UAE

റാസല്‍ഖൈമയിലെ വാദിയില്‍ കാര്‍ മറിഞ്ഞ് എമിറാത്തി വനിത മുങ്ങിമരിച്ചു;എമിറാത്തി കുടുംബത്തിലെ കാണാതായ മൂന്ന് മക്കളെക്കുറിച്ച് തെരച്ചില്‍ തുടരുന്നു
റാസല്‍ഖൈമ:25 കാരിയായ എമിറാത്തി വനിത റാസല്‍ഖൈമ വാദിയില്‍ മുങ്ങിമരിച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ബുധനാഴ്ച വാദിയിലേക്ക് മറിയുകയായിരുന്നു. കനത്ത മഴയിലുണ്ടായ വെള്ളപ്പൊക്കത്തിലാണ് വാദികള്‍ നിറഞ്ഞുനിന്നത്. ഇവരുടെ ഭര്‍ത്താവിനെ ദൃക്‌സാക്ഷികള്‍ രക്ഷിച്ചു. മൂന്ന് മക്കളെ കാണാതാകുകയും ചെയ്തു. ഇവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമായി നടക്കുന്നു. അല്‍

More »

യുഎഇ ഇന്ത്യന്‍ മിഷന്‍ മാന്‍പവര്‍ ഇവന്റ് സംഘടിപ്പിക്കുന്നു;യുഎഇ കമ്പനികളിലെ തൊഴിലുടമകളെ ഉള്‍പ്പെടുത്തിയുള്ള റോഡ് ഷോയും ട്രയിനിംഗ് ഓറിയന്റേഷന്‍ പ്രോഗ്രാമുകളും പരിപാടിയുടെ ഭാഗമായി അവതരിപ്പിക്കുന്നു
ദുബായ്:യുഎഇ ഇന്ത്യന്‍ മിഷന്‍ മാന്‍പവര്‍ ഇവന്റ് മാന്‍പവര്‍ ഇവന്റ് സംഘടിപ്പിക്കുന്നു. ഇന്ത്യയില്‍ നിന്ന് എത്രമാത്രം മാന്‍പവര്‍ ആവശ്യമാണെന്ന് ഈ പരിപാടിയിലൂടെ അറിയാന്‍

More »

19 കാരിയായ കോള്‍ഗേളിന് എയ്ഡ്‌സ്; രോഗ ഭീതിയില്‍ ഉറക്കം നഷ്ടപ്പെട്ട് നിരവധി മയാളികള്‍
എയിഡ്‌സ് രോഗിയാണെന്ന് തിരിച്ചറിഞ്ഞിട്ടും ഇടപാടകാരുമായി മനപ്പൂര്‍വ്വം ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടെന്ന 19 കാരിയായ കോള്‍ഗേളിന്റെ വെളിപ്പെടുത്തതില്‍

More »

പുതിയ ഇന്ത്യന്‍ സ്‌കൂള്‍ ദുബായിലെ അല്‍ ബര്‍ഷയില്‍ തുറക്കുന്നു;ജെംസ് എജ്യുക്കേഷന്റെ സ്‌കൂളില്‍ ഏപ്രില്‍ മുതല്‍ ക്ലാസുകള്‍ ആരംഭിക്കും
ദുബായ്:ദുബായിലെ അല്‍ ബര്‍ഷയില്‍ പുതിയ ഇന്ത്യന്‍ സ്‌കൂള്‍ തുറക്കുന്നു. ജെംസ് എജ്യുക്കേഷന്‍ ആണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്ററി എജ്യുക്കേഷന്‍ സ്‌കൂള്‍ തുറക്കുന്നത്.

More »

ഷാര്‍ജയില്‍ ഹോവര്‍ബോര്‍ഡ് റൈഡിങ്ങിനിടെ അപകടത്തില്‍പ്പെട്ട് ടീനേജര്‍ കൊല്ലപ്പെട്ടു
ഷാര്‍ജ:ഷാര്‍ജയില്‍ ഹോവര്‍ബോര്‍ഡ് റൈഡിങ്ങിനിടെ കാറുമായി കൂട്ടിയിടിച്ച് അപകടത്തില്‍പ്പെട്ട് 15 വയസുകാരന്‍ കൊല്ലപ്പെട്ടു. രാത്രിയായതിനാല്‍ ഹോവര്‍ബോര്‍ഡ് ഓടിക്കുന്നത്

More »

യുഎഇയില്‍ ഇന്ത്യന്‍ കോണ്‍സുലാര്‍ സര്‍വീസുകള്‍ക്ക് ചെലവ് കുറയുന്നു;മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് ഇത് സഹായകമാകും
ദുബായ്:യുഎഇയില്‍ ഇന്ത്യന്‍ പ്രവാസികളുടെ പാസ്‌പോര്‍ട്ട്,കോണ്‍സുലാര്‍ സര്‍വീസുകള്‍ അധികം വൈകാതെ എക്കണോമിക്കലാകുമെന്ന് അബുദാബി ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ അറിയിച്ചു.

More »

യുഎഇയിലെ പുകവലിശീലക്കാര്‍ ജാഗ്രതൈ;നിരോധിത മേഖലകളില്‍ പുകവലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാന്‍ ചാരന്മാര്‍;പിടിക്കപ്പെട്ടാല്‍ 500 ദിര്‍ഹം പിഴ
ദുബായ്:യുഎഇയിലെ പുകവലിശീലക്കാര്‍ക്ക് കഷ്ടകാലം. നിരോധിത മേഖലകളില്‍ ആരെങ്കിലും പുകവലിയ്ക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാന്‍ അണ്ടര്‍കവര്‍ സീക്രട്ട് എജന്റുമാര്‍ രംഗത്ത്.

More »

ദുബായിലെ സ്വകാര്യ സ്‌കൂളുകളില്‍ ഫീസ് വര്‍ദ്ധനയ്ക്ക് അനുമതി;മിനിമം 3.21 ശതമാനം മുതല്‍ 6.42 ശതമാനം വരെയാണ് വര്‍ദ്ധനവ്;സാധാരണക്കാരായ പ്രവാസികള്‍ക്ക് തിരിച്ചടിയാകുമെന്ന് വിലയിരുത്തല്‍
ദുബായ്:ദുബായിലെ സ്വകാര്യ സ്‌കൂളുകളില്‍ 2016-17 അധ്യയന വര്‍ഷം ഫീസ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന്റെ അനുമതി. 3.21 ശതമാനം മുതല്‍ 6.42 ശതമാനം വരെ ഫീസ് വര്‍ധിപ്പിക്കാനാണ് കെഎച്ച്ഡിഎ

More »

[244][245][246][247][248]

അബുദാബി വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന യാത്രക്കാര്‍ക്ക് ട്രാക്കിങ് സംവിധാനമുള്ള റിസ്റ്റ് ബാന്‍ഡ് നല്‍കും

അബുദാബി വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന യാത്രക്കാര്‍ക്ക് ഇനി ട്രാക്കിങ് സംവിധാനമുള്ള റിസ്റ്റ് ബാന്‍ഡ് നല്‍കും. ക്വാറന്റൈന്‍ കാലത്ത് ഇവരുടെ സഞ്ചാരം നിരീക്ഷിക്കാനാണ് ഇത്തരമൊരു നടപടി. ഇത്തിഹാദ് എയര്‍വേസാണ് യാത്രക്കാര്‍ക്കുള്ള പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ അറിയിച്ചത്. അബുദാബി

ഡേറ്റിംഗ് ആപ്പിലൂടെ വിദേശ സഞ്ചാരികളെ കുടുക്കി പണം കൊള്ളയടിച്ച സംഭവം ; ദുബായില്‍ സ്ത്രീക്ക് അഞ്ചുവര്‍ഷം തടവുശിക്ഷ വിധിച്ച് കോടതി

ഡേറ്റിംഗ് ആപ്പിലൂടെ വിദേശ സഞ്ചാരികളെ കുടുക്കി പണം കൊള്ളയടിച്ച സംഭവത്തില്‍ സ്ത്രീക്ക് അഞ്ചുവര്‍ഷം തടവുശിക്ഷ വിധിച്ച് കോടതി. നൈജീരിയന്‍ സ്വദേശിയായ 32കാരിക്കാണ് ദുബായ് കോടതി ശിക്ഷ വിധിച്ചത്. ഡേറ്റിംഗ് ആപ്പിലൂടെ ആളുകളെ പറ്റിച്ച് വിളിച്ചു വരുത്തി കത്തിമുനയില്‍ പണം തട്ടിയെടുക്കലായിരുന്നു

കോവിഡ് കാലത്ത് ബന്ധുവിനെ കാണാന്‍ പോയത് ; ലക്ഷങ്ങള്‍ പിഴയായി ഇരന്നുവാങ്ങി മലയാളികള്‍

കോവിഡ് മാനദണ്ഡം പാലിക്കാതെ വിരുന്നു പോകുന്നവര്‍ക്ക് പണി കിട്ടും. ആതിഥേയര്‍ക്ക് 10000 ദിര്‍ഹവും (2 ലക്ഷത്തിലേറെ രൂപ) അതിഥിയ്ക്ക് ആളൊന്നിന് 5000 ദിര്‍ഹം (ഒരു ലക്ഷത്തിലേറെ) വീതവുമാണ് പിഴ ലഭിക്കുക. കഴിഞ്ഞ ദിവസം അബുദാബിയില്‍ കുടുംബ സുഹൃത്തിനെ കാണാന്‍ പോയ തൃശൂര്‍ സ്വദേശിക്കും ആതിഥേയത്വം വഹിച്ച

കോവിഡ് നിയമ ലംഘനം ; ഗവണ്‍മെന്റ് ഉദ്യോഗസ്ഥരെങ്കില്‍ പത്തു ദിവസത്തെ ശമ്പളം പിഴ

കോവിഡ് നിയമം ലംഘിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പത്തു ദിവസത്തെ വരെ ശമ്പളം പിഴയായി ഈടാക്കുമെന്ന് മാനവശേഷി ഫെഡറല്‍ അതോറിറ്റി. മാസ്‌ക് ധരിക്കാതിരുന്നാലും ഹസ്തദാനം നടത്തിയാലും പിഴയുണ്ട്. കോവിഡ് മറച്ചുവച്ച് ഓഫീസില്‍ ഹാജരാകുന്നവര്‍ക്ക് പത്തു ദിവസത്തെ അടിസ്ഥാന വേതനം പിഴ

ടൂറിസ്റ്റ് വിസകള്‍ക്ക് നിയന്ത്രണങ്ങളുമായി ദുബായ്

ടൂറിസ്റ്റ് വിസകള്‍ക്ക് നിയന്ത്രണങ്ങളുമായി ദുബായ്. വിസയ്ക്ക് അപേക്ഷിക്കുമ്പോള്‍ 6 മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റ്, മടക്കയാത്രാ ടിക്കറ്റ്, മടങ്ങിപ്പോകുമെന്ന വാഗ്ദാനപത്രം, താമസിക്കുന്ന ഹോട്ടലിന്റെ റിസര്‍വേഷന്‍ തെളിവ് എന്നീ രേഖകളും നല്‍കണം. ബന്ധുക്കളെ

അബുദാബിയിലുണ്ടായ രണ്ടു വ്യത്യസ്ത വാഹനാപകടങ്ങളില്‍ പ്രവാസി മലയാളികള്‍ക്ക് ദാരുണാന്ത്യം

യുഎഇയിലെ അബുദാബിയിലുണ്ടായ രണ്ടു വ്യത്യസ്ത വാഹനാപകടങ്ങളില്‍ പ്രവാസി മലയാളികള്‍ക്ക് ദാരുണാന്ത്യം. കണ്ണൂര്‍ പാപ്പിനിശ്ശേരി പാറക്കലിലെ അനില്‍കുമാര്‍(42), കൊല്ലം മീയ്യണ്ണൂര്‍ പുത്തന്‍വീട്ടില്‍ രഞ്ജിത്ത്(32) എന്നിവരാണ് മരിച്ചത്. അബുദാബി ഡ്രീം മെറ്റല്‍സില്‍ പ്രൊഡക്ഷന്‍