UAE

മയക്കുമരുന്ന് കടത്ത് ; 10 വര്‍ഷം തടവും 50,000 ദിര്‍ഹം പിഴയും
നേന്ത്രപ്പഴപ്പെട്ടിയില്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചയാള്‍ക്ക് 10 വര്‍ഷം തടവും 50,000 ദിര്‍ഹം പിഴയും.യു എ ഇയില്‍ വിസിറ്റ് വിസയില്‍ വന്ന ഇയാളുടെ ലഗേജില്‍ നേന്ത്രപ്പഴം സൂക്ഷിച്ച പെട്ടിയില്‍ സംശയാസ്പദമായ വസ്തു കണ്ടെത്തിയതിനെ തുടര്‍ന്നാണ് ദുബായ് എയര്‍പോര്‍ട്ടിലെ കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍ ഇയാളെ പിടി കൂടിയത്. ഫോറന്‍സിക് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ ലഗേജില്‍ ലഹരിവസ്തുവാണെന്ന് സ്ഥിരീകരിച്ചു. നാട്ടിലുള്ള സുഹൃത്തില്‍ നിന്ന് സമ്മാനമായി ലഭിച്ചതാണ് പെട്ടിയെന്നും ഈ പദാര്‍ത്ഥം യുഎഇയില്‍ നിരോധിച്ചതായി തനിക്ക് അറിയില്ലെന്നുമാണ് ഇയാളുടെ വാദം. ശിക്ഷ കഴിഞ്ഞാല്‍ ഇയാളെ നാടുകടത്തിയേക്കും.  

More »

ദുബൈ ഭരണാധികാരി പ്രഖ്യാപിച്ച '100 കോടി ഭക്ഷണപ്പൊതികള്‍' പദ്ധതി ; വിതരണം തുടങ്ങി
ലോകമെമ്പാടുമുള്ള 50 രാജ്യങ്ങളിലെ നിരാലംബര്‍ക്കും പോഷകാഹാരക്കുറവുള്ളവര്‍ക്കും ഭക്ഷണം നല്‍കാന്‍ ലക്ഷ്യമിടുന്ന വണ്‍ ബില്യണ്‍ മീല്‍സ് സംരംഭത്തിന് കീഴില്‍ അഞ്ച് രാജ്യങ്ങളില്‍ ഭക്ഷണ വിതരണം തുടങ്ങി. ലെബനന്‍, ഇന്ത്യ, ജോര്‍ദാന്‍, താജിക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍ എന്നിവിടങ്ങളിലാണ് ഭക്ഷ്യവസ്!തുക്കളും ഭക്ഷണപ്പൊതികളും വിതരണം ചെയ്യാന്‍ തുടങ്ങിയതെന്ന് യുഎഇയുടെ ഔദ്യോഗിക

More »

യുഎഇയില്‍ വ്യവസായ മേഖലയിലെ വെയര്‍ഹൗസില്‍ തീപിടിത്തം
ദുബൈയിലെ അല്‍ ഖുസൈസില്‍ ഒരു വെയര്‍ഹൗസിലുണ്ടായ തീപിടത്തം ദുബൈ സിവില്‍ ഡിഫന്‍സ് സംഘം നിയന്ത്രണവിധേയമാക്കി. വെള്ളിയാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്. അല്‍ ഖുസൈസ് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ദമാസ്‌കസ് സ്ട്രീറ്റ് സമാന്തരമായുള്ള റോഡിന് സമീപമാണ് സംഭവമുണ്ടായത്. രാവിലെ 10 മണിയോടെയാണ് തീ പടര്‍ന്നു പിടിച്ചത്. തീപിടിത്തത്തെ തുടര്‍ന്ന് പ്രദേശത്ത് കറുത്ത പുക വ്യാപിച്ചിരുന്നു. ഉടന്‍

More »

യുഎഇയില്‍ താപനിലയില്‍ നേരിയ വര്‍ധനവുണ്ടാകാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്
യുഎഇയില്‍ താപനിലയില്‍ നേരിയ വര്‍ധനവുണ്ടാകാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ് നല്‍കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെളിഞ്ഞ ആകാശമാണ് പൊതുവെ കാണപ്പെടുകയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാറ്റ് വീശാനുള്ള സാധ്യതയും പ്രവചിക്കപ്പെടുന്നു. അതേസമയം, ചില സ്ഥലങ്ങളില്‍ അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും കാലാവസ്ഥാ വിദഗ്ധര്‍ അറിയിച്ചു. കടല്‍ പ്രക്ഷുബ്ധമാകാനും

More »

യുഎഇയില്‍ നവവധുവിന്റെ അടിയേറ്റ് ഭര്‍തൃ മാതാവ് മരിച്ച സംഭവം ; തര്‍ക്കത്തിനിടെ പിടിച്ചു തള്ളിയത് മരണത്തിനിടയാക്കി
യുഎഇയില്‍ നവവധുവിന്റെ അടിയേറ്റ് ഭര്‍തൃ മാതാവ് മരിച്ച സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. യുഎഇസൗദി അതിര്‍ത്തിയിലെ ഗയാത്തിയിലാണ് സംഭവം ഉണ്ടായത്. എറണാകുളം ഏലൂര്‍ പടിയത്ത് വീട്ടില്‍ സഞ്ജുവിന്റെ മാതാവ് പരേതനായ മുഹമ്മദിന്റെ ഭാര്യ റൂബി മുഹമ്മദ് (63) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. റൂബിയുടെ മകന്‍ സഞ്ജു മുഹമ്മദ് കഴിഞ്ഞ ജനുവരിയിലാണ് വിവാഹിതനായത്. ഓണ്‍ലൈനിലൂടെ ആണ്

More »

യുഎഇയില്‍ ഭാര്യയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രവാസിക്ക് അഞ്ച് വര്‍ഷം തടവു ശിക്ഷ
യുഎഇയില്‍ ഭാര്യയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രവാസിക്ക് അഞ്ച് വര്‍ഷം തടവ്. ജുമൈറയിലുള്ള ഒരു വിദേശിയുടെ വസതിയില്‍ വെച്ചായിരുന്നു സംഭവം. ഇവിടെ വീട്ടുജോലിക്കാരിയായിരുന്ന പ്രവാസി വനിതയെയാണ് അവരുടെ ഭര്‍ത്താവ് കുത്തിക്കൊല്ലാന്‍ ശ്രമിച്ചതെന്ന് കേസ് രേഖകള്‍ വ്യക്തമാക്കുന്നു. 2021 ഓഗസ്റ്റ് മാസത്തിലായിരുന്നു കേസിന് ആസ്!പദമായ സംഭവം. യൂറോപ്യന്‍ വനിതയുടെ

More »

ഒന്നില്‍ കൂടുതല്‍ ഹാന്‍ഡ് ബാഗുകള്‍ അനുവദിക്കില്ലെന്ന് എയര്‍ ഇന്ത്യ
വിമാന യാത്രയ്ക്ക് ഒന്നില്‍ കൂടുതല്‍ ഹാന്‍ഡ് ബാഗേജുകള്‍ അനുവദിക്കില്ലെന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. 115 സെ. മീറ്ററാണ് ഒരു ബാഗോജിന്റെ പരമാവധി വലുപ്പം. അതേ സമയം, ലേഡീസ് ബാഗും ലാപ്‌ടോപ് ബാഗും പോലുള്ളവ അധികമായി കരുതാം. ബ്ലാങ്കറ്റ്, ഓവര്‍ കോട്ട്, കാമറ, ബെനോകുലര്‍, വാക്കിങ് സ്റ്റിക്, കുട,മടക്കാവുന്ന വീല്‍ച്ചെയര്‍, ക്രച്ചസ്, ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്ന് വാങ്ങിയ

More »

യുഎഇയിലെ ഇന്ധന വില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍
യുഎഇയിലെ ഇന്ധന വില രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. ഏപ്രില്‍ മാസത്തേക്കുള്ള പുതിയ നിരക്ക് വെള്ളിയാഴ്ചയാണ് പ്രാബല്യത്തില്‍ വന്നത്. റഷ്യന്‍  യുക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുത്തനെ ഉയര്‍ന്നതാണ് യുഎഇയിലെ ആഭ്യന്തര വിപണിയിലും വില വര്‍ദ്ധിക്കാന്‍ കാരണം. പെട്രോളിന് 16 ശതമാനത്തിലധികവും

More »

യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് പി സി ആര്‍ പരിശോധന ഒഴിവാക്കി
യുഎഇയിലെ വിമാനത്താവളങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് സഞ്ചരിക്കുന്നവര്‍ യാത്രയ്ക്ക് മുമ്പ് എടുക്കേണ്ടിയിരുന്ന പിസിആര്‍ പരിശോധന ഒഴിവാക്കി. വാക്‌സിനെടുത്തവര്‍ക്കാണ് ഇളവ്.  നേരത്തെ ഇന്ത്യയില്‍ നിന്ന് വാക്‌സിനെടുത്തവര്‍ക്ക് മാത്രമായിരുന്നു ഇളവെങ്കില്‍ പുതിയ നിര്‍ദ്ദേശപ്രകാരം യുഎഇയില്‍ നിന്ന് വാക്‌സിനെടുത്തവര്‍ക്കും ഇനി മുതല്‍ പി സി ആര്‍ വേണ്ട. കുവൈത്ത് ഒഴികെയുള്ള

More »

പ്രളയ പുനരധിവാസം; വീടുകള്‍ നന്നാക്കുന്നതിന് 200 കോടി ദിര്‍ഹം വകയിരുത്തി യുഎഇ

ദുബായ് ഉള്‍പ്പെടെയുള്ള നഗര കേന്ദ്രങ്ങളില്‍ ജനജീവിതത്തിന്റെ താളം തെറ്റിച്ച് കഴിഞ്ഞ ആഴ്ച പെയ്ത മഴയിലും തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും തകര്‍ന്ന വീടുകള്‍ നന്നാക്കാന്‍ പൗരന്മാരെ സഹായിക്കുന്നതിന് 200 കോടി ദിര്‍ഹമിന്റെ പുനരധിവാസ ഫണ്ട് പ്രഖ്യാപിച്ച് യുഎഇ. മിന്നല്‍ പ്രളയത്തെ

വെള്ളക്കെട്ട് നീക്കാന്‍ നൂറോളം ടാങ്കറുകള്‍ ; ഗതാഗതം പലയിടത്തും പുനസ്ഥാപിച്ചു

മലിന ജലം നീക്കുന്ന പ്രവൃത്തി ഷാര്‍ജയില്‍ ഊര്‍ജിതമാക്കിയതോടെ ഒരാഴ്ചയായി വെള്ളക്കെട്ടില്‍ പൊറുതിമുട്ടിയിരുന്ന അല്‍മജാസ്, അല്‍ഖാസിമിയ, കിങ് അബ്ദുല്‍ അസീസ് സ്ട്രീറ്റ്, കിങ് ഫൈസല്‍ സ്ട്രീറ്റ്, ജമാല്‍ അബ്ദുല്‍നാസര്‍ സ്ട്രീറ്റ് എന്നിവിടങ്ങളില്‍ ജലനിരപ്പ് കുറഞ്ഞു തുടങ്ങി. ഓരോ

വെള്ളപ്പൊക്ക കെടുതി നേരിട്ടവര്‍ക്ക് ആശ്വാസ നടപടികളുമായി യുഎഇ

യുഎഇയില്‍ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്ക കെടുതി നേരിട്ടവര്‍ക്ക് ആശ്വാസ നടപടികളുമായി യുഎഇ കേന്ദ്രബാങ്ക്. വെള്ളപ്പൊക്ക കെടുതി നേരിട്ട ഉപഭോക്താക്കളുടെ വ്യക്തിഗത, കാര്‍ വായ്പകളുടെ തിരിച്ചടവിന് സമയം നീട്ടി നല്‍കാന്‍ ബാങ്കുകള്‍ക്കും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും

യുഎഇ ; വീസ കാലാവധി കഴിഞ്ഞാലും പിഴയില്ല

കഴിഞ്ഞ ദിവസം പെയ്ത റെക്കോര്‍ഡ് മഴയെ തുടര്‍ന്ന് വിമാനങ്ങള്‍ റദ്ദാക്കിയതു വഴി രാജ്യത്ത് നിന്ന് കാലാവധിക്ക് മുമ്പ് മടങ്ങാനാകാത്ത സന്ദര്‍ശക, താമസ വീസക്കാരില് നിന്ന് ഓവര്‍സ്‌റ്റേ പിഴ ഈടാക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. ഈ മാസം 16 മുതല്‍ 18 വരെ റദ്ദാക്കിയ ദുബായില്‍ നിന്നുള്ള വിമാനങ്ങളിലെ

പ്രളയ ബാധിതര്‍ക്ക് ദുബായ് സര്‍ക്കാരിന്റെ പിന്തുണ ; ഭക്ഷണവും പാര്‍പ്പിടവും സൗകര്യങ്ങളും സൗജന്യം

പ്രളയത്തില്‍ ഭവന രഹിതരായ ദുബായിലെ താമസക്കാര്‍ക്ക് സൗജന്യമായി താല്‍ക്കാലിക താമസവും ഭക്ഷണവും അനുബന്ധ സൗകര്യങ്ങളും ഒരുക്കാന്‍ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും ഉത്തരവിട്ടു. മഴക്കെടുതികളില്‍ പ്രയാസപ്പെടുന്ന സ്വദേശികള്‍ക്കും

യുഎഇയില്‍ വീണ്ടും മഴയെത്തും, ജാഗ്രതാ മുന്നറിയിപ്പ്

യുഎഇയില്‍ വീണ്ടും കനത്ത മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ വീണ്ടും മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തിങ്കളാഴ്ച നേരിയ മഴയ്ക്കും ചൊവ്വാഴ്ച ശക്തമായ ഒറ്റപ്പെട്ട