UAE

അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികളെ മുതിര്‍ന്നവരുടെ നീന്തല്‍ കുളങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കരുതെന്ന് ഹോട്ടലുകള്‍ക്ക് നിര്‍ദ്ദേശം
അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികളെ മുതിര്‍ന്നവരുടെ നീന്തല്‍ കുളങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കരുതെന്ന് ഹോട്ടലുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി ദുബൈ മുന്‍സിപ്പാലിറ്റി. രക്ഷിതാക്കള്‍ ഒപ്പമുണ്ടെങ്കിലും കുട്ടികള്‍ മുതിര്‍ന്നവരുടെ നീന്തല്‍ കുളങ്ങളില്‍ ഇറങ്ങരുത്.  പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇംഗ്ലീഷ്,അറബിക് ഭാഷകളില്‍ ഹോട്ടലുകളിലും അപ്പാര്‍ട്ട്‌മെന്റുകളിലും പ്രദര്‍ശിപ്പിക്കണം. കുട്ടികള്‍ നീന്തല്‍ കുളങ്ങള്‍ ഉപയോഗിക്കുമ്പോള്‍ രക്ഷിതാക്കളും ഒപ്പമുണ്ടാകണം. നീന്തല്‍ കുളത്തിന്റെ വലിപ്പവും സന്ദര്‍ശകരുടെ എണ്ണവും അനുസരിച്ച് വേണം ലൈഫ്ഗാര്‍ഡുകളെ നിയോഗിക്കാന്‍. രക്ഷാദൗത്യങ്ങള്‍ക്ക് ശാസ്ത്രീയ പരിശീലനം ലഭിച്ചവരും പ്രാഥമിക ശുശ്രൂഷകള്‍ അറിയാവുന്നവരുമാകണം. ലൈഫ്ഗാര്‍ഡുകളെ ഹോട്ടല്‍ മാനേജ്‌മെന്റ് ജോലികള്‍ ഏല്‍പ്പിക്കരുത്. കുട്ടികള്‍

More »

പ്രവാസി മലയാളി യുവാവ് യുഎഇയില്‍ കെട്ടിടത്തില്‍ നിന്നും വീണുമരിച്ചു
പ്രവാസി മലയാളി യുവാവ് യുഎഇയില്‍ കെട്ടിടത്തില്‍ നിന്നും വീണുമരിച്ചു. പാലക്കാട് അകത്തേത്തറ ചേങ്ങോട്ടുകാവില്‍ പി പ്രസാദ് (31) ആണ് മരിച്ചത്. ഓഗസ്റ്റ് ഒമ്പതിനാണ് അപകടം ഉണ്ടായത്. ഷാര്‍ജയിലെ ജുവലറിയില്‍ ജോലി ചെയ്തുവരികയായിരുന്നു. താമസസ്ഥലത്ത് നിന്ന് ജോലിക്ക് പോകാനായി ഇറങ്ങുന്നതിനിടെ അബദ്ധത്തില്‍ കെട്ടിടത്തില്‍ നിന്ന് വീഴുകയായിരുന്നു. പിതാവ്: പ്രഭാകരന്‍, മാതാവ്:

More »

യുഎഇയിലെ ഓണ്‍ലൈന്‍ നറുക്കെടുപ്പില്‍ മലയാളിക്ക് പത്തുകോടി രൂപ സമ്മാനം
യുഎഇയിലെ ഓണ്‍ലൈന്‍ നറുക്കെടുപ്പില്‍ മലയാളിക്ക് പത്തുകോടി രൂപ (50 ലക്ഷം ദിര്‍ഹം) സമ്മാനമായി ലഭിച്ചു. 7, 9, 17, 19, 21 എന്നീ അഞ്ചു സംഖ്യകള്‍ തെരഞ്ഞെടുത്താണ് മലയാളിയായ പ്രവാസി യുവാവ് കോടീശ്വരനായത്. തിരുവനന്തപുരം സ്വദേശിയായ ഷാനവാസാണ് കോടീശ്വരനായത്. കഴിഞ്ഞ 15 വര്‍ഷമായി യുഎഇയില്‍ ജോലിചെയ്യുന്ന ഇദ്ദേഹം 18 മാസമായി തുടര്‍ച്ചയായി നറുക്കെടുപ്പില്‍ പങ്കെടുക്കുന്നുണ്ട്. സാമ്പത്തിക ബാധ്യതകള്‍

More »

വിവാഹ ഗ്രാന്റായി യുഎഇ വിതരണം ചെയ്തത് 126 ദശലക്ഷം ദിര്‍ഹം; ഒരാള്‍ക്ക് 70,000 ദിര്‍ഹം
വിവാഹഗ്രാന്റായി നൂറ്റിയിരുപത്തിയാറ് ദശലക്ഷം ദിര്‍ഹം വിതരണം ചെയ്ത് യുഎഇ. 1,798 ഇമിറേറ്റി പൗരന്‍മാരായ യുവാക്കളാണ് ഗ്രാന്റിന്റെ ഗുണഭോക്താക്കളായത്. 2022 ആദ്യപകുതിയില്‍ വിവാഹിതരായവര്‍ക്കാണ് യുഎഇ സര്‍ക്കാര്‍ ഇത്തവണത്തെ വിവാഹ ഗ്രാന്റ് വിതരണം ചെയ്തത്.ഒരാള്‍ക്ക് എഴുപതിനായിരം ദിര്‍ഹം വീതമാണ് ഗ്രാന്റ് തുക ലഭിക്കുകയെന്ന് സാമൂഹിക ക്ഷേമവകുപ്പുമന്ത്രി ഹെസ്സ ബിന്‍ എസ്സ ബുഹുമെയ്ഡ്

More »

ഐഎസ്‌ഐസിനെ ഇസ്ലാമിക് സ്‌റ്റേറ്റ് എന്നു വിളിക്കരുത് ; നിലപാടറിയിച്ച് യുഎഇ
തീവ്രവാദികള്‍ അക്രമങ്ങളെ ന്യായീകരിക്കാന്‍ ഇസ്ലാം മതത്തിനെ വ്യാപകമായി ഉപയോഗിക്കുകയാണെന്നും ഐഎസ്‌ഐഎസിനെ ഇസ്ലാമിക് സ്‌റ്റേറ്റഅ എന്നുവിളിക്കരുതെന്നും യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്.  തീവ്രവാദവും ഇസ്ലാമും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് ആദ്യം മനസിലാക്കണം. യുഎഇ പ്രതിനിധി മുഹമ്മദ് അബുഷഹാബ് ഐക്യരാഷ്ട്ര സഭാ സുരക്ഷ കൗണ്‍സിലിലാണ് ഇക്കാര്യം

More »

യുഎഇയില്‍ വേനല്‍ മഴയ്ക്കിടയിലും അന്തരീക്ഷ താപനില കൂടുന്നു
 യുഎഇയില്‍ വേനല്‍ മഴയ്!ക്കിടയിലും അന്തരീക്ഷ താപനില കൂടുന്നു. രാജ്യത്ത് വീണ്ടും താപനില 50 ഡിഗ്രി സെല്‍ഷ്യസ് കടന്നതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് . അല്‍ ഐനിലെ സഹൈ്വാനില്‍ രേഖപ്പെടുത്തിയ 51 ഡിഗ്രി സെല്‍ഷ്യസാണ് ഏറ്റവും ഉയര്‍ന്ന അന്തരീക്ഷ താപനില. ഉഷ്ണകാലത്ത് ഇത് രണ്ടാം തവണയാണ് യുഎഇയില്‍ അന്തരീക്ഷ താപനില 50 ഡിഗ്രി സെല്‍ഷ്യസിന് മുകളിലെത്തുന്നത്. ഇതിന്

More »

യുഎഇയില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയ 46 സ്ഥാപനങ്ങള്‍ പൂട്ടിച്ചു
യുഎഇയിലെ റാസല്‍ഖൈമയില്‍ പൊതുജരോഗ്യത്തിന് ഹാനികരമാകുന്ന രീതിയില്‍ പ്രവര്‍ത്തിച്ച 46 ഭക്ഷ്യ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയതായി അധികൃതര്‍. ഈ വര്‍ഷം ആദ്യ പകുതിയില്‍ വിവിധ കേന്ദ്രങ്ങളില്‍ 2667 പരിശോധനകളാണ് നടത്തിയത്.  ഇതില്‍ ആകെ 1640 നിയമലംഘനങ്ങള്‍ കണ്ടെത്തി. നിയമം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി. ഗുരുതര നിയമലംഘനങ്ങള്‍ കണ്ടെത്തിയ 46 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍

More »

വിദേശരാജ്യങ്ങളിലേക്ക് സൗജന്യ യാത്ര: സന്ദേശം വ്യാജമെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍
ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നവരില്‍നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വിദേശരാജ്യങ്ങളിലേക്ക് സൗജന്യ യാത്ര സമ്മാനമായി നല്‍കുമെന്ന തരത്തില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍. നാലു ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കണമെന്നാണ് വ്യാജ പോസ്റ്റില്‍ പറയുന്നത്. വിജയികള്‍ക്ക് അവധിക്കാലത്ത് യൂറോപ്പിലേക്കോ ഏഷ്യയിലേക്കോ രണ്ട് റൗണ്ട് ട്രിപ്പ്

More »

പെണ്‍കുട്ടികള്‍ക്ക് സ്‌കേര്‍ട്ടിന് പകരം പാന്റ്‌സ്; യുഎഇയിലെ സര്‍ക്കാര്‍ സ്‌കൂള്‍ യൂണിഫോമില്‍ മാറ്റം
യുഎഇയിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ യൂണിഫോമുകളില്‍ മാറ്റം. ഒരാഴ്ച മുമ്പ് പുറത്തിറക്കിയ യൂണിഫോമുമായി ബന്ധപ്പെട്ട് രക്ഷിതാക്കളുടെ അഭിപ്രായം കണക്കിലെടുത്താണ് പരിഷ്‌കരണം. കിന്‍ഡര്‍ ഗാര്‍ട്ടന്‍ കുട്ടികളുടെ യൂണിഫോമിലാണ് മാറ്റം വരുത്തിയത്. എമിറേറ്റ്‌സ് സ്‌കൂള്‍ എസ്റ്റാബ്ലിഷ്‌മെന്റ് പുറത്തിറക്കിയ പുതിയ യൂണിഫോം കുട്ടികള്‍ക്ക് കൂടുതല്‍ സുഖപ്രദമാകുന്നതാണെന്ന് അധികൃതര്‍

More »

യുഎഇയിലെ മഴയ്ക്ക് കാരണം ക്ലൗഡ് സീഡിംഗ് അല്ലെന്ന് കാലാവസ്ഥ വിഭാഗം

ദുബായിലെ പ്രളയസമാന സാഹചര്യം ക്ലൗഡ് സീഡിംഗ് മൂലമല്ലെന്ന് യുഎഇ കാലാവസ്ഥാ കേന്ദ്രം. ജല ലഭ്യതയ്ക്കായും ക്ലൗഡ് സീഡിംഗിനെ യുഎഇ ആശ്രയിക്കാറുണ്ട്. എന്നാല്‍ നിലവിലെ മഴയ്ക്ക് കാരണം ക്ലൗഡ് സീഡിംഗ് മൂലമല്ലെന്ന് കാലാവസ്ഥാ കേന്ദ്രം. കൊടുങ്കാറ്റുകളാണ് നിലവിലെ ദുരന്തം വിതച്ച മഴയ്ക്ക്

യുഎഇയില്‍ 75 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന മഴ

യുഎഇയില്‍ പെയ്തത് റെക്കോര്‍ഡ് മഴ. 75 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന മഴയാണ് രാജ്യത്ത് തിങ്കളാഴ്ച മുതല്‍ ചൊവ്വ രാത്രി വരെ ലഭിച്ചത്. ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് അല്‍ ഐനിലെ ഖതം അല്‍ ഷക്ല പ്രദേശത്താണ്. 24 മണിക്കൂറിനുള്ളില്‍ 254.8 മില്ലിമീറ്റര്‍ മഴയാണ് ഇവിടെ ലഭിച്ചതെന്ന് നാഷണല്‍

യുഎഇയില്‍ ശക്തമായ മഴ

യുഎഇയില്‍ തുടരുന്ന മഴയും അസ്ഥിരമായ കാലാവസ്ഥയും പരിഗണിച്ച് യുഎഇയില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഇന്നും നാളെയും വിദൂര പഠനം. എമിറേറ്റ്‌സ് സ്‌കൂള്‍ എജ്യൂക്കേഷന്‍ ഫൗണ്ടേഷനാണ് ഇക്കാര്യം അറിയിച്ചത്. റാസല്‍ഖൈമയില്‍ നേരത്തെ തന്നെ എല്ലാ സ്‌കൂളുകളിലും വിദൂര പഠനം നടപ്പാക്കാന്‍

ഒമാന് പിന്നാലെ യുഎഇയിലും കനത്ത മഴ മുന്നറിയിപ്പ്

ഒമാന് പിന്നാലെ യുഎഇയിലും അടുത്ത മൂന്ന് ദിവസത്തേക്ക് കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത. ദേശീയ കാലാവസ്ഥാ കേന്ദ്രം ഞായാറാഴ്ച പുറത്തിറക്കിയ അറിയിപ്പ് പ്രകാരം ചില പ്രദേശങ്ങളില്‍ ഇടിമിന്നലിനും ആലിപ്പഴ വര്‍ഷത്തിനും സാധ്യതയുണ്ട്. തിങ്കളാഴ്ച മുതല്‍ അടുത്ത മൂന്ന് ദിവസത്തേക്ക് രാജ്യത്ത്

യുഎഇയില്‍ തിങ്കളാഴ്ച മുതല്‍ മൂന്നു ദിവസം കനത്ത മഴ

യുഎഇയില്‍ അടുത്താഴ്ച ഇടിയോടുകൂടിയ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിങ്കള്‍ മുതല്‍ ബുധന്‍ വരെ മഴ ഉണ്ടാകുമെങ്കിലും ചൊവ്വാഴ്ച അതിശക്തമാകുമെന്നാണ് പ്രവചനം. തിങ്കളാഴ്ച വൈകീട്ട് 7ന് കാറ്റിന്റെ അകമ്പടിയോടെ അബുദാബിയില്‍ ആരംഭിക്കുന്ന

ഫോണ്‍ വഴി തട്ടിപ്പ് ; 494 പേര്‍ ദുബൈ പൊലീസ് പിടിയില്‍

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ എമിറേറ്റില്‍ ബാങ്ക് ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ഫോണ്‍ വഴി തട്ടിപ്പ് നടത്തിയ 494 പേരെ ദുബൈ പൊലീസ് പിടികൂടി. 406 ഫോണ്‍ തട്ടിപ്പുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് വലിയ സംഘത്തെ ദുബൈ പൊലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം വലയിലാക്കിയത്. ബാങ്ക്