UAE

മെസിയുടെ പാസ്‌പോര്‍ട്ട് ഫോട്ടോ സ്‌നാപ്ചാറ്റില്‍ പോസ്റ്റ് ചെയ്തു;ദുബായ് വിമാനത്താവള ഉദ്യോഗസ്ഥന് ഒരു മാസത്തെ തടവ് ശിക്ഷ
ദുബായ്:അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസിയുടെ പാസ്‌പോര്‍ട്ടിന്റെ കോപ്പി സ്‌നാപ്പ് ചാറ്റില്‍ പോസ്റ്റ് ചെയ്ത വിമാനത്താവള ഉദ്യോഗസ്ഥന് ഒരു മാസത്തെ തടവ് ശിക്ഷ ദുബായ് കോടതി വിധിച്ചു. മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ഗ്ലോബ് സോക്കര്‍ അവാര്‍ഡ് ഏറ്റുവാങ്ങാന്‍ ഡിസംബര്‍ 27 ന് മെസി ദുബായിലെത്തിയപ്പോഴാണ് കേസിനാസ്പദമായ സംഭവം നടന്നത്. മെസി

More »

ദുബായ് ഷോപ്പിംഗ് മാമാങ്കത്തിന് കൊടിയിറങ്ങി;വിദേശസന്ദര്‍ശകര്‍ ഉള്‍പ്പെടെ ഷോപ്പിംഗ് ഉത്സവത്തില്‍ പങ്കെടുക്കാനെത്തിയത് ലക്ഷക്കണക്കിനാളുകള്‍
ദുബായ്:ഷോപ്പിംഗ് പ്രേമികള്‍ എക്കാലവും ഉറ്റുനോക്കുന്ന ലോകത്തെ തന്നെ ഏറ്റവും വലിയ  ഷോപ്പിങ് ഉത്സവമായ ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ 21ാം പതിപ്പിന് കൊടിയിറങ്ങി. ജനുവരി

More »

കമ്പനിയുടെ ഫേസ്ബുക്ക് പാസ്‌വേഡില്‍ മാറ്റംവരുത്തി;അബുദാബിയില്‍ ഏഷ്യക്കാരന് ഒരു മാസത്തെ തടവ് ശിക്ഷ
അബുദാബി:കമ്പനിയുടെ ഫേസ്ബുക്ക് പാസ്വേഡില്‍ മാറ്റംവരുത്തിയ ഏഷ്യക്കാരനെ അബുദാബി കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി. ഇയാള്‍ക്ക് ഒരു മാസത്തെ ജയില്‍ശിക്ഷയാണ് വിധിച്ചത്.

More »

ദുബായിലെ ഉം സുഖെയിം,അല്‍ ഖുദ്ര റോഡില്‍ വേഗ പരിധി വര്‍ദ്ധിപ്പിച്ചു;ഫെബ്രുവരി 6 മുതല്‍ പുതിയ വേഗപരിധി
ദുബായ്:ദുബായിലെ ഉം സുഖെയിം,അല്‍ ഖുദ്ര റോഡില്‍ വേഗ പരിധി വര്‍ദ്ധിപ്പിക്കാന്‍ ആര്‍ടിഎ തീരുമാനിച്ചു. ഉം സുഖെയിം റോഡില്‍ അല്‍ സുഫോഹ് റോഡ് മുതല്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ്

More »

കാറുകളുടെ മുന്‍ഭാഗത്തെ ഡാഷ്‌ബോര്‍ഡില്‍ വീഡിയോ ക്യാമറകള്‍ ഘടിപ്പിക്കണമെന്ന് യുഎഇ ട്രാഫിക് കൗണ്‍സില്‍;വാഹനാപകടങ്ങളുണ്ടായാല്‍ അപകടം സംബന്ധിച്ച കൃത്യമായ വിവരം ലഭിക്കാന്‍ വീഡിയോ ക്യാമറകള്‍ സഹായിക്കും
ദുബായ്:കാറുകളുടെ മുന്‍ ഭാഗത്തെ ഡാഷ് ബോര്‍ഡില്‍ വീഡിയോ ക്യാമറകള്‍ ഘടിപ്പിക്കുന്നതിന് ഉടമകള്‍ക്ക് അനുമതി നല്‍കണമെന്ന ശുപാര്‍ശയുമായി ഫെഡറല്‍ ട്രാഫിക് കൗണ്‍സില്‍ രംഗത്ത്.

More »

യുഎഇയില്‍ കൊടുംതണുപ്പ്;താപനില പൂജ്യം ഡിഗ്രിയില്‍;കടല്‍ പ്രക്ഷുബ്ധമാകുമെന്നും മുന്നറിയിപ്പ്;മൂടല്‍മഞ്ഞും ജനജീവിതം ദുസഹമാക്കുന്നു
ദുബായ്:യുഎഇ കൊടുംതണുപ്പിന്റെ പിടിയില്‍. രാജ്യത്ത് ഇന്ന് രാവിലെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തി. ജെസ് മൗണ്ടെയ്‌നില്‍ ശനിയാഴ്ച രാവിലെ -0.3 ഡിഗ്രി സെല്‍ഷ്യസാണ് താപനില

More »

ഇന്റര്‍നെറ്റില്‍ ചതിക്കുഴികളേറെ;ഉപഭോക്താക്കള്‍ ജാഗ്രതൈ;ഇന്റര്‍നെറ്റിന്റെ ദൂഷ്യവശങ്ങള്‍ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന ശുപാര്‍ശയുമായി യുഎഇ ആഭ്യന്തരമന്ത്രാലയം
 അബുദാബി:ഇന്റര്‍നെറ്റില്‍ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളെക്കുറിച്ച് പലര്‍ക്കും വ്യക്തമായ ധാരണയില്ല. പ്രത്യേകിച്ചും കുട്ടികള്‍ക്ക്. അതിനാല്‍ അവരെ ഈ വിഷയത്തില്‍

More »

[232][233][234][235][236]

യു.എ.ഇയില്‍ വാട്ട്‌സ്ആപ്പ് വോയിസ്, വീഡിയോ കോളുകള്‍ വിളിക്കുന്നതിനുള്ള വിലക്ക് മാറിയേക്കും; തീരുമാനം ഉടന്‍ കൈക്കൊള്ളാന്‍ അധികൃതര്‍

വാട്ട്‌സ്ആപ്പ് മുഖേന വോയിസ്, വീഡിയോ കോളുകള്‍ വിളിക്കുന്നതിന് യു.എ.ഇയില്‍ ഏര്‍പ്പെടുത്തിയ വിലക്ക് വൈകാതെ പിന്‍വലിച്ചേക്കും. വാട്ട്‌സ്ആപ്പിനൊപ്പം കൂടുതല്‍ യോജിച്ച പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാനുള്ള യു.എ.ഇ തീരുമാനത്തെ തുടര്‍ന്നാണ് നടപടി. വിവിധ തലങ്ങളില്‍ വാട്ട്‌സ്ആപ്പുമായി

ഒരാഴ്ചയ്ക്കിടെ രണ്ട് സ്ത്രീകളെ 25 തവണ ലൈംഗികമായി പീഡിപ്പിച്ച നൈജീരിയന്‍ സ്വദേശി ദുബായില്‍ അറസ്റ്റില്‍; സ്ത്രീകളുമായി ബന്ധം സ്ഥാപിക്കുന്നത് ഡേറ്റിങ് ആപ്പ് വഴിയും സോഷ്യല്‍മീഡിയ വഴിയും

ഒരാഴ്ചയ്ക്കിടെ രണ്ട് സ്ത്രീകളെ 25 തവണ ലൈംഗികമായി പീഡിപ്പിച്ച നൈജീരിയന്‍ സ്വദേശി അറസ്റ്റില്‍. സെര്‍ബിയക്കാരിയായ 52കാരിയെ 20 തവണ പീഡിപ്പിച്ചതിന് ഇക്കഴിഞ്ഞ മെയില്‍ ഒരുവര്‍ഷത്തേക്ക് ശിക്ഷിക്കപ്പെട്ട യുവാവിനെ മറ്റൊരു കേസില്‍ വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു. ആദ്യത്തെ കുറ്റം ചെയ്ത

റാസല്‍ഖൈമയില്‍ നിന്ന് ഡല്‍ഹിയിലേക്ക് സര്‍വീസുമായി സ്‌പൈസ് ജെറ്റ്; ഡിസംബറില്‍ സര്‍വീസിന് തുടക്കം കുറിക്കും

റാസല്‍ഖൈമയില്‍ നിന്ന് ഡല്‍ഹിയിലേക്ക് സര്‍വീസുമായി ഇന്ത്യന്‍ വിമാന കമ്പനിയായ സ്‌പൈസ് ജെറ്റ്. റാസല്‍ഖൈമ അന്താരാഷ്ട്ര വിമാനത്താവളവുമായി സ്‌പൈസ് ജെറ്റ് ഇതു സംബന്ധിച്ച കരാറില്‍ ഒപ്പുവെച്ചു. ഡിസംബറില്‍ സര്‍വീസിന് തുടക്കം കുറിക്കും. പ്രതിവാരം അഞ്ച് സര്‍വീസുകളായിരിക്കും

യു.എ.ഇ സന്ദര്‍ശിക്കുന്ന ഇന്ത്യക്കാര്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ് എടുക്കണം; നിര്‍ദ്ദേശവുമായി ഇന്ത്യന്‍ കോണ്‍സുലേറ്റ്

യു.എ.ഇ സന്ദര്‍ശിക്കുമ്പോള്‍ മെഡിക്കല്‍ ഇന്‍ഷൂറന്‍സ് നിര്‍ദേശവുമായി കോണ്‍സുലേറ്റ്. ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റാണ് നിര്‍ദേശം പുറപ്പെടുവിച്ചത്. യു.എ.ഇ സന്ദര്‍ശിക്കുന്ന ഇന്ത്യക്കാര്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ് എടുക്കണമെന്നാണ് നിര്‍ദേശം. യു.എ.ഇലെത്തി രോഗബാധിതരാവുന്ന

'വീട്ടിലിരിക്കുന്നതിനേക്കാള്‍ നല്ലത് നൈറ്റ് ക്ലബ്ലില്‍ പോയി ഡാന്‍സ് ചെയ്യുന്നതാണ്'; യുഎഇയില്‍ അമ്മയെ അപമാനിച്ച് സംസാരിച്ച മകന് ജയില്‍ ശിക്ഷ വിധിച്ച് കോടതി

യുഎഇയില്‍ മോശം വാക്കുകള്‍ പ്രയോഗിച്ച് സ്വന്തം അമ്മയെ അപമാനിച്ച മകന് ഒരുമാസത്തെ ജയില്‍ ശിക്ഷ വിധിച്ച് കോടതി. ഫുജൈറ കോടതിയാണ് വിധി പ്രഖ്യാപിച്ചത്. അറബ് പൗരനായ യുവാവിന് 50,000 ദിര്‍ഹം പിഴ ചുമത്തണമെന്നാവശ്യപ്പെട്ടാണ് അമ്മ ഫുജൈറ കോടതിയെ സമീപിച്ചത്. വീട്ടിലിരിക്കുന്നതിനേക്കാള്‍ നല്ലത് നൈറ്റ്

യുഎഇയിലേക്ക് നഴ്സുമാര്‍ക്ക് നോര്‍ക്ക റൂട്ട്സ് മുഖേന അവസരം; ഉടന്‍ അപേക്ഷിക്കാം; അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി നാളെ

യു.എ.ഇയിലെ പ്രശസ്തമായ ആശുപത്രിയിലേയ്ക്ക് നഴ്സുമാര്‍ക്ക് നോര്‍ക്ക റൂട്ട്സ് മുഖേന തൊഴിലവസരം. ബി എസ് സി നഴ്സിംഗ് ബിരുദവും പോസ്റ്റ് നേറ്റല്‍ വാര്‍ഡ് ആന്‍ഡ് നഴ്സറി എന്ന വിഭാഗത്തില്‍ 3 വര്‍ഷത്തിനു മുകളില്‍ പ്രവര്‍ത്തി പരിചയവും 40 വയസ്സില്‍ താഴെ പ്രായവുമുള്ള വനിത നഴ്സുമാര്‍ക്കാണ്