി തെരഞ്ഞെടുത്തത്. 270

ആറ് മാസത്തെ യു.എ.ഇ. മള്‍ട്ടിപ്പിള്‍ എന്‍ട്രി സന്ദര്‍ശന വിസയ്ക്കായുള്ള അപേക്ഷ ഇന്ത്യയടക്കമുള്ള വിദേശ രാജ്യങ്ങളില്‍ നിന്ന് സ്വീകരിച്ചു തുടങ്ങും. ആഭ്യന്തര മന്ത്രാലയത്തിന്റെ ഇ - ചാനല്‍ സംവിധാനം വഴിയാണ് വിസയ്ക്കുള്ള അപേക്ഷ സ്വീകരിക്കുകയെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് (എഫ്എഐസി) വ്യക്തമാക്കി. സ്‌പോണ്‍സര്‍ ആവശ്യമില്ലാത്ത, അഞ്ച്

ഫ്രഞ്ച് വംശജയായ 10 വയസുകാരിയെ പീഡിപ്പിച്ച ഇന്ത്യന്‍ ഇലക്ട്രീഷ്യന്‍ അറസ്റ്റില്‍. ജുമൈറയിലുള്ള കുട്ടിയുടെ മാതാപിതാക്കളുടെ ഉടമസ്ഥതയിലുള്ള വില്ലയില്‍ വച്ചാണ് കുട്ടി പീഡനത്തിനിരയായത്. വില്ലയിലെ ജോലിക്കാരനായ ശ്രീലങ്കന്‍ വംശജനാണ് ഇയാളെ വീട്ടിന് അകത്തേക്ക് പ്രവേശിപ്പിച്ചത്. അതിക്രമിച്ചു കടന്നുവെന്ന കുറ്റവും ഇലക്ട്രീഷ്യന്റെ പേരിലുണ്ട്. ഇരുവര്‍ക്കെതിരെയും ലൈംഗിക അതിക്രമത്തിന്

ദുബായില്‍ പിഴയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാന്‍ വാസ്ട്ആപ്പ് സൗകര്യമൊരുക്കി സര്‍ക്കാര്‍. ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റിയാണ് (ആര്‍ടിഎ) വാട്‌സ്ആപ്പ് സേവനം അവതരിപ്പിക്കുന്നത്. ദിവസം മുഴുവന്‍ ഇതിന്റെ സേവനം ലഭ്യമാകും. ഏത് സമയത്ത് വേണമെങ്കിലും ഉപയോക്താക്കള്‍ക്ക് ഇതിന്റെ സേവനം ലഭ്യമാകും. ട്രാഫിക് ഫൈനുകള്‍ ഇതുവഴി എപ്പോള്‍ വേണമെങ്കിലും

യുഎഇയില്‍ വിദേശികള്‍ക്ക് കുടുംബത്തെ സ്പോണ്‍സര്‍ ചെയ്യാനുള്ള ശമ്പള പരിധി 4000 ദിര്‍ഹമാക്കി കുറച്ച സര്‍ക്കാര്‍ നടപടിയില്‍ ഉള്ള ആശയക്കുഴപ്പം നീക്കി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് (എഫ്എഐസി). 4000 ദിര്‍ഹമോ അതിനു മുകളില വരുമാനമുള്ള സ്ത്രീകള്‍ക്കും ഇനി തങ്ങളുടെ കുടുംബത്തിനെ സ്‌പോണ്‍സര്‍ ചെയ്യാം. 4000 ദിര്‍ഹം ശമ്പളമോ 3000 ദിര്‍ഹം ശമ്പളവും താമസ