UAE

യുഎഇയില്‍ വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത
യുഎഇയില്‍ വരും ദിവസങ്ങളില്‍ കാലാവസ്ഥയില്‍ മാറ്റമുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഇന്ന് മിതമായ തോതില്‍ വടക്കു പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് കാറ്റു വീശാന്‍ സാധ്യതയുണ്ട്. മണിക്കൂറില്‍ 10 മുതല്‍ 25 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശുന്ന കാറ്റ് ചില സമയങ്ങളില്‍ 40 കിലോമീറ്റര്‍ വരെയായേക്കും. ഇതു മണല്‍ക്കാറ്റിനും കാഴ്ച പരിധി കുറയുന്നതിനും കാരണമായേക്കാം.  

More »

പൊതു സ്ഥലത്തെ പരേഡുകള്‍ക്കും ആള്‍ക്കൂട്ടങ്ങള്‍ക്കും മുന്‍കൂര്‍ അനുമതി നിര്‍ബന്ധം
പൊതു സ്ഥലങ്ങളില്‍ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന പരേഡുകള്‍ക്കും ആള്‍ക്കൂട്ടങ്ങള്‍ക്കും മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണെന്ന് അബുദാബി പൊലീസ് പൊതുജനങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി. പൊതു സുരക്ഷ ഉറപ്പാക്കുന്നതിനും വ്യക്തികളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനുമായി നിശ്ചയിച്ചിട്ടുള്ള നിയമപരമായ ചട്ടകൂടുകള്‍ പാലിക്കേണ്ടത് അത്യാവശ്യമാണെന്ന് പൊലീസ്

More »

യുഎഇയില്‍ മഴ തുടരും
യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നു മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെങ്കിലും ചിലയിടങ്ങളില്‍ സംവഹന മേഘങ്ങള്‍ രൂപപ്പെടുന്നത് വഴി ശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. മഴ പെയ്യുമെങ്കിലും രാജ്യത്ത് ചൂട് കാര്യമായി കുറയില്ലെന്നാണ് റിപ്പോര്‍ട്ട്. പരമാവധി താപനില 35 ഡിഗ്രി സെല്‍ഷ്യസ് വരെ

More »

ഓണ്‍ലൈന്‍ ക്ലാസുകളില്‍ ഹാജര്‍ നിര്‍ബന്ധം ; കര്‍ശന നടപടിയുമായി അബുദാബി വിദ്യാഭ്യാസ വകുപ്പ്
ഓണ്‍ലൈന്‍ പഠന കാലയളവില്‍ വിദ്യാര്‍ത്ഥികളുടെ ഹാജര്‍ നില ഉറപ്പാക്കാന്‍ കൂടുതല്‍ കര്‍ശന നടപടികളുമായി അബുദാബി വിദ്യാഭ്യാസ സാംസ്‌കാരിക വകുപ്പ്. ഓണ്‍ലൈന്‍ ക്ലാസുകള്‍ എന്നത് സ്‌കൂള്‍ പഠനത്തിന്റെ ലഘുവായ രൂപമല്ലെന്നും സ്‌കൂളില്‍ നേരിട്ടെത്തി പഠിക്കുന്നതിന് തുല്യമായ ഗൗരവം ഇതിനുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. പഠന നിലവാരം, അധ്യാപകരുടെ മികവ്, പാഠഭാഗങ്ങള്‍

More »

സംയുക്ത വ്യോമാക്രമണത്തില്‍ ഇന്റലിജന്‍സ് തലവനും കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇറാന്‍
യുഎസ്- ഇസ്രയേല്‍ സംയുക്ത വ്യോമാക്രമണത്തില്‍ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്സിന്റെ ഉന്നതന്‍  കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാന്‍. ഐആര്‍ജിസി (ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍)യുടെ ഇന്റലിജന്‍സ് വിഭാഗം മേധാവി മേജര്‍ ജനറല്‍ മജീദ് ഖദേമിയുടെ മരണമാണ് സ്ഥിരീകരിച്ചത്. രാജ്യതലസ്ഥാനമായ ടെഹ്റാനിലെ ജനവാസകേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടായ വ്യോമാക്രമണങ്ങള്‍ക്ക് പിന്നാലെയാണ് മരണം

More »

അബുദാബിയില്‍ ഇറാന്റെ മിസൈല്‍- ഡ്രോണ്‍ ആക്രമണം; 12 പേര്‍ക്ക് പരുക്കേറ്റു; ഏഴ് പേര്‍ നേപ്പാള്‍ സ്വദേശികള്‍; ഹബ്ഷാന്‍ ഗ്യാസ് പ്ലാന്റില്‍ വന്‍ തീപിടിത്തം
പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍  ഇറാന്റെ മിസൈല്‍- ഡ്രോണ്‍ ആക്രമണങ്ങളില്‍ അബുദാബിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരിക്കേറ്റതായി യുഎഇ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. പരിക്കേറ്റവരില്‍ ഏഴ് പേര്‍ നേപ്പാള്‍ സ്വദേശികളാണ്.  ഇവരില്‍ ഒരാളുടെ നില ഗുരുതരമാണെന്നു ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. മിസൈല്‍ ആവശിഷ്ടങ്ങള്‍ വീണതിനെ തുടര്‍ന്നു

More »

എണ്ണ ഉത്പാദനം കുറയ്ക്കില്ല ; ഉറപ്പുമായി അബുദാബി ദേശീയ എണ്ണ കമ്പനി
ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷ സാധ്യതകളും വിതരണ തടസ്സവും നിലനില്‍ക്കുന്നുണ്ടെങ്കിലും എണ്ണ ഉത്പാദനം നിലവിലുള്ള തോതില്‍ തന്നെ തുടരുമെന്ന് അബുദാബി ദേശീയ എണ്ണ കമ്പനിയായ അഡ്‌നോക് അറിയിച്ചു. ആഗോള വിപണിയിലെ ആവശ്യവും ലഭ്യതയും സന്തുലിതമായി നിലനിര്‍ത്തുന്നതിനാണ് തീരുമാനം. മേഖലയിലെ വ്യോമാക്രമണങ്ങളും കപ്പല്‍ ഗതാഗത തടസ്സങ്ങളും വിപണിയില്‍ ആശങ്കയുണ്ടാക്കിയെങ്കിലും ഉത്പാദനത്തില്‍

More »

ഫുജൈറയില്‍ ഇറാന്റെ ആക്രമണം ; ഡ്രോണ്‍ ആവശിഷ്ടം വീണ് പ്രവാസി കൊല്ലപ്പെട്ടു
യുഎഇ ആകാശ പരിധിയില്‍ തടഞ്ഞ ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ കൃഷിയിടത്തില്‍ പതിച്ച് പ്രവാസി കൊല്ലപ്പെട്ടു. ഫുജൈറയിലെ അല്‍ റിഫ മേഖലയിലാണ് സംഭവം. ബംഗ്ലാദേശ് സ്വദേശിയാണ് മരിച്ചത്. ഇന്നു രാവിലെയായിരുന്നു അപകടമെന്ന് ഫുജൈറ ഗവണ്‍മെന്റ് മീഡിയ ഓഫീസ് അറിയിച്ചു. ഫുജൈറയ്ക്ക് മുകളിലെത്തിയ ഡ്രോണ്‍ യുഎഇ വ്യമ പ്രതിരധന സേന വിജയകരമായി തകര്‍ത്തിരുന്നു. ഇതിന്റെ അവശിഷ്ടങ്ങള്‍ താഴെയുള്ള

More »

യുഎഇയില്‍ സുരക്ഷാ ആശങ്കകള്‍ ; ഓണ്‍ലൈന്‍ പഠനം തുടരാന്‍ തീരുമാനം
സുരക്ഷാ സാഹചര്യങ്ങളെ മുന്‍നിര്‍ത്തി യുഎഇയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ പഠനം (ഡിസ്റ്റന്‍സ് ലേണിംഗ്) തുടരാന്‍ അധികൃതര്‍ തീരുമാനിച്ചു. പുതിയ നിര്‍ദ്ദേശം സര്‍ക്കാര്‍-സ്വകാര്യ സ്‌കൂളുകള്‍, നഴ്സറികള്‍, സര്‍വകലാശാലകള്‍ എന്നിവയെല്ലാം ബാധകമാണ്. വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, ജീവനക്കാര്‍ എന്നിവരുടെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് തീരുമാനം

More »

യുഎഇയില്‍ വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത

യുഎഇയില്‍ വരും ദിവസങ്ങളില്‍ കാലാവസ്ഥയില്‍ മാറ്റമുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഇന്ന് മിതമായ തോതില്‍ വടക്കു പടിഞ്ഞാറന്‍

പൊതു സ്ഥലത്തെ പരേഡുകള്‍ക്കും ആള്‍ക്കൂട്ടങ്ങള്‍ക്കും മുന്‍കൂര്‍ അനുമതി നിര്‍ബന്ധം

പൊതു സ്ഥലങ്ങളില്‍ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന പരേഡുകള്‍ക്കും ആള്‍ക്കൂട്ടങ്ങള്‍ക്കും മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണെന്ന് അബുദാബി പൊലീസ് പൊതുജനങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി. പൊതു സുരക്ഷ ഉറപ്പാക്കുന്നതിനും വ്യക്തികളുടെ ജീവനും സ്വത്തിനും സംരക്ഷണം

യുഎഇയില്‍ മഴ തുടരും

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നു മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെങ്കിലും ചിലയിടങ്ങളില്‍ സംവഹന മേഘങ്ങള്‍ രൂപപ്പെടുന്നത് വഴി ശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. മഴ പെയ്യുമെങ്കിലും രാജ്യത്ത് ചൂട് കാര്യമായി

ഓണ്‍ലൈന്‍ ക്ലാസുകളില്‍ ഹാജര്‍ നിര്‍ബന്ധം ; കര്‍ശന നടപടിയുമായി അബുദാബി വിദ്യാഭ്യാസ വകുപ്പ്

ഓണ്‍ലൈന്‍ പഠന കാലയളവില്‍ വിദ്യാര്‍ത്ഥികളുടെ ഹാജര്‍ നില ഉറപ്പാക്കാന്‍ കൂടുതല്‍ കര്‍ശന നടപടികളുമായി അബുദാബി വിദ്യാഭ്യാസ സാംസ്‌കാരിക വകുപ്പ്. ഓണ്‍ലൈന്‍ ക്ലാസുകള്‍ എന്നത് സ്‌കൂള്‍ പഠനത്തിന്റെ ലഘുവായ രൂപമല്ലെന്നും സ്‌കൂളില്‍ നേരിട്ടെത്തി പഠിക്കുന്നതിന് തുല്യമായ ഗൗരവം

സംയുക്ത വ്യോമാക്രമണത്തില്‍ ഇന്റലിജന്‍സ് തലവനും കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇറാന്‍

യുഎസ്- ഇസ്രയേല്‍ സംയുക്ത വ്യോമാക്രമണത്തില്‍ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്സിന്റെ ഉന്നതന്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാന്‍. ഐആര്‍ജിസി (ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍)യുടെ ഇന്റലിജന്‍സ് വിഭാഗം മേധാവി മേജര്‍ ജനറല്‍ മജീദ് ഖദേമിയുടെ മരണമാണ്