UAE

2021 ആകുമ്പോഴേക്കും ദുബായിലെ 50 ശതമാനം ടാക്‌സികള്‍ ഹൈബ്രിഡ് കാറുകളാക്കുന്നു;അന്തരീക്ഷത്തില്‍ കാര്‍ബണിന്റെ അളവ് കുറയ്ക്കാന്‍ സഹായകമാകുമെന്ന് വിലയിരുത്തല്‍
ദുബായ്:അന്തരീക്ഷത്തില്‍ കാര്‍ബണിന്റെ അളവ് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ ദുബായിലെ ടാക്‌സികള്‍ ഹൈബ്രിഡ് കാറുകളാക്കുന്നു. 2021 ഓടെ ദുബായ് നിരത്തുകളിലോടുന്ന പകുതി കാബുകളും ഹൈബ്രിഡ് കാറുകളാക്കുന്നതായി റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി(ആര്‍ടിഎ) അറിയിച്ചു. ടാക്‌സികളില്‍ നിന്ന് പുറന്തള്ളുന്ന കാര്‍ബണിന്റെ അളവ് രണ്ട് ശതമാനമാക്കി

More »

ദുബായ് റസിഡന്‍ഷ്യല്‍ യൂണിറ്റുകളുടെ വാടകയില്‍ 10 ശതമാനം ഇടിവ്;2015 ല്‍ 17,400 പുതിയ യൂണിറ്റുകള്‍ വാടകയ്ക്ക് നല്‍കിയതായും റിപ്പോര്‍ട്ട്
ദുബായ്:ദുബായില്‍ 2015 ല്‍ വാടകയ്ക്ക് പുതിയതായി നല്‍കിയത് 17,400 യൂണിറ്റുകള്‍. വാടക ഇനത്തില്‍ 10.4 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയതെന്നും റിയല്‍ എസ്റ്റേറ്റ് കണ്‍സല്‍ട്ടന്‍സി

More »

ഷാര്‍ജ ലൈറ്റ് ഫെസ്റ്റിവലിന് തുടക്കമായി;യുഎഇയുടെ കല,സാംസ്‌കാരിക ചരിത്രത്തിന്റെ നേര്‍കാഴ്ചയായി ആഘോഷങ്ങള്‍ പൊടിപൊടിക്കുന്നു
ഷാര്‍ജ:ആറാമത് ലൈറ്റ് ഫെസ്റ്റിവലിന് ഷാര്‍ജയില്‍ തുടക്കമായി. ഷാര്‍ജ യൂണിവേഴ്‌സിറ്റി കെട്ടിടം മികച്ച നിറങ്ങളും പാറ്റേണുകളുമായി ജനങ്ങളെ ആകര്‍ഷിക്കുന്നു. നഗരത്തിലെ പുരാതന

More »

ദുബായില്‍ 6,000 ദിര്‍ത്തിലധികം പിഴ ചുമത്തപ്പെട്ട കാറുകള്‍ കണ്ടുകെട്ടും;എഞ്ചിനുകള്‍ മാറ്റംവരുത്തിയ കാറുകളും റോഡുകളില്‍ അഭ്യാസം നടത്തുന്നവയും കണ്ടുകെട്ടാന്‍ വ്യവസ്ഥ
ദുബായ്:ദുബായില്‍ 6,000 ദിര്‍ഹത്തിലധികം പിഴ ചുമത്തപ്പെട്ട കാറുകള്‍ കണ്ടുകെട്ടുമെന്ന് ദുബായ് പോലീസ്. ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ്

More »

എയര്‍ ഇന്ത്യ എക്‌സ്പ്രസ് കേരള-ഗള്‍ഫ് സര്‍വീസുകള്‍ വര്‍ദ്ധിപ്പിക്കുന്നു;ഇനി മുതല്‍ ആഴ്ചയില്‍ 119 സര്‍വീസുകള്‍;റാസല്‍ഖൈമയില്‍ നിന്ന് കേരളത്തിലേക്ക് ആദ്യമായി സര്‍വീസ് ആരംഭിക്കാനും തീരുമാനം
ദുബായ്:പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത. എയര്‍ ഇന്ത്യ എക്‌സ്പ്രസ് കേരള-ഗള്‍ഫ് സര്‍വീസുകള്‍ വര്‍ദ്ധിപ്പിക്കുന്നു. മാര്‍ച്ച് 28 മുതലാണ് എയര്‍ ഇന്ത്യയുടെ ബജറ്റ് വിമാനമായ

More »

ഷാര്‍ജ അപ്പാര്‍ട്ട്‌മെന്റിന് മുകളില്‍ നിന്ന് താഴെ വീണ എട്ട് വയസുകാരി മരണമടഞ്ഞു
ഷാര്‍ജ അപ്പാര്‍ട്ട്‌മെന്റിന് മുകളില്‍ നിന്ന് താഴെ വീണ എട്ട് വയസുള്ള സിറിയന്‍ പെണ്‍കുട്ടി മരണമടഞ്ഞു. അല്‍ തവോണ്‍ ഏരിയയിലെ എട്ട് നില അപ്പാര്‍ട്ട്‌മെന്റിന് മുകളില്‍

More »

യുഎഇ സ്‌കൂള്‍ ബസുകളിലെ വിന്‍ഡോകളില്‍ 30 ശതമാനം നിറം കൊടുത്തതായിരിക്കണം;കര്‍ട്ടനുകള്‍ ഉപയോഗിക്കരുതെന്നും നിര്‍ദേശം
ദുബായ്:യുഎഇ സ്‌കൂള്‍ ബസുകളിലെ വിന്‍ഡോകളില്‍ 30 ശതമാനം നിറംകൊടുക്കണം. മാത്രമല്ല കര്‍ട്ടനുകളോ ബ്ലിന്‍ഡ്‌സോ ഉപയോഗിക്കരുതെന്നും നിര്‍ദേശം. രാജ്യമെമ്പാടുമുള്ള

More »

യുഎഇയില്‍ പെട്രോളിന് വെള്ളത്തേക്കാളും കോക്കിനേക്കാളും വിലക്കുറവ്;എണ്ണവിലയിടിവ് തുടര്‍ന്നാല്‍ രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്ക് തിരിച്ചടിയാകുമെന്നും വിലയിരുത്തല്‍
ദുബായ്:ആഗോളതലത്തില്‍ എണ്ണവിലയിടിവ് തുടരുന്നതിനാല്‍ യുഎഇയിലും പെട്രോള്‍ വില കുറഞ്ഞ നിരക്കില്‍. വെള്ളത്തിനേക്കാള്‍ വിലക്കുറവാണ് ഇപ്പോള്‍ പെട്രോളിന്. അതിനാല്‍ കാര്‍

More »

യുഎഇ 25 വയസില്‍ താഴെയുള്ള മന്ത്രിയെ തേടുന്നുവെന്ന് ശൈഖ് മുഹമ്മദ്;ബിരുദധാരിയായ യുവമന്ത്രിയെ തെരഞ്ഞെടുക്കാന്‍ യൂണിവേഴ്‌സിറ്റികളില്‍ നിന്ന് നാമനിര്‍ദേശം തേടുന്നു
ദുബായ്:യുഎഇയ്ക്ക് ഇരുപത്തിയഞ്ച് വയസ്സില്‍ താഴെയുള്ള മന്ത്രിയെ ആവശ്യം. 25 വയസില്‍  താഴെയുള്ള യുവാക്കളെ മന്ത്രിസഭയില്‍ അംഗമാക്കണം എന്ന് യുഎഇ വൈസ് പ്രസിഡന്റും

More »

[232][233][234][235][236]

യു.എ.ഇയില്‍ വാട്ട്‌സ്ആപ്പ് വോയിസ്, വീഡിയോ കോളുകള്‍ വിളിക്കുന്നതിനുള്ള വിലക്ക് മാറിയേക്കും; തീരുമാനം ഉടന്‍ കൈക്കൊള്ളാന്‍ അധികൃതര്‍

വാട്ട്‌സ്ആപ്പ് മുഖേന വോയിസ്, വീഡിയോ കോളുകള്‍ വിളിക്കുന്നതിന് യു.എ.ഇയില്‍ ഏര്‍പ്പെടുത്തിയ വിലക്ക് വൈകാതെ പിന്‍വലിച്ചേക്കും. വാട്ട്‌സ്ആപ്പിനൊപ്പം കൂടുതല്‍ യോജിച്ച പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാനുള്ള യു.എ.ഇ തീരുമാനത്തെ തുടര്‍ന്നാണ് നടപടി. വിവിധ തലങ്ങളില്‍ വാട്ട്‌സ്ആപ്പുമായി

ഒരാഴ്ചയ്ക്കിടെ രണ്ട് സ്ത്രീകളെ 25 തവണ ലൈംഗികമായി പീഡിപ്പിച്ച നൈജീരിയന്‍ സ്വദേശി ദുബായില്‍ അറസ്റ്റില്‍; സ്ത്രീകളുമായി ബന്ധം സ്ഥാപിക്കുന്നത് ഡേറ്റിങ് ആപ്പ് വഴിയും സോഷ്യല്‍മീഡിയ വഴിയും

ഒരാഴ്ചയ്ക്കിടെ രണ്ട് സ്ത്രീകളെ 25 തവണ ലൈംഗികമായി പീഡിപ്പിച്ച നൈജീരിയന്‍ സ്വദേശി അറസ്റ്റില്‍. സെര്‍ബിയക്കാരിയായ 52കാരിയെ 20 തവണ പീഡിപ്പിച്ചതിന് ഇക്കഴിഞ്ഞ മെയില്‍ ഒരുവര്‍ഷത്തേക്ക് ശിക്ഷിക്കപ്പെട്ട യുവാവിനെ മറ്റൊരു കേസില്‍ വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു. ആദ്യത്തെ കുറ്റം ചെയ്ത

റാസല്‍ഖൈമയില്‍ നിന്ന് ഡല്‍ഹിയിലേക്ക് സര്‍വീസുമായി സ്‌പൈസ് ജെറ്റ്; ഡിസംബറില്‍ സര്‍വീസിന് തുടക്കം കുറിക്കും

റാസല്‍ഖൈമയില്‍ നിന്ന് ഡല്‍ഹിയിലേക്ക് സര്‍വീസുമായി ഇന്ത്യന്‍ വിമാന കമ്പനിയായ സ്‌പൈസ് ജെറ്റ്. റാസല്‍ഖൈമ അന്താരാഷ്ട്ര വിമാനത്താവളവുമായി സ്‌പൈസ് ജെറ്റ് ഇതു സംബന്ധിച്ച കരാറില്‍ ഒപ്പുവെച്ചു. ഡിസംബറില്‍ സര്‍വീസിന് തുടക്കം കുറിക്കും. പ്രതിവാരം അഞ്ച് സര്‍വീസുകളായിരിക്കും

യു.എ.ഇ സന്ദര്‍ശിക്കുന്ന ഇന്ത്യക്കാര്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ് എടുക്കണം; നിര്‍ദ്ദേശവുമായി ഇന്ത്യന്‍ കോണ്‍സുലേറ്റ്

യു.എ.ഇ സന്ദര്‍ശിക്കുമ്പോള്‍ മെഡിക്കല്‍ ഇന്‍ഷൂറന്‍സ് നിര്‍ദേശവുമായി കോണ്‍സുലേറ്റ്. ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റാണ് നിര്‍ദേശം പുറപ്പെടുവിച്ചത്. യു.എ.ഇ സന്ദര്‍ശിക്കുന്ന ഇന്ത്യക്കാര്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ് എടുക്കണമെന്നാണ് നിര്‍ദേശം. യു.എ.ഇലെത്തി രോഗബാധിതരാവുന്ന

'വീട്ടിലിരിക്കുന്നതിനേക്കാള്‍ നല്ലത് നൈറ്റ് ക്ലബ്ലില്‍ പോയി ഡാന്‍സ് ചെയ്യുന്നതാണ്'; യുഎഇയില്‍ അമ്മയെ അപമാനിച്ച് സംസാരിച്ച മകന് ജയില്‍ ശിക്ഷ വിധിച്ച് കോടതി

യുഎഇയില്‍ മോശം വാക്കുകള്‍ പ്രയോഗിച്ച് സ്വന്തം അമ്മയെ അപമാനിച്ച മകന് ഒരുമാസത്തെ ജയില്‍ ശിക്ഷ വിധിച്ച് കോടതി. ഫുജൈറ കോടതിയാണ് വിധി പ്രഖ്യാപിച്ചത്. അറബ് പൗരനായ യുവാവിന് 50,000 ദിര്‍ഹം പിഴ ചുമത്തണമെന്നാവശ്യപ്പെട്ടാണ് അമ്മ ഫുജൈറ കോടതിയെ സമീപിച്ചത്. വീട്ടിലിരിക്കുന്നതിനേക്കാള്‍ നല്ലത് നൈറ്റ്

യുഎഇയിലേക്ക് നഴ്സുമാര്‍ക്ക് നോര്‍ക്ക റൂട്ട്സ് മുഖേന അവസരം; ഉടന്‍ അപേക്ഷിക്കാം; അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി നാളെ

യു.എ.ഇയിലെ പ്രശസ്തമായ ആശുപത്രിയിലേയ്ക്ക് നഴ്സുമാര്‍ക്ക് നോര്‍ക്ക റൂട്ട്സ് മുഖേന തൊഴിലവസരം. ബി എസ് സി നഴ്സിംഗ് ബിരുദവും പോസ്റ്റ് നേറ്റല്‍ വാര്‍ഡ് ആന്‍ഡ് നഴ്സറി എന്ന വിഭാഗത്തില്‍ 3 വര്‍ഷത്തിനു മുകളില്‍ പ്രവര്‍ത്തി പരിചയവും 40 വയസ്സില്‍ താഴെ പ്രായവുമുള്ള വനിത നഴ്സുമാര്‍ക്കാണ്