Saudi Arabia

സൗദിയില്‍ സ്വകാര്യ മേഖലയിലെ സ്വദേശി ജീവനക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്
സൗദിയില്‍ സ്വകാര്യ മേഖലയിലെ സ്വദേശി ജീവനക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്. സ്വകാര്യ മേഖലയിലെ സ്വദേശികളുടെ എണ്ണം രണ്ട് ദശലക്ഷം കവിഞ്ഞതായി മാനവ വിഭവശേഷി മന്ത്രാലയം. കഴിഞ്ഞ വര്‍ഷാവസാനത്തോടെ സ്വദേശി ജീവനക്കാരുടെ എണ്ണം വര്‍ധിച്ചു. കിഴക്കന്‍ പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ സ്വദേശികള്‍ ജോലിയെടുക്കുന്നത്. രണ്ടാം സ്ഥാനത്ത് റിയാദും മൂന്നാം സ്ഥാനത്ത് മക്കയുമാണുള്ളത്. യഥാക്രമം 23.47 ശതമാനവും 23.2 ശതമാനവുമാണ് ഇവിടങ്ങളില്‍ ജോലിയെടുക്കുന്നവരുടെ കണക്ക്.  

More »

മൂന്ന് സിംഹങ്ങളെ റിസോര്‍ട്ടില്‍ അനധികൃതമായി വളര്‍ത്തി; സൗദിയില്‍ യുവാവിന് പത്ത് വര്‍ഷം തടവും 30 ദശലക്ഷം പിഴയും
റിസോര്‍ട്ടില്‍ മൂന്ന് സിംഹങ്ങളെ അനധികൃതമായി വളര്‍ത്തിയ സൗദി പൗരന് പത്ത് വര്‍ഷം തടവും 30 ദശലക്ഷം പിഴയും. തലസ്ഥാനത്തെ ഒരു റിസോര്‍ട്ടില്‍ മൂന്ന് സിംഹങ്ങളെ പാര്‍പ്പിച്ചിരി?ക്കുകയാണെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവയെ കണ്ടെത്തിയത്. നാഷണല്‍ സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫില്‍ നിന്നുള്ള സംഘം, പരിസ്ഥിതി സുരക്ഷയ്ക്കുള്ള പ്രത്യേക സേനയും സഹകരിച്ചാണ് അന്വേഷണം

More »

മക്ക റോഡ് പദ്ധതിയ്ക്ക് തുടക്കം കുറിച്ച് അഞ്ച് രാജ്യങ്ങള്‍
മക്ക റോഡ് പദ്ധതിയ്ക്ക് തുടക്കം കുറിച്ച് അഞ്ച് രാജ്യങ്ങള്‍. വിദേശ ഹജ് തീര്‍ത്ഥാടകര്‍ക്ക് സ്വന്തം രാജ്യങ്ങളിലെ വിമാനത്താവളത്തില്‍ നിന്നു തന്നെ സൗദിയിലെ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതാണ് മക്ക റോഡ് പദ്ധതി. പാകിസ്ഥാന്‍, ഇന്തൊനീഷ്യ, മലേഷ്യ, മൊറോക്കൊ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലാണ് പദ്ധതി നടപ്പിലാക്കിയത്. ഈ രാജ്യക്കാരായ ഹജ് തീര്‍ത്ഥാടകര്‍ക്ക് സൗദിയിലെത്തിയാല്‍

More »

നൂപൂര്‍ ശര്‍മയുടെ അപകീര്‍ത്തി പ്രസ്താവന; പ്രതിഷേധം രേഖപ്പെടുത്തി സൗദി
പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ ബി.ജെ.പി നേതാവ് നൂപൂര്‍ ശര്‍മ നടത്തിയ അപകീര്‍ത്തി പരാമര്‍ശത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി സൌദി അറേബ്യയും ജി.സി.സി സെക്രട്ടറിയേറ്റും. എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും തങ്ങള്‍ ബഹുമാനിക്കുന്ന നിലപാടാണ് തങ്ങളുടെടേതെന്ന് വ്യക്തമാക്കിയ സൌദി വിദേശകാര്യ മന്ത്രാലയം വിവാദ പ്രസ്താവന നടത്തിയ ബി.ജെ.പി നേതാവിനെതിരെ പാര്‍ട്ടി സ്വീകരിച്ച നിലപാടിനെ

More »

സൗദിയില്‍ നിന്ന് അവധിക്ക് പോയി മടങ്ങാത്തവര്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് പ്രവേശനവിലക്ക്
സൗദി അറേബ്യയില്‍ നിന്ന് അവധിക്ക് നാട്ടില്‍ പോയി മടങ്ങാത്തവര്‍ക്ക് മൂന്നുവര്‍ഷത്തേക്ക് രാജ്യത്തേക്ക് തിരിച്ചുവരാനാവില്ലെന്ന് പാസ്‌പോര്‍ട്ട് അധികൃതര്‍. എക്‌സിറ്റ് റീഎന്‍ട്രി വിസയില്‍ നാട്ടില്‍ പോയിട്ട് കാലാവധി കഴിഞ്ഞിട്ടും മടങ്ങിവരാത്തവര്‍ക്കാണ് മൂന്നുവര്‍ഷത്തേക്ക് സൗദിയിലേക്ക് പ്രവേശനവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ പഴയ സ്‌പോണ്‍സറുടെ പുതിയ

More »

ജിദ്ദയുടെ വിവിധ ഭാഗങ്ങളില്‍ പൊളിച്ചുനീക്കുന്ന കെട്ടിടങ്ങള്‍ക്കുള്ള നഷ്ടപരിഹാരത്തിനായുള്ള അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി
ചേരികള്‍ ഒഴിവാക്കുന്നതിന്റെയും നഗര വികസനത്തിന്റെയും ഭാഗമായി ജിദ്ദയുടെ വിവിധ ഭാഗങ്ങളില്‍ പൊളിച്ചുനീക്കുന്ന കെട്ടിടങ്ങള്‍ക്കുള്ള നഷ്ടപരിഹാരത്തിനായുള്ള അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴി സ്വീകരിച്ചു തുടങ്ങിയതായി ജിദ്ദ നഗരസഭ അറിയിച്ചു. കെട്ടിട ഉടമകള്‍ നഷ്ടപരിഹാരത്തിനായി ജിദ്ദ നഗരസഭയുടെ വെബ്!സൈറ്റ് വഴിയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്.  കെട്ടിടങ്ങള്‍ പൊളിച്ചുനീക്കിയതോടെ

More »

സ്വന്തം കയ്യില്‍ വെടിവെച്ചു; വീഡിയോ പ്രചരിച്ചതോടെ യുവാവ് അറസ്റ്റില്‍
സൗദി അറേബ്യയില്‍ സ്വന്തം കയ്യില്‍ വെടിവെച്ച പൗരന്‍ അറസ്റ്റില്‍. ഇയാള്‍ വെടിയുതിര്‍ക്കുന്ന വീഡിയോ പ്രചരിച്ചതോടെയാണ് സൗദി പൊലീസ് അറസ്റ്റ് ചെയ്തതെന്ന് റിപ്പോര്‍ട്ട് ചെയ്തു.  മരുഭൂമി പ്രദേശത്ത് നിന്ന യുവാവ് തന്റെ വലത്തേ കയ്യിലേക്ക് വെടിയുതിര്‍ക്കുന്നതും തുടര്‍ന്ന് കയ്യില്‍ നിന്ന് രക്തം ഒലിക്കുന്നതും വീഡിയോയില്‍ കാണാം. വീഡിയോ പ്രചരിച്ചതോടെ തെക്ക്പടിഞ്ഞാറന്‍ സൗദിയിലെ

More »

പ്രവാസി ഇന്ത്യക്കാരന്‍ സൗദി അറേബ്യയില്‍ ക്രെയിന്‍ അപകടത്തില്‍ മരിച്ചു
സൗദി അറേബ്യയിലെ മക്കയില്‍ ജോലിക്കിടെ ക്രെയിന്‍ തലയില്‍ വീണ് ഇന്ത്യന്‍ തൊഴിലാളി മരിച്ചു. മക്ക മസ്!ജിദുല്‍ ഹറമിനടുത്ത് അജിയാദിലുള്ള പ്രശസ്തമായ ഒരു ഹോട്ടലിന്റെ പുറം ഗ്ലാസ് ജനലുകള്‍ വൃത്തിയാക്കുന്നതിനിടെ ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു അപകടം.  ഹോട്ടലുമായി ശുചീകരണ കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്ന കമ്പനിയിലെ തൊഴിലാളിയാണ് മരിച്ച 33 കാരനായ ഇന്ത്യക്കാരന്‍. എന്നാല്‍ ഇദ്ദേഹം

More »

സന്ദര്‍ശക വിസക്കാര്‍ക്ക് ജിദ്ദ,മദീന, യാംബു, ത്വാഇഫ് വിമാനത്താവളങ്ങളില്‍ ഇറങ്ങുന്നതിന് വിലക്ക്
ഹജ്ജിനോടനുബന്ധിച്ച് സൗദിയിലേക്ക് വരുന്ന സന്ദര്‍ശക വിസക്കാര്‍ക്ക് ജിദ്ദ, മദീന, യാംബു,ത്വാഇഫ് വിമാനത്താവളങ്ങളില്‍ ഇറങ്ങുന്നതിന് വിലക്ക്. ഹജ്ജിനോടനുബന്ധിച്ച് ജൂണ്‍ 9 വ്യാഴം മുതല്‍ ജൂലൈ 9 ശനി വരെയാണ് നിയന്ത്രണം. രാജ്യത്തെ എയര്‍ലൈന്‍സ് കമ്പനികള്‍ക്കുള്ള ഹജ്ജ് യാത്രാ സംബന്ധിച്ച മാര്‍ഗ നിര്‍ദ്ദേശങ്ങളില്‍ ഇക്കാര്യം

More »

സൗദിയില്‍ ഇന്‍ഷുറന്‍സ് മേഖലയിലും സ്വദേശിവത്കരണം

സൗദിയില്‍ ഇന്‍ഷുറന്‍സ് മേഖലയുമായി ബന്ധപ്പെട്ട എല്ലാ ജോലികളും സ്വദേശിവത്കരിക്കാനുള്ള തീരുമാനം ഏപ്രില്‍ 15 തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നതായി മാനവ വിഭവശേഷി , സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഇന്‍ഷുറന്‍സ് അതോറിറ്റിയുമായി സഹകരിച്ച് ഈ തീരുമാനം നടപ്പാക്കാനുള്ള

റഹീമിന്റെ വധശിക്ഷ റദ്ദാക്കാനുള്ള അപേക്ഷ സൗദി അപ്പീല്‍ കോടതി ഫയലില്‍ സ്വീകരിച്ചു

സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ കേസില്‍ ദയാ ധനം നല്‍കാന്‍ കുടുംബവുമായി ധാരണയായ വിവരം അറിയിച്ചും വധശിക്ഷ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടും റഹീമിന്റെ വക്കീല്‍ ഓണ്‍ലൈന്‍ കോടതിക്ക് അപേക്ഷ നല്‍കി. ഹര്‍ജി കോടതി സ്വീകരിച്ചതായി പ്രതിഭാഗം വക്കീല്‍ അറിയിച്ചതായി ഇന്ത്യന്‍ എംബസി

സൗദിയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ ഇന്നു മുതല്‍ ബുധനാഴ്ച വരെ മഴയ്ക്ക് സാധ്യത

സൗദിയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ ഇന്ന് മുതല്‍ ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മുഖ്യമായും ജുബൈല്‍, ദമാം, റസ്തനൂറ, ഖത്തീഫ്, അല്‍ കോബാര്‍, ഹഫര്‍ അല്‍ബാത്ന്‍, അല്‍ ഖഫ്ജി, ഒലയ്യ, അല്‍ നാരിയ്യ, അല്‍ഹസ, അല്‍ ഉദൈദ്, അബ്‌ഖൈഖ്

രണ്ടുപേരെ വെടിവച്ചു കൊലപ്പെടുത്തിയ സൗദി യുവാവിനെ അറസ്റ്റ് ചെയ്തു

ഒരു സ്ത്രീ അടക്കം രണ്ടുപേരെ വെടിവച്ചു കൊലപ്പെടുത്തിയ സൗദി യുവാവിനെ റിയാദ് പൊലീസ് അറസ്റ്റ് ചെ്തു. കൃത്യത്തിന് ഉപയോഗിച്ച യന്ത്രതോക്ക് പ്രതിയുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തു. ചോദ്യം ചെയ്യലും തെളിവ് ശേഖരിക്കലും അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന്

മലയാളികള്‍ കൈകോര്‍ക്കുന്നു; അബ്ദുറഹീമിനായി 25 കോടി സ്വരൂപിച്ചു; ഇനി വേണ്ടത് 9 കോടി രൂപ

സൗദി അറേബ്യയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി യുവാവ് അബ്ദുറഹീമിന്റെ മോചനത്തിന് ലോകമെമ്പാടുമുള്ള മലയാളികള്‍ കൈകോര്‍ക്കുന്നു. മൂന്ന് ദിവസം കൊണ്ട് ഇനി സ്വരൂപിക്കേണ്ടത് 9 കോടി രൂപയാണ്. ഇതിനോടകം 25 കോടി രൂപ ലഭിച്ചുകഴിഞ്ഞു. 34 കോടി രൂപയാണ് കൊല്ലപ്പെട്ട കുട്ടിയുടെ

പാലക്കാട് സ്വദേശി ജിദ്ദയില്‍ മരിച്ചു

പാലക്കാട് മണ്ണാര്‍ക്കാട് നായാടിക്കുന്ന് സ്വദേശി ജാഫര്‍ ഇല്ലിക്കല്‍ ജിദ്ദയില്‍ അന്തരിച്ചു. ഇല്ലിക്കല്‍ ഹംസ, ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ റജീന ജയ്ഫാര്‍ സംസ്‌കാര ചടങ്ങുകള്‍ ജിദ്ദയില്‍ തന്നെ