Saudi Arabia

ജോര്‍ദാനിലെ സതാരി ക്യാംപില്‍ ഒരാഴ്ചയ്ക്കിടെ സൗദി അറേബ്യ ചികിത്സ നടത്തിയത് 2,438 സിറിയന്‍ അഭയാര്‍ത്ഥി രോഗികള്‍ക്ക്;സൈക്യാട്രിക് യൂണിറ്റ്,ലബോറട്ടറി,ഫാര്‍മസി,എക്‌സ്‌റേ ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവയെല്ലാം 13 സ്‌പെഷ്യലൈസ്ഡ് ക്ലിനിക്കുകളില്‍ ഒരുക്കി
റിയാദ്:സൗദി അറേബ്യ 2,438 സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ സര്‍വീസുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ അനുവദിച്ചു. ജോര്‍ദാനിലെ സതാരി ക്യാംപിലെ അഭയാര്‍ത്ഥികള്‍ക്കാണ് ഈ സൗകര്യം ലഭിച്ചത്. റഫ്യൂജി ക്യാംപിലെ ക്ലിനിക്കില്‍ എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിരുന്നു. രാജ്യം 13 സ്‌പെഷ്യലൈസ്ഡ് ക്ലിനിക്കുകളാണ് ഒരുക്കിയത്. സൈക്യാട്രിക്

More »

സൗദി സ്വകാര്യസ്ഥാപനങ്ങളിലെ വേതനസുരക്ഷ നിയമത്തിന്റെ പത്താം ഘട്ടം നിലവില്‍വന്നു;ശമ്പളം കാലതാമസമില്ലാതെ ബാങ്ക് വഴി ട്രാന്‍സ്ഫര്‍ ചെയ്യുക,സേവന,വേതന വിവരങ്ങള്‍ തൊഴില്‍ മന്ത്രാലയത്തിന് നല്‍കുക എന്നിവ തൊഴിലുടമയുടെ കടമയെന്നും അധികൃതര്‍
റിയാദ്:തൊഴിലാളികള്‍ക്ക് ശമ്പളം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ കൃത്യസമയത്ത് ലഭിക്കുന്നതിന് സഹായകമാകുന്ന വേതന സുരക്ഷാ പദ്ധതി സൗദിയില്‍ വിജയകരമായി തുടരുന്നു. സൗദി

More »

അലക്കാനേല്‍പ്പിച്ച സൈനിക യൂണിഫോം ധരിച്ച് ചിത്രങ്ങളെടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു;ലോണ്‍ടി ജീവനക്കാരന്‍ അറസ്റ്റില്‍
റിയാദ്:അലക്കാനേല്‍പ്പിച്ച സൈനിക യൂണിഫോം ധരിച്ചശേഷം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ലോണ്‍ട്രി ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. സോഷ്യല്‍ മീഡിയ

More »

സൗദിയും ഇന്ത്യയുമായുള്ള സൈനിക സഹകരണം മെച്ചപ്പെടുത്തല്‍;ഇന്ത്യന്‍ പടക്കപ്പല്‍ സങ്കല്‍പ് ജുബൈല്‍ നാവികാസ്ഥാനത്ത് നങ്കൂരമിട്ടു
ദമ്മാം:സൗദിയും ഇന്ത്യയുമായുള്ള സൈനിക സഹകരണവും സൗഹൃദവും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ തീര സംരക്ഷണ സേനയുടെ പടക്കപ്പല്‍ ജുബൈല്‍ നാവികാസ്ഥാനത്ത്

More »

സൗദിവത്കരണം നിരീക്ഷിക്കാന്‍ പുതിയ സംവിധാനം;വനിതകളുടെ തൊഴില്‍മേഖലകള്‍ മെച്ചപ്പെടുത്താനും പദ്ധതി;നിതാഖാത് പുതിയ ഘട്ടത്തിന്റെ തുടക്കം ടെലികമ്യൂണിക്കേഷന്‍ മേഖലയില്‍
റിയാദ്:സൗദിവത്കരണം നീരീക്ഷിക്കുന്നതിന് പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നതായി തൊഴില്‍ മന്ത്രി മുഫ്‌റെജ് അല്‍ ഹഖ്ബാനി അറിയിച്ചു. നിയമങ്ങളും ചട്ടങ്ങളും ലംഘിക്കാന്‍

More »

മക്ക ക്രെയിന്‍ അപകടം:സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 40 പേര്‍ക്കെതിരെ കുറ്റംചുമത്തി
ജിദ്ദ:മക്ക ഗ്രാന്റ് മോസ്‌ക്കില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ ക്രെയിന്‍ അപകടവുമായി ബന്ധപ്പെട്ട് 40 പേര്‍ക്കെതിരെ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് പബ്ലിക് പ്രോസിക്യൂഷന്‍

More »

സൗദി പൗരന്മാരുടെ പാസ്‌പോര്‍ട്ട് ഫീസ് ഇരട്ടിയാക്കണമെന്ന് ശൂര കൗണ്‍സില്‍ നിര്‍ദേശം;ഗതാഗത നിയമലംഘന ടിക്കറ്റ് ഫീസ് 50 സൗദി റിയാലാക്കും
റിയാദ്:സൗദി സ്വദേശികളുടെ പാസ്‌പോര്‍ട്ട് ഫീസ് സ്ട്രക്ചറില്‍ മാറ്റം വരുത്തുന്നതിന് ശൂര കൗണ്‍സില്‍ നിര്‍ദേശം. ഒരു വര്‍ഷത്തേക്ക് പാസ്‌പോര്‍ട്ട് അനുവദിക്കുന്നതിനും

More »

കൊലപാതകക്കേസ്;സൗദിയില്‍ രണ്ട് വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് ശേഷം മലയാളി യുവാവ് ജയില്‍മോചിതനായി
റിയാദ്:കൊലപാതകക്കേസില്‍ ജയില്‍ശിക്ഷയില്‍ കഴിഞ്ഞിരുന്ന മലയാളി യുവാവ് രണ്ട് വര്‍ഷത്തിനുശേഷം സൗദി ജയിലില്‍ നിന്ന് മോചിതനായി. 2014ജനുവരിയിലാണ് 43 കാരനായ മുഹമ്മദ് നാസര്‍

More »

സൗദിയിലെ അല്‍ അഹ്‌സയില്‍ ജുമുഅ നമസ്‌കാരത്തോടനുബന്ധിച്ച് ആക്രമണം;ചാവേറിനെ തിരിച്ചറിഞ്ഞു
റിയാദ്:സൗദിയുടെ കിഴക്കന്‍ പ്രവിശ്യയിലെ അല്‍ അഹ്‌സയില്‍ നടന്ന ചാവേര്‍ സ്ഥോടനത്തിലെ ചാവേറിനെ തിരിച്ചറിഞ്ഞു. വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തോടനുബന്ധിച്ചാണ് ആക്രമണം

More »

[195][196][197][198][199]

സൗദി അറേബ്യയിലെ യുവജനതയില്‍ 66 ശതമാനവും അവിവാഹിതരെന്ന് സര്‍വേ

സൗദി അറേബ്യയിലെ യുവജനതയില്‍ 66 ശതമാനവും അവിവാഹിതരെന്ന് സര്‍വേ. രാജ്യത്തെ പരമ്പരാഗത സാമൂഹിക ചട്ടങ്ങളില്‍ നിന്നും യുവത്വം മാറുന്നതിന്റെ സൂചയാണ് സര്‍വേ നല്‍കുന്നത്. 2020ലെ അന്താരാഷ്ട്ര യുവജന ദിനത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സൗദി യൂത്ത് ഇന്‍ നമ്പേര്‍സ് എന്ന റിപ്പോര്‍ട്ടിലാണ്

റിലയന്‍സ് ഇന്‍ഡസ്ട്രീയുമായി ചര്‍ച്ച നടത്തി സൗദി ; പെട്രോളിയം മേഖലയില്‍ വന്‍ നിക്ഷേപം ലക്ഷ്യം വച്ചുള്ള ചര്‍ച്ചകള്‍

റിയലന്‍സ് ഇന്‍ഡസ്ട്രീസുമായി സുപ്രധാന നീക്കത്തിനൊരുങ്ങി സൗദി ആരാംകോ എണ്ണ കമ്പനി. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ റിഫൈനിംഗ് ആന്റ് കെമിക്കല്‍ ബിസിനസില്‍ 15 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്താനുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്നാണ് ആരാംകോ അറിയിച്ചിരിക്കുന്നത്.കഴിഞ്ഞ വര്‍ഷം റിലയന്‍സിലെ 20

വിദേശികളുടെ താമസരേഖ മൂന്ന് മാസത്തേക്ക് കൂടി സൗജന്യമായി പുതുക്കി നല്കി സൗദി; കാലാവധി അവസാനിച്ചവര്‍ക്കും അവസാനിക്കാന്‍ ബാക്കിയുള്ളവര്‍ക്കും ഒരുപോലെ ആനുകൂല്യം ലഭിച്ചു തുടങ്ങി.

സൗദിയില്‍ വിദേശികളുടെ താമസ രേഖ മൂന്ന് മാസത്തേക്ക് കൂടി സൗജന്യമായി പുതുക്കി നല്‍കുന്നാന്‍ തീരുമാനമായി.കോവിഡ് പശ്ചാതലത്തില്‍ സൗദി ഭരണാധികാരിയാണ് ഈ മാസം ആദ്യത്തില്‍ രണ്ടാം ഘട്ട ഇളവ് പ്രഖ്യാപിച്ചത്. സൗദി ജവാസാത്ത് വിഭാഗമാണ് രാജ്യത്തുള്ളവര്‍ക്കും വിദേശത്ത് കഴിയുന്നവര്‍ക്കും താമസ രേഖ

വന്ദേ ഭാരത് ദൗത്യത്തിന്റെ നാലാം ഘട്ടത്തിലെ അവസാന ഷെഡ്യൂളില്‍ സൗദി അറേബ്യയില്‍ നിന്ന് കൂടുതല്‍ വിമാന സര്‍വ്വീസുകള്‍; എയര്‍ ഇന്ത്യ സര്‍വ്വീസുകള്‍ക്ക് പുറമെ ഇന്‍ഡിഗോ, ഗോഎയര്‍ വിമാനങ്ങളിലായി 47 സര്‍വ്വീസുകള്‍ പ്രഖ്യാപിച്ചു

വന്ദേ ഭാരത് ദൗത്യത്തിന്റെ നാലാം ഘട്ടത്തിലെ അവസാന ഷെഡ്യൂളില്‍ സൗദി അറേബ്യയില്‍ നിന്ന് കൂടുതല്‍ വിമാന സര്‍വ്വീസുകള്‍ പ്രഖ്യാപിച്ചു. മുമ്പ് ഷെഡ്യൂള്‍ ചെയ്ത എയര്‍ ഇന്ത്യ സര്‍വ്വീസുകള്‍ക്ക് പുറമെ ഇന്‍ഡിഗോ, ഗോഎയര്‍ വിമാനങ്ങളിലായി 47 സര്‍വ്വീസുകളാണ് ഇന്ത്യന്‍ എംബസി അധികമായി

സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; സല്‍മാന്‍ രാജാവിനെ റിയാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് പിത്താശയ വീക്കത്തെ തുടര്‍ന്ന്

പിത്താശയ വീക്കത്തെ തുടര്‍ന്ന് സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 84കാരനായ രാജാവിനെ രാജ്യ തലസ്ഥാനമായ റിയാദിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ന്യൂസ് ഏജന്‍സിയായ എസ്പിഎയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 1954ലാണ് സല്‍മാന്‍ ആദ്യമായി സൗദി

കോവിഡ് മൂലം രാജ്യാന്തര യാത്രകള്‍ മുടങ്ങിയതിനാല്‍ സൗദിയിലേക്ക് തിരിച്ച് വരാനാകാത്ത വിദേശികളുടെ ഇഖാമ, റീ-എന്‍ട്രി വീസകള്‍ സ്വമേധയാ പുതുക്കും; വീസകള്‍ നീട്ടി നല്‍കാന്‍ പ്രത്യേകം അപേക്ഷ സമര്‍പ്പിക്കേണ്ടതില്ലെന്ന് സൗദി പാസ്‌പോര്‍ട്ട് വിഭാഗം

കോവിഡ് മൂലം രാജ്യാന്തര യാത്രകള്‍ മുടങ്ങിയതിനാല്‍ സൗദിയിലേക്ക് തിരിച്ച് വരാനാകാത്ത വിദേശികളുടെ ഇഖാമ, റീ-എന്‍ട്രി വീസകള്‍ നീട്ടി നല്‍കാന്‍ പ്രത്യേകം അപേക്ഷ സമര്‍പ്പിക്കേണ്ടതില്ലെന്നും സ്വമേധയാ പുതുക്കുമെന്നും സൗദി പാസ്‌പോര്‍ട്ട് വിഭാഗം (ജവാസാത്ത്) അറിയിച്ചു. നാഷനല്‍