UAE

ഷാര്‍ജ വ്യവസായ മേഖലയില്‍ വന്‍ അഗ്നിബാധ;അനേകം ഗുദാമുകള്‍ കത്തിച്ചാമ്പലായി;വന്‍നാശനഷ്ടം
ഷാര്‍ജ:ഷാര്‍ജ വ്യവസായ മേഖല 11ല്‍ വന്‍ അഗ്നിബാധ. വന്‍നാശനാഷ്ടമാണ് കണക്കാക്കുന്നത്. ഭാഗ്യവശാല്‍ ആളപായമില്ല. അല്‍ ഹുതൈബ് അലുമിനിയം ആന്‍ഡ് ഹാര്‍ഡ് വെയര്‍ ട്രേഡിങിലാണ് തീപിടിത്തം ഉണ്ടായത്. ബുധനാഴ്ച ഉച്ചക്ക് 12 മണിക്കായിരുന്നു അപകടം. അപകട കാരണം അറിവായിട്ടില്ല. തീപിടിച്ച ഗുദാമിന് പുറമെ സമീപത്തുള്ള നിരവധി ഗുദാമുകളിലേക്കും തീ പടരുകയായിരുന്നു.

More »

യുഎഇയിലെ ഇന്ത്യന്‍ സ്‌കൂളുകളുടെ സമ്മര്‍ വെക്കേഷന്‍;ജൂണില്‍ ദുബായില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് ഉയരുമെന്ന ആശങ്കയില്‍ പ്രവാസി കുടുംബങ്ങള്‍
ദുബായ്:യുഎഇയിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ സമ്മര്‍ വെക്കേഷന്‍ ജൂണില്‍ ആരംഭിക്കുമ്പോള്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസി കുടുംബങ്ങള്‍ വിമാന ടിക്കറ്റ് നിരക്ക് ഉയരുമെന്ന

More »

കെട്ടിടനിര്‍മ്മാണ സാമഗ്രി മോഷണം:ഷാര്‍ജയില്‍ രണ്ടു പാക്കിസ്ഥാന്‍ സ്വദേശികള്‍ അറസ്റ്റില്‍
ഷാര്‍ജ:ഷാര്‍ജയില്‍ കെട്ടിടനിര്‍മ്മാണ സാമഗ്രികള്‍ മോഷണം നടത്തിവന്നിരുന്ന രണ്ട് പാക്കിസ്ഥാന്‍ സ്വദേശികള്‍ അറസ്റ്റില്‍. ഇരുമ്പ് റോഡുകള്‍,ഇലക്ട്രിക്

More »

ഗള്‍ഫ് എമിറേറ്റില്‍ ബിസിനസ് പുനര്‍രൂപീകരിക്കല്‍:ബാര്‍ക്ലെയ്‌സ് ദുബായില്‍ 150 ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നു
ദുബായ്:ഗള്‍ഫ് എമിറേറ്റില്‍ ബിസിനസ് പുനര്‍രൂപീകരിക്കുന്നതിന്റെ ഭാഗമായി ദുബായില്‍ ബാര്‍ക്ലെയ്‌സ് ഏകദേശം 150 ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നു. ആഗോളതലത്തില്‍ തന്നെ ബിസിനസ്

More »

അഡ്‌നോക്ക് അബുദാബിയില്‍ സ്മാര്‍ട്ട് പെട്രോള്‍ സ്‌റ്റേഷനുകള്‍ ആരംഭിക്കുന്നു;സ്വയം ഇന്ധനം നിറയ്ക്കുന്നത് ഉള്‍പ്പെടെയുള്ള ഒട്ടനവധി സൗകര്യങ്ങള്‍
അബുദാബി:അബുദാബിയില്‍ അഡ്‌നോക്ക് സ്മാര്‍ട്ട് പെട്രോള്‍ സ്റ്റേഷനുകള്‍ ആരംഭിക്കുന്നു. പെട്രോള്‍ നിറയ്ക്കുന്നതിനും പണം മേടിക്കാനുമൊന്നും ഇവിടെ ആളുകളുണ്ടാവില്ല.

More »

സുരക്ഷാ നിലവാരമില്ല:അബുദാബി പശ്ചിമമേഖലയിലെ സ്വകാര്യ സ്‌കൂളുകള്‍ അടച്ചുപൂട്ടി
അബുദാബി:സുരക്ഷാ നിലവാരമില്ലായ്മ മൂലം അബുദാബി പശ്ചിമ മേഖലയിലെ സ്വകാര്യ സ്‌കൂള്‍ അടച്ചുപൂട്ടി. അബുദാബി വിദ്യാഭ്യാസ കൗണ്‍സിലിന്റെ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ

More »

2016 ജനുവരിയില്‍ സ്വകാര്യമേഖലാ സ്ഥാപനങ്ങള്‍ പ്രഖ്യാപിച്ചത് 250,000 ലധികം തൊഴിലവസരങ്ങള്‍;75 ശതമാനം തൊഴിലുകള്‍ അണ്‍ലിമിറ്റഡ് കോണ്‍ട്രാക്ടുള്ളതെന്നും യുഎഇ തൊഴില്‍മന്ത്രാലയം
ദുബായ്:ഈ വര്‍ഷം ജനുവരിയില്‍ സ്വകാര്യമേഖലാ സ്ഥാപനങ്ങള്‍ പ്രഖ്യാപിച്ചത് 250,000 ലധികം തൊഴിലവസരങ്ങളെന്ന് യുഎഇ തൊഴില്‍മന്ത്രാലയം. 233,000 തൊഴില്‍ കരാറുകള്‍ അനുവദിച്ചതായും ഇതില്‍ 75

More »

അബുദാബിയില്‍ പുതിയ മള്‍ട്ടിസ്റ്റോറെ കാര്‍ പാര്‍ക്ക് തുറക്കുന്നു;726 വാഹനങ്ങള്‍ക്ക് പാര്‍ക്കിങ്ങ് സൗകര്യം;ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് വേണ്ടി ചാര്‍ജിങ്ങ് സ്റ്റേഷന്‍
അബുദാബി:അബുദാബിയിലെ ആദ്യത്തെ മള്‍ട്ടിസ്‌റ്റോറെ കാര്‍ പാര്‍ക്ക് ജനങ്ങള്‍ക്കായി തുറന്നുകൊടുക്കുന്നതിന് സജ്ജമായി. ഹൈബ്രിഡ് വാഹനങ്ങളുടെ ചാര്‍ജിംഗ് സ്റ്റേഷന്‍

More »

അജ്മാനിലെ റുമൈലിലുള്ള അഞ്ച് നില താമസ കെട്ടിടത്തില്‍ വെള്ളവും വൈദ്യുതിയും കെട്ടിടയുടമ വിച്ഛേദിച്ചു;പതിനാറ് കുടുംബങ്ങള്‍ ദുരിതത്തില്‍
അജ്മാന്‍:അജ്മാനിലെ റുമൈലിലുള്ള അഞ്ച് നില താമസ കെട്ടിടത്തില്‍ വൈദ്യുതിയും വെള്ളവും കെട്ടിടയുടമ വിച്ഛേദിച്ചതിനാല്‍ പതിനാറ് കുടുംബങ്ങള്‍ ദുരിതത്തിലായി. കഴിഞ്ഞ

More »

[232][233][234][235][236]

യു.എ.ഇയില്‍ വാട്ട്‌സ്ആപ്പ് വോയിസ്, വീഡിയോ കോളുകള്‍ വിളിക്കുന്നതിനുള്ള വിലക്ക് മാറിയേക്കും; തീരുമാനം ഉടന്‍ കൈക്കൊള്ളാന്‍ അധികൃതര്‍

വാട്ട്‌സ്ആപ്പ് മുഖേന വോയിസ്, വീഡിയോ കോളുകള്‍ വിളിക്കുന്നതിന് യു.എ.ഇയില്‍ ഏര്‍പ്പെടുത്തിയ വിലക്ക് വൈകാതെ പിന്‍വലിച്ചേക്കും. വാട്ട്‌സ്ആപ്പിനൊപ്പം കൂടുതല്‍ യോജിച്ച പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാനുള്ള യു.എ.ഇ തീരുമാനത്തെ തുടര്‍ന്നാണ് നടപടി. വിവിധ തലങ്ങളില്‍ വാട്ട്‌സ്ആപ്പുമായി

ഒരാഴ്ചയ്ക്കിടെ രണ്ട് സ്ത്രീകളെ 25 തവണ ലൈംഗികമായി പീഡിപ്പിച്ച നൈജീരിയന്‍ സ്വദേശി ദുബായില്‍ അറസ്റ്റില്‍; സ്ത്രീകളുമായി ബന്ധം സ്ഥാപിക്കുന്നത് ഡേറ്റിങ് ആപ്പ് വഴിയും സോഷ്യല്‍മീഡിയ വഴിയും

ഒരാഴ്ചയ്ക്കിടെ രണ്ട് സ്ത്രീകളെ 25 തവണ ലൈംഗികമായി പീഡിപ്പിച്ച നൈജീരിയന്‍ സ്വദേശി അറസ്റ്റില്‍. സെര്‍ബിയക്കാരിയായ 52കാരിയെ 20 തവണ പീഡിപ്പിച്ചതിന് ഇക്കഴിഞ്ഞ മെയില്‍ ഒരുവര്‍ഷത്തേക്ക് ശിക്ഷിക്കപ്പെട്ട യുവാവിനെ മറ്റൊരു കേസില്‍ വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു. ആദ്യത്തെ കുറ്റം ചെയ്ത

റാസല്‍ഖൈമയില്‍ നിന്ന് ഡല്‍ഹിയിലേക്ക് സര്‍വീസുമായി സ്‌പൈസ് ജെറ്റ്; ഡിസംബറില്‍ സര്‍വീസിന് തുടക്കം കുറിക്കും

റാസല്‍ഖൈമയില്‍ നിന്ന് ഡല്‍ഹിയിലേക്ക് സര്‍വീസുമായി ഇന്ത്യന്‍ വിമാന കമ്പനിയായ സ്‌പൈസ് ജെറ്റ്. റാസല്‍ഖൈമ അന്താരാഷ്ട്ര വിമാനത്താവളവുമായി സ്‌പൈസ് ജെറ്റ് ഇതു സംബന്ധിച്ച കരാറില്‍ ഒപ്പുവെച്ചു. ഡിസംബറില്‍ സര്‍വീസിന് തുടക്കം കുറിക്കും. പ്രതിവാരം അഞ്ച് സര്‍വീസുകളായിരിക്കും

യു.എ.ഇ സന്ദര്‍ശിക്കുന്ന ഇന്ത്യക്കാര്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ് എടുക്കണം; നിര്‍ദ്ദേശവുമായി ഇന്ത്യന്‍ കോണ്‍സുലേറ്റ്

യു.എ.ഇ സന്ദര്‍ശിക്കുമ്പോള്‍ മെഡിക്കല്‍ ഇന്‍ഷൂറന്‍സ് നിര്‍ദേശവുമായി കോണ്‍സുലേറ്റ്. ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റാണ് നിര്‍ദേശം പുറപ്പെടുവിച്ചത്. യു.എ.ഇ സന്ദര്‍ശിക്കുന്ന ഇന്ത്യക്കാര്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ് എടുക്കണമെന്നാണ് നിര്‍ദേശം. യു.എ.ഇലെത്തി രോഗബാധിതരാവുന്ന

'വീട്ടിലിരിക്കുന്നതിനേക്കാള്‍ നല്ലത് നൈറ്റ് ക്ലബ്ലില്‍ പോയി ഡാന്‍സ് ചെയ്യുന്നതാണ്'; യുഎഇയില്‍ അമ്മയെ അപമാനിച്ച് സംസാരിച്ച മകന് ജയില്‍ ശിക്ഷ വിധിച്ച് കോടതി

യുഎഇയില്‍ മോശം വാക്കുകള്‍ പ്രയോഗിച്ച് സ്വന്തം അമ്മയെ അപമാനിച്ച മകന് ഒരുമാസത്തെ ജയില്‍ ശിക്ഷ വിധിച്ച് കോടതി. ഫുജൈറ കോടതിയാണ് വിധി പ്രഖ്യാപിച്ചത്. അറബ് പൗരനായ യുവാവിന് 50,000 ദിര്‍ഹം പിഴ ചുമത്തണമെന്നാവശ്യപ്പെട്ടാണ് അമ്മ ഫുജൈറ കോടതിയെ സമീപിച്ചത്. വീട്ടിലിരിക്കുന്നതിനേക്കാള്‍ നല്ലത് നൈറ്റ്

യുഎഇയിലേക്ക് നഴ്സുമാര്‍ക്ക് നോര്‍ക്ക റൂട്ട്സ് മുഖേന അവസരം; ഉടന്‍ അപേക്ഷിക്കാം; അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി നാളെ

യു.എ.ഇയിലെ പ്രശസ്തമായ ആശുപത്രിയിലേയ്ക്ക് നഴ്സുമാര്‍ക്ക് നോര്‍ക്ക റൂട്ട്സ് മുഖേന തൊഴിലവസരം. ബി എസ് സി നഴ്സിംഗ് ബിരുദവും പോസ്റ്റ് നേറ്റല്‍ വാര്‍ഡ് ആന്‍ഡ് നഴ്സറി എന്ന വിഭാഗത്തില്‍ 3 വര്‍ഷത്തിനു മുകളില്‍ പ്രവര്‍ത്തി പരിചയവും 40 വയസ്സില്‍ താഴെ പ്രായവുമുള്ള വനിത നഴ്സുമാര്‍ക്കാണ്